International
- Oct- 2016 -16 October
സിറിയ: ദബിക്കില്‍ ഐഎസ് വീണു
സിറിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയും, രാജ്യത്ത് നടമാടുന്ന അഭ്യന്തരയുദ്ധത്തില്‍ ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ സുപ്രധാന താവളവുമായി വര്‍ത്തിച്ചിരുന്ന ദബിക്കില്‍ വിമതസഖ്യത്തിന് വിജയം. തുര്‍ക്കിയുടെ പിന്തുണയോടെ പോരാടുന്ന സുല്‍ത്താന്‍ മുറാദ്…
Read More » - 16 October
ഇന്ത്യയുടെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് പാക്ക് നാവികസേനാ മേധാവി
കാകുല്‍: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്ക് നാവികസേനാ മേധാവി രംഗത്ത്. ഇന്ത്യയുടെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് പാക്ക് അഡ്മിറല്‍ മുഹമ്മദ് സകാവുല്ല പറഞ്ഞു. പാക്കിസ്ഥാന് വെറുതെയിരിക്കില്ലെന്നും ഇന്ത്യയുടെ നടപടി…
Read More » - 16 October
അല്‍ഐന്‍ വ്യവസായ മേഖലയില്‍ തീപിടുത്തം: മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തിനശിച്ചു
അല്‍ഐന്‍: അല്‍ഐന്‍ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തിനശിച്ചു. ശനിയാഴ്ച രാവിലെ 6.30ന് തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ വര്‍ക്ക്ഷോപ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട്, ഇതിനോട്…
Read More » - 16 October
പ്രതിയെ കീഴ്പ്പെടുത്തനിറങ്ങി ജഡ്ജി : കോടതി മുറിയിലെ വീഡിയോ വൈറല്‍
ന്യൂയോര്‍ക്ക് സിറ്റി: ശിക്ഷ വിധിക്കേണ്ട ജഡ്ജി തന്നെ പ്രതിയെ കീഴ്പ്പെടുത്താനിറങ്ങുന്ന ഒരു രംഗമാണ് അമേരിക്കയിലെ മിഷിഗണിലെ കോടതിയില്‍ ഉണ്ടായത്. കോടതി മുറിയിലെ സിസിടിവിയില്‍ പതിഞ്ഞ രംഗങ്ങള്‍ ഇപ്പോള്‍…
Read More » - 16 October
താന്‍ പ്രസിഡന്റായാൽ ഇന്ത്യയെ എങ്ങനെ പരിഗണിക്കുമെന്ന് വ്യക്തമാക്കി ട്രംപ്
ന്യൂജേഴ്സി: താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയും അമേരിക്കയും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കും നല്ലൊരു ഭാവിയായിരിക്കും ഉണ്ടാവുക എന്നും അമേരിക്കയിലെ…
Read More » - 16 October
അഫ്രീദിയ്ക്ക് ദാവൂദിന്റെ ഭീഷണി
ഇസ്ലാമാബാദ് : പാകിസ്താന് ക്രിക്കറ്റിലെ മുന്‍ നായകന്മാരായ ജാവേദ് മിയാന്‍ദാദും ഷാഹിദ് അഫ്രീദിയും തമ്മിലുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമാണ് മിയാന്‍ദാദിന് പിന്തുണയുമായി രംഗത്തെത്തിയത്.…
Read More » - 16 October
കുവൈറ്റില്‍ മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. കൊല്ലം സ്വദേശി നവാസ് (34) ആണ് മരിച്ചത്. നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ കൈവശം തന്റെ കുട്ടികള്‍ക്കുള്ള…
Read More » - 15 October
ഭീകരതയെ എതിരിടാന്‍ പരസ്പരബന്ധം ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ഷി ജിന്‍പിങ് ബ്രിക്സില്‍
ഗോവ: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ആഹ്വാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ജിന്‍പിങ് ഇക്കാര്യം…
Read More » - 15 October
ഇറാഖില്‍ വീണ്ടും മനുഷ്യക്കുരുതിയിലൂടെ പൈശാചികത വിതച്ച് ഐഎസ്
ബാഗ്ദാദ്: ഇറാഖി തലസ്ഥാനം ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ മനുഷ്യക്കുരുതി. 55 പേര്‍ക്കാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്നത്തെ പൈശാചികതയില്‍ ജീവന് പൊലിഞ്ഞത്. ഐഎസ് നിയന്ത്രണത്തില്‍ അവശേഷിക്കുന്ന ഏക ഇറാഖി…
