മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോ നഗരത്തിലൂടെ പിറന്നപടി പട്ടാപ്പകല്‍ നടുറോഡിലൂടെ നടന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. തിരക്കുള്ള സമയത്ത് നിരവധി വാഹനങ്ങള്‍ കടന്നുപോകുമ്പോഴാണ് യുവതി പരിപൂര്‍ണ നഗ്നനായി റോഡിലൂടെ നടന്നുനീങ്ങുന്നത്. എന്നാല്‍ യുവതിയെ ആരും ശ്രദ്ധിക്കുന്നില്ല. രണ്ട് വരിപ്പാതയുടെ നടുവിലെ വരയിലൂടെ നടന്നുനീങ്ങുന്ന യുവതി കൈകള്‍ ഉപയോഗിച്ച് തന്റെ നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. കണ്ട് നിന്നവര്‍ മൊബൈല്‍ ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതല്ലാതെ ആരും സഹായത്തിനെത്തിയില്ല. ഇത്തരത്തില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ഒടുവില്‍ കൊടും ശൈത്യത്തില്‍ തണുത്തു വിറച്ച് നടന്നു പോകുന്ന യുവതിയെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടും തണുപ്പത്ത് യുവതി എന്തിനാണ് പൂര്‍ണ നഗ്നയായി നടന്നതെന്ന് വ്യക്തമല്ല.
Post Your Comments