International
- Oct- 2016 -14 October
ഫാമിലി വീസ: ശമ്പളപരിധി ഉയര്‍ത്തി; പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടി
കുവൈറ്റ് : കുടുംബ വീസക്കുള്ള ശമ്പളപരിധി കുവൈറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തെ 250 കുവൈത്ത് ദിനാര്‍ ആയിരുന്നത് 450 ദിനാറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍,…
Read More » - 14 October
ബലാത്സംഗ വീരന്മാര്ക്ക് ഇതിലും വലിയ ശിക്ഷ സ്വപ്നങ്ങളില്‍ മാത്രം
ജക്കാര്‍ത്ത● പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രം നടത്തുന്ന പ്രതികളെ ഷണ്ഡീകരിക്കാനും വധശിക്ഷ നല്‍കാനുമുള്ള നിയമം ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാസാക്കി. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്തോനേഷ്യന്‍ നിയമസഭ ബില്ല്…
Read More » - 14 October
പാക് വനിതാ ഫുട്ബോളര് കാറപകടത്തില്‍ മരിച്ചു
കറാച്ചി : പാക് വനിതാ ഫുട്ബോളര് കാറപകടത്തില്‍ മരിച്ചു. ഫുട്ബോള്‍ ടീമിലെ ഗ്ലാമര്‍ താരമായിരുന്ന ഷാഹ്ലില അഹ്മദ്സായിയാണ് മരിച്ചത്. കറാച്ചി ഡി.എച്ച്.എ. ഫെയ്സ് എട്ടില്‍ വച്ചാണ് അപകടമുണ്ടായത്.…
Read More » - 14 October
ഇന്ത്യയെ വെല്ലുവിളിച്ച് ചൈന ബംഗ്ലാദേശുമായി ചരിത്രപരമായ കരാറിൽ ഒപ്പുവയ്ക്കുന്നു
ധാക്ക:ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ധാക്ക സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയും ബംഗ്ലാദേശും 2400 കോടി രൂപയുടെ വായ്പാ കരാറില്‍ ഒപ്പുവയ്ക്കാൻ ധാരണ.ബംഗ്ലാദേശിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More » - 14 October
വിമാനത്തില്‍ ബോംബ് ഭീഷണി : യാത്രക്കാരെ ഒഴിപ്പിച്ചു
ജനീവ : യാത്രക്കാരന്റെ ബോംബു ഭീഷണിയെത്തുടര്‍ന്ന് എയ്റോഫ്േളാട്ട് വിമാനത്തില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന നടത്തി. ഭീഷണി മുഴക്കിയ റഷ്യക്കാരനെ അറസ്റ്റ് ചെയ്തു. ജനീവ-മോസ്ക്കോ വിമാനം 115…
Read More » - 14 October
ഇന്ത്യയുടെ അപ്രഖ്യാപിത ബഹിഷ്കരണ നീക്കത്തിനെതിരെ ചൈനീസ് മാധ്യമം
ബീജിംഗ്:പാകിസ്താനെ അനുകൂലിക്കുന്ന ചൈനയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ നടത്തിയ അപ്രഖ്യാപിത ബഹിഷ്ക്കരണ നീക്കത്തിനെതിരെ ചൈനീസ് ദേശീയ മാധ്യമം.ബഹിഷ്കരണ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് ചൈനീസ് പത്രമായ…
Read More » - 14 October
ബോബ് ഡിലന് സാഹിത്യ നോബല്‍
അമേരിക്കന്‍ ഗാന പാരമ്പര്യത്തിന് പുതിയ ഭാവം നല്കിയ ബോബ് ഡിലന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം. അഞ്ചുപതിറ്റാണ്ടിലേറെയായി അമേരിക്കന്‍ സംഗീത –സാഹിത്യ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഡിലന്…
Read More » - 14 October
പ്രസിഡന്റിനെ അധികാരത്തിൽ നിന്ന് താഴെയിറക്കു മെന്ന ഭീഷണിയുമായി ഭാര്യ
അബൂജ:ശരിക്കു ഭരിച്ചില്ലെങ്കിൽ പ്രസിഡന്റിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ഭീഷണിയുമായി നൈജീരിയന്‍ പ്രസിഡന്റിന്റെ ഭാര്യ.സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തിൽ നിന്ന് വലിച്ച് താഴെയിടുമെന്നും കുത്തഴിഞ്ഞ സര്‍ക്കാര്‍ സംവിധാനം നേരെയാക്കിയില്ലെങ്കില്‍…
