International
- Apr- 2016 -9 April
സിഗററ്റ് കത്തിക്കാന് എ.കെ-47!!! സംഭവം സത്യമാണ്.. യുവാക്കളുടെ പേടിപ്പിക്കുന്ന വിനോദത്തിന്റെ ദൃശ്യങ്ങള് കാണണ്ടേ…
സിഗററ്റ് കത്തിക്കാനായി എ.കെ47 തോക്ക്. കേള്ക്കുന്നവര് വിചാരിക്കും നടക്കാത്ത കാര്യമെന്ന് എന്നാല് പാകിസ്താനില് രണ്ട് യുവാക്കളുടെ പേടിപ്പിക്കുന്ന വിനോദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സുഹൃത്തിന്റെ ചുണ്ടില് ഇരിക്കുന്ന…
Read More » - 9 April
മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ജനക്കൂട്ടത്തിന്റെ ക്രൂരമര്ദ്ദനം; പച്ചക്ക് തീകൊളുത്തി കാണാം ആ വീഡിയോ
വെനസ്വേല : മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം ക്രൂരമായി മര്ദിക്കുകയും പച്ചക്ക് തീ കൊളുത്തുകയും ചെയ്തു. ജോസ്യു ഫ്യുവെന്റസ് ബെര്നാല് എന്ന യുവാവിനാണ് ഈ ക്രൂരത അനുഭവിക്കേണ്ടി വന്നത്.…
Read More » - 9 April
ഇന്ത്യയ്ക്ക് യുഎന്-ല് അഭിമാനാര്ഹമായ നേട്ടം
യുണൈറ്റഡ് നേഷന്സ്: ഇന്ത്യന് ഭരണഘടനാശില്പിയും, ദളിത്അവകാശങ്ങളുടെ മുന്നണിപ്പോരാളിയുമായ ബി.ആര്. അംബേദ്കറിന്റെ ജന്മവാര്ഷികം ഇതാദ്യമായി യുഎന്-ല് ആചരിക്കും. അസമത്വങ്ങള് അവസാനിപ്പിച്ച് സ്ഥായിയായ വികസനലക്ഷ്യങ്ങള് യാഥാര്ഥ്യമാക്കുക എന്ന സന്ദേശത്തോടെയാകും യുഎന്…
Read More » - 9 April
വ്യാജ കറന്സിയുമായി ആറുപേര് പിടിയില്
കാഠ്മണ്ഡു: ഒരു കോടി രൂപയുടെ വ്യാജ ഇന്ത്യന് കറന്സി നോട്ടുകളുമായി പാക്കിസ്താന് സ്വദേശിയുള്പ്പെടെ ആറുപേരെ നേപ്പാള് പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്നിന്ന് നാലു കിലോമീറ്റര്…
Read More » - 9 April
ലോക മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ഐ.എസ്.കൂട്ടക്കുരുതി
ദമാസ്കസ്: സിറിയയിലെ സിമന്റ് ഫാക്ടറിയില് നിന്ന് തട്ടിക്കൊണ്ടു പോയ 300 തൊഴിലാളികളില് 175 പേരെ ഭീകര സംഘടനയായ ഐ.എസ് വധിച്ചതായി റിപ്പോര്ട്ട്. അന്താരാഷട്ര മാധ്യമമായ റൂയിറ്റേഴ്സ് ആണ്…
Read More » - 8 April
പാരിസ് ആക്രമണം: ഭീകരന് മുഹമ്മദ് അബ്രിനി അറസ്റ്റിലായെന്ന് റിപ്പോര്ട്ട്
ബ്രസല്സ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില് ഒരാളായ മുഹമ്മദ് അബ്രിനിയിയെ ബ്രസല്സില് അറസ്റ്റ് ചെയ്തതായി റിപ്പോര്ട്ട്. നവംബറില് പാരിസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയണ് അറസ്റ്റ്. ഇയാള്ക്ക് കഴിഞ്ഞ മാസം ബ്രസല്സിലുണ്ടായ…
