International
- Oct- 2016 -9 October
ബാലൂചില് ചൈനയ്ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍
ക്വറ്റ : ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാനും ചൈനയ്ക്കുമെതിരെ ചൈനീസ് പതാക കത്തിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത് സ്വതന്ത്ര ബലൂചിസ്ഥാൻ സംഘടനയാണ് . പരിപാടിയിൽ സ്ത്രീകളും…
Read More » - 9 October
പാര്‍ട്ടിയെ വെട്ടിലാക്കി : ട്രംപ് ട്രംപിനെ കുടുംബവും കയ്യൊഴിഞ്ഞു: തോല്‍വി ഉറപ്പിച്ച് റിപ്പബ്ലിക്കന്‍സ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. ട്രംപിന്റെ വിവാദ പ്രസ്ഥാവനകള്‍ തന്നെയാണ് വിനയായത്. 2008ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന…
Read More » - 9 October
ധാക്ക ഭീകരാക്രമണക്കേസ് പ്രതികളെ വധിച്ചു
ധാക്ക: ബംഗ്ലാദേശ് സൈന്യം ധാക്ക ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്ന 11 ഭീകരരെ വധിച്ചു. ജൂലൈയില്‍ ധാക്കയിലെ അര്ട്ടിസന് ബേക്കറിയില്‍ വെച്ച് നടന്ന ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 22…
Read More » - 9 October
മതം മാറാന്‍ തയ്യാറായില്ല: പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
കസൂര്‍(പാകിസ്ഥാന്) ● മതം മാറാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിയെ സഹോദരന് നോക്കി നില്‍ക്കെ കൂട്ടബലാത്സംഗം ചെയ്തു.പാകിസ്താനിലെ കസൂര്‍ ജില്ലയിലാണ് സംഭവം. മതം മാറാന്‍ വിസമ്മതിച്ച ക്രിസ്തുമത വിശ്വാസികളായ പെണ്‍കുട്ടിയെയും…
Read More » - 9 October
ശവസംസ്കാര ചടങ്ങിനിടെ വ്യോമാക്രമണം: 140 പേര് കൊല്ലപ്പെട്ടു
യുണൈറ്റഡ് നേഷന്‍സ്: സൗദി അറേബ്യന്‍ സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 140 പേര് കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. വ്യോമാക്രമണം നടന്നത് തലസ്ഥാനമായ…
Read More » - 9 October
ജീവന്റെ സംരക്ഷണത്തിനും മതസ്വാതന്ത്ര്യത്തിനുമായി കത്തോലിക്ക സഭയ്ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ജീവന്റെ സംരക്ഷണത്തിനും, മതസ്വാതന്ത്ര്യത്തിനുമായി കത്തോലിക്ക സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലായ്പ്പോഴും താന്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഡെന്‍വറില്‍ നടക്കുന്ന…
Read More » - 9 October
മത്സ്യകന്യകയെ കണ്ടെത്തി?
കഥകളില്‍ മാത്രം കേട്ടിട്ടുള്ള മത്സ്യകന്യകയെ ഇന്ന് വരെ ആരെങ്കിലും നേരിട്ട് കണ്ടതായി അറിവില്ല. എന്നാല്‍ മത്സ്യകന്യക യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന വാദവുമായി ഒരു പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍…
Read More » - 8 October
പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു.
ഇസ്ലാമാബാദ്: ഐ.എസ്.ഐ യുടെ നിലപാടിനെതിരെ ഭരണകക്ഷിയിലെയും പ്രതിപക്ഷ കക്ഷിയിലെയും നേതാക്കള്‍ ഒരുപോലെ രംഗത്ത് വരുമ്പോള്‍ പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ്…
Read More » - 8 October
ചാവേറുകൾ സ്വയം ജീവനൊടുക്കി
അങ്കാറ● തുര്‍ക്കിയില്‍ രണ്ട് ചാവേറുകള്‍ സ്വയം ജീവനൊടുക്കി. തലസ്ഥാനമായ അങ്കാറയിൽ പോലീസ് പിടിയിലായ ചാവേറുകള്‍ സ്വയം സ്ഫോടനം നടത്തി മരിക്കുകയായിരുന്നു. കുര്ദ്ദിസ്ഥാന് വര്‍ക്കേഴ്സ് പാര്‍ട്ടി അംഗങ്ങളായിരുന്ന ഒരു…
Read More » - 8 October
പാകിസ്ഥാന് യാത്ര അത്യാവശ്യമെങ്കില്‍ മാത്രം; അമേരിക്കന്‍ പൗരന്മാര്ക്ക് കര്‍ശന നിർദ്ദേശം
വാഷിംങ്ങ്ടൺ: പാകിസ്ഥാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ നിർദ്ദേശം നല്കി. പാകിസ്ഥാൻ നിരന്തരമായി തീവ്രവാദ ചട്ടങ്ങൾ ലംഘിക്കുകയാണെന്നും മതതീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾ ഇവിടെ…
Read More » - 8 October
സ്ത്രീയുമായി ലൈംഗികബന്ധം; യുവതിയെ പ്രലോഭിപ്പിക്കുന്നതില്‍ തനിക്ക് പാളിപ്പോയെന്ന് ട്രംപ്!