Read More » - 14 October
റഷ്യയുമായി കൈകോര്‍ത്ത് പ്രതിരോധ മേഖല ശക്തമാക്കാന്‍ ഇന്ത്യ
മോസ്കോ:പ്രതിരോധ മേഖല കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യ.ഇതിന്റെ ഭാഗമായി പ്രതിരോധ മേഖലയിലെ അത്യാധുനിക സംവിധാനങ്ങൾ കൈമാറാനുള്ള 39000 കോടിയുടെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വയ്ക്കും.ഗോവയിൽ നടക്കുന്ന ബ്രിക്സ്…
Read More » - 14 October
ഒരു കമ്പനിയിലെ ബോസിന്റെ നിര്‍ബന്ധം അറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും
ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്ക്കുന്നത് ചൈനയിലെ ഒരു കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ഇവിടുത്തെ വ്യത്യസ്തമായൊരു നിയമമാണ് കമ്പനിയെ മാധ്യമങ്ങളിലേക്ക് ആകർഷിച്ചത്. എല്ലാ ദിവസവും ജോലി തുടങ്ങുന്നതിന് മുമ്പ്…
Read More » - 14 October
ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ നിലപാട് വ്യക്തമാക്കി ചൈന
ന്യൂഡല്‍ഹി: ഇന്ത്യയുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ആവര്‍ത്തിച്ച് ചൈന. ഇന്ത്യയുമായുള്ള ബന്ധം കുറച്ച് വര്‍ഷങ്ങളായി ദൃഡവും സ്ഥിരവുമായുള്ളതാണ്. ഇന്ത്യയിലെ മുതിര്‍ന്ന ചൈനീസ് നയതന്ത്ര പ്രതിനിധി ഷെങ് ഗ്വാങ്ഷോങാണ്…
Read More » - 13 October
ജീവിതം മടുത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ സഹായത്തോടെ ആത്മഹത്യ ചെയ്യാം
ആംസ്റ്റർഡാം● ആത്മഹത്യ നിയമവിധേയമാക്കുന്ന ബില്ല് പാസ്സാക്കാനൊരുങ്ങി നെതർലാൻഡ് സർക്കാർ.ജീവിതം ജീവിച്ചു മതിയായെന്ന് തോന്നുന്നവർക്ക് സർക്കാർ സഹായത്തോടെ ആത്മഹത്യ ചെയ്യാനുള്ള നിയമത്തിനാണ് നെതർലാൻഡ് സർക്കാർ രൂപം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.…
Read More » - 13 October
ഷവോമിയുടെ എംഐ4ഐ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു
ചൈനീസ് കമ്പനി ഷവോമിയുടെ എംഐ4ഐ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു. സാംസങ്ങ് പൊട്ടിത്തെറി സൃഷ്ടിച്ച ആശങ്ക ഇപ്പോള്‍ ഷവോമിക്കും ഉണ്ടായിരിക്കുകയാണ്. കൊച്ചി സ്വദേശി ബിബിന്‍ മാത്യു ജോസഫ് എന്നയാളുടെ ഷവോമി…
Read More » - 13 October
ഇന്ത്യ ചെയ്തതില്‍ തെറ്റില്ല; ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് യുഎസ്
വാഷിങ്ടണ്‍: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച് യുഎസ് രംഗത്ത്. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഒരു തെറ്റുമില്ലെന്ന് യുഎസ് വ്യക്തമാക്കുന്നു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നു. ഉറിയിലെ…
Read More » - 13 October
പുതിയ യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം മോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം
വാഷിംഗ്ടണ്‍ : പുതിയ യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം മോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം. 100 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കണമെന്നാണ് യുഎസ്…
Read More » - 13 October
മരണത്തിനു ശേഷവും കോടികള്‍ സമ്പാദിക്കുന്നതില്‍ ഒന്നാമന് ആര്?
സ്വന്തം മരണത്തിനു ശേഷവും ഭൂമിയില്‍ അവശേഷിപ്പിച്ചു പോയ തങ്ങളുടെ സൃഷ്ടികളുടെ സഹായത്തോടെ കോടികള്‍ സമ്പാദിക്കുന്നവരുടെ പട്ടികയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും മൈക്കിള്‍ ജാക്സണ് ഒന്നാം സ്ഥാനം. ഈ…
Read More » - 13 October
ഡൊണാള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ ലൈംഗികാരോപണങ്ങള്‍
സ്ത്രീകള്‍ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ പുറത്തു വന്നപ്പോള്‍ തന്നെ യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനമോഹി ഡൊണാള്‍ഡ് ട്രംപിനെ വിവാദങ്ങള്‍ മൂടിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ വനിതകള്‍ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി…
Read More » - 13 October
മിന്നലാക്രമണം കെട്ടിച്ചമച്ചതാണെന്ന് പാക് ഹൈകമ്മീഷണര്‍
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ തീ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം അസംബന്ധമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. പാക് അധീന കശ്മീരില്‍…
Read More » - 13 October
മകനെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു
ഡബ്ലിന്‍ : മകനെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഇപ്പോള്‍ 13 വയസ്സുള്ള മകനെയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി പിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. അയര്‍ലന്റിലെ വാട്ടര്ഫോര്ട്ടിലാണ് സംഭവം നടന്നത്.…
Read More » - 12 October
പാക് ഭീകര നേതാക്കള്‍ക്കെതിരെ പാക് പത്രം
ഇസ്ലാമാബാദ് : തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനും ജമാഅത്തുദ്ദവ നേതാവ് ഹാഫിസ് സയീദിനുമെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന പാകിസ്താനെ ചോദ്യം ചെയ്ത് പാക്…
Read More » - 12 October
മകളെ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടുനിന്ന അമ്മ പിന്നീട് ചെയ്തത് മനസാക്ഷിയെ ഞെട്ടിക്കുന്നത്
മെക്സിക്കോ● പത്തുവയസുകാരിയായ മകളെ കാമുകനും കസിനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത് നോക്കി നിന്ന മാതാവ്, മകള്‍ മരിച്ച് 20 മിനിറ്റിന് ശേഷം പ്രതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു.…
Read More » - 12 October
മത്സകന്യകമാര് സങ്കല്പമാണോ? കൊറിയയിലെ മത്സ്യകന്യകമാര് അതിനുള്ള ഉത്തരം നല്‍കും
മത്സ്യകന്യകമാരെക്കുറിച്ച് സിനിമയിലും സ്വപ്നങ്ങളിലും കണ്ടിട്ടുള്ള അറിവേയുള്ളൂ. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്ന് ഉണ്ടോ? അതോ വെറും സങ്കല്പം മാത്രമോ? ശാസ്ത്രലോകം ഇതിനുള്ള വ്യക്തമായ ഉത്തരം ഇതുവരെ നല്‍കിയിട്ടില്ല. എാല്‍,…
Read More » - 12 October
പാകിസ്ഥാനുമായുള്ള റഷ്യന്‍ സൈനിക സഹകരണത്തില്‍ അനിഷ്ടം മറച്ചു വയ്ക്കാതെ ഇന്ത്യ
ന്യൂഡൽഹി: പാകിസ്ഥാനുമായി സംയുക്ത സൈനിക അഭ്യാസം നടത്താനുള്ള റഷ്യയുടെ തീരുമാനത്തില്‍ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ഇന്ത്യ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്ന പാകിസ്ഥാനുമായുള്ള സൈസനിക സഹകരണം…
Read More » - 12 October
കിഴക്കന്‍ ആലപ്പോയില്‍ കനത്ത വ്യോമാക്രമണം പുനരാരംഭിച്ച് റഷ്യ!
കുറച്ചു ദിവസങ്ങള്‍ നീണ്ട ശാന്തതയ്ക്ക് ശേഷം റഷ്യന്‍ ജെറ്റുകള്‍ കിഴക്കന്‍ ആലപ്പോയില്‍ കനത്ത നാശംവിതച്ചു കൊണ്ട് വ്യോമാക്രമണം പുനരാരംഭിച്ചു. കിഴക്കന്‍ ആലപ്പോയിലെ വിമതകേന്ദ്രങ്ങളാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്ന്…
Read More » - 12 October
ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇടപെടാമെന്ന് ചൈന
ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്ഥാന് സംഘര്‍ഷം പരിഹരിക്കുന്നതിനായി ബെയ്ജിംഗ് മുഴുവന്‍സമയ ഇടപെടല്‍ നടത്താമെന്ന് ഒരു ചൈനീസ് ഗവണ്മെന്റ് കാര്യകര്‍ത്താവ് പറഞ്ഞതായി പാകിസ്ഥാനില്‍ നിന്നുള്ള ഒരു ടിവി ചാനലില്‍ റിപ്പോര്‍ട്ട്. “ഇന്ത്യയും…
Read More »