International
- Jan- 2016 -30 January
ചൈനീസ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച 14കാരന് പിടിയില്
കൊളംബോ: ചൈനീസ് യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. 14കാരന് അറസ്റ്റില്. തന്റെ വീട്ടില് പേയിംഗ് ഗസ്റ്റാക്കിയ താമസിച്ച യുവതിയെയാണ് ആണ്കുട്ടി ബലാല്സംഗം ചെയ്യാന് ശ്രമിച്ചത്. ഇതിനെ പ്രതിരോധിച്ച യുവതിയെ ക്രൂരമായി…
Read More » - 30 January
സാധാരണ കൊതുകുകളും സിക വൈറസ് പടര്ത്തിയേക്കാമെന്ന് ഗവേഷകര്
സാധാരണ കൊതുകുകളും സിക വൈറസ് പടര്ത്തിയേക്കാമെന്ന് ഗവേഷകര്. ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകള് മാത്രമേ സിക വൈറസ് പടര്ത്തുകയുള്ളൂ എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്. എന്നാല് ഓസ്വാല്ഡോ ക്രൂസ്…
Read More » - 30 January
ചന്ദ്രന്റെ പിറവിയെപ്പറ്റി പുതിയ വിശദീകരണവുമായി ശാസ്ത്രജ്ഞര്
ലൊസാഞ്ചല്സ്: ചന്ദ്രനുണ്ടായതെങ്ങനെയെന്നതിന് പുതിയ വിശദീകരണവുമായി ലോസാഞ്ചല്സ് സര്വ്വകലാശാലാ ഗവേഷകര്. ഭൂമിയെന്ന ഗ്രഹം രൂപംകൊണ്ട് പത്ത് കോടി വര്ഷങ്ങള്ക്ക് ശേഷം ഭൂമിയും ഗ്രഹമാകാന് തയ്യാറെടുത്തുകൊണ്ടിരുന്ന തെയയും തമ്മിലുള്ള കൂട്ടിയിടിയാണെന്നാണ്…
Read More » - 29 January
പുകവലിയാണ് തന്റെ ദീര്ഘായുസ്സിന് കാരണമെന്ന് 112 വയസ്സുള്ള മുത്തശ്ശി
കാഠ്മണ്ഡു: പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പൊക്കെ നാം പല തവണ കണ്ടിട്ടുണ്ട്. എന്നാല് ഇതും പറഞ്ഞ് കാഠ്മണ്ഡുവിലെ ബറൂലി ലാംമിച്ചാനേ എന്ന മുത്തശ്ശിയുടെ അടുത്ത് ചെന്നാല് ചിലപ്പോള്…
Read More » - 29 January
നൂറാം വയസില് ഇവര് ആഘോഷിച്ചത് 82ാം പ്രണയവാര്ഷികം
ജീവിതത്തില് വളരെ ചുരുക്കം പേര്ക്കു മാത്രം കിട്ടുന്ന ഭാഗ്യമാണ് പ്രണയിച്ച ആളെ വിവാഹം കഴിക്കുക എന്നത്. എന്നാല് അപൂര്വം ചിലര്ക്കു മാത്രമേ ആ പങ്കാളിയൊടൊപ്പം ഒരു ആയുസ്…
Read More » - 29 January
പാക്കിസ്ഥാനിലെ ഹൈന്ദവ ന്യൂനപക്ഷങ്ങൾക്ക് വൈവാഹിക നിയമങ്ങൾ സഹായകരമല്ലെന്ന് വെളിപ്പെടുത്തൽ
പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കായി പ്രത്യേക വൈവാഹിക നിയമങ്ങള ഒന്നും ഇല്ലെന്നു റിപ്പോർട്ട്. രാജ്യത്തെ ഒരു മുഖ്യധാര പത്രമാണ് വാർത്ത പുറത്തു കൊണ്ട് വന്നത്. ഇത്തരം ഒരു നിയമത്തിന്റെ അഭാവം…
Read More » - 29 January
സിക്ക പടരുന്നു: ലോകം ഭീതിയില്
ജനീവ: സിക്ക വൈറസ് വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). ആകെ 40 ലക്ഷം പേര്ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്ട്ട്. വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില് ഫെബ്രുവരി ഒന്നിന് അടിയന്തര യോഗം…
Read More » - 28 January
ആദ്യം ജീവനക്കാര് ബോധം കെട്ടു, പിന്നാലെ യാത്രക്കാര്ക്ക് ശാരീരികാസ്വാസ്ഥ്യം, അമേരിക്കന് എയര്ലൈന്സ് അടിയന്തരമായി തിരിച്ചിറക്കി
അറ്റ്ലാന്റിക്കിന് മുകളിലൂടെ പറക്കുമ്പോള് അമേരിക്കന് എയര്ലൈന്സില് ദുരൂഹതയുണര്ത്തുന്ന സംഭവങ്ങളുടെ പരമ്പര. ഫ്ളൈറ്റ് അറ്റന്ഡര് ബോധം കെട്ട് വീണതോടെയാണ് പ്രശ്നങ്ങള് തുടങ്ങിയത്. പിന്നാലെ അഞ്ച് എയര് ഹോസ്റ്റസുമാരും ബോധരഹിതരായി.…
Read More » - 28 January
സിക വൈറസ് കൂടുതല് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു
ബ്രസീലിയ: സിക വൈറസ് കൂടുതല് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്ട്ടുകള്. നവജാതശിശുക്കളില് തലച്ചോറിനു ഗുരുതര രോഗങ്ങളുണ്ടാക്കുന്ന വൈറസ് ബ്രസീലും യുഎസും കടന്ന് യൂറോപ്പിലെത്തി. ബ്രസീലും സന്ദര്ശിച്ചു മടങ്ങിയെത്തിയ ഡെന്മാര്ക്കുകാരനായ…
Read More » - 27 January
മുസ്ലിം വിരോധികളാല്ലാത്തവരുടെ ആലിംഗനം ആരാഞ്ഞ പെണ്കുട്ടിക്ക് കിട്ടിയത്…
ലണ്ടന്: മുന്ന അദന് എന്ന 18കാരി തെരുവിലേക്കിറങ്ങിയത് ഭീകരവാദത്തിന്റെ പരിവേഷം നല്കി ലോകത്ത് മുസ്ലിം വിഭാഗത്തെ അവഗണിക്കുന്നതിന് എതിരെ സാമൂഹിക ബോധം വളര്ത്തുക എന്ന ലക്ഷ്യത്തോടെയാണ്. മുന്ന…
Read More » - 27 January
യാത്രാവിമാനങ്ങളുടെ ജനാലകള് വൃത്താകൃതിയിലായതെന്തുകൊണ്ട്….
വാഷിങ്ടണ്: എന്തുകൊണ്ടാണ് യാത്രാവിമാനങ്ങളുടെ ജനാലകള് വൃത്താകൃതിയില് കാണപ്പെടുന്നത് എന്നുള്ളത് യാത്രാവിമാനങ്ങളില് ആകാശ യാത്രകള് നടത്തിയിട്ടുള്ളവര്ക്കും യാത്രാവിമാനത്തെ കുറിച്ച് ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അടുത്തറിയുന്നവര്ക്കും സാധാരണയായി തോന്നാവുന്ന ഒരു സംശയമാണ്.…
Read More » - 27 January
അമേരിക്കയില് നൂറ്റാണ്ടു കണ്ട കനത്ത മഞ്ഞുവീഴ്ച്ച
വാഷിങ്ടണ്: നൂറ്റാണ്ടിലെ കനത്ത മഞ്ഞുവീഴ്ച്ചയിലാണ് കിഴക്കന് തീരത്ത് വീശിയ ജോനാസ് ഹിമക്കാറ്റില് അമേരിക്ക. ജനജീവിതം പൂര്ണമായും മഞ്ഞുമൂടി. മഞ്ഞുറഞ്ഞിരിയ്ക്കുന്നത് ഒരുമീറ്റര് ഉയരത്തിലാണ്. വാഷിംഗ്ടണ് മേയര് പറഞ്ഞത് 90…
Read More » - 27 January
ഇന്ത്യന് സര്ക്കാരിനെ അട്ടിമറിക്കലായിരുന്നു പിടിയിലായ ഐഎസ് ഭീകരരുടെ ലക്ഷ്യം
ന്യൂഡല്ഹി: കേന്ദ്ര സര്ക്കാരിനെ അട്ടിമറിക്കുകയായിരുന്നു റിപ്പബ്ലിക് ദിനത്തിന് മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നും പിടിയിലായ ഐ.എസ് ഭീകരരുടെ ലക്ഷ്യമെന്ന് ദേശിയ അന്വേഷണ ഏജന്സി വ്യക്തമാക്കി. ചോദ്യം ചെയ്യലില്…
Read More » - 27 January
ചൈന ജലത്തില് സഞ്ചരിക്കുന്ന ആണവനിലയം നിര്മ്മിക്കുന്നു
ബീജിംഗ്: സമുദ്രത്തില് സഞ്ചരിക്കുന്ന ആണവനിലയം നിര്മ്മിക്കാന് ചൈന തയ്യാറെടുക്കുന്നു. 2020നകം ആണവശേഷി ഇരട്ടിയാക്കി വര്ധിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണീ നിലയം. ചൈനീസ് ആറ്റോമിക് എനര്ജി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത്…
Read More » - 27 January
പ്രശംസനീയമായ ഒരുപാട് നല്ല കാര്യങ്ങള് ഇന്ത്യയില് സംഭവിച്ചുകൊണ്ടിരിക്കുന്നു: പക്ഷെ, ചര്ച്ച ചെയ്യപ്പെടാതെ പോകുന്നു അമേരിക്കന് പ്രസിഡന്റ് സ്ഥാനാനാര്ത്ഥി ഡൊണാള്ഡ് ട്രംപ് ആദ്യമായി ഇന്ത്യയെ കുറിച്ച് പ്രതികരിക്കുന്നു
വാഷിംഗ്ടണ്: ഇന്ത്യ നിരവധി നല്ല കാര്യങ്ങള് ചെയ്യുന്നുണ്ടെന്നും എന്നാല് അതൊന്നും ആരും ചര്ച്ച ചെയ്യുന്നില്ലെന്നും അമേരിക്കന് പ്രസിഡന്റ് സ്ഥാനാനാര്ത്ഥി ഡൊണാള്ഡ് ട്രംപ്. ഇതാദ്യമായാണ് ഇന്ത്യയെക്കുറിച്ചുള്ള തന്റെ മനസിലുള്ള…
Read More » - 27 January
അമേരിക്കയിലെ ആശുപത്രിയില് വെടിവെപ്പ് നടന്നതായി അഭ്യൂഹം
സാന്ഡിയാഗോ: കാലിഫോര്ണ്ണിയയിലെ സാന്ഡിയാഗോ നാവിക ആശുപത്രിയില് വെടിവെപ്പ് നടന്നതായി അഭ്യൂഹം. പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ആശുപത്രിയുടെ താഴത്തെ നിലയില് മൂന്ന് വെടിശബ്ദം കേട്ടതായാണ് റിപ്പോര്ട്ട്. ഇതിനെത്തുടര്ന്ന്…
Read More » - 26 January
സുക്കര്ബര്ഗിന്റെ വികൃതി…
സുക്കര്ബര്ഗിനേ പോലെയാകണം എല്ലാ ഭര്ത്താക്കന്മാരും. ലോകത്തില് ഏറ്റവും തിരക്കുള്ള മനുഷ്യനാണ് സുക്കര്ബര്ഗെങ്കിലും കുടുംബം വിട്ടൊരു കളി അദ്ദേഹത്തിനില്ല. സുക്കര്ബര്ഗ് വിവാഹിതനായത് നീണ്ടകാലത്തേ പ്രണയത്തിനൊടുവിലാണ്. അദ്ദേഹം അവധിയില് പ്രവേശിച്ചത്…
Read More » - 26 January
കഞ്ചാവ് ദൈവത്തിന്റെ ദാനമാണെന്ന് കന്യാസ്ത്രീകള്
കോലിഫോണിയ: കഞ്ചാവ് ദൈവത്തിന്റെ ദാനമാണെന്നും അതിന് ഔഷധ ഗുണങ്ങള് ഏറെയുണ്ടെന്നും അവകാശപ്പെട്ട് കന്യാസ്ത്രീകള് രംഗത്ത്. കഞ്ചാവ് കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നത് സിസ്റ്റര് കാതെയും, സിസ്റ്റര് ഡാര്സിയുമാണ്. കഞ്ചാവ് ക്യാന്സര്…
Read More » - 26 January
ബുദ്ധിമാന്ദ്യമുള്ള കുട്ടിയുമായി ക്ലാസ് മുറിയില് സെക്സില് ഏര്പ്പെട്ട അധ്യാപിക അറസ്റ്റില്
ലാസ് വേഗാസ് : ബുദ്ധിമാന്ദ്യമുള്ള വിദ്യാര്ഥിയുമായി ക്ലാസ് മുറിയ്ക്കുള്ളില് ലൈംഗിക ബന്ധത്തില് ഏര്പ്പെട്ട അധ്യാപിക അറസ്റ്റിലായി. ലാസ് വേഗാസ് വാലിയിലെ ഒരു ഹൈസ്കൂളിലെ സ്പെഷ്യല് എഡ്യൂക്കേഷന് അധ്യാപികയും…
Read More » - 26 January
ഇരട്ടകളല്ല, ഇരട്ടകളെപ്പോലെ….
ഈ ലോകത്ത് ഒരാളെപ്പോലെ ഏഴ് പേരുണ്ട് എന്നാണ് പറയാറ്. ഒരാളെപ്പോലെ ഏഴ് പേര് ഇല്ലെങ്കിലും മറ്റൊരാളെങ്കിലും ഉണ്ടാകുമെന്ന് ഈ പെണ്കുട്ടികളെ കണ്ടാല് മനസിലാകും.നിയാം ജിയാനി, ഐറിന് ആഡംസ്…
Read More » - 26 January
പോലീസ് റെയ്ഡിനിടെ ട്രക്കില് നിന്നും കിട്ടിയത് നൂറുകണക്കിന് മുതലകള്
വിയറ്റ്നാം: പോലീസ് നടത്തുന്ന റെയ്ഡുകളില് സാധാരണയായി മദ്യമോ മയക്കുമരുന്നോ പോലുള്ള വസ്തുക്കളാണ് കണ്ടെത്താറ്. എന്നാല് ചൈന-വിയറ്റ്നാം അതിര്ത്തിയില് കഴിഞ്ഞദിവസം നടന്ന ഒരു റെയ്ഡിനിടെ തങ്ങള് കണ്ടെത്തിയത് കണ്ട്…
Read More » - 26 January
കെഎഫ്സിയില് പച്ചമാംസം വിളമ്പിയെന്ന് പരാതി
നോര്ത്തന്റ്സ്: കെഎഫ്സിയില് വിളമ്പിയത് പച്ചമാംസമെന്ന് പരാതി. 22 കാരിയായ കസാന്ഡ്ര പെര്കിന്സ് ആണ് റെസ്റ്റോറന്റിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ട് ദിവസം മുമ്പ് കസാന്ഡ്ര വെല്ലിംഗ്ബെറോയിലെ ഒരു കെഫ്സിയില്…
Read More » - 25 January
പാകിസ്ഥാന് മസൂദ് അസറിനെതിരായ സംയുക്ത അന്വേഷണസാധ്യത തള്ളി രംഗത്ത്
ഇസ്ലാമാബാദ്: പത്താന്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസറിന് എതിരായ സംയുക്ത അന്വേഷണത്തിനുള്ള ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് തള്ളി. വാര്ത്ത റിപ്പോര്ട്ട് ചെയ്തത്…
Read More » - 25 January
വിമാനം കുലുങ്ങി; യാത്രക്കാര്ക്ക് പരിക്ക്
സെന്റ് ജോണ്സ്: യാത്രാമധ്യേ വിമാനം കുലുങ്ങിയാത്രക്കാര്ക്ക് പരിക്ക്. മയാമിയില് നിന്ന് മിലാനിലേക്കുള്ള യാത്രക്കിടയില് അമേരിക്കന് എയര്ലൈന്സ് വിമാനമാണ് കുലുങ്ങിയത്. മൂന്ന് ജീവനക്കാരും നാലു യാത്രക്കാരുമടക്കം ഏട്ടുപേര്ക്ക് പരിക്കേറ്റു.…
Read More » - 25 January
ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്ച്ച അടുത്തമാസം നടന്നേക്കും
ഇസ്ലാമാബാദ്: മാറ്റിവെച്ച ഇന്ത്യാ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്ച്ച ഫെബ്രുവരിയില് നടക്കുമെന്ന് റിപ്പോര്ട്ട്. പുതിയ തിയ്യതി സംബന്ധിച്ച അവസാനവട്ട ചര്ച്ചകള് ഇരുരാജ്യങ്ങളും നടത്തുകയാണെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത…
Read More »