International
- Apr- 2022 -25 April
9/11ന് ശേഷം അമേരിക്കയിൽ തുടർ ആക്രമണങ്ങൾ നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നു: റിപ്പോർട്ട് പുറത്ത്
ന്യൂയോർക്ക്: 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ തുടർ ആക്രമണങ്ങൾ നടത്താൻ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്.…
Read More » - 25 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 215 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 215 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 358 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 April
ആപ്പിളിനെതിരെ കോടതി വിധി
ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്ന് വിശേഷിപ്പിച്ച് ബ്രസീലിയന്‍ ജഡ്ജി. ചാര്‍ജറില്ലാതെ ഐ ഫോണ്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയന്‍ ജഡ്ജി വിധിച്ചു.…
Read More » - 25 April
ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം ചെയ്യാം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. മതകാര്യ മന്ത്രി ശൈഖ് ഈസ അൽ കന്ദരിയും ആഭ്യന്തര മന്ത്രി…
Read More » - 25 April
ക്ഷമ പരീക്ഷിക്കരുത്, തെറ്റ് ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും: പാകിസ്ഥാന് മുന്നറിയിപ്പ് നൽകി താലിബാന്
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ നടന്ന വ്യോമാക്രമണങ്ങളെ തുടര്‍ന്ന് പാകിസ്ഥാനും താലിബാനും തമ്മിൽ തര്‍ക്കം രൂക്ഷമാകുന്നു. അഫ്ഗാന് മണ്ണില്‍ കടന്നുകയറ്റം അനുവദിക്കില്ലെന്ന് താലിബാന് വ്യക്തമാക്കി. ഏപ്രിൽ 16ന്, ഖോസ്ത്,…
Read More » - 25 April
2022ലെ ആദ്യ സൂര്യഗ്രഹണം ഈ മാസം അവസാനം
ന്യൂയോര്‍ക്ക്: 2022ലെ ആദ്യ സൂര്യഗ്രഹണം ഈ മാസം ഏപ്രില്‍ 30നാണെന്ന് നാസയുടെ റിപ്പോര്‍ട്ട്. നാസ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണത്തെ ഗ്രഹണത്തിന് സൂര്യന്റെ 64 ശതമാനം ഭാഗമാണ്…
Read More » - 25 April
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി യുഎഇ
അബുദാബി: രാജ്യത്ത് വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. Read…
Read More » - 25 April
റഷ്യയുടെ രണ്ട് എണ്ണ സംഭരണ ശാലകള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത് യുക്രെയ്ന്
കീവ്: റഷ്യ-യുക്രെയ്ന് യുദ്ധം മൂന്നാം മാസത്തിലേയ്ക്ക് കടക്കുമ്പോഴും, ഇരു വിഭാഗവും യുദ്ധത്തില്‍ നിന്ന് പിന്മാറാന് ഒരുക്കമല്ല. യുക്രെയ്ന് ചെറുത്തുനില്‍പ്പ് തുടരുകയാണ്. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന കിഴക്കന്‍ മേഖലയിലാണ് റഷ്യ…
Read More » - 25 April
ഈദുൽ ഫിത്തർ: പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഈദുൽ ഫിത്തർ പ്രമാണിച്ച് പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ച് ഒമാൻ. ഈദ് അവധി ദിനങ്ങൾ 2022 മെയ് 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ…
Read More » - 25 April
സൈനിക ചെലവ് കൂടുതല്‍ വഹിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ യു.എസ്, ചൈന എന്നിവക്ക് പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനത്ത്
സ്റ്റോക്ഹോം: ലോക സൈനിക ചെലവ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2.1 ട്രില്യണ്‍ ഡോളറിലെത്തിയതായി സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. സൈനിക ചെലവ് കൂടുതല്‍ വഹിക്കുന്ന…
Read More » - 25 April
ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: മിഷറീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണെന്ന…
Read More » - 25 April
മൂന്ന് ദിവസത്തേയ്ക്ക് മൂന്നര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ്
സിലോണ്‍: വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനെ തുടര്‍ന്ന്, ശ്രീലങ്കയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് മൂന്നര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി . രാജ്യത്തെ ഏറ്റവും…
Read More » - 25 April
ഈദുൽ ഫിത്തർ: ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഈദുൽ ഫിത്തർ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ച് ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഈദുൽ ഫിത്തർ പ്രാർത്ഥനകൾ…