Read More » - 8 April
പുനര്വിവാഹിതരോടും വിവാഹമോചിതരോടും സ്വവര്ഗ്ഗഅനുരാഗികളോടുമുള്ള നിലപാട് വ്യക്തമാക്കി ഫ്രാന്സിസ് മാര്പ്പാപ്പ
വിവാഹ മോചിതര്, പുനര്വിവാഹിതര് തുടങ്ങിയവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്ന് ഫ്രാന്സിസ് പാപ്പ. ആരെയും എക്കാലത്തേക്കും അകറ്റി നിര്ത്താന് സാധിക്കില്ലെന്നും പോപ്പ് പറഞ്ഞു. സ്വവര്ഗാനുരാഗികള്ക്ക് നിര്ബന്ധമായും ബഹുമാനം നല്കണം.…
Read More » - 8 April
സിക വൈറസ് തടയാന് പദ്ധതി
മസ്കറ്റ്: ലോകരാജ്യങ്ങളില് ഭീതിപരത്തി പടരുന്ന സിക വൈറസ് ഒമാനിലേക്ക് വ്യാപിക്കുന്നത് തടയാന് പദ്ധതി രൂപീകരിയ്ക്കുന്നു. ഇതിന്റെ ഭാഗമായി ഒമാന് ആരോഗ്യമന്ത്രാലയം സംയുക്ത മന്ത്രിതല സമിതി രൂപവത്കരിച്ചു. കഴിഞ്ഞദിവസം…
Read More » - 8 April
മുന് യു.എ.ഇ മന്ത്രി അന്തരിച്ചു
ദുബായ്: മുന് യു.എ.ഇ മന്ത്രിയും സന്തോഷ കാര്യ മന്ത്രി ഉഹൂദ് ഖല്ഫാന് അല് റൂമിയുടെ പിതാവുമായ ഖല്ഫാന് മുഹമ്മദ് അല് റൂമി അന്തരിച്ചു. 1973 മുതല് വിവിധ…
Read More » - 8 April
സൌദിയെ രക്ഷിക്കാനുള്ള പുതിയ വഴികളുമായി ഉപ കിരീടവകാശി മുഹമ്മദ് ബിന് സല്മാന്
സൗദി രാജാവിന്റെ 30-കാരനായ മകന്,ഉപ-കിരീടാവകാശിയായ മുഹമ്മദ് ബിന് സല്മാന്റെ ചിന്തയില് സൌദിയെ രക്ഷിയ്ക്കാനുള്ള വഴികളാണ്. ലോകത്തെ ഏറ്റവും വലിയ സര്ക്കാര് എണ്ണക്കമ്പനിയുടെ ഓഹരികള് വിറ്റ് ലോകത്തെ ഏറ്റവും…
Read More » - 8 April
മാര്പ്പാപ്പയുടെ പ്രസ്താവനാരേഖയ്ക്കായി കാത്തിരിയ്ക്കുന്നത് 1.3 ബില്ല്യന് വിശ്വാസികള്
കുടുംബ ജീവിതം, വിവാഹം, ഗര്ഭ നിരോധനം, കുട്ടികളെ വളര്ത്തുന്നത് തുടങ്ങിയ കുടുംബ വിഷയങ്ങളെ കുറിച്ച് രണ്ട് സിനഡുകളിലായി ചര്ച്ച ചെയ്ത് സ്വരൂപിച്ച അഭിപ്രായം പോപ്പ് ഫ്രാന്സിസ് മാര്പാപ്പ…
Read More » - 8 April
യുവതിയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള് പുറത്ത്; പ്രതി അകത്തായി
ബെയ്ജിംഗ്: ബെയ്ജിംഗിലെ ഹോട്ടലില് യുവതിയെ ആക്രമിക്കുകയും തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില് പ്രതി അറസ്റ്റില്. ലി എന്നു പേരുള്ള 24 കാരനാണ് വ്യാഴാഴ്ച അറസ്റ്റിലായത്. യുവതി ആക്രമണത്തിനിരയാകുന്നതിന്റെ…
