International
- Apr- 2022 -8 April
പുടിന്റെ പെണ്മക്കളെ ലക്ഷ്യമിട്ട് അമേരിക്ക : റഷ്യക്കു മേല്‍ വ്യത്യസ്തമായ ഉപരോധവുമായി യുഎസ്
വാഷിംഗ്ടണ്‍: യുക്രെയ്നില്‍ ഒരു മാസത്തിലേറെയായി,റഷ്യന്‍ അധിനിവേശം ശക്തമായി തുടരുന്നതിനിടെ റഷ്യയ്ക്കുമേല്‍ അമേരിക്ക കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുടിന്റെ രണ്ട് പെണ്മക്കള്ക്കടക്കം കഴിഞ്ഞദിവസം അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പുടിന്റെ…
Read More » - 8 April
സേനയുടെ ഭാഗമായത് 2017 ൽ, ഒരു ദിവസം 6 പേരെ കൊല്ലും! – ഉക്രൈന്റെ പുതിയ ‘ലേഡി ഡെത്ത്’, ആരാണ് ചാർക്കോൾ ?
കീവ്: റഷ്യ – ഉക്രൈൻ യുദ്ധത്തിൽ സ്നൈപ്പർമാരുടെ പങ്ക് വലുതായിരുന്നു. ഇതിഹാസ സ്നൈപ്പർ വാലി ഉക്രൈനൊപ്പം ചേർന്ന്, റഷ്യയ്ക്കെതിരെ യുദ്ധം ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള സ്നൈപ്പറായ…
Read More » - 8 April
കല്യാണം കഴിഞ്ഞാൽ 3 ദിവസം ബാത്റൂമിൽ പോകാൻ പാടില്ല: മൂത്രമൊഴിക്കാൻ പോലും അനുവാദമില്ല, എന്തെല്ലാം ആചാരങ്ങളാണ് !
വിവാഹം ദൈവീകമായ ഒന്നായിട്ടാണ് ഭാരതീയർ കാണുന്നത്. രണ്ട് കുടുംബം ഒന്നാകുന്ന മംഗള മുഹൂർത്തം. എന്നാൽ, രാജ്യം മാറുന്നതിനനുസരിച്ച് വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും, വിവാഹ രീതികളും മാറും. വിവാഹവുമായി…
Read More » - 8 April
വിദൂര പഠന രീതി പുനരാരംഭിക്കുന്നതായി പ്രചാരണങ്ങൾ: വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഖത്തർ
ദോഹ: വിദൂര പഠന രീതി പുനരാരംഭിക്കുന്നതായി പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഖത്തർ. രാജ്യത്തെ വിദ്യാലയങ്ങളിൽ റമദാൻ മാസത്തിൽ വിദൂര പഠന രീതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള…
Read More » - 8 April
പൊതുഗതാഗത വകുപ്പിന് കീഴിലെ മികച്ച ഡ്രൈവർമാരെ ആദരിക്കാനൊരുങ്ങി ദുബായ് ആർ.ടി.എ. വകുപ്പ്
ദുബായ്: രാജ്യത്തെ മികച്ച ഡ്രൈവർമാർക്ക് ആദരവുമായി ദുബായ് ആർ.ടി.എ. വകുപ്പ്. പൊതുഗതാഗത വകുപ്പിന് കീഴിലെ മികച്ച ഡ്രൈവർമാരെ ആദരിക്കാനാണ് ആർ.ടി.എ. വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മികച്ച ബസ്, ടാക്സി…
Read More » - 8 April
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം
അബുദാബി: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ ആരോഗ്യ മന്ത്രാലയം. റമദാനിൽ കോവിഡിന് എതിരെ ജാഗ്രത കുറയ്ക്കരുതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.…
Read More » - 8 April
അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ
മസ്കത്ത്: അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. ഏപ്രിൽ 10 വരെയാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയത്. അൽ നഹ്ദ സ്ട്രീറ്റിൽ, റുവി ഭാഗത്തേക്ക്,…
Read More » - 8 April
കോവിഡ് പ്രതിരോധം: വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകി ബഹ്റൈൻ
ദോഹ: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകി ബഹ്റൈൻ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക്, ആദ്യ ഡോസ്…
Read More » - 8 April
കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി: മാതൃകയായി അഞ്ചുവയസുകാരൻ
ദുബായ്: കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി അഞ്ചു വയസുകാരൻ. വീണ് കിട്ടിയ 4,000 ദിർഹം ഉടമയ്ക്ക് തിരികെ നൽകിയതിന് അൽ ഖിസൈസ് പൊലീസ്…
Read More » - 8 April
യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു: വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ
ന്യൂയോർക്ക്: യു.എന്‍ മനുഷ്യവകാശ സമിതിയില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു. യുക്രെയ്നില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും പേരിലാണ് നടപടി. യുക്രെയ്നിലെ ബുച്ചയിൽ റഷ്യൻ ആക്രമണത്തിൽ ആളുകൾ…
Read More » - 8 April
‘ഇന്ന് മുതൽ ചൈനയിലെ ദാമ്പതികൾക്ക് ചുംബിക്കാനോ ഒരുമിച്ച് കിടക്കാനോ കഴിയില്ല’: കാരണമിത്
ബെയ്ജിങ്: ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്ഹായിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം…
Read More » - 7 April
ഇമ്രാൻ ഖാന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
ഇസ്ലാമബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സുപ്രീംകോടതിയിൽ തിരിച്ചടി. പാകിസ്ഥാൻ അസംബ്ലി പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ സുപ്രീംകോടതി അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയത് റദ്ദാക്കി. പാക്…
Read More » - 7 April
പൊതുസ്ഥലത്ത് ഹിജാബ് ധരിച്ചാൽ പിഴവാങ്ങി വീട്ടിൽ പോകാം, പ്രഖ്യാപനവുമായി ഫ്രഞ്ച് സ്ഥാനാര്‍ത്ഥി
പാരീസ്: ഹിജാബ് ധരിച്ചാൽ പിഴ ചുമത്തുമെന്ന പ്രഖ്യാപനവുമായി ഫ്രഞ്ച് സ്ഥാനാര്‍ത്ഥി രംഗത്ത്. വലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മറൈന്‍ ലെ പെന്‍ ആണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എല്‍ടി റേഡിയോക്ക്…
Read More » - 7 April
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ താരമായി ഷവോമി എംഐ എൽഇഡി 4 X പ്രോ
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ താരമായി ഷവോമി എംഐ എൽഇഡി 4 X പ്രോ. 39,999 രൂപയാണ് ഷവോമി എംഐ എൽഇഡി 4 X പ്രോ എന്ന സ്മാർട് ടിവിയുടെ…
Read More » - 7 April
‘ദമ്പതികൾ ഒരുമിച്ച് കിടക്കരുത്, ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യരുത്’: വിചിത്ര തീരുമാനവുമായി ചൈന, കാരണമിത്
ബെയ്ജിങ്: ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്ഹായിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം…
Read More » - 7 April
ഗോൾഡൻ വിസ സ്വീകരിച്ച് ലാലു അലക്സ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ലാലു അലക്സ്. ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ റാഷിദിൽ നിന്നാണ് അദ്ദേഹം വിസ സ്വീകരിച്ചത്. യുഎഇയുടെ ബഹുമതി ഏറ്റുവാങ്ങാൻ…
Read More » - 7 April
ബാഹ്യമായ ഉത്തേജനമില്ലാതെ രതിമൂര്‍ച്ഛ: അവകാശവാദവുമായി യോഗാ അദ്ധ്യാപിക
എസ്തോണിയ: യാതൊരു ഉത്തേജനവും കൂടാതെ രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്ന അവകാശവാദവുമായി യോഗാ അദ്ധ്യാപിക രംഗത്ത്. യൂറോപ്പിലെ എസ്തോണിയ സ്വദേശിനിയായ കരോലിന് സാര്സ്കി(33)യാണ് മനസ്സിൽ വിചാരിച്ച്, നിമിഷങ്ങള്‍ക്കുള്ളില്‍ രതിമൂര്‍ച്ഛ കൈവരിക്കാന്‍…
Read More » - 7 April
റമദാൻ: കോവിഡ് സുരക്ഷാ നടപടികൾ എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ പോലീസ്
മസ്കത്ത്: റമദാനിൽ കോവിഡ് സുരക്ഷാ നടപടികൾ എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ പോലീസ്. കോവിഡ് വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള…
Read More » - 7 April
ഇന്ത്യയെ അങ്ങനെയങ്ങ് വിട്ടുകളയാൻ ബ്രിട്ടന് കഴിയില്ല: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ബോറിസ് ജോൺസൺ ഇന്ത്യയിലേക്ക്
ലണ്ടൻ: ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇതിന്റെ ഭാഗമായി ബോറിസ് ഈ…
Read More » - 7 April
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ലെന
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ലെന. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണു ലെനയുടെ വീസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ്…
Read More » - 7 April
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അബുദാബി
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനൊരുങ്ങി അബുദാബി. ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് അബുദാബിയുടെ തീരുമാനം. മലിനീകരണ തോത്…
Read More » - 7 April
‘ഇന്ത്യൻ പട്ടാളം പവർഫുൾ’ അതിർത്തി വഴി നുഴഞ്ഞു കയറാൻ പറ്റുന്നില്ല: സൈബർ അറ്റാക്കിനു മുതിർന്ന് ചൈന
ന്യൂഡല്‍ഹി: അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള എല്ലാ പദ്ധതികളും പാളിയതോടെ ഇന്ത്യയെ സൈബർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ചൈന. ഇന്ത്യന്‍ പവര്‍ സ്റ്റേഷനുകളെ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ക്കാനാണ്…
Read More » - 7 April
റമദാൻ: പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ
റിയാദ്: പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി അറേബ്യ. റമദാൻ മാസത്തോട് അനുബന്ധിച്ചാണ് നടപടി. റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യയിലെ ദമാം, ദഹ്റാൻ, അൽ-ഖോബാർ തുടങ്ങിയ…
Read More » - 7 April
‘ഇന്ത്യ ഞങ്ങളുടെ ബിഗ് ബ്രദർ’, ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കുന്നതിനു പ്രധാനമന്ത്രിയ്ക്ക് നന്ദി: ജയസൂര്യ
കൊളംബോ: പ്രതിസന്ധികളിൽ കൂടെ നിൽക്കുന്നതിന് ഇന്ത്യൻ ജനതയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദിയറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് താരം ജയസൂര്യ. അയല്‍ക്കാരനും സഹോദരനും എന്ന നിലയില്‍ ഇന്ത്യ എല്ലായ്പ്പോഴും…
Read More » - 7 April
റമദാൻ: മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു
റിയാദ്: മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലക്ഷക്കണക്കിന് വിശ്വാസികളാണ് റമദാനിൽ തറാവീഹ് നമസ്കാരത്തിനായി…
Read More »