International
- Apr- 2016 -4 April
പനാമാ പേപ്പേഴ്സ്: ടാക്സ് ഹേവനുകള് വഴി കോടികള്‍ സ്വരൂപിച്ചവരുടെ വിവരങ്ങള്‍ പുറത്ത്; പല പ്രശസ്തരുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്നു
പാരീസ്: ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ രഹസ്യവിവരങ്ങളുടെ പുറത്താകലില്‍ പല ഉന്നതരും പനാമയിലെ “ടാക്സ് ഹേവന്‍” സൗകര്യം പ്രയോജനപ്പെടുത്തി കോടികളുടെ നിക്ഷേപം നടത്തിയതായി കണ്ടെത്തി.…
Read More » - 4 April
പാക് മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹതിരോധാനം സംഭവിച്ചത് ഇന്ത്യന്‍ യുവാവിന്റെ മോചനത്തിനിടയില്‍
ലാഹോര്‍: പാകിസ്ഥാന് മാധ്യമപ്രവര്‍ത്തക സീനത്ത് ഷെഹ്സാദിയുടെ തിരോധാനം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പാകിസ്ഥാന് മനുഷ്യവകാശ കമ്മീഷന് രംഗത്ത്. പാകിസ്ഥാനില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ യുവ എന്‍ജിനിയറുടെ മോചനത്തിനായി…
Read More » - 4 April
ഐ.എസ് ബോംബ് നിര്‍മിക്കുന്നത് എവിടെ വെച്ചാണെന്നറിയുമ്പോള് ആരും ഒന്ന് ഞെട്ടും
വാഷിംഗ്ടണ്‍ : ഐ.എസ് ഭീകരസംഘടന ബോംബ് നിര്‍മിക്കുന്നത് ഇറാഖിലെ മൊസൂള്‍ സര്‍വകലാശാലയിലെ രസതന്ത്ര ലാബിലാണെന്ന് റിപ്പോര്‍ട്ട്. രാസബോംബുകളും ബെല്‍റ്റ് ബോംബുകളുമാണ് ഇവിടെ നിര്‍മിക്കുന്നത്. ബോംബുകള്‍ ഉപയോഗിക്കാന്‍ ഭീകരര്‍ക്ക്…
Read More » - 4 April
ഇന്ത്യന്‍ പ്രധാനമന്ത്രിയെ രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതി നല്കി ആദരിച്ച് സൗദി അറേബ്യ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതിയായ “കിംഗ് അബ്ദുള്‍ അസീസ് സാഷ്” നല്കി ആദരിച്ച ശേഷമാണ് സൗദി അറേബ്യ യാത്രയാക്കിയത്. സൗദി…
Read More » - 3 April
തീവ്രവാദത്തിനെതിരെ ഇന്ത്യയും സൗദിയും ഒന്നിക്കുവാന്‍ ധാരണ
റിയാദ്: തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ ഇന്ത്യയും സൗദിയും ധാരണയായി. സൗദി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദും തമ്മില്‍…
Read More » - 3 April
സ്വവര്‍ഗാനുരാഗിയായ മകന് പിതാവ് വിധിച്ച ശിക്ഷ
വാഷിംഗ്ടണ്‍: ലോസ് ആഞ്ചല്‍സില്‍ സ്വവര്‍ഗാനുരാഗിയായ മകനെ പിതാവ് വെടിവെച്ചു കൊന്നു. സ്വവര്‍ഗാനുരാഗിയായ മകന് ആമിര്‍ ഇസ (29) നെയാണ് 69കാരനായ പിതാവ് ഷെഹദ ഇസ വെടിവെച്ചുകൊന്നത്. ഇയാളുടെ…
Read More » - 3 April
സൗദിയുടെ ഐശ്വര്യം എന്തെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് നരേന്ദ്രമോദി
റിയാദ്: സൗദിയില്‍ വനിതകളുടെ നേതൃത്വത്തില്‍ വനിതകള്‍ മാത്രം നടത്തുന്ന ഒരു ഐ-ടി സെന്റര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്തുത സെന്റര്‍ “സൗദിയുടെ ഐശ്വര്യം” ആണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ…
Read More » - 3 April
ഐ.എസിന്റെ കൊടുംക്രൂരതയുടെ തെളിവായി പാല്‍മിറയിലെ അവശേഷിപ്പ്
പാല്‍മിറ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും തിരിച്ചുപിടിച്ച പുരാതന നഗരമായ പാല്‍മിറയില്‍ 40ഓളം പേരെ ഒരുമിച്ച് കുഴിച്ചുമൂടിയ ശവക്കുഴി സിറിയന്‍ സൈന്യം കണ്ടെടുത്തു. ശവക്കുഴിയില്‍ നിന്നും…
