International
- May- 2022 -4 May
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക് : പാരിസിൽ വച്ച് ഇമ്മാനുവൽ മക്രോണിനെ കാണും
ന്യൂഡൽഹി: ജർമ്മനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള വിജയകരമായ സന്ദർശനത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്. പാരിസിൽ വച്ച് ഇന്ന് അദ്ദേഹം ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ…
Read More » - 4 May
‘പടിഞ്ഞാറൻ രാജ്യങ്ങൾ ഉക്രൈന് ആയുധങ്ങൾ നൽകരുത്’ : ഫ്രാൻസിന് മുന്നറിയിപ്പുമായി റഷ്യ
മോസ്കോ: പടിഞ്ഞാറൻ രാജ്യങ്ങൾ ഉക്രയിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പു നൽകി റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് ഫ്രഞ്ച് പ്രസിഡണ്ടായ ഇമ്മാനുവൽ മക്രോണിനോട് ഇങ്ങനെ ഒരു മുന്നറിയിപ്പ്…
Read More » - 4 May
രാഹുൽ ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുത്തത് നേപ്പാൾ പ്രധാനമന്ത്രിയെ ഹണിട്രാപ്പിൽ കുടുക്കിയ ചൈനീസ് സുന്ദരിയുമൊത്തോ?
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിൽ പാർട്ടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാഹുൽ ഗാന്ധി പങ്കെടുത്തത് നിശാപാർട്ടിയിൽ അല്ലെന്നും വിവാഹ പാർട്ടിയിലാണെന്നും കോൺഗ്രസ് അവകാശവാദമുന്നയിച്ച്…
Read More » - 4 May
ഇന്ത്യയിൽ വൻ അവസരങ്ങളും സാധ്യതകളും : നിക്ഷേപിക്കാഞ്ഞാൽ അത് നഷ്ടമാകുമെന്ന് പ്രധാനമന്ത്രി
കോപ്പൻഹേഗൻ: ഇന്ത്യ എന്ന സമ്പദ്വ്യവസ്ഥയിൽ നിക്ഷേപിക്കാനുള്ള അവസരം പാഴാക്കരുതെന്ന മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൻമാർക്കിന്റെ തലസ്ഥാനനഗരമായ കോപ്പൻഹേഗനിൽ, ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു…
Read More » - 4 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,912 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,912 കോവിഡ് ഡോസുകൾ. ആകെ 24,739,833 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 May
കോവിഡ്: യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 209 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 209 പുതിയ കേസുകളാണ് യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്. 289 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 May
വിദേശ കമ്പനികളെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി: വ്യവസായ ലോകത്തിന് വാതായനങ്ങള്‍ തുറന്ന് രാജ്യം
കോപ്പന് ഹേഗന്‍: വിദേശ കമ്പനികളെ രാജ്യത്തേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വിദേശ സന്ദര്‍ശനത്തിലൂടെ, രാജ്യത്തെ നിക്ഷേപ സാദ്ധ്യതകള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇന്ത്യയെ, നിക്ഷേപത്തിന്റെ…
Read More » - 3 May
വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾക്കും കോവിഡിന് ശേഷം സജീവമായ ടൂറിസം…
Read More » - 3 May
വ്ളാഡിമിര്‍ പുടിന് കാന്‍സര്‍ ബാധിതന്,ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോര്‍ട്ട്
മോസ്കോ: യുക്രെയ്നില്‍ റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ, ഏറ്റവും നിര്‍ണായക വിവരം പുറത്ത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കാന്‍സര്‍ ബാധിതനെന്നും, എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അന്തര്‍…
Read More » - 3 May
മിമി ഇല്ലാതെ പറ്റില്ല, സെക്സ് ഡോളുമായുള്ള പ്രണയം കാരണം സുഹൃത്തുക്കൾ ഉപേക്ഷിച്ച് പോയി: പ്രണയത്തെ കുറിച്ച് യുവാവ്
സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ് പാവക്കുട്ടികളുമായുള്ള പ്രണയം. അത്തരത്തിൽ ജീവിതസഖിയായി ഒരു യുവാവ് തിരഞ്ഞെടുത്തത് ഒരു പാവക്കുട്ടിയെ ആണ്. യു.എസിൽ നിന്നുള്ള അലക്സാണ്ടർ സ്റ്റോക്സ് എന്ന…
Read More » - 3 May
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച്ച ആവശ്യപ്പെട്ട് മാർപ്പാപ്പ
വത്തിക്കാൻ സിറ്റി : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്താൻ മാർപ്പാപ്പ ആവശ്യപ്പെട്ടു. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനാണ് കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടത്.…
Read More » - 3 May
‘പുര കത്തുമ്പോൾ വാഴ വെട്ടുക: നിശാക്ലബ്ബിൽ പാർട്ടി ആഘോഷിക്കുന്ന ഭാവി പ്രധാനമന്ത്രി, വീഡിയോ’: രാഹുൽ ഗാന്ധിക്ക് പരിഹാസം
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി തങ്ങളുടെ ഭാവിയിൽ ആശങ്കാകുലരാകുമ്പോൾ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി രാജ്യത്ത് തന്നെയില്ല. രാഹുൽ ഗാന്ധി വിദേശ യാത്രയിലാണ്. കോൺഗ്രസിന്റെ നിലവിലെ അവസ്ഥയിൽ വിമർശനങ്ങളും…
