International
- Jan- 2016 -25 January
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്കി: നവാസ് ഷെരീഫ്
ലണ്ടന്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. തെളിവുകള്‍ പരിശോധിച്ച് നീതി നടപ്പാക്കുമെന്നും അദ്ദേഹം ലണ്ടനില്‍ പറഞ്ഞു. തങ്ങള്‍…
Read More » - 24 January
ഐ.എസ് യു.കെയില്‍ പദ്ധതിയിട്ട ആകാശ ആക്രമണം സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു
ലണ്ടന്‍: സുരക്ഷാ ഏജന്‍സികള്‍ ബ്രിട്ടണില്‍ നാലിടത്ത് ആക്രമണം നടത്താനുള്ള ഐ.എസിന്റെ പദ്ധതി തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത് ഐ.എസ് അനുഭാവികളായ രണ്ട് വിദേശ പൈലറ്റുമാര്‍…
Read More » - 24 January
പാക്കിസ്ഥാനിലെ ഭീകരപ്രവര്‍ത്തനത്തിനെതിരെ നടപടി വേണമെന്ന് ഒബാമ
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പാക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടു. പാകിസ്താന് ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി…
Read More » - 24 January
ചരിത്രത്തിലെ ഏറ്റവും അതിശക്തമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റും അമേരിക്കയില്‍ ജനജീവിതം ദുസ്സഹമാക്കുന്നു: നിരവധി മരണം
വാഷിംഗ്ടണ്‍ : അതിശക്തമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം യുഎസ്എയില്‍ 19 പേര് മരിച്ചു . അതികഠിന ശൈത്യത്തില്‍ പെട്ട് ജനജീവിതം ദുസ്സഹമായിരിക്കുകയാണ് . അതിശക്തമായ ശീതകാറ്റ് മൂലം…
Read More » - 24 January
160 തവണ വിഷപ്പാമ്പുകള്‍ കടിച്ച ഒരു മനുഷ്യന്
വാഷിംഗ്ടണ്‍: ഇനിയും പാമ്പുകടി എല്‍ക്കാനായി കാത്തിരിക്കുകയാണ് 160 തവണ വിഷപ്പാമ്പുകളുടെ കടിയേറ്റ ഒരു മനുഷ്യന്. ടിം ഫ്രീഡെ എന്ന അമേരിക്കക്കാരന് പറയുന്നത് പാമ്പുകടിക്കുള്ള പ്രതിരോധം കണ്ടെത്തുന്നതുവരെയും മരണം…
Read More » - 24 January
സ്ത്രീകള്‍ 2018 വരെ ഗര്‍ഭിണികള്‍ ആവരുത് ; ഭീതി പരത്തി സിക വൈറസ്
മെക്സിക്കോ സിറ്റി : തലമുറയെതന്നെ ഇല്ലാതാക്കുന്ന തരത്തില്‍ നവജാതശിശുക്കളുടെ മരണം വിളിച്ചുവരുത്തുന്ന സിക വൈറസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് . ഈയൊരു സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ 2018 ഗര്‍ഭിണികള്‍ ആകുന്നതില്‍…
Read More » - 24 January
തായ്ലന്റില് വിമാനഭാഗങ്ങള്‍ കണ്ടെത്തി: മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം
ബാങ്കോക്ക്: രണ്ട് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370ന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ബാങ്കോക്കില്‍ കണ്ടെത്തി. തായ്ലന്റിന്റെ ദക്ഷിണ തീരത്താണ് ഇവ കണ്ടെത്തിയത്. കടല്‍ത്തീരത്ത് അടിഞ്ഞ…
Read More » - 23 January
സെക്സിന് 24 മണിക്കൂര്‍ മുമ്പ് പോലീസിലറിയിക്കണമെന്ന് യുവാവിന് കോടതിയുടെ നിര്‍ദ്ദേശം
ന്യൂയോര്‍ക്ക് : 40കാരന് ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ശേഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും കോടതി ഒരു കര്‍ശന നിര്‍ത്തേശം വെച്ചു. ആരുമായിട്ടാണെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പദ്ധതിയുണ്ടെങ്കില്‍ 24 മണിക്കൂര്‍…
Read More » - 23 January
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ അവസാന വാക്കുകള്‍
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ അവസാന വാക്കുകള്‍ ആണിത് . ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ ജെസ് എന്ന പെണ്‍കുട്ടി ബാക്കിവച്ചത് ഇനിയും…
Read More » - 23 January
രണ്ടാം വിവാഹം എതിര്‍ത്ത ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് മുറിച്ചു
കാബൂള്‍ : രണ്ടാം വിവാഹം എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു . അഫ്ഗാനിസ്ഥാനിലാണ് സംഭവം നടന്നത് . മുഹമ്മദ് ഖാന് എന്നയാളാണ് തന്റെ രണ്ടാം…
Read More » - 23 January
യുവതി യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് ബലാത്സംഗ ശ്രമം തടഞ്ഞു
പാരീസ്: ബലാത്സംഗ ശ്രമം ചെറുക്കാനായി യുവതി യുവാവിന്റെ ലിംഗം കടിച്ചു മുറിച്ചു. നോര്‍ത്ത് ഫ്രാന്‍സിലെ അമയന്സില് ആണ് സംഭവം നടന്നത്. ഇവിടെ ഒരു ഫ്ളാറ്റില്‍ വെച്ച് 3…
Read More » - 22 January
കുരങ്ങുകളുടെ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ്ണ വിജയം
വൈദ്യ ശാസ്ത്രരംഗത്ത് പുതുമയാര്‍ന്ന ഉണര്‍വേകി കുരങ്ങുകളുടെ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ്ണ വിജയം . മനുഷ്യന്റെ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടുത്ത വര്‍ഷം നടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ്…
Read More » - 22 January
പോലീസ് 13,000 പുരുഷന്മാരുടെ താടി വടിച്ചു
ദ്യൂഷന്ബെ: മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനില്‍ ജിഹാദിസം തടയുന്നതിന്റെ ഭാഗമായി പോലീസ് 13,000 പുരുഷന്മാരുടെ താടി വടിച്ചു. കൂടാതെ 1700 സ്ത്രീകളുടെ ശിരോവസ്ത്രം അവരുടെ സമ്മതത്തോടെ നീക്കം…
Read More » - 21 January
കിന്റര്‍ ജോയ് കഴിച്ച് മൂന്നു വയസുകാരി മരിച്ചു
പാരിസ്: കിന്റര്‍ ജോയ് കഴിച്ച് മൂന്നുവയസുകാരി മരിച്ചു. കിന്റര്‍ ജോയിലെ കളിപ്പാട്ടം വിഴുങ്ങിയാണ് മൂന്നു വയസുകാരി മരിച്ചത്. കിന്റര്‍ സര്‍പ്രൈസ് ചോക്ലേറ്റ് എഗ്ഗിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കളിപ്പാട്ടം കുട്ടിയുടെ…
Read More » - 21 January
വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അധ്യാപകന് തീവ്രവാദികളുമായി ഏറ്റുമുട്ടി: ഒടുവില്‍ പൊരുതി മരിച്ചു
ഇസ്ലാമാബാദ്: വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അധ്യാപകന് തീവ്രവാദികളുമായി ഏറ്റുമുട്ടിമരിച്ചു. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ബച്ചാഖാന് സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തിനിടെയാണ് സതന്ത്രവിഭാഗം തലവന്‍ സയ്യിദ് ഹമീന്‍ ഹുസൈന് ധീരമായി മരണം…
Read More » - 21 January
ബ്രസീലില്‍ വാനിന് മുകളില്‍ വിമാനം വീണ് അഞ്ച് മരണം
റിയോ ഡീ ജനീറോ: ബ്രസീലില്‍ വാനിന് മുകളിലേക്ക് വിമാനം വീണ് അഞ്ചു പേര് മരിച്ചു. പരാന സംസ്ഥാനത്തിലെ ലോന്ഡ്രിനയില് കൃഷിക്കുപയോഗിക്കുന്ന വിമാനമാണ് തകര്‍ന്നത്. ഉയര്‍ച്ച താഴ്ച്ചയുടെ നിയന്ത്രണം…
Read More » - 20 January
ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ പമ്പില്‍ മറന്നു
ബ്രൂണോസ് ഐറസ്: ഏതെങ്കിലും സാധനങ്ങളും വാഗ്ദാനങ്ങളും മറക്കുന്നത് പോലെ അര്‍ജന്റീനയില്‍ യുവാവ് ഭാര്യയെ പെട്രാള്‍ പമ്പില്‍ മറന്നു. സംഭവം നടന്നത് അവധി ആഘോഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന്…
Read More » - 20 January
പാകിസ്ഥാന് ആണവ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
റാവല്‍പിണ്ടി: പാക്കിസ്ഥാന് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള റാദ് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന് റഡാറുകളുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ കഴിയും. 350 കിലോ…
Read More » - 20 January
പാകിസ്ഥാന് സര്‍വ്വകലാശാലയില്‍ ഭീകരാക്രമണം: 30 മരണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഛര്സാദാ ബച്ചാഖാന് സര്‍വ്വകലാശാല ക്യാംപസില്‍ ഭീകരാക്രമണം. തോക്കുധാരികളായ മൂന്നുപേരാണ് ആക്രമണം നടത്തിയത്. രാവിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദ പരിപാടിക്കിടെയായിരുന്നു ആക്രമണം. വെടിവെപ്പില്‍…
Read More » - 20 January
ഭർത്താവ് ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തി
ന്യൂയോർക്ക്: ഭർത്താവ് ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. ന്യൂയോർക്കിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഭർത്താവ് തെരുവിലൂടെ നഗ്നയായി നടത്തി ഭാര്യയെ ശിക്ഷിച്ചത്. യുവതിയും മറ്റ്…
Read More » - 20 January
എത്ര അടിച്ചാലും ഫിറ്റാകാത്ത മദ്യവുമായി ഉത്തരക്കൊറിയ
മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. എത്ര എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യം ഉത്തര കൊറിയയില്‍ കണ്ടെത്തിയിരിക്കുന്നു. ഒരു ഔഷധച്ചെടിയില്‍ നിന്നും കണ്ടുപിടിച്ചിരിക്കുന്ന ഈ മദ്യം…
Read More » - 20 January
ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐ.എസിന്റെ സ്ഥിരീകരണം. ഐ.എസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദാബിഖാണ് ജോണിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും…
Read More » - 20 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം: തീവ്രവാദികളെ പാക്കിസ്ഥാന് വെറുതെ വിട്ടേക്കും
ഇസ്ലാമാബാദ്: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന പിടികൂടിയ തീവ്രവാദികളെ പാക്കിസ്ഥാന് വെറുതെ വിട്ടേക്കുമെന്നു റിപ്പോര്‍ട്ടകള്‍. മസൂദ് അസര്‍ ഉള്‍പ്പെടെ 35 ജെയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരെയാണ് സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 19 January
നൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യകുലം അപ്രത്യക്ഷമാകുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്സ്
ലണ്ടന്‍: വിഖ്യാത ശസ്ത്രജ്ഞന്‍ പ്രഫ. സ്റ്റീഫന്‍ ഹോക്കിംഗ്സ് ശാസ്ത്ര പുരോഗതി മനുഷ്യകുലത്തിന് ഭീഷണിയായി മാറുകയാണെന്ന് അഭിപ്രായപ്പെട്ടു. നൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യകുലം അപ്രത്യക്ഷമാകും. അദ്ദേഹം തന്റെ നിഗമനങ്ങള്‍ വെളിപ്പെടുത്തിയത്…
Read More » - 19 January
മൈക്കള്‍ ജാക്സണ് വരച്ച 100 ചിത്രങ്ങള്‍ ലണ്ടനില്‍ ലേലത്തിനു വെയ്ക്കും
ലണ്ടന്‍: മൈക്കള്‍ ജാക്സണ് വരച്ച 100 ചിത്രങ്ങള്‍ ലണ്ടനില്‍ ലേലത്തില്‍ വയ്ക്കും. ചിത്രങ്ങളുടെ സമ്പാദകനായ ജോസഫ് മക്ബ്രാറ്റ്നി പറഞ്ഞത് വിലയായി കിട്ടുന്ന തുക കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിയ്ക്കുമെന്നാണ്.…
Read More »