Read More » - 15 October
പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതായി വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകി
ന്യൂഡല്‍ഹി: പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഹിമാലയത്തില്‍ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറന്‍ കടലില്‍ (അറബിക്കടല്‍) പതിച്ചിരുന്ന നദിയായിരുന്നു…
Read More » - 15 October
വീണ്ടും ചര്‍ച്ച വാഗ്ദാനം ചെയ്ത് പാകിസ്ഥാന്
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് ഗൗരവതരമായ സമീപനം ആണുള്ളതെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വീണ്ടും വാഗ്ദാനം ചെയ്ത് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ദക്ഷിണേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് പ്രധാന…
Read More » - 15 October
സിറിയന്‍ പ്രതിസന്ധി: അമേരിക്കയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച
സിറിയന്‍ പ്രതിസന്ധിക്ക് ഒരു പരിഹാരം തേടി അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യയേയും ഉള്‍പ്പെടുത്തി പ്രാദേശിക ശക്തികളുടെ ചര്‍ച്ച സ്വിസ്സ് പട്ടണമായ ലുസാനില്‍ ആരംഭിച്ചു. അഞ്ച് വര്‍ഷമായി തുടരുന്ന സിറിയന്‍…
Read More » - 15 October
എസ്400-ന്റെ മുന്പില് പാക് ബാലിസ്റ്റിക് മിസ്സൈലുകള്‍ വെറും ചൈനീസ് പടക്കങ്ങള്‍!
ഇന്ത്യന്‍ പ്രതിരോധ സംവിധാനം പിഴവുറ്റതാക്കാന്‍ 5.85-ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ റഷ്യയുടെ പക്കല്‍നിന്നും 5 പുതുതലമുറ എസ്-400 ട്രയംഫ് വ്യോമപ്രതിരോധ വ്യൂഹങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. വളരെ താഴ്ന്ന ഉയരത്തില്‍…
Read More » - 15 October
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് റഷ്യയുടെ പരിപൂര്‍ണ പിന്തുണ
പനാജി: ഇന്ത്യ- റഷ്യ നയതന്ത്ര സൗഹൃദം ലക്ഷ്യമിട്ട് ഇരു രാഷ്ട്രത്തലവന്മാരും ചേര്‍ന്ന് 16 കരാറുകളില്‍ ധാരണയായി. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഗോവയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി…
Read More » - 15 October
ബ്രിക്സ് ഉച്ചകോടി : ഗോവയില്‍ കനത്ത സുരക്ഷ
പനജി : ബ്രിക്സ് ഉച്ചകോടി ഗോവയില്‍ ആരംഭിക്കുന്നതു കൊണ്ട് സുരക്ഷ ശക്തമാക്കി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയുടെ എട്ടാമത്തെ ഉച്ചകോടിയാണിത്. ബ്രിക്സ്…
Read More » - 15 October
ലോകത്തിന് ഭീഷണി ഉയര്‍ത്തി റഷ്യയുടെ സാര്‍ ബോംബ് എക്സ് ടു…ആ ബോംബ് വീണാല്‍ ഭൂമി നാമാവശേഷമാകും
മോസ്കോ : ഒരു മൂന്നാം ലോക മഹായുദ്ധത്തിന് റഷ്യന്‍ പ്രസിഡന്റ് പുടിന് തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായിട്ടെന്നവണ്ണം തങ്ങളുടെ കൈവശമുള്ള ആണവായുധങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളും പുടിന്…
Read More » - 15 October
ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി വീണ്ടും സ്ത്രീകള്‍
ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി വീണ്ടും രണ്ട് സ്ത്രീകള്‍ കൂടി രംഗത്ത്. സമ്മര്‍ സെര്‍വോസ്, ക്രിസ്റ്റിന് ആന്ഡേഴ്സണ് എന്നീ സ്ത്രീകളാണ് ട്രംപ് കടന്നുപിടിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 15 October
സൗദിയില്‍ വിദേശബാങ്കുകള്ക്കുള്ള അധികനിയന്ത്രണം എടുത്തുകളയാന്‍ നീക്കം
റിയാദ്: വിദേശ ബാങ്കുകള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നിബന്ധനകള്‍ ലഘൂകരിക്കാന്‍ സൗദി പദ്ധതിയിടുന്നു. അന്താരാഷ്ട്ര ഏജന്‍സിയായ ബ്ലൂബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സ്വകാര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.രണ്ടാം…
Read More » - 15 October
ഓണ്‍ലൈന്‍ ബിന്‍ലാദന്റെ പ്രസംഗങ്ങളാണ് ഐ എസിലേക്ക് ആകര്‍ഷിച്ചതെന്ന് കനകമലയില്‍ പിടിയിലായ യുവാക്കള്‍
ഓണ്‍ലൈന്‍ ബിന്‍ലാദന്റെ പ്രസംഗങ്ങളാണ് ഐ എസിലേക്ക് ആകര്‍ഷിച്ചതെന്ന് കനകമലയില്‍ പിടിയിലായ യുവാക്കള്‍. എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന്റെ ഫലമായാണ് അല്‍ഖയ്ദ വക്താവായ അന്‍വറിന്റെ പ്രസംഗങ്ങളെക്കുറിച്ച് ഇവര്‍…
Read More » - 15 October
അന്യരുടെ കാര്യങ്ങളില്‍ കൈക്കടത്താതെ സ്വന്തം കാര്യം നോക്കാന്‍ പാകിസ്ഥാന് യു.എസിന്റെ ഉപദേശം
വാഷിംഗ്ടണ്‍: അതിര്‍ത്തി രാജ്യങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാതെ സ്വന്തം മണ്ണിലെ എല്ലാ ഭീകരവാദ സംഘങ്ങള്‍ക്ക് എതിരെയും പോരാടാന്‍ പാകിസ്ഥാന് അമേരിക്കയുടെ ഉപദേശം. അവയെ നിരോധിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍…
Read More » - 15 October
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: എതിര്‍പ്പ് തുടരുമെന്ന് ചൈന
ബീജിംഗ്:ഇന്ത്യക്ക് എൻ.എസ് .ജി അംഗത്വം നല്കുന്നതിനോടും ജെയ്ഷ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ യു എൻ ആഗോള ഭീകര പട്ടികയിൽ പെടുത്തുന്നതിനോടുമുള്ള എതിർപ്പിൽ മാറ്റമില്ലെന്നുറച്ച് ചൈന.ഇന്ന്…
Read More » - 14 October
ഫാമിലി വീസ: ശമ്പളപരിധി ഉയര്‍ത്തി; പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടി
കുവൈറ്റ് : കുടുംബ വീസക്കുള്ള ശമ്പളപരിധി കുവൈറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തെ 250 കുവൈത്ത് ദിനാര്‍ ആയിരുന്നത് 450 ദിനാറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍,…
Read More » - 14 October
ബലാത്സംഗ വീരന്മാര്ക്ക് ഇതിലും വലിയ ശിക്ഷ സ്വപ്നങ്ങളില്‍ മാത്രം
ജക്കാര്‍ത്ത● പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രം നടത്തുന്ന പ്രതികളെ ഷണ്ഡീകരിക്കാനും വധശിക്ഷ നല്‍കാനുമുള്ള നിയമം ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാസാക്കി. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്തോനേഷ്യന്‍ നിയമസഭ ബില്ല്…
Read More » - 14 October
പാക് വനിതാ ഫുട്ബോളര് കാറപകടത്തില്‍ മരിച്ചു
കറാച്ചി : പാക് വനിതാ ഫുട്ബോളര് കാറപകടത്തില്‍ മരിച്ചു. ഫുട്ബോള്‍ ടീമിലെ ഗ്ലാമര്‍ താരമായിരുന്ന ഷാഹ്ലില അഹ്മദ്സായിയാണ് മരിച്ചത്. കറാച്ചി ഡി.എച്ച്.എ. ഫെയ്സ് എട്ടില്‍ വച്ചാണ് അപകടമുണ്ടായത്.…
Read More » - 14 October
ഇന്ത്യയെ വെല്ലുവിളിച്ച് ചൈന ബംഗ്ലാദേശുമായി ചരിത്രപരമായ കരാറിൽ ഒപ്പുവയ്ക്കുന്നു
ധാക്ക:ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ധാക്ക സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയും ബംഗ്ലാദേശും 2400 കോടി രൂപയുടെ വായ്പാ കരാറില്‍ ഒപ്പുവയ്ക്കാൻ ധാരണ.ബംഗ്ലാദേശിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More »