Read More » - 3 May
ത്രിരാഷ്ട്ര യൂറോപ്പ് സന്ദർശനം : ജർമ്മനിയ്ക്ക് ശേഷം പ്രധാനമന്ത്രി ഇന്ന് ഡെൻമാർക്കിലേക്ക്
ന്യൂഡൽഹി: ത്രിദിന യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്ക് സന്ദർശിക്കും. കഴിഞ്ഞ ദിവസം അദ്ദേഹം ജർമ്മനിയിൽ സന്ദർശനം നടത്തിയിരുന്നു. വളരെ ഊഷ്മളമായ വരവേൽപ്പാണ് ജർമ്മനിയിലെ…
Read More » - 3 May
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ വിജയികളില്ല : പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് പാവങ്ങളെന്ന് നരേന്ദ്രമോദി
ബെർലിൻ: റഷ്യ-ഉക്രൈൻ യുദ്ധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തിൽ വിജയികൾ ഇല്ലെന്നും, പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് മുഴുവൻ പാവപ്പെട്ടവരും, വികസിച്ചു കൊണ്ടിരിക്കുന്ന മറ്റു രാഷ്ട്രങ്ങളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 3 May
അതിർത്തിയിൽ പാൻഗോങ്ങ് തടാകത്തിനരികെ ചൈനയുടെ റോഡ് നിർമ്മാണം : ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ഡൽഹി: ഇന്ത്യൻ അതിർത്തിയിൽ പുതിയ പ്രകോപനവുമായി ചൈന. പാൻഗോങ് സോ തടാകത്തിന്റെ തെക്കൻ തീരത്ത് ചൈന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 3 May
എണ്ണവില വീണ്ടും 110 ഡോളറിനോട് അടുക്കുന്നു: ഇന്ധനവില വർദ്ധിപ്പിക്കാനുള്ള സമ്മര്‍ദ്ദം ശക്തം
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും 110 ഡോളറിനോട് അടുക്കുന്നു. ഇതോടെ, പ്രാദേശിക വിപണികളില്‍ ഇന്ധനവില വർദ്ധിപ്പിക്കാനുള്ള സമ്മര്‍ദ്ദവും ശക്തമാകുകയാണ്. ബാരല്‍ വിലയ്ക്കൊപ്പം ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും…
Read More » - 3 May
‘ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളി’ : മോദിയെ കണ്ട ശേഷം ചാൻസലർ ഒലാഫ് ഷോൾസ്
ബെർലിൻ: ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളിയെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒലാഫ് ഷോൾസ് ഇങ്ങനെ ഒരു അഭിപ്രായം പുറപ്പെടുവിച്ചത്.…
Read More » - 3 May
റമദാൻ വ്രത നാളുകൾക്കൊടുവിൽ ഇന്ന് ചെറിയ പെരുന്നാൾ: മക്കയിലും മദീനയിലും ഈദ് നമസ്കാരം നടന്നു
തിരുവനന്തപുരം: റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. പട്ടിണി രഹിതവും, കൂടുതൽ സന്തോഷകരവുമായ…
Read More » - 3 May
റഷ്യ- ഉക്രൈൻ യുദ്ധം: ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ബെർലിൻ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും ഇരു രാജ്യങ്ങൾക്കുമൊപ്പമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി…
Read More » - 3 May
മതനിയമങ്ങള്‍ അനുസരിക്കാതെ പരിഷ്കാരിയായി ജീവിച്ചു,യുവതിയെ കൊലപ്പെടുത്തി സഹോദരന്
ബെല്‍ജിയം: മതനിയമങ്ങള്‍ അനുസരിക്കാതെ പരിഷ്ക്കാരിയായി ജീവിച്ചതിന് യുവതിയെ സഹോദരന് കൊലപ്പെടുത്തി. ബെല്‍ജിയത്തില്‍ 2021 ജനുവരി 3നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഹ്ലം എന്ന ഇരുപത്തിയേഴുകാരിയാണ് കൊല്ലപ്പെട്ടത്.…
Read More » - 3 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 128 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. തിങ്കളാഴ്ച്ച 128 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 120 പേർ രോഗമുക്തി…
Read More » - 2 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,162 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,162 കോവിഡ് ഡോസുകൾ. ആകെ 24,736,921 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 May
സീബ് വിലായത്തിൽ ഈദുൽ ഫിത്തർ നമസ്കാരം നടത്തി ഒമാൻ ഭരണാധികാരി
മസ്കത്ത്: സീബ് വിലായത്തിൽ ഈദുൽ ഫിത്തർ നമസ്കാരം നടത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. മറ്റു രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, സൈനിക സുരക്ഷ…
Read More » - 2 May
ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം വരുന്നതായി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം വരുന്നതായി മുന്നറിയിപ്പ് നല്കി ശാസ്ത്രജ്ഞര്‍. 1.8 കിലോമീറ്റര്‍ വീതിയുള്ള, അപകടകരമായേക്കാവുന്ന ഒരു ഛിന്നഗ്രഹമാണ് ഭൂമിക്കരികിലേയ്ക്ക് എത്തുന്നതെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. സൂര്യന് ചുറ്റുമുള്ള…
Read More » - 2 May
ഒമാനിൽ തീപിടുത്തം
മസ്കറ്റ്: ഒമാനിൽ തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിൽ സീബ് വിലയത്തിലെ അൽ-ജിഫ്നൈൻ പ്രദേശത്തുള്ള ഒരു കമ്പനിയുടെ വെയർ ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ…
Read More »