International
- Jan- 2016 -10 January
സുഭാഷ് ചന്ദ്രബോസ് വിമാനം തകര്‍ന്ന് തന്നെയാണ് മരിച്ചതെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്സൈറ്റ്
ലണ്ടന്‍: സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകളിലേക്ക് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്സൈറ്റ്. നേതാജി മരിച്ചതെന്ന് കരുതുന്ന തായ്വാനിലെ വിമാനാപകടത്തിന്റെ ദൃക്സാക്ഷികളുടേതെന്ന് പറയുന്നവരുടെ മൊഴികളാണ് വെബ്സൈറ്റ് പുറത്തുവിട്ടത്.…
Read More » - 10 January
ഡോക്ടറുടെ മര്‍ദ്ദനമേറ്റ് രോഗി മരിച്ചു
മോസ്കോ: റഷ്യയില്‍ ഡോക്ടറുടെ ഇടികൊണ്ട് രോഗി മരിച്ചു. നഴ്സിനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ബെല്ഗഗൊറോദ് നഗരത്തിലെ ആശുപത്രിയിലെത്തിയ യെവ്ഗനിയ ബക്തിന്‍ എന്ന രോഗിയാണ് ഡോക്ടറുടെ മര്‍ദ്ദനമേറ്റ്…
Read More » - 9 January
ഫൈസൽ മോസ്കിന്റെ വിശേഷങ്ങളിലേയ്ക്ക്
ലോകത്തെ ഏറ്റവും വിശാലമായ മോസ്ക് എന്ന പദവിയുണ്ടായിരുന്ന ബാദ്ശാഹി മോസ്കിനെ മറികടന്നു 1986-ൽ ആണ് ഇസ്ലാമാബാദിൽ പണിതീർത്ത ഫൈസൽ മോസ്ക് ദക്ഷിണേന്ത്യയിലെ ലോകത്തിലെ ഏറ്റവും വലിയ മോസ്ക്…
Read More » - 9 January
തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ് പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മാപ്പ് കൊടുത്തു
കൊളംബോ: തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ് പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മാപ്പുകൊടുത്തു. ശിവരാജ് ജെനീവന് എന്ന തീവ്രവാദിക്കാണ് സിരിസേന മാപ്പ് നല്‍കിയത്. പ്രസിഡന്റ് പദവിയില്‍…
Read More » - 9 January
തന്നെ മാനഭംഗപ്പെടുത്തിയത് തത്സമയം ഇന്‍സ്റ്റാഗ്രാമില്‍ യുവതി പോസ്റ്റ് ചെയ്തു
തന്നെ മാനഭംഗപ്പെടുത്തിയ സംഭവം യുവതി തത്സമയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം നടന്നത്. യൂത്ത് ഹോസ്റ്റലില്‍ താമസിക്കുന്നതിന് ഇടയില്‍ കുളിമുറിയില്‍ വച്ചാണ് യുവതി ബലാത്സംഗം…
Read More » - 9 January
ഭീകരസംഘടനകള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ അമേരിക്ക
വാഷിംഗ്ടണ്‍: ഭീകരസംഘടനകള്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കാന്‍ അമേരിക്ക സിലിക്കണ്‍ വാലിയിലെ ഉന്നതരുടെ യോഗം വിളിച്ചു. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ, ക്രമസമാധാനപാലന രംഗത്തെ പ്രമുഖരും…
Read More » - 8 January
ഐ.എസ് വിടാന്‍ ആവശ്യപ്പെട്ട മാതാവിനെ മകന് വെടിവെച്ചു കൊന്നു
റാഖ : ഭീകര സംഘടനയായ ഐ.എസ് വിട്ടുവരാൻ ആവശ്യപ്പെട്ട മാതാവിനെ മകൻ വെടിവച്ചു കൊന്നു. നൂറുകണക്കിന് പേരുടെ മുന്നിൽ വച്ചാണ് മകൻ അമ്മയെ തലയ്ക്ക് വെടിവച്ചു കൊന്നത്.…
Read More » - 8 January
തോക്ക് നിയന്ത്രണത്തെപ്പറ്റി സംസാരിക്കുമ്പോള്‍ കരഞ്ഞതിനെക്കുറിച്ച് ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിനുള്ള നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള പ്രസംഗത്തിനിടെ കരയാനിടയായതില് വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. തന്റെ കരച്ചില് കണ്ട് താന്‍ തന്നെ ഞെട്ടിയെന്നാണ് സി.എന്‍.എന്‍…
Read More » - 8 January