Read More » - 8 April
ബ്രസല്സ് സ്ഫോടനം; രക്ഷപ്പെട്ട ഭീകരന്റെ വീഡിയോ ദൃശ്യങ്ങള് പുറത്ത്
ബ്രസല്സ്: ബെല്ജിയം തലസ്ഥാനമായ ബ്രസല്സില് ചാവേര് ആക്രമണത്തിനെത്തിയശേഷം രക്ഷപ്പെട്ട ഭീകരന്റെ കൂടുതല് സിസിടിവി ദൃശ്യങ്ങള് പൊലീസ് പുറത്തുവിട്ടു. വിമാനത്താവളത്തില് സ്ഫോടനം നടത്തിയ രണ്ട് ചാവേറുകള്ക്കൊപ്പമെത്തിയ ഭീകരനാണ് പൊട്ടിത്തെറിക്കാതെ…
Read More » - 8 April
സിറിയയില് വീണ്ടും ഐ.എസ് ഭീകരത
ദമാസ്കസ്: സിറിയയില് വീണ്ടും ഐ.എസ് ഭീകരത. ദമാസ്കസിലെ സിമന്റ് കമ്പനിയില് നിന്ന് മുന്നൂറോളം തൊഴിലാളികളെ തട്ടിക്കൊണ്ട് പോയി. തൊഴിലാളികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്ട്ട്. ദൂമിയര് നഗരത്തില്…
Read More » - 8 April
ഇന്ത്യയുമായി സമാധാന ചര്ച്ചകള് നിര്ത്തിവെച്ചതായി പാക് ഹൈകമീഷണര്
ന്യൂഡല്ഹി: ഇന്ത്യയുമായുള്ള സമാധന ചര്ച്ചകള് നിര്ത്തിവെച്ചതായി പാകിസ്താന്. പത്താന്കോട്ട് ആക്രമണം അന്വേഷിക്കുന്ന എന്.ഐ.എ സംഘത്തെ പാകിസ്താന് സന്ദര്ശിക്കാന് അനുവദിക്കാമെന്ന ധാരണയിലല്ല പാക് അന്വേഷണ സംഘം ഇന്ത്യയില് സന്ദര്ശനം…
Read More » - 7 April
വെനസ്വേലയില് വെള്ളിയാഴ്ചയും പൊതുഅവധി:കാരണം വിചിത്രം
വെനസ്വേലയില് വെള്ളിയാഴ്ച്ചയും പൊതു അവധി ദിവസമാക്കി.രൂക്ഷമായ വൈദ്യുത പ്രതിസന്ധി മറികടക്കാന് രണ്ടുമാസത്തേക്കാണ് ഈ നിയമം.. ഇതോടെ ജോലിക്കാര്ക്ക് മൂന്നു ദിവസം തുടര്ച്ചയായി അവധി ലഭിക്കും. കടുത്ത ജലക്ഷാമമാണ്…
Read More » - 7 April
വീഡിയോ:സ്റ്റേജ് ഷോയ്ക്കിടെ പാമ്പുകടിയേറ്റ് പോപ് ഗായിക മരിച്ചു
സ്റ്റേജ് ഷോയ്ക്കിടെ പാമ്പിന്റെ കടിയേറ്റ് പോപ് ഗായിക ഇമ്ര ബ്ലൂ (21) മരിച്ചു.ഷോയുടെ ഭാഗമായി കൊണ്ടു വന്ന പാമ്പാണ് ഇമ്രയെ കടിച്ചത്. പരിപാടിക്കിടെ ഇമ്ര അബദ്ധത്തില് രാജവെമ്പാലയുടെ…
Read More » - 7 April
ലൈംഗിക വ്യാപാരത്തിന് കടിഞ്ഞാണിട്ട് ഫ്രാന്സ്
പാരിസ്: ഫ്രാന്സില് ലൈംഗികത വിലകൊടുത്തു വാങ്ങുന്നതിന് വിലക്ക്. ഫ്രഞ്ച് പാര്ലമെന്റ് വേശ്യവൃത്തി നിരോധിക്കുന്നതിന് പകരം ലൈംഗിക തൊഴിലാളികളെ സമീപിക്കുന്നത് വിലക്കുന്ന നിയമത്തിന് അംഗീകാരം നല്കി. വേശ്യാലയത്തിലെത്തുന്ന ഉപഭോക്താക്കള്…
Read More » - 7 April
പ്രവാസികള്ക്ക് സൗദിയില് നിന്നും ഒരു സന്തോഷ വാര്ത്ത….
