International
- Mar- 2016 -19 March
അനുസരണക്കേടു കാണിച്ച നാല് വയസുകാരനോട് രണ്ടാനമ്മ ചെയ്തത്
ഒഹിയോ : അനുസരണക്കേടു കാണിച്ച നാല് വയസുകാരനെ രണ്ടാനമ്മ ചൂടു വെള്ളത്തില്‍ മുക്കിക്കൊന്നു. അമേരിക്കയിലെ ഒഹിയോണിലാണ് സംഭവം. അന്ന റിച്ചിയെന്ന രണ്ടാനമ്മയാണ് നാല് വയസ്സുകാരനെ തിളച്ച വെള്ളത്തില്‍…
Read More » - 19 March
ഫ്ലൈ ദുബായ് വിമാനം ലാന്‍ഡിംഗിനിടെ തകരുന്ന വീഡിയോ പുറത്ത്
(SCROLL DOWN FOR VIDEO) മോസ്കോ: റഷ്യയിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്ന ഫ്ലൈ ദുബായ് ദുബായ് വിമാനത്തിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്ത്. വിമാനത്താവള…
Read More » - 19 March
ഫ്ലൈദുബായ് അപകടത്തില്‍ ഇന്ത്യാക്കാരും
റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ എയര്‍പോര്‍ട്ടില്‍ ലാന്റിംഗിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്ന ഫ്ലൈദുബായ് ജെറ്റില്‍ രണ്ട് ഇന്ത്യാക്കാരും ഉണ്ടായിരുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദക്ഷിണറഷ്യയില് തകര്‍ന്നുവീണ എയര്‍ലൈന്‍ അപകടത്തില്‍ മരണമടഞ്ഞവരില്‍…
Read More » - 19 March
കറുത്തവരോട് ഐക്യദാര്‍ഢ്യം ‘അണ്‍ഫെയര്‍ ആന്‍ഡ് ലവ്ലി’ ഹാഷ് ടാഗിന് വന്‍ പ്രചാരണം
ന്യൂയോര്‍ക്ക്: കറുത്തനിറമായതില്‍ എന്താണ് പ്രശ്നം. ലോകമാകെയുള്ളവര്‍ സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ ചോദിക്കുകയാണ്. വംശീയ വിദ്വേഷത്തിന്റെ മറ്റൊരു പതിപ്പായ വര്‍ണവിവേചനത്തിനെതിരേ ടെക്സസ് സര്‍വകലാശാലയിലെ മൂന്നു വിദ്യാര്‍ഥിനികള്‍ ആരംഭിച്ച കാമ്പയിനാണ് അണ്‍ഫെയര്‍…
Read More » - 19 March
ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ഐ ഫോണ്‍ പുകഞ്ഞ് പൊട്ടിത്തെറിച്ചു
ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ഐ ഫോണ്‍ പുകഞ്ഞ് പൊട്ടിത്തെറിച്ചു. ഉറങ്ങിക്കിടന്ന അമ്മയ്ക്കും കുഞ്ഞിനും സമീപത്ത് ഇരുന്ന സാംസങ്ങിന്റെ ഗാലക്സി എസ്6 ഫോണാണ് പൊട്ടിത്തെറിച്ചത്. ലുസി പിന്തര്‍ എന്ന…
Read More » - 19 March
ഫ്ലൈദുബായ് വിമാനം അപകടത്തില്‍പ്പെട്ടു
ഫ്ലൈദുബായുടെ ബോയിംഗ് 738 ജെറ്റ് ദക്ഷിണറഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്നു. വിമാനത്തിലുണ്ടായിരുന 61 പേരും കൊല്ലപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട്…
Read More » - 19 March
“സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും തുര്‍ക്കിയില്‍ യാതൊരു വിലയും ഇല്ല”: പ്രസിഡന്റ് എര്ദൊഗാന്
പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരെ തീവ്രവാദികളാക്കി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തുര്‍ക്കിയില്‍ “സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും” യാതൊരു വിലയുമില്ലെന്ന് പ്രസിഡന്റ് റെസെപ് തയ്യിപ് എര്ദൊഗാന് പറഞ്ഞു. പോലീസ് റെയ്ഡുകളില്…
Read More » - 19 March
അരിവിലയില്‍ ഇടിവ് ഇന്ത്യക്കാര്‍ക്ക് ആശ്വാസം
ജിദ്ദ : സൗദിയില്‍ അരി വില 37 ശതമാനത്തോളം കുറഞ്ഞു. ഇന്ത്യയില്‍ അരിക്കുണ്ടായ വിലക്കുറവാണ് സൗദിയിലും വില കുറയാന്‍ കാരണം. എണ്ണവിലയിലെ മാറ്റവും വിലക്കുറവിന് കാരണമായിട്ടുണ്ട്. സൗദികള്‍ക്ക്…
Read More » - 19 March
പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍
ബ്രസല്‍സ്: 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ബ്രസല്‍സില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ജനിച്ച, ഫ്രഞ്ചു പൗരനായ സലാഹ് അബ്ദുസ്സലാം…
Read More » - 19 March
ലോകമെമ്പാടും ഇന്ന്് ഭൗമമണിക്കൂര്‍ ആചരണം
ന്യൂഡല്‍ഹി : ആഗോള താപനത്തേയും കാലാവസ്ഥാവ്യതിയാനത്തേയും പ്രതിരോധിക്കാന്‍ ഇന്ന് ലോകമെമ്പാടും ഭൗമമണിക്കൂര്‍ അചരിക്കും. ഇതിന്റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതിഭവന് വരെ ഒരു മണിക്കൂര്‍…
Read More » - 18 March
മോദി അധികാരത്തിലെത്തുമെന്ന് ഫ്രഞ്ച് പ്രവാചകന് പ്രവചിച്ചിരുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തിലേറുമെന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പേ ലോകപ്രശസ്ത ഫ്രഞ്ച് പ്രവാചകന് നോസ്ട്രഡാമസ് പ്രവചിച്ചിരുന്നെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി…
Read More » - 18 March
ഐ.എസ് റിക്രൂട്ട്മെന്റ് യുവാവിനു തടവ്ശിക്ഷ
ന്യൂയോര്‍ക്ക്: ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് സ്വദേശിക്ക് യു.എസ് കോടതി 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈ കുറ്റത്തിന് ലഭിക്കുന്ന ഏറ്റവും ദീര്‍ഘിച്ച…
Read More » - 18 March
വിദ്യാര്‍ത്ഥികള്‍ “ഒസാമാ രക്തസാക്ഷിദിനം” ആച്ചരിച്ചാല് എന്തുചെയ്യും എന്നു വ്യക്തമാക്കി പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ്
വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ “ഒസാമാ ബിന്‍-ലാദന് രക്തസാക്ഷിദിനം” ആച്ചരിച്ചാലും നടപടിയൊന്നും എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റഫര്‍ എല്‍ എയ്സ്ഗ്രബര്‍ വ്യക്തമാക്കി. “ഞങ്ങള്‍ അത്തരം പ്രവര്‍ത്തികളെ…
Read More » - 18 March
പര്‍വേസ് മുഷറഫ് പാകിസ്താന് വിട്ടു
ഇസ്ലാമാബാദ് : മൂന്ന് വര്‍ഷമായി ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യം വിട്ടു. പാകിസ്താനില്‍ നിന്ന് ദുബൈയിലേക്കാണ് മുഷറഫ്…
Read More » - 18 March
ഇന്ദ്രനീലക്കള്ളന് സന്യാസി
ചരിത്രത്താളുകളില്‍ ഇടംനേടിയ ‘ഇന്ദ്രനീല കളവി’ന്റെ കേന്ദ്രബിന്ദുവും തായ്ലന്റുകാരനുമായ കള്ളന് ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് സന്യാസിയായി. ‘ബ്ലൂ ഡയമണ്ട് അഫയര്‍’ എന്ന പേരില്‍ സൗദി അറേബ്യയും തായ്ലന്റും തമ്മില്‍…
Read More » - 18 March
ദോഹയിലെ മരുന്ന് നിരോധനം : മലയാളികള്‍ ആശങ്കയില്‍
ദോഹ: ഖത്തറിലേക്ക് മരുന്നുമായി വന്ന നിരവധി ഇന്ത്യക്കാര്‍ പിടിയിലായ സാഹചര്യത്തില്‍ ആളുകളെ ബോധവല്‍ക്കരിക്കാനായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. സ്വന്തം ആവശ്യത്തിനോ മറ്റുള്ളവര്‍ക്കോ വേണ്ടി…
Read More » - 18 March
ഭര്‍ത്താവിനെ പങ്കുവച്ച ഇരട്ടകള്‍ക്ക് ഒരേസമയം ഗര്‍ഭിണികളാകണം, വഴിയും ഇവര്‍ തന്നെ കണ്ടെത്തി
സിഡ്നി: കാണാന്‍ ഒരുപോലെയുള്ള ലോകത്തെ തന്നെ ഏറ്റവും മികച്ച ഐഡന്റിക്കല്‍ ട്വിന്‍സായ അന്നയും ലൂസിയും തങ്ങളുടെ ജീവിതത്തിലെ വേറിട്ട തീരുമാനങ്ങള്‍ കൊണ്ട് ശ്രദ്ധേയരായവരാണ്. ഒരിയ്ക്കലും പിരിയാന്‍ ആഗ്രഹിയ്ക്കാത്ത…
Read More » - 18 March
ഐ.എസിന്റെ ശക്തി ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട് അതിനുള്ള കാരണമറിയണ്ടേ ..
വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പതിനഞ്ച് മാസത്തിനുള്ളില്‍ തീവ്രവാദ സംഘടനയായ ഐ.എസിന് 22 ശതമാനത്തോളം അധീന പ്രദേശങ്ങള്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. 2015ല്‍ ഐ.എസിന്റെ…
Read More » - 18 March
കസിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; 21 കാരിയ്ക്ക് ദാരുണ അന്ത്യം
ബെര്‍ലിന്‍: കസിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച 21 കാരിയ്ക്ക് ദാരുണ അന്ത്യം. ജര്‍മനിയിലെ ഹനോവറിലാണ് സംഭവം. ഷിലിന് എന്ന യുവതി കസിനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിന് കസിന്…
Read More » - 17 March
ദേശാടന പക്ഷികളെ വേട്ടയാടുന്നവര്‍ക്ക് വന്‍തുക പിഴ
ഷാര്‍ജ: ദേശാടന പക്ഷികളെ വേട്ടയാടുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ കൈകൊള്ളാന്‍ ഷാര്‍ജ എക്സിക്യുട്ടിവ് കൗണ്‍സില്‍ തിരുമാനിച്ചു. എമിറേറ്റില്‍ വിരുന്നെത്തുന്ന ദേശാടന പക്ഷികളെ വേട്ടയാടുന്നതിന് പിടിക്കപ്പെട്ടാല്‍ 19,000 ദിര്‍ഹം പിഴ…
Read More » - 17 March
കാത്തിരിപ്പിനൊടുവില്‍ യുഎസ് എച്ച് വണ്‍ബി വിസ അപേക്ഷ സ്വീകരിച്ചുതുടങ്ങുന്നു
കാത്തിരിപ്പിനൊടുവില്‍ അമേരിക്ക 2017-ലേക്കുള്ള എച്ച് വണ്‍ബി തൊഴില്‍ വിസക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. അടുത്തമാസം മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഉയര്‍ന്ന സ്പെഷ്യലൈസ്ഡ് അറിവ് വേണ്ട സയന്‍സ്,…
Read More » - 17 March
സൗദിയിലെ മൊബൈല്‍ കടകളില്‍ കര്‍ശനമായ പരിശോധന ആരംഭിച്ചു
റിയാദ്: മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ വകുപ്പ് ആരംഭിച്ച പരിശോധനകള്‍ തുടരുന്നു. മക്ക, മദീന, അസീര്‍ എന്നീ പ്രദേശങ്ങളിലെ 900 സ്ഥാപനങ്ങളിലാണ്…
Read More » - 17 March
സ്ഥിരമായി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ യുവാവിനെ സൗദിപോലീസ് അറസ്റ്റ് ചെയ്തു
രാജ്യത്ത് നിരോധിച്ച അശ്ലീല വെബ് സൈറ്റുകളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ യുവാവിനെ സൗദിയില്‍ അറസ്റ്റു ചെയ്തു. സ്വന്തം ഫേസ്ബുക്ക്…
Read More » - 17 March
‘പെരുമഴക്കാലത്തിന്റെ’ ചിത്രങ്ങള്‍ മര്യാദയ്ക്കു പോസ്റ്റ് ചെയ്യൂ…. ഇല്ലെങ്കില്‍ അകത്താകും
ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും. ദുബായിലെ പെരുമഴക്കാലത്തിന്റെ ചിത്രങ്ങള്‍ ഉത്തരവാദിത്തമില്ലാതെയും എഡിറ്റ്…
Read More » - 17 March
ലോകത്ത് ഏറ്റവും സന്തുഷ്ടരായവര്‍ ആരെന്നറിയാമോ….
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 118- ാമത്. ആഭ്യന്തരോല്‍പ്പാദനം, സാമൂഹ്യക്ഷേമം, ആതുരസേവനം തുടങ്ങിയ മേഖലകള്‍ പരിഗണിച്ച് നടന്ന സര്‍വേയില്‍ ഒന്നാമത് എത്തിയത്…
Read More »