International
- Feb- 2016 -11 February
പ്രണയ ദിന ആഘോഷങ്ങൾക്ക് വിലക്ക്
വാലന്റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് ഇസ്ലാമാബാദിൽ വിലക്കേർപ്പെടുത്തി. തീവ്ര ഇസ്ലാം മത വിശ്വാസികളുടെ എതിർപ്പിനെ തുടർന്നാണ് വിലക്ക് കർശനമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരമൊരു വിലക്ക് രാജ്യത്ത്…
Read More » - 11 February
മുംബൈയെ വീണ്ടും ബോംബെ ആക്കി യു കെ പത്രം
മുംബൈയെ വീണ്ടും ബോംബെ ആക്കി ദി ഇന്‍ഡിപെന്‍ഡന്റ് എന്ന യു കെ പത്രം. 1995 ലാണ് അന്ന് വരെ ബോംബെ എന്നാ വിളിപ്പേരുണ്ടായിരുന്ന ഇന്നത്തെ മുംബൈയുടെ പേര്…
Read More » - 11 February
സൗദിയില്‍ വ്യവസായം തുടങ്ങാന്‍ ഇനി മൂലധന നിക്ഷേപം വേണ്ട
ജിദ്ദ;സൗദിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് മൂലധനമായി നിശ്ചിതസംഖ്യ നിക്ഷേപമുണ്ടായിരിക്കണമെന്ന വ്യവസ്ഥ സൗദി വാണിജ്യ-വ്യവസായ മന്ത്രാലയം റദ്ദ് ചെയ്തു. എണ്ണവിലക്കുറവ് മൂലം രാജ്യത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക മുരടിപ്പ് ഒഴിവാക്കുന്നതിന്…
Read More » - 11 February
സൗദിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇരുപത് ശതമാനം വില കുറഞ്ഞു
ജിദ്ദ: സൗദിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇരുപത് ശതമാനത്തോളം വില കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വിലക്കുറവ് കണക്കാക്കിയത് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ…
Read More » - 11 February
ആന്‍ഡേഴ്സന്റെ ഇന്ത്യാവിരുദ്ധ കമന്റ്;ഖേദം പ്രകടിപ്പിച്ച് മാര്‍ക്ക് സുക്കര്‍ ബര്‍ഗ്
ന്യൂയോര്‍ക്ക്: ഫേയ്സ്ബുക്ക് ബോര്‍ഡ് മെമ്പറായ മാര്‍ക്ക് ആന്‍ഡേഴ്സണിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനയില്‍ ഫെയ്സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു. ആന്‍ഡേഴ്സന്റെ പ്രസ്ഥാവന വളരെ ദു:ഖകരമെന്നാണ് സുക്കര്‍…
Read More » - 11 February
94കാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഹോം നഴ്സിന്റെ ദൃശ്യങ്ങള്‍ പുറത്ത്
തൊണ്ണൂറ്റിനാലുകാരിയായ വൃദ്ധയെ ഹോംനഴ്സ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബ്രിട്ടണിലാണ് സംഭവം. ഓര്‍മശക്തിയില്ലാത്ത അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലാണ് പതിഞ്ഞത്. വീട്ടില്‍ നിന്ന് അമ്മയുടെയും ഹോംനഴ്സിന്റെയും വഴക്ക്…
Read More » - 11 February
നൈജീരിയന്‍ അഭയാര്‍ഥി ക്യാമ്പില്‍ ചാവേറാക്രമണം; 70 മരണം
ദിക്വ: വടക്കന്‍ നൈജീരിയയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 70 ആയി. ദിക്വയിലെ അഭയാര്‍ഥി ക്യാമ്പിലാണ് രണ്ട് ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നത്. വനിതാ ചാവേറാണ് ആക്രമണത്തിന്…
Read More » - 10 February
എണ്ണ ഉല്‍പ്പാദന രംഗത്തേയ്ക്ക് ഇറാന് തിരിച്ചു വരുന്നു
ടെഹ്റാന്: പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധം നീങ്ങിയതിനെ തുടര്‍ന്ന് ഇറാന് എണ്ണയുല്‍പാദനത്തിനൊരുങ്ങുന്നു. ആഗോള മാര്‍ക്കറ്റില്‍ എണ്ണവില ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രശ്നം മേഖലയിലെ എണ്ണയുല്പ്പാദകരായ സൗദിയടക്കമുള്ള ഒപെക്…
Read More » - 10 February
60 അടി താഴ്ചയിലേയ്ക്ക് വീണ അറുപതുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു
മാഞ്ചസ്റ്റര്‍ : അറുപതടി താഴ്ചയിലേക്ക് വീണ അറുപതുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മാഞ്ചസ്റ്ററിലെ ജോണ്‍ ലവിസ് സ്റ്റോറിന്റെ ബാല്‍ക്കണിയില്‍ നിന്ന് കാല്‍വഴുതിയാണ് അറുപതുകാരി താഴേക്ക് വീണത്. താഴെ സ്റ്റോറില്‍…
Read More » - 10 February
ഐഎസ് ഈ വര്‍ഷം അമേരിക്കയില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടണ്‍:യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ്സ് ഈ വര്‍ഷം അമേരിക്കയിലും ആക്രമണങ്ങള്‍ നടത്തിയേക്കാമെന്ന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഇറാഖ്,സിറിയ എന്നിവിടങ്ങളില്‍ നിന്ന്…
Read More » - 10 February
സാങ്കേതിക തകരാര്‍:ഹെഡ്ലിയുടെ വിചാരണ തടസ്സപ്പെട്ടു
മുംബൈ: 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള മൊഴിയെടുക്കല്‍ ബുധനാഴ്ച രണ്ടു മണിക്കൂര്‍ തടസ്സപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിനുണ്ടായ സാങ്കേതിക…
Read More » - 10 February
മകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് വെച്ച മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവ്
വാഷിംഗ്ടണ്‍ : മകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് വെച്ച മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവ്. ലൈംഗിക ആവശ്യങ്ങള്‍ക്കുള്ള കുട്ടിയെ വില്‍പ്പനയ്ക്കുണ്ട് എന്ന് കാണിച്ചായിരുന്നു മാതാപിതാക്കള്‍ ഓണ്‍ലൈനില്‍ ആറു വയസസ്സുള്ള…
Read More » - 9 February
പാക്കിസ്ഥാനിൽ ഹിന്ദു വിവാഹത്തിന് ഇനിമുതൽ നിയമ പരിരക്ഷ
പാക്കിസ്ഥാനിൽ ഹിന്ദു വിവാഹങ്ങൾക്ക് അംഗീകാരമാകുന്നു. പാക്കിസ്ഥാനിലെ ഭരണ കക്ഷിയായ മുസ്ലീം ലീഗ് നവാസിന്റെ പിന്തുണയും ഈ ബില്ലിനുന്ടെന്നതിനാൽ അടുത്ത് തന്നെ പാർലമെന്റിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന ഈ ബില്ലിന്…
Read More » - 9 February
ഇന്ത്യൻ സൈന്യം ഇനി യുഎഇയുടെ കൂടി അഭിമാനം.പുതിയ സൈനീകപരിശീലനം ഇരു രാജ്യങ്ങളും ഒന്നിച്ചു നടത്താനും തീരുമാനം.
അബുദാബി: പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ കരുത്ത് തിരിച്ചറിഞ്ഞ് ഇന്ത്യയയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി യുഎഇ. പ്രതിരോധ രംഗത്തെ വളര്‍ച്ച കൂട്ടുന്നതിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിയ്ക്കുന്നത്.ഇന്ത്യന്‍ പ്രതിരോധ രംഗത്തെ…
Read More » - 9 February
ജര്‍മനിയില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നിരവധി മരണം
ബെര്‍ലിന്‍:ജര്‍മനിയിലെ ബവേറിയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മ്യൂണിക്കിന് 60 കിലോമീറ്റര്‍ അകലെയുള്ള…
Read More » - 9 February
അഭയാര്‍ഥി പ്രശ്നം ചര്‍ച്ചചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ തുര്‍ക്കിയില്‍
അങ്കാറ: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതിന് തുര്‍ക്കിയുടെ സഹകരണം തേടി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ തുര്‍ക്കിയിലത്തെി.റഷ്യയുടെ പിന്തുണയോടെ അലപ്പോയില്‍ സിറിയന്‍ സര്‍ക്കാര്‍ സൈനിക നടപടി ശക്തമാക്കിയതോടെ…
Read More » - 9 February
ഇന്റര്‍നെറ്റ് സമത്വം: ട്രായ് തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് സുക്കര്‍ബര്‍ഗ്
വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് സമത്വത്തിന് അംഗീകാരം നല്കിയ ട്രായ് തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന് പല പദ്ധതികളുമുണ്ട്. എല്ലാവര്ക്കും ഇന്റര്‍നെറ്റ്…
Read More » - 9 February
യുവതിയെ പീഡിപ്പിച്ച 12 പേര്‍ക്ക് 140 വര്‍ഷം തടവ്
വാഷിംഗ്ടണ്‍ : യുവതിയെ പീഡിപ്പിച്ച 12 പേര്‍ക്ക് 140 വര്‍ഷം തടവ്. 2011-12 വര്‍ഷങ്ങളിലാണ് സംഭവം നടന്നത്. ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ബ്രീട്ടീഷ് യുവതിയെ…
Read More » - 9 February
ഉറങ്ങുന്ന കുഞ്ഞിന്റെ തൊട്ടിലിനരികില്‍ പ്രേതങ്ങള്‍ ; അമ്പരപ്പിക്കുന്ന വീഡിയോ വൈറലാകുന്നു
ലോകത്ത് പ്രേതമുണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ ഒറേ സമയം നിലനില്‍ക്കുമ്പോഴാണ് ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ജേഡ് യേറ്റ്സ് എന്ന വീട്ടമ്മ ഫെയ്സ്ബുക്കില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തത്. യുക്തിവാദികളെ പോലും…
Read More » - 9 February
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയിരാള അന്തരിച്ചു
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയിരാള അന്തരിച്ചു. 77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.50 നായിരുന്നു മരണം. 2010…
Read More » - 9 February
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും 60 മണിക്കൂറിനു ശേഷം എട്ടുവയസ്സുകാരിക്ക് പുനര്ജന്മം
തായ്പേയ്: തായ്വാനില് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് 60 മണിക്കൂറിനു ശേഷം എട്ടുവയസ്സുകാരിക്കും ബന്ധുവിനും പുനര്ജന്മം. ലിന്‍സു ചിന് എന്ന പെണ്‍കുട്ടിയും ബന്ധു ചെന്‍ മേയ്ജുമാണ് രക്ഷപെട്ടത്.…
Read More » - 8 February
ഒസാമാ ബിന്ലാദന് ജീവിച്ചിരിപ്പുണ്ടെന്ന് സ്നോഡന്: തെളിവായി ഈ ചിത്രം
വാഷിംഗ്ടണ്‍ : അല്‍-ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്ലാദന് ജീവിച്ചിരിപ്പുണ്ടെന്ന് മുന്‍ സി ഐ എ ഏജന്റ് എഡ്വേര്‍ഡ് സ്നോഡന്. 2011ല്‍ യു എസിന്റെ പ്രത്യേക ദൗത്യസേന ബിന്‍…
Read More » - 8 February
ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു; ചാനലിനെതിരെ 14കാരന് കോടതിയില്‍
ന്യൂയോര്‍ക്ക്: ചാനല്‍ പരിപാടിക്കിടെ തന്റെ ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാരോപിച്ച് 14കാരന് കോടതിയില്‍. 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമേരിക്കയിലെ കൊളറോഡോയിലുള്ള ബാലന് കോടതിയെ സമീപിച്ചത്.…
Read More » - 8 February
ഐഎസ് ബന്ധം സ്പെയിനില്‍ ഏഴ് പേര് അറസ്റ്റില്‍
സ്പെയിന്: രാജ്യത്ത് കഴിഞ്ഞദിവസം ഏഴ് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികള്‍, തോക്കുകള്‍ എന്നിവ പൊലീസ്…
Read More » - 8 February
സൊമാലിയന്‍ വിമാനത്തിലെ സ്ഫോടനം: ബോംബ് ഘടിപ്പിച്ചത് ലാപ്പ്ടോപ്പില്‍
മൊഗാദിഷു:സൊമാലിയന്‍ വിമാനത്തിലുണ്ടായ സ്ഫോടനം നടത്തിയത് ലാപ്പ്ടോപ്പില്‍ ഘടിപ്പിച്ച ബോംബ് ഉപയോഗിച്ചാണെന്ന് സ്ഥിരീകരണം. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്ന് പറന്നുയര്‍ന്ന എ-321 വിമാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍…
Read More »