റിയാദ്: മറ്റു രാജ്യക്കാര്ക്കു സൗദി അറേബ്യയില് സ്ഥിരതാമസാനുമതി നല്കുന്നതു ഭരണകൂടത്തിന്റെ പരിഗണനയില്. യു.എസ് ആസ്ഥാനമായ ബ്ലൂംബെര്ഗ് ന്യൂസിനു സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജകുമാരന് നല്കിയ…
Read More » - 7 April
ഹാരി പോട്ടറിന്റെ അത്ഭുതലോകത്തില് ചുറ്റിക്കറങ്ങാന് ഒരു അവസരം
പ്രശസ്ത എഴുത്തുകാരി ജെ.കെ റൌളിംഗിന്റെ ഹാരി പോട്ടര് കഥകള് വായിച്ചവര്ക്കും സിനിമകള് കണ്ടിട്ടുള്ളവര്ക്കും ആ അത്ഭുതലോകം ഒരു സ്വപ്നം തന്നെയാണ്. എന്നാല് ഇപ്പോള് ആ സ്വപ്നലോകം യാഥാര്ഥ്യമായിരിക്കുകയാണ്.…
Read More » - 7 April
ഇന്ന് ലോകാരോഗ്യ ദിനം. ഈ വര്ഷത്തെ വിഷയം,’പ്രമേഹത്തെ എങ്ങനെ തോൽപ്പിക്കാം’ വിശദമായ ഒരു ലേഖനം.
ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യദിനം. 1948ൽ ഏപ്രിൽ 7നാണ് ലോകാരോഗ്യ സംഘടന സ്ഥാപിച്ചത്. ലോകാരോഗ്യ സംഘടന 1948 ല് വിളിച്ചു ചേർത്ത പ്രഥമ ലോക ആരോഗ്യസഭ (World…
Read More » - 6 April
2016 നവംബറിന് മുന്പ് ലോകം അവസാനിയ്ക്കുമെന്ന് പ്രവചനം
2016 നെ മാര്പ്പാപ്പ കരുണയുടെ വര്ഷമായി പ്രഖ്യാപിച്ചിരുന്നു.എന്നാല് കരുണയുടെ ഈ വര്ഷം തീരുന്നതിനു മുന്പ് ലോകാവസാനമുണ്ടാകുമെന്ന പ്രവചനവുമായി സന്യാസിനി രംഗത്ത്.ഇറ്റലിയിലുള്ള ഫ്രാന്സിസ്ക്കന് സഭാസമൂഹത്തിലെ കന്യാസ്ത്രീയാണ് തനിയ്ക്ക് മാതാവ്…
Read More » - 6 April
പശൂക്കളെ തിന്നുന്ന ഭീമന് മുതലയെ പിടികൂടി
ഫ്ളോറിഡ; കന്നുകാലികളെ തട്ടിയിരുന്ന വിരുതന് മുതലയെ ഫാം ഉടമയും വേട്ടക്കാരനും ചേര്ന്ന് പിടികൂടി. ഫ്ളോറിഡയിലെ ഒക്കീചോബിയില് നിന്നായിരുന്നു ഏകദേശം 800 പൗണ്ട് ഭാരം വരുന്ന 15 അടി…
Read More » - 6 April
കള്ളപ്പണം: ഐസ്ലന്റ് പ്രധാനമന്ത്രി രാജിവെച്ചു; പട്ടികയില് മലയാളിയും
പനാമയില് കള്ളപ്പണം നിഷേപിച്ചതായുള്ള രേഖകള് പുറത്തുവന്നതിനെ തുടര്ന്ന് ഐസ്ലന്റ് പ്രധാനമന്ത്രി സിഗ്മണ്ടു ഗുലാങ്സന് രാജി വച്ചു. പനാമയില് വ്യാജ കമ്പനിയുടെ പേരില് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില് തിരുവനന്തപുരം…
Read More » - 6 April
ലിബിയയില് മലയാളി ഐടി ഉദ്യോഗസ്ഥനെ അജ്ഞാതര് തട്ടിക്കൊണ്ടുപോയി
ലിബിയന് തലസ്ഥാനമായ ട്രോപ്പോളിയില് മലയാളി ഐടി ഉദ്യോഗസ്ഥനെയും സംഘത്തെയും അജ്ഞാതര് തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള് അറിയിച്ചു.കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനെയാണ്കാണാതായത്. ആഭ്യന്തരകലാപംരൂക്ഷമായ ലിബിയയില് സിആര്എ (സിവിലിയന് രജിസ്ട്രേഷന്…
Read More »