International
- Apr- 2022 -24 April
ഹത്ത മർച്ചന്റ്സ് കൗൺസിൽ രൂപീകരണത്തിന് അംഗീകാരം നൽകി ശൈഖ് ഹംദാൻ
ദുബായ്: ഹത്ത മർച്ചന്റ്സ് കൗൺസിൽ രൂപീകരണത്തിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 24 April
9 പ്രദേശങ്ങളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരാം: അനുമതി നൽകി ഖത്തർ
ദോഹ: രാജ്യത്തെ ഒമ്പത് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ഖത്തറിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട്…
Read More » - 24 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 244 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 244 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 361 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 April
യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി
കോഴിക്കോട്: യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷിന്റെ വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ദിപാഷ് ഉള്‍പ്പെടെ കപ്പലിലുണ്ടായിരുന്നത് മൂന്ന്…
Read More » - 24 April
ഈദുൽ ഫിത്തർ: ഒമാനിൽ അവധി പ്രഖ്യാപിച്ചു
മസ്കത്ത്: ഈദുൽ ഫിത്തർ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഒമാൻ. മെയ് ഒന്ന് ഞായറാഴ്ച മുതൽ മെയ് അഞ്ച് വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചത്. സർക്കാർ- സ്വകാര്യ മേഖലകൾക്ക്…
Read More » - 24 April
തിരക്ക് വർദ്ധിച്ചു: ഇനി അനുമതി നൽകുക ഇതുവരെ ഉംറ നിർവ്വഹിക്കാത്തവർക്ക് മാത്രം
മക്ക: അവസാന പത്തിൽ ഉംറ നിർവ്വഹിക്കാൻ അനുമതി നൽകുക റമദാനിൽ ഇതുവരെ ഉംറ നിർവ്വഹിക്കാത്തവർക്ക് മാത്രമായിരിക്കും. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റമസാൻ അവസാന പത്തായതോടെ…
Read More » - 24 April
ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ 42 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി ഒമാൻ
മസ്കത്ത്: ഒമാനിൽ ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ 42 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2022 മാർച്ച് അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഡെവലപ്മെന്റ്…
Read More » - 24 April
ഈദുൽ ഫിത്തർ: മെയ് 1 മുതൽ 4 വരെ കുവൈത്തിൽ ബാങ്ക് അവധി
കുവൈത്ത് സിറ്റി: മെയ് ഒന്നു മുതൽ നാലു വരെ ബാങ്ക് അവധി പ്രഖ്യാപിച്ച് കുവൈത്ത്. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. കുവൈത്ത് സെൻട്രൽ ബാങ്കാണ് അവധി…
Read More » - 24 April
പാകിസ്ഥാന് അതിര്‍ത്തിയില്‍ ഭീകരാക്രമണം : പാക് സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാന് അതിര്‍ത്തിയില്‍ ഭീകരാക്രണം. ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പാകിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്-പാക് അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂണ് പ്രവിശ്യയിലെ ഉത്തരവസീറിലാണ് ഭീകരാക്രണം നടന്നത്. Read…
Read More » - 24 April
യു.കെ പോലും ചാമ്പലാക്കുന്ന ‘സാത്താന്’ : 20,000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ വിന്യസിച്ച് റഷ്യ
മോസ്കോ: 20,000 കിലോമീറ്റര്‍ പ്രഹരപരിധിയിള്ള സാത്താന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ. കഴിഞ്ഞ ദിവസം പരീക്ഷിച്ചു വിജയിച്ച സാത്താന്-2 മിസൈലുകള്‍ തങ്ങളുടെ ആയുധശേഖരത്തിന്റെ ഭാഗമാകുമെന്ന് പുടിന് ഭരണകൂട…
Read More » - 24 April
14 കാരിയായ ദുവാ സെഹ്റയുടെ തിരോധാനത്തില്‍ ദുരൂഹത, സഹായം ചോദിച്ചപ്പോള്‍ പള്ളി കമ്മിറ്റി കൈയൊഴിഞ്ഞുവെന്ന് ബന്ധുക്കള്‍
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കാണാതായ 14 കാരിയുടെ തിരോധാനത്തില്‍ ദുരൂഹത . ഈ മാസം 16 മുതലാണ് കറാച്ചിയില്‍ നിന്ന് ദുവാ സെഹ്റ കാസ്മി എന്ന…
Read More » - 24 April
എണ്ണ ശുദ്ധീകരണശാലയില്‍ വന്‍ സ്ഫോടനം: നൂറിലധികം പേര് കൊല്ലപ്പെട്ടു
അബുജ: തെക്കുകിഴക്കന്‍ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയില്‍ നടന്ന സ്ഫോടനത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടു. സമീപത്തുള്ള വീടുകളിലേയ്ക്കും തീപടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. എന്നാല്‍, ഇതിനെ കുറിച്ചുള്ള…
Read More » - 24 April
റഷ്യയുമായി സൗഹൃദം കൂടുതല്‍ ശക്തമാക്കാന്‍ പാകിസ്ഥാന്
ഇസ്ലാമാബാദ്: റഷ്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മില്‍ കത്തുകള്‍ കൈമാറിയെന്ന് പാകിസ്ഥാന്…
Read More » - 24 April
അമേരിക്കയിൽ വീണ്ടും കാട്ടുതീ: അരിസോണയിലും ന്യൂമെക്സിക്കോയിലും വ്യാപക നാശം, കത്തിയെരിഞ്ഞ് ഗ്രാമങ്ങൾ
വാഷിംഗ്ടൺ: അമേരിക്കയെ വിറപ്പിച്ചു കാട്ടുതീ പടരുന്നു. തെക്കു പടിഞ്ഞാറൻ മേഖലയായ അരിസോണയിലും ന്യൂമെക്സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടങ്ങളിലെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായി. വീശിയടിക്കുന്ന കാറ്റിൽ…
Read More » - 24 April
കൗണ്ടിയിൽ മിന്നും പ്രകടനം: ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി
മാഞ്ചസ്റ്റർ: കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി. ഡബിള്‍ സെഞ്ച്വറിക്ക് പിന്നാലെ വോഴ്സെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത പൂജാര…
Read More » - 24 April
ലോകമെമ്പാടും എല്ലാ ആളുകളും മുസ്ലീങ്ങളാകുന്നതുവരെ ജിഹാദുണ്ടാകും: അബ്ദുൽ ഹമീദ് ദബ്ബൂസ്
ഗാസ: ജിഹാദ് ഇസ്ലാമിന്റെ പരകോടിയാണെന്നും അതാണ് ഇസ്ലാമിനെ, ആകർഷകവും ശക്തവും പ്രിയങ്കരവുമാക്കുന്നതെന്നും വ്യക്തമാക്കി ഗാസ ഇസ്ലാമിക പണ്ഡിതൻ അബ്ദുൽ ഹമീദ് ദബ്ബൂസ്. ലോകമെമ്പാടും എല്ലാ ആളുകളും മുസ്ലീങ്ങളാകുന്നതുവരെ…
Read More » - 24 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 91 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് താഴെ. ശനിയാഴ്ച്ച 91 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 223 പേർ…
Read More » - 24 April
മുസ്ലീങ്ങൾ ആളുകളെ ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്
ഗാസ: ജിഹാദ് ഇസ്ലാമിന്റെ പരകോടിയാണെന്നും അതാണ് ഇസ്ലാമിനെ, ആകർഷകവും ശക്തവും പ്രിയങ്കരവുമാക്കുന്നതെന്നും വ്യക്തമാക്കി ഗാസ ഇസ്ലാമിക പണ്ഡിതൻ അബ്ദുൽ ഹമീദ് ദബ്ബൂസ്. ലോകമെമ്പാടും എല്ലാ ആളുകളും മുസ്ലീങ്ങളാകുന്നതുവരെ…
Read More » - 23 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,545 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,545 കോവിഡ് ഡോസുകൾ. ആകെ 24,685,623 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 April
അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ: വ്യാപക നാശനഷ്ടം
വാഷിംഗ്ടൺ: അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടരുന്നു. അരിസോനയിലും ന്യൂമെക്സിക്കോ എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായിട്ടുണ്ട്. തുടർച്ചയായി വീശിയടിക്കുന്ന കാറ്റിൽ,കാടുകളിലേക്കും പുൽമേടുകളിലേക്കും തീ വ്യാപിക്കുകയാണ്.…
Read More » - 23 April
നവജാത ശിശുക്കൾക്ക് 120 ദിവസത്തിനകം ഐഡി കാർഡ് നിർബന്ധം: അറിയിപ്പുമായി യുഎഇ
അബുദാബി: നവജാത ശിശുക്കൾക്ക് 120 ദിവസത്തിനകം ഐഡി കാർഡ് നിർബന്ധമാണെന്ന അറിയിപ്പുമായി യുഎഇ. സ്പോൺസറുടെ വിസയുടെ കാലാവധിയനുസരിച്ചാകും കുട്ടികളുടെ കാർഡിന്റെ കാലാവധി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…
Read More » - 23 April
വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന തടവുകാർക്ക് പഠിക്കാം: അവസരമൊരുക്കി ഖത്തർ
ദോഹ: വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന തടവുകാർക്ക് പഠനത്തിന് അവസരമൊരുക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിലെ പീനൽ ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ബ്രിഗേഡിയർ…
Read More » - 23 April
ഈദുൽ ഫിത്തർ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അബുദാബി
അബുദാബി: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അബുദാബി. ഏപ്രിൽ 30 മുതൽ മെയ് 6 വരെയാണ് അബുദാബിയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. Read…
Read More » - 23 April
‘പോൺ സിനിമകൾ കലാരൂപങ്ങളാണ്’: വിദ്യാർത്ഥികൾക്കായി പോൺ സിനിമാ പ്രദർശനം ഒരുക്കി കോളേജ്, വിമർശനം
സാൾട്ട് ലേക്ക് സിറ്റി: കോളേജിൽ വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി പോൺ സിനിമകൾ കാണിക്കാൻ തീരുമാനിച്ചത്തിന്റെ ഭാഗമായി വിമർശനങ്ങൾ ഏറ്റുവാങ്ങി ഒരു കോളേജ്. വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പോൺ സിനിമകൾ കാണിക്കുന്നതെന്നാണ്…
Read More » - 23 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 261 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 261 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 372 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »