International
- May- 2016 -3 May
കുളിയ്ക്കുന്നതിനിടെ ശരീരത്തില്‍ കയറിക്കൂടിയ തലച്ചോറ് തീനി അമീബ യുവതിയുടെ ജീവനെടുത്തു
കാലിഫോര്‍ണിയ : വടക്കന്‍ മെക്സികോയിലെ കോളൊറാഡോ നദിയില്‍ കുളിയ്ക്കുന്നതിനിടെ ശരീരത്തില്‍ കയറിക്കൂടിയ തലച്ചോറ് തീനി അമീബ ഇരുപത്തിനാലുകാരിയുടെ ജീവനെടുത്തു. കാലിഫോര്‍ണിയ സ്വദേശി കെല്‍സി മക് ക്ലെയിനാണ് തലച്ചോറിലെ…
Read More » - 3 May
ലക്ഷങ്ങള്‍ മുടക്കൂ….. ഇത്തിഹാദില്‍ ജോളിയായി പറക്കൂ
ദുബായ്: ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനമെന്ന ഖ്യാതിയുമായി സര്‍വീസ് തുടങ്ങിയിരിക്കുകയാണ് ഇത്തിഹാദ് എയര്‍വേസ് എ 380 വിമാനം. മെയ് ഒന്നിന് അബുദാബിയില്‍ നിന്നും മുംബൈയിലേക്കാണ് വിമാനം…
Read More » - 3 May
എഫ് 16 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പാകിസ്താന് സബ്സിഡി നല്‍കില്ല; അമേരിക്ക
വാഷിങ്ടണ്‍: എഫ് 16 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് പാകിസ്താന് സബ്സിഡി നല്‍കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്താന് തങ്ങളുടെ ദേശീയ ഫണ്ട് ഉപയോഗിച്ച് പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.…
Read More » - 3 May
പരസ്യത്തിനു പണം നല്‍കിയില്ല: ഫ്ലിപ്പ്കാര്‍ട്ട് കോടതിയിലേക്ക്
ന്യൂഡല്‍ഹി: പരസ്യം കൊടുത്തവകയില്‍ പണം നല്‍കാത്തതിന് ഇന്ത്യയിലും വിദേശത്തുമുള്ള 20 കമ്പനികള്‍ക്കെതിരെ ഫ്ളിപ്കാര്‍ട്ട് കോടതിയെ സമീപിക്കുന്നു.ഫ്ളിപ്കാര്‍ട്ട് ഡോട്ട്കോമില്‍ പരസ്യം നല്‍കിയതിന് കോടികളാണ് കമ്പനികള്‍ ഫ്ളിപ്കാര്‍ട്ടിന് നല്‍കാനുള്ളത്. യു.എസ്…
Read More » - 3 May
ഐ.എസ് ഭീകരരുടെ മുതിര്‍ന്ന കമാന്‍ഡര്‍ ആരെന്ന് കേള്‍ക്കുമ്പോള്‍ ആരുമൊന്ന് ഞെട്ടിപ്പോകും
ലണ്ടന്‍: ‘പുതിയ ജിഹാദി ജോണ്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷുകാരന് സിദ്ധാര്‍ഥ് ധര് ഐ.എസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ആണെന്നു റിപ്പോര്‍ട്ട്. ഐ.എസ് പിടിയില്‍നിന്നു രക്ഷപ്പെട്ട നിഹാദ്…
Read More » - 3 May
എ.ടി.എം പിന് നമ്പര്‍ എന്ന ആശയം പിറവിയെടുത്തതിനു പിന്നിലെ കൗതുകകരമായ വസ്തുത
ലണ്ടന്‍: എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്ന പിന് നമ്പരിന് 50 വയസ്. 1966 മേയ് രണ്ടിനാണു പിന് നമ്പര്‍ ഉപയോഗത്തിന് അനുമതിയും പേറ്റന്റും ലഭിച്ചത്. ജെയിംസ് ഗുഡ്ഫെല്ലോ(79) പുതിയ സംവിധാനം…
Read More » - 3 May
വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങള്‍ കണ്ടെത്തി
പാരീസ്: സൌരയൂഥത്തിന് പുറത്ത് വാസയോഗ്യമായ ഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ അസ്ട്രോണമിക്കല്‍ റിസര്‍ച്ച് ആണ് വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തിയത്. . 40 പ്രകാശവര്‍ഷമകലെ…
Read More » - 3 May
യുവാവ് ലിഫ്റ്റിനുള്ളില്‍ വെച്ച് യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചു ; പിന്നീട് സംഭവിച്ചത്
ബീജിംഗ് : ലിഫ്റ്റിനുള്ളില്‍ വെച്ച് യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടയത് ഉഗ്രന്‍ അറ്റാക്ക്. ഏപ്രില്‍ 26 പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചൈനീസ് സോഷ്യല്‍…
Read More » - 2 May
ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്നു: കുതിരകളെ കൊന്നൊടുക്കാന്‍ നീക്കം
മെല്‍ബണ്‍: ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന ആരോപണത്തില്‍ ഓസ്ട്രേലിയയില്‍ കുതിരകളുടെ എണ്ണം കുറയ്ക്കാന്‍ നടപടി. ഓസ്ട്രേലിയയില്‍ കണ്ടു വരുന്ന ബ്രംബീസ് എന്ന ഇനം കുതിരകളുടെ എണ്ണമാണ് ഗണ്യമായി…
Read More » - 2 May
ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിച്ച് ആക്രമണം നടത്താന്‍ ഐ.എസ് പദ്ധതി
ഗൂഗിള്‍ വികസിപ്പിച്ചെടുത്ത രീതിയിലുള്ള ഡ്രൈവര്‍മാരില്ലാതെ ഓടുന്ന കാറുകള്‍ നിര്‍മിച്ച് ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സിറിയയിലുള്ള ഐ.എസ് സംഘത്തിലെ ഗവേഷക വിഭാഗമാണ് കാര്‍…
Read More » - 2 May
സൗദിയില്‍ കൂട്ടപിരിച്ചുവിടല്‍ തുടരും : ഇന്ത്യക്കാര്‍ ആശങ്കയില്‍
റിയാദ് : സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന സൗദി അറേബ്യയില്‍ വീണ്ടും കൂട്ടപിരിച്ചുവിടലുണ്ടാകും. കഴിഞ്ഞദിവസം അമ്പതിനായിരം പേരെ പിരിച്ചുവിട്ടതിനു പിന്നാലെ മലയാളികള്‍ അടക്കം ഇരുപത്തയ്യായിരം…
Read More » - 2 May
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനു വിമാനം തകര്‍ത്തു
ജോലിയില്‍ നിന്ന് പിരിച്ചുവിടുക എന്നത് ഏതൊരാള്‍ക്കും സഹിക്കാവുന്നതിനും അപ്പുറമാണ്. ചിലര്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ റഷ്യയിലെ ജോലി നഷ്ടപ്പെട്ട ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന് കമ്പനിയോട്…
Read More » - 2 May
24 മണിക്കൂറിനകം ഭരണ പരിഷ്കാരം: മുഖ്താര്‍ അനുയായികള്‍ ഗ്രീന്‍ സോണില്‍ നിന്ന് പിന്മാറി
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ മുഖ്താര്‍ അനുയായികള്‍ തന്ത്ര പ്രധാന മേഖലയായ ഗ്രീന്‍ സോണില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം മുഖ്താര്‍ അനുയായികള്‍ പാര്‍ളിമെന്റ് മന്ദിരം കൈയേറിയതിന്…
Read More » - 2 May
അമേരിക്കയില്‍ ബസിനുള്ളില്‍ പഞ്ചാബി സംസാരിച്ചതിന് സിഖ് വംശജന് കിട്ടിയ പണി
അരിസോണ: ബസിനുള്ളില്‍ പഞ്ചാബി ഭാഷ സംസാരിച്ച സിഖ് വംശജനെ തീവ്രവാദിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അരിസോണയിലെ ഫീനിക്സില്‍ നിന്നും ഇന്ത്യാനയിലെ ഇന്ത്യാനാപൊളിസിലേക്ക് ഗ്രേഹൗണ്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന…
Read More » - 1 May
ഷിയാ കലാപകാരികള്‍ പാര്‍ലമെന്റിനുള്ളില്‍; ബാഗ്ദാദില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ബാഗ്ദാദ്: ഷിയാ അനുയായികൾ ഇറാക്ക് പാർലമെന്റ് കയ്യേറി. ഷിയാ നേതാവ് മുഖ്തദ അൽസരിന്റെ അനുയായികളാണ് പാർലമെന്റ് കയ്യേറിയത്. ഇതോടെ ബാഗ്ദാദിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.സർക്കാർ പുനസംഘടിപ്പിക്കാൻ നടത്തിയ ശ്രമങ്ങള…
Read More » - 1 May
ഭീകരാക്രമണം; 11 പേര് അറസ്റ്റില്‍
മനാമ: ഏപ്രില്‍ 16ന് കര്‍ബാബാദില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് വാഹനത്തിനുനേരെ…
Read More » - 1 May
ഇന്ത്യ-യു.എ.ഇ കരാര്‍ ഒപ്പിട്ടു
ദുബായ്: വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു. ന്യൂഡെല്‍ഹി സന്ദര്‍ശിക്കുന്ന യു.എ.ഇ നാഷണല്‍ ക്വാളിഫിക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ.ഥാനി…
Read More » - 1 May
ഒമാനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു
മസ്കറ്റ് : ഒമാനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ഏപ്രിലിലെ വിലയില്‍ നിന്ന് സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് ബൈസയും റഗുലര്‍ പെട്രോള്‍ നാല് ബൈസയും ഡീസല്‍…
Read More » - 1 May
ഇന്നുമുതല്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രം; ഫിലമെന്റ് ബള്‍ബുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരം
ദോഹ: ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ഖത്തറില്‍ ഫിലമെന്റ് ബള്‍ബുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തിലായി. ഇന്‍കാന്‍ഡസെന്റ് ഇനത്തില്‍പ്പെട്ട 100, 75 വാട്സ് ബള്‍ബുകളുടെ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും രാജ്യത്ത്…
Read More » - 1 May
താരങ്ങളെ സിക വൈറസില്‍ നിന്നും രക്ഷിക്കാന്‍ പുതിയ മാര്‍ഗവുമായി ദക്ഷിണ കൊറിയ
റിയോ:റിയോ ഒളിംപിക്സിനു വലിയ ഭീഷണിയായ സിക വൈറസ് ആക്രമണത്തില്‍ നിന്നു താരങ്ങളെ രക്ഷിക്കാന്‍ കൊറിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്കായി സിക പ്രൂഫ് കോട്ട് കണ്ടെത്തി. കൊതുകുകളെ അകറ്റുന്ന മിശ്രിതം…
Read More » - 1 May
സിനിമയെ വെല്ലുന്ന സാഹസികത; ആരും ഞെട്ടിത്തരിച്ച് പോകുന്ന ഈ ദൃശ്യം കാണാം
മോസ്കോ: അപകടകരമായ പരീക്ഷണം ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് റഷ്യന്‍ സൈനിക. റഷ്യയിലാണ് സിനിമ സീനുകളെ വെല്ലുന്ന തരത്തില്‍ അതി സാഹസികത അരങ്ങേറിയത്.സൈനികര്‍ക്ക് സ്ഫോടനങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതായിരുന്നു…
Read More » - 1 May
വിമാനത്താവള ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കുവൈറ്റ് എം.പി
കുവൈറ്റ് സിറ്റി: വിമാനത്താവളത്തിലെ ജീവനക്കാരുടെ കെടുകാര്യസ്ഥതയും മോശം പെരുമാറ്റവും നിയന്ത്രിക്കണമെന്ന് പാര്ലമെറ്റ് അംഗം ഡോ യൂസുഫ് അല്‍ സില്‍സില ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട്…
Read More » - 1 May
ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്ന കൊടുംക്രൂരയായ നഴ്സിന് കോടതി ശിക്ഷ വിധിച്ചു
കോളറാഡോ (യു.എസ്): ഗര്‍ഭിണിയെ ആക്രമിക്കുകയും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊല്ലുകയും ചെയ്ത മുപ്പത്തഞ്ചുകാരിയായ നഴ്സിന് കോടതി 100 വര്‍ഷം തടവുവിധിച്ചു. ഡൈനല്‍ ലേനിനാണു ശിക്ഷ. മിഷേല്‍ വില്‍കിന്‍സാണ് ക്രൂരതയ്ക്ക്…
Read More » - 1 May
ബാച്ച്ലര്മാരുടെ സിവില്‍ ഐഡി റദ്ദാക്കും
കുവൈറ്റ് സിറ്റി: സ്വദേശി കുടുംബങ്ങള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ മേഖലകളില്‍ വിദേശി ബാച്ലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ സിവില്‍ ഐഡി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണിതെന്ന് പബ്ളിക്…
Read More » - Apr- 2016 -30 April
ലൈംഗിക ബന്ധത്തിനിടെ കാമുകിയെ കൊന്നു; പിന്നെ മൃതദേഹത്തോടും ക്രൂരത
ഫ്ലോറിഡ: ലൈംഗിക ബന്ധത്തിനിടെ യുവാവ് കാമുകിയെ കൊലപ്പെടുത്തി. എന്നിട്ടും യുവാവ് തന്റെ ക്രൂരത അവസാനിപ്പിച്ചില്ല. കാമുകിയുടെ മൃതദേഹവുമായും മണിക്കൂറുകളോളം ബന്ധപ്പെട്ടു. യു.എസിലെ ഫ്ളോറിഡയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചസംഭവം.…
Read More »