Read More » - 25 April
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിക്ക് സമീപം പൊലീസ് വെടിവെപ്പ് : രണ്ട് പേര് കൊല്ലപ്പെട്ടു
പാരീസ്: ഫ്രഞ്ച് പസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിക്ക് സമീപം പൊലീസ് വെടിവെപ്പ് . രണ്ട് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെറ്റായ ദിശയില്‍ ഒരു കാര്‍ അതിവേഗം…
Read More » - 25 April
ഖത്തറിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിയോട് കൂടിയ മഴ ഈ ആഴ്ച അവസാനം വരെ തുടർന്നേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ആകാശം…
Read More » - 25 April
ഉംറ തീർത്ഥാടനം: നിരക്ക് വർദ്ധിപ്പിച്ചു
മക്ക: ഉറം തീർത്ഥാടന നിരക്ക് വർദ്ധിപ്പിച്ചു. റമദാൻ അവസാനിക്കാൻ ഒരാഴ്ച ശേഷിക്കെയാണ് ഉംറ തീർത്ഥാടന നിരക്ക് ഇരട്ടിയായി വർദ്ധിച്ചത്. അവസാന പത്തിൽ ഉംറ നിർവ്വഹിക്കാൻ എത്തുന്നവരുടെ തിരക്കു…
Read More » - 25 April
സെപ്തംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തും: തീരുമാനവുമായി ബഹ്റൈൻ
മനാമ: സെപ്തംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read More » - 25 April
പണിയൊന്നും ചെയ്യണ്ട, ചുമ്മാ ഇഷ്ടം പോലെ ഉറങ്ങിയാൽ മതി, ശമ്പളം 26,500 രൂപ: കിടിലൻ ഓഫർ
പണിയൊന്നും എടുക്കാതെ ഉറങ്ങാൻ മനസ് കൊണ്ട് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ആരോഗ്യപരമായി മോശം കാര്യമാണെങ്കിലും ‘പണിയെടുക്കാതെ ചുമ്മാ കിടന്ന് ഉറങ്ങാൻ സാധിച്ചിരുന്നെങ്കിൽ’ എന്ന് ഒരു തവണയെങ്കിലും ചിന്തിച്ചവരായിരിക്കും നാം.…
Read More » - 25 April
‘ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാകണം, എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ’: മാക്രോണിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന തിരഞ്ഞെടുപ്പിൽ, രണ്ടാമൂഴത്തിനൊരുങ്ങുന്ന പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സുഹൃത്ത് മാക്രോണിന്റെ വിജയത്തെ അഭിനന്ദിക്കുന്നുവെന്നും, ഭാവിയിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം…
Read More » - 25 April
ശക്തമായ ഭരണനയങ്ങൾ തുണച്ചു : ഫ്രാൻസ് വീണ്ടും മക്രോൺ തന്നെ ഭരിക്കും
പാരിസ്: ഫ്രാൻസിൽ നടന്ന തെരഞ്ഞെടുപ്പിൽ, പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന് വിജയകരമായ രണ്ടാമൂഴം. തീവ്ര വലതുപക്ഷ നിലപാടുകളുള്ള പ്രതിപക്ഷത്തെ ഒരു മൂലയ്ക്ക് ഇരുത്തിയാണ് മക്രോൺ വീണ്ടും ഭരണം പിടിച്ചത്.…
Read More » - 25 April
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 85 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 85 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 205 പേർ രോഗമുക്തി…
Read More » - 24 April
അനുമതിയില്ലാതെ ഉംറ നിർവഹിക്കാനെത്തിയാൽ 10,000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി
റിയാദ്: അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് പതിനായിരം റിയാലാണ് പിഴ ചുമത്തുന്നത്. പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 24 April
6.3 ബില്യൺ ദിർഹത്തിന്റെ ഭവന പാക്കേജിന് അംഗീകാരം നൽകി ദുബായ്
ദുബായ്: 6.3 ബില്യൺ ദിർഹത്തിന്റെ ഭവന പാക്കേജിന് അംഗീകാരം നൽകി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 24 April
അതിശക്തമായ കാട്ടുതീ: അമേരിക്കയിലെ ന്യൂമെക്സിക്കോയിൽ വ്യാപക നഷ്ടം, ആയിരങ്ങളെ ഒഴിപ്പിച്ചു
വാഷിംഗ്ടൺ: അതിശക്തമായ കാട്ടുതീയിൽ അമേരിക്കയിലെ ന്യൂമെക്സിക്കോയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വ്യാപക നഷ്ടം. നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി. ശക്തമായ കാറ്റിൽ തീ പടരുന്ന പർവ്വതനിരകൾക്കു താഴെയുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന…
Read More » - 24 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,818 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,818 കോവിഡ് ഡോസുകൾ. ആകെ 24,691,441 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »