International
- Apr- 2022 -28 April
14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി റഷ്യൻ സൈനികർ : അബോർഷൻ ചെയ്യില്ല, കുഞ്ഞിനെ വളർത്തുമെന്ന് പെൺകുട്ടി
കീവ്: റഷ്യൻ സൈന്യം ഉക്രൈൻ അധിനിവേശം ആരംഭിച്ച് അറുപതിലധികം ദിവസങ്ങൾ പിന്നിടുമ്പോൾ, ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് ഉക്രൈനിൽ നിന്നും പുറത്തു വരുന്നത്. ഇപ്പോഴിതാ,14 വയസ്സുകാരിയായ പെൺകുട്ടിയെ…
Read More » - 28 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 98 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ബുധനാഴ്ച്ച 98 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 177 പേർ രോഗമുക്തി…
Read More » - 27 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,769 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,769 കോവിഡ് ഡോസുകൾ. ആകെ 24,710,850 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 April
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം നേരിടേണ്ടി വരിക 560 വന്‍ ദുരന്തങ്ങളെ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ജനീവ: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, അതായത് എട്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ മനുഷ്യന് നേരിടേണ്ടി വരിക ഓരോ വര്‍ഷവും 500-ല്‍ പരം വന്‍ ദുരന്തങ്ങളെയെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. 2030-ഓടെ…
Read More » - 27 April
ഈദുൽ ഫിത്തർ: സ്വകാര്യ സ്കൂളുകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഷാർജ
ഷാർജ: സ്വകാര്യ സ്കൂളുകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഷാർജ. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 30 ശനിയാഴ്ച മുതൽ…
Read More » - 27 April
കറാച്ചിയിലെ ചാവേറാക്രമണം: കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ചൈന
ബെയ്ജിങ്: കറാച്ചിയിൽ ചൈനീസ് പൗരന്മാർക്ക് നേരെ നടന്ന ചാവേറാക്രമണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. മൂന്ന് ചൈനീസ് പൗരന്മാര് കൊല്ലപ്പെട്ടതിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന്…
Read More » - 27 April
നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തത്തിന്റെ ദുരൂഹത മറ നീക്കി പുറത്തുവന്നു: കാരണം ഞെട്ടിക്കുന്നത്
പാരീസ്: 2016ല്‍ ലോകത്തെ നടുക്കിയ വിമാന അപകടമായിരുന്നു ഈജിപ്ത് എയര്‍ വിമാനത്തിന്റേത്. 66 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട വിമാന അപകടം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അപകടത്തിന്റെ കാരണം…
Read More » - 27 April
കോർണിഷ് സ്ട്രീറ്റിൽ രണ്ടാഴ്ച്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും: അറിയിപ്പുമായി ഖത്തർ
ദോഹ: കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ. രണ്ടാഴ്ച്ചത്തേക്കാണ് കോർണിഷ് സ്ട്രീറ്റിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 27 April
കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി
റിയാദ്: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന അറിയിപ്പുമായി സൗദി അറേബ്യ. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട്…
Read More » - 27 April
ഇതോ… കേരളമോ?, കേരളത്തിലെ ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് പാകിസ്ഥാനികൾ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ഇസ്ലാമാബാദ്: കേരളത്തെക്കുറിച്ചുള്ള ഒരു വ്ളോഗിങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പക്ഷെ, സംഗതി പാകിസ്ഥാനിലാണെന്ന് മാത്രം. ഡയ്ലി സ്വാഗ് എന്ന പാക് യൂട്യൂബറാണ്, പബ്ലിക്കിന് മുമ്പില്‍…
Read More » - 27 April
ഈദുൽ ഫിത്തർ: സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് അബുദാബി
അബുദാബി: സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് അബുദാബി. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മെയ് രണ്ട് തിങ്കളാഴ്ച മുതലായിരിക്കും സ്കൂളുകൾക്ക് അവധി നൽകുന്നത്. അബുദാബി ഡിപ്പാർട്ട്മെന്റ്…
Read More » - 27 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 212 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 212 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 333 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 April
റഷ്യയ്ക്ക് ഡ്രോണ്‍ നല്‍കില്ല, നിലപാടിലുറച്ച് ചൈന
ബീജിംഗ്: റഷ്യയ്ക്കും യുക്രെയ്നും ഇനി മുതല്‍ ഡ്രോണ്‍ നല്‍കില്ലെന്ന നിലപാട് വ്യക്തമാക്കി ചൈന. ഡ്രോണുകള്‍ വ്യാപാര അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും സൈന്യത്തിനും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ബീജിംഗ് ഭരണകൂടമാണ് സൈന്യത്തിനും…
Read More » - 27 April
ഉംറ സേവനങ്ങളിൽ വീഴ്ച്ച വരുത്തി: 10 കമ്പനികൾക്ക് പിഴ ചുമത്തി സൗദി അറേബ്യ
മക്ക: ഉംറ സേവനത്തിൽ വീഴ്ച വരുത്തിയ 10 കമ്പനികൾക്ക് പിഴ ചുമത്തി സൗദി അറേബ്യ. അര ലക്ഷം റിയാലാണ് കമ്പനികൾക്ക് ചുമത്തിയിരിക്കുന്ന പിഴ. ഹജ്, ഉംറ മന്ത്രാലയത്തിന്റേതാണ്…
Read More » - 27 April
സ്വർണമെഡൽ ജേതാവ്, 2 കുട്ടികളുടെ അമ്മ: സ്കൂൾ ടീച്ചറിൽ നിന്നും ചാവേറിലേക്കുള്ള ഷാരി ബലൂചിന്റെ ദൂരം
കറാച്ചി (പാകിസ്ഥാൻ): ‘നിന്റെ നിസ്വാർത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കിയെങ്കിലും, ഞാൻ ഇന്ന് നിന്നെ ഓർത്ത് അഭിമാനം കൊള്ളുന്നു. നമ്മുടെ മക്കളായ മഹ്രോച്ചും, മീർ ഹസ്സനും നല്ലവരായി വളരും.…
Read More » - 27 April
H3N8 പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിച്ചു
പക്ഷിപ്പനിയുടെ H3N8 വകഭേദം മനുഷ്യരില്‍ സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായി ചൈനയിലെ നാലുവയസ്സുകാരനിലാണ് രോഗം കണ്ടെത്തിയത്. ഈ വകഭേദം മനുഷ്യരില്‍ വ്യാപകമായി പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍…
Read More » - 27 April
ദുബായിൽ തീപിടുത്തം
ദുബായ്: ദുബായിൽ വൻ തീപിടുത്തം. തീപിടുത്തതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Read Also: സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതോടെ, ന്യായീകരണവുമായി മന്ത്രി…
Read More » - 27 April
പെട്രോണാസ് ഇനി മുതൽ ടിവിഎസ് റേസിങ് പാർട്ണർ
പ്രമുഖ ആഗോള ലൂബ്രിക്കന്റ് നിര്‍മ്മാണ വിപണന കമ്പനിയായ പെട്രോണസുമായി പങ്കാളിത്ത കരാറിലേര്‍പ്പെട്ട് ടിവിഎസ്. ഇരുചക്ര, മുച്ചക്ര, വാഹനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളാണ് ടിവിഎസ് മോട്ടോര്‍ കമ്പനി. ടിവിഎസ് റേസിംങിന്റെ…
Read More » - 27 April
നിമിഷ പ്രിയയുടെ മോചനത്തിന് തടസം, ബ്ലഡ് മണിയുടെ കാര്യത്തില്‍ തീരുമാനമായില്ല : കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ഗോത്രത്തലവന്
യെമന്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് കുടുബം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ടു. Read Also : ‘ദരിദ്രരായ…
Read More » - 27 April
വ്യത്യസ്ത വായ്പാ പദ്ധതികളുമായി മാരുതി സുസുക്കി, പദ്ധതികൾ ഇങ്ങനെ
പുതിയ വായ്പാ പദ്ധതികളുമായി മാരുതി സുസുക്കി. പദ്ധതി ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം മാരുതി സുസുക്കി ഉപഭോക്താക്കൾക്ക്, സീറോ പ്രോസസ്സിംഗ് കാർഡുകളുടെ…
Read More » - 27 April
സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: വിദേശത്ത് പഠിക്കുന്നവർക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. വിവിധ രാജ്യങ്ങളിലെ യുഎഇയുടെ വിദേശ…
Read More » - 27 April
ഷവോമി പാഡ്: ആദ്യ വില്പന മെയ് 3 മുതൽ
ഷവോമി പാഡ് 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ടാബ്ലറ്റ് വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും പുതിയ ഓഫർ ആണ് പാഡ് 5. ഷവോമി 12 പ്രോ, പാഡ്…
Read More » - 27 April
1 ബില്യൺ മീൽസ് ക്യാമ്പെയ്ൻ: 26 ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചതായി ശൈഖ് മുഹമ്മദ്
അബുദാബി: ഒരു ബില്യൺ മീൽസ് സംരംഭത്തിനായി 600 ദശലക്ഷം ഭക്ഷണം സംഭാവന ലഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 27 April
യൂറോപ്യന്‍ യൂണിയന് കമ്മീഷന് ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പിലേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പ് സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. മെയ് 2ന് യൂറോപ്പിലെത്തുന്ന നരേന്ദ്രമോദി 4-ാം തിയതി സന്ദര്‍ശനം പൂര്‍ത്തിയാക്കി…
Read More » - 27 April
നിമിഷപ്രിയയ്ക്കും കുടുംബത്തിനും ആശ്വാസകരമായ വാർത്ത: മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് യൂസഫ് അലി
മെക്ക: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് വ്യക്തമാക്കി പ്രമുഖ വ്യവസായി യൂസഫ് അലി. പണ്ഡിതനും പാമരനും ദൈവത്തിന് മുന്നിൽ…
Read More »