Read More » - 3 April
നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യുകയെന്നല്ലാതെ എനിക്ക് സ്വന്തമായി ചെയ്യാനൊന്നുമില്ല : പ്രധാനമന്ത്രി സൗദിയില്‍ തൊഴിലാളികളോട്
റിയാദ് :പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ ഹെല്പ്പ്ലൈന് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സൗദി സന്ദര്‍ശനവേളയില്‍ എല്‍ ആന്‍ഡി ടി കമ്പനി ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…
Read More » - 3 April
പാക്-ക്രൂരതകള്‍ക്കെതിരെ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് പാക്-അധീന കാശ്മീരിലെ വനിതാ സംഘടനാ നേതാവ്
ലോക ബാലോച് വനിതാ ഫോറം പ്രസിഡന്റ് നയെല ഖദ്രി നവാസ് ഷരീഫിന്റെ നേത്രുത്വത്തിലുള്ള പാക് ഗവണ്മെന്റ് ബലൂചിസ്ഥാനില്‍ വംശഹത്യ നടത്തുകയാണെന്നും, ഇതിനെതിരെ ഇന്ത്യ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട്…
Read More » - 3 April
ലോകം ഇന്ത്യയിലേയ്ക്ക് ഉറ്റുനോക്കുന്നു : പ്രധാനമന്ത്രി നരേന്ദ്രമോദി
റിയാദ്: ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഭാവി ഇന്ത്യന്‍ യുവതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയുടെ തലസ്ഥാനനഗരിയായ റിയാദിലത്തെിയ പ്രധാനമന്ത്രി ഇന്ത്യന്‍ പൗരസമൂഹത്തെ…
Read More » - 2 April
ഖത്തറില്‍ സ്വര്‍ണ്ണ വില്‍പ്പനയ്ക്ക് പുത്തന്‍ നിബന്ധനകള്‍
ദോഹ: പ്രാദേശിക വിപണിയില്‍ സ്വര്‍ണം വില്‍ക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പുതിയ നിബന്ധന ഏര്‍പ്പെടുത്തി. നിലവില്‍ പൊലീസില്‍ നിന്നും ലഭിക്കുന്ന എന്‍ഒസിക്കു പുറമെ ആഭരണവില്പ്പനയ്ക്ക് പുതിയ മാനദണ്ഡങ്ങളാണ്…
Read More » - 2 April
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൌദിയിൽ ഊഷ്മള സ്വീകരണം
ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിൽ എത്തി.പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിയെ റിയാദ്…
Read More » - 2 April
കുവൈത്തില്‍ ഒരു തൊഴില്‍ ഉടമയുടെ കീഴില്‍ മൂന്നു വര്‍ഷം ജോലി ചെയ്തവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത
കുവൈത്ത്: കുവൈത്തില്‍ ഒരു തൊഴിലുടമയുടെ കീഴില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്കുള്ള വിസ മാറ്റത്തിന് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അനുവാദം നല്കി.…
Read More » - 2 April
കാമുകിയെ സ്വന്തമാക്കാന്‍ സഹോദരന് ചെയ്തത്
പെന്‍സില്‍വാനിയ: ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുകയും അവളെ സ്വന്തമാക്കാനായി ആയുധം എടുക്കുന്ന സഹോദരങ്ങളെ പലപ്പോഴും സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് സിനിമയില്‍ ഒതുങ്ങുന്നില്ല. കഴിഞ്ഞ ദിവസം സ്നേഹിച്ച…
Read More » - 2 April
സൗദിയില്‍ നിതാഖത് കൂടുതല്‍ മേഖലകളിലേയ്ക്ക്
റിയാദ് : സൗദിയില്‍ ഗതാഗത മേഖലയിലും പൂര്‍ണ സ്വദേശവത്ക്കരണം നടപ്പാക്കുന്നു. ഇതിന്റെ ആദ്യപടിയായി ടാക്സി െൈഡ്രവര്മാരുടെ റിക്രൂട്ടിംഗ് നിര്‍ത്തി വെയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ടാക്സി മേഖലയില്‍…
Read More » - 2 April
എലിയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം
പെഷവാര്‍: എലികളുടെ ശല്യം നിയന്ത്രിക്കാന്‍ പാക്കിസ്ഥാനില്‍ പുതിയമാര്‍ഗം. പാകിസ്താനിലെ പെഷവാറില്‍ എലിയെ കൊല്ലുന്നവര്‍ക്ക് 25 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എലിയുടെ കടിയേറ്റ് ശിശു മരിച്ചതോടെയാണ് പെഷവാര്‍ നഗരത്തിലെ…
Read More » - 2 April
ഇന്ത്യയുടെ ആണവശക്തിയെ പരിഹസിച്ച് പാകിസ്ഥാൻ
വാഷിങ്ടണ്‍: തങ്ങളുടെ ആണവ പദ്ധതി ഇന്ത്യയുടേതിനേക്കാള്‍ സുരക്ഷിതമാണെന്ന അവകാശവാദവുമായി പാക്കിസ്ഥാന് രംഗത്ത്. ആണവ രംഗത്ത് ഇന്ത്യയേപ്പോലെ ഒരു തവണ പോലും തങ്ങള്‍ അപകടം സൃഷ്ടിക്കുകയോ സുരക്ഷാ വീഴ്ച…
Read More » - 2 April
ഐ.എസ് ആണവായുധം കൈവശപ്പെടുത്തുന്നത് തടയണം ഒബാമ
വാഷിങ്ടണ്‍: ഐ.എസ് അടക്കമുള്ള ഭീകരവാദി സംഘങ്ങള്‍ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടണില്‍ സമാപിച്ച ആണവ സുരക്ഷാ…
Read More » - 2 April
ഏപ്രിൽ ഫൂൾ ദിനത്തില്‍ ഫെയ്സ്ബുക് സി.ഇ.ഒ മാർക്ക് സുക്കർബർഗിനും ഗംഭീരൻ പണികിട്ടി
ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും കിട്ടി പണി. അതും സ്വന്തം ടീമില്‍ നിന്ന്. സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.…
Read More » - 2 April
ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ക്ക് അവസാനമില്ല….
അമേരിക്കന്‍ റിപ്പബ്ളിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിരയിലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ക്ക് അവസാനമില്ല. ഏറ്റവും പുതുതായി ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കണം എന്നു പറഞ്ഞ് വിവാദമിളക്കി…
Read More » - 1 April
കുട്ടിച്ചാത്തന് സുന്ദരക്കുട്ടപ്പനായി
അബുജ: നൈജീരിയയില്‍ സാത്താനെന്ന് ആരോപിച്ച് സ്വന്തം കുടുംബം മരിക്കാനായി തെരുവിലേക്ക് തള്ളിവിട്ട രണ്ടു വയസ്സുകാരന് സുന്ദരക്കുട്ടപ്പനായി. സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജാ റിംഗ്രന്‍ ലോവന്‍ പുറത്തുവിട്ടത് ഹോപ്പ് എന്ന നാമഥേയം…
Read More » - 1 April
13 രോഗികളെ നഴ്സ് കൊന്നു
റോം: 56കാരയായ ഫൗസറ്റ ബോനിനോ എന്ന നഴ്സ് 13 രോഗികളെ കൊന്നു. ഇവര്‍ കൊലപ്പെടുത്തിയിരുന്നത് ഐസിയുവില്‍ വരുന്ന 50 വയസില്‍ കൂടുതലുള്ള രോഗികളെയാണ്. ആരുമറിയാതെ രക്തം കട്ടപിടിക്കാനുള്ള…
Read More » - 1 April
മസൂദ് അസ്ഹറിനെ വിലക്കാനുള്ള നീക്കത്തെ ചൈന എതിര്‍ത്തു
യുണൈറ്റഡ് നേഷന്‍സ്:പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഔദ്യോഗികമായി വിലക്കാനുള്ള ഇന്ത്യയുടെ അഭ്യര്‍ഥനയെ ഐക്യരാഷ്ട്രസഭയില്‍ ഒരിക്കല്‍കൂടി ചൈന എതിര്‍ത്തു. ഐക്യ രാഷ്ട്രസഭയില്‍ പാകിസ്ഥാനുമായി…
Read More » - 1 April
പാരിസില്‍ വന്‍ സ്ഫോടനം
പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വന്‍ സ്ഫോടനവും തീപ്പിടുത്തവും. പാരീസിലെ സീന്‍ നദീ തീരത്തെ ഫ്ളാറ്റുകള്ക്കിടയിലായിരുന്നു സ്ഫോടനം നടന്നത്. തുടര്‍ന്ന് കെട്ടിടത്തില്‍ തീപടര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. രിഭ്രാന്തരാകേണ്ട…
Read More »