ഭക്ഷണം കിട്ടാനില്ല; പൂച്ചയേയും നായയേയും കഴിച്ച് വിശപ്പടക്കേണ്ട ഗതികേടില്‍ സിറിയന്‍ ജനത, ചിത്രങ്ങള്‍ പുറത്ത്
ഡമാസ്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ സിറിയയില്‍ നിന്ന് ഏറെപ്പേരും പലായനം ചെയ്യുന്നതിനിടെ രാജ്യത്തിന്റെ മറ്റൊരു ഭീകരമുഖം വെളിവാകുന്നു. രക്ഷപ്പെടാനാവാതെ സിറിയയില്‍ അവശേഷിക്കുന്നവര്‍ കൊടും പട്ടിണിയിലാണ്. ഇത് തെളിയിക്കുന്ന…
Read More » - 7 January
ഹൈഡ്രജന്‍ ബോംബ് പരീക്ഷണം: ഉത്തരകൊറിയയ്ക്കെതിരെ ഇന്ത്യയും ഐക്യരാഷ്ട്രസഭയും
യുഎന്‍: ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതിനെതിരെ പ്രതിഷേധവുമായി ഐക്യരാഷ്ട്രസഭയും ഇന്ത്യയും രംഗത്തെത്തി. നടപടി രക്ഷാസമിതി പ്രമേയത്തിന് വിരുദ്ധമാണെന്ന് യുഎന്‍ വ്യക്തമാക്കി. ഉത്തരകൊറിയയ്ക്കെതിരെ പ്രത്യേക പ്രമേയം കൊണ്ടുവരാനാണ്…
Read More » - 6 January
അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഭിത്തിയില്‍ രക്തം കൊണ്ടെഴുതിയ സന്ദേശങ്ങള്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഭിത്തിയില്‍ രക്തം കൊണ്ടെഴുതിയ സന്ദേശങ്ങള്‍ കണ്ടെത്തി. അഫ്സല് ഗുരുവിനെ കൊന്നതിന്റെ പ്രതികാരമാണീ ആക്രമണമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. അപ്സല് ഗുരുവിന് വേണ്ടിയുളള പ്രതികാരം,…
Read More » - 6 January
വടക്കന്‍ കൊറിയ അതീവ നശീകരണ ശേഷിയുള്ള ആണവ ബോംബ് പരീക്ഷിച്ചു
വടക്കന്‍ കൊറിയ: വടക്കന്‍ കൊറിയ അതീവ നശീകരണ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. അമേരിക്കയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ് പരീക്ഷണം എന്നാണിതിന് നല്‍കിയിരിക്കുന്ന വിശദീകരണം. സ്ഥിതിഗതികള്‍ വിലയിരുത്താനായി തെക്കന്‍…
Read More » - 6 January
കാശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യഘടകം: പാക് പ്രസിഡന്റ്
ഇസ്ലാമാബാദ്: ജമ്മു കാശ്മീരില്‍ അവകാശമുന്നയിച്ച് പാകിസ്ഥാന് പ്രസിഡന്റ് മംനൂന്‍ ഹുസൈന്. കാശ്മീര്‍ ഇല്ലാതെ തന്റെ രാജ്യം അപൂര്‍ണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭരണത്തിനായുള്ള കാശ്മീരികളുടെ അവകാശത്തിനായി തുടര്‍ന്നും തന്റെ…
Read More » - 6 January
വീണ്ടും ആണവ പരീക്ഷണം ; ഉത്തരകൊറിയയില്‍ വന്‍ ഭൂചലനം
ടോക്കിയോ : ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ ഉഗ്രസ്ഫോടനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഉണ്ടായി. ഇതു നാലാം തവണയാണ് ഉത്തര…
Read More » - 5 January
നൂറോളം പാക് വംശജര്‍ ഐ.എസില്‍ ചേരുന്നു
ലാഹോര്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നൂറോളം പാകിസ്താന് വംശജര്‍ പോയതായി പാക് പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി റാണ സനൗള്ളയുടെ വെളിപ്പെടുത്തല്‍. മന്ത്രി പറയുന്നത് സ്ത്രീകളടക്കമുള്ള സംഘം സിറയയിലേക്കും…
Read More » - 5 January
ഐ.എസിലെ ‘കുട്ടി ജിഹാദി’യെ മുത്തച്ഛന് തിരിച്ചറിഞ്ഞു
ലണ്ടന്‍: കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളെ കൊലപ്പെടുത്തിക്കൊണ്ട് ബ്രിട്ടന് മുന്നറിയിപ്പു നല്കി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലെ ‘കുട്ടി ജിഹാദിയെ’ തിരിച്ചറിഞ്ഞു. തന്റെ മകളുടെ കുട്ടിയാണതെന്ന് തിരിച്ചറിഞ്ഞത്…
Read More » - 5 January
ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭീകരര്‍ക്കെതിരെ തോക്കെടുത്ത് അഫ്ഗാന് ഗവര്‍ണ്ണര്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രത്യാക്രമണത്തിന് തോക്കെടുത്ത് നേതൃത്വം നല്‍കിയത് പ്രവിശ്യാ ഗവര്‍ണ്ണര്‍. ബല്‍ക്ക് പ്രവിശ്യയുടെ ഗവര്‍ണ്ണറായ അത്ത മുഹമ്മദ് തോക്കുമേന്തി തീവ്രവാദികളെ നേരിടുന്ന…
Read More » - 5 January
സിറിയന്‍ ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകയെ ഐഎസ് കൊലപ്പെടുത്തി
ദമാസ്കസ്: സിറിയയില്‍ ഐഎസ് നടത്തുന്ന ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ച വനിതാ സിറ്റിസണ്‍ ജേണലിസ്റ്റിനെ ഐഎസ് ഭീകരര്‍ വധിച്ചെന്ന് റിപ്പോര്‍ട്ട്. ഐഎസ് ക്രൂരതകള്‍ സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും…
Read More » - 5 January
ഭരണത്തില്‍ വന്നാല്‍ ഐഎസിന്റെ തലയറുക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ഐഎസിന്റെ തലയറുക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ വാഗ്ദാനം ട്രംപിന്റെ ആദ്യ ടിവി പരസ്യത്തിലൂടെയാണ്. ഗ്രേറ്റ്…
Read More » - 5 January
വനിതാ പ്രസിഡന്റ് ബിക്കിനിയില്‍ : ഞെട്ടലോടെ രാജ്യം
സാഗ്രെബ്: ക്രെയേഷ്യന്‍ വനിതാ പ്രസിഡന്റ് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡാ ഗ്രാബര്കിറ്റോറോവിക്കിന്റെ ചൂടന്‍ ചിത്രങ്ങളാണ്. എന്നാല്‍ പ്രസിഡന്റിന്റെ ജനസമ്മിതി ചിത്രങ്ങള്‍ പുറത്തുവന്നതോടെ…
Read More » - 5 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനവും വെടിവയ്പ്പും. കോണ്‍സുലേറ്റിന് ഏതാണ്ട് നാനൂറ് മീറ്റര്‍ അകലെയാണ് സ്ഫോടനമുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ കോണ്സുലേറ്റായിരുന്നില്ല സ്ഫോടനത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 5 January
കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചാവേറാക്രമണം
കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചാവേര്‍ബോംബാക്രമണം. സംഭവത്തില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം വിമാനത്താവളത്തിന് സമീപം…
Read More » - 4 January
ദക്ഷിണേന്ത്യയുടെ അതിമനോഹര ബഹിരാകാശ ദൃശ്യങ്ങള്‍ പുറത്ത്
ബഹിരാകാശത്ത് നിന്നും നോക്കുമ്പോഴുള്ള ദക്ഷിണേന്ത്യയുടെ അതിമനോഹരമായ ചിത്രങ്ങള്‍ പുറത്ത്. ബഹിരാകാശ ശാത്രജ്ഞന്‍ സ്കോട്ട് കെല്ലിയാണ് ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്. അന്താരാഷ്ട്ര ബഹിരാകാശനിലയം ദക്ഷിണേന്ത്യക്ക്…
Read More » - 4 January
നിറയെ യാത്രക്കാരുമായി വാതിലും തുറന്നിട്ട് വിമാനം പറന്നു
ഫിലിപ്പീന്‍സ്: നിറയെ യാത്രക്കാരുമായി വാതിലും തുറന്നിട്ട് വിമാനം പറന്നു. പതിനായിരം അടിയോളം ഉയരത്തിലെത്തിയപ്പോഴാണ് ഡോര്‍ അടച്ചിരുന്നില്ലെന്ന് മനസിലായത്. 40 മിനിട്ടിന് ശേഷം വിമാനം തിരിച്ചിറക്കിയതോടെ വന്‍ ദുരന്തം…
Read More » - 4 January
ഇറാനെതിരെ കടുത്ത നടപടിയുമായി കൂടുതല്‍ രാജ്യങ്ങള്‍
റിയാദ്: ഇറാനെതിരെ ശക്തമായ നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. യുഎഇ, സുഡാന്, ബഹ്റിന് എന്നീ രാജ്യങ്ങളാണ് ഏറ്റവും പുതുതായി മുന്നോട്ട് വന്നത്. ഇറാനിലുള്ള ഉദ്യോഗസ്ഥര്‍ 48 മണിക്കൂറിനകം…
Read More »