ന്യൂയോര്‍ക്ക്: വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിന് താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായും ഡൊണാള്‍ഡ് ട്രംപ് തുറന്നുപറയുന്ന ശബ്ദരേഖ വിവാദമാകുന്നു. സംഭാഷണം വൈറലായതോടെ വിശദീകരണവുമായി ട്രംപ്…
Read More » - 8 October
പിതാവിന്റെ കണ്മുന്നില് വെച്ച് പതിനൊന്നുകാരന് കാറിടിച്ച് മരിച്ചു
ലണ്ടന്‍ : പിതാവ് നോക്കിനില്‍ക്കെ പതിനൊന്ന് വയസുകാരന് കാറിടിച്ച് മരിച്ചു. ആരോണ്‍ മാതരു എന്ന വിദ്യാര്‍ത്ഥിയാണ് സ്വന്തം വീടിന് സമീപത്ത് ഉണ്ടായ അപകടത്തില്‍ മരിച്ചത്. വീടിന് മുന്‍പിലുള്ള…
Read More » - 8 October
കശ്മീര്‍ പ്രശ്നം : അമേരിക്കയ്ക്ക് പാകിസ്ഥാന്റെ ഭീഷണി
വാഷിംഗ്ടണ്‍ : കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാതെ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്റെ പുതിയ നീക്കം. കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ സംഘര്‍ഷഭരിതമായ…
Read More » - 7 October
സ്വന്തം മണ്ണില്‍ ഊട്ടിവളര്‍ത്തുന്ന ഭീകരതയുടെ വക പുതിയ പ്രഹരമേറ്റു വാങ്ങി പാകിസ്ഥാന്!
തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒരു പാസഞ്ചര്‍ ട്രെയിനില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 6 പേര് കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ മാച്ച് ഗ്രാമത്തിനടുത്ത്…
Read More » - 7 October
ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാനെ എത്രമാത്രം പരിഭ്രാന്തരാക്കി എന്നതിന് തെളിവിതാ…
ജമ്മു: സെപ്റ്റംബര്‍ 29-ന് ഇന്ത്യന്‍സൈന്യം അതിര്‍ത്തി മുറിച്ചുകടന്ന് പാക്-അധീന-കാശ്മീരിലെ ഭീകരക്യാമ്പുകളില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാനെ എത്രമാത്രം പരിഭ്രാന്തരാക്കി എന്നതിന് തെളിവായി ആ സംഭവത്തിനുശേഷം അതിര്‍ത്തിയില്‍ പാക്-സൈന്യം…
Read More » - 7 October
ആസിയ ബീബിക്ക് തൂക്കുകയറ് നല്‍കുമോ? മോചനത്തിനായി 12ന് പ്രാര്‍ത്ഥനാ ദിനം ആചരിക്കും
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയ ബീബിയെ മോചിപ്പിക്കാന്‍ ക്രൈസ്തവ ലോകം ഒന്നടങ്കം പ്രാര്‍ത്ഥിക്കുന്നു. പ്രവാചക നിന്ദാ കുറ്റം ചുമത്തിയാണ് ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയെ പാക്കിസ്ഥാനില്‍…
Read More » - 7 October
ജനിച്ചിട്ട് വെറും രണ്ട് മാസം, തല നിറച്ച് മുടി കരടിരോമം പോലെ; കുഞ്ഞിന്റെ രൂപം കണ്ട് ഞെട്ടി
കുഞ്ഞുങ്ങള്‍ക്ക് തലയില്‍ മുടിവരാന് എത്ര പ്രായം വരും. എന്തായാലും രണ്ട് മാസം കൊണ്ടൊന്നും വരില്ലല്ലോ.. എന്നാല്‍ ഇവിടെ ഒരു കൗതുകകരമായ കാഴ്ച കാണാം. ജൂനിയര്‍ കോക്സ് എന്ന…
Read More » - 7 October
ഇന്ത്യയുടെ സൈബര്‍ സ്ട്രൈക്കും ലക്ഷ്യത്തില്‍; സാങ്കേതിക സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്!
ന്യൂഡൽഹി: പാക്കിസ്ഥാൻ സർക്കാർ വെബ്സൈറ്റുകൾക്കു ഇനി ഡെഡ് ലൈന്‍. ഇന്ത്യൻ ഹാക്കർമാരുടെ ആക്രമണം തുടങ്ങി. നിയന്ത്രണരേഖ മറികടന്നുള്ള ഇന്ത്യൻ സൈനിക നടപടിക്കുശേഷം നിരവധി പാക്കിസ്ഥാൻ വെബ്സൈറ്റുകൾ ആക്രമിക്കപ്പെട്ടതായാണ്…
Read More » - 7 October
കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ക്വാലാലംപൂർ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപില്‍ നിന്നും കണ്ടെത്തിയ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെയെന്ന് മലേഷ്യ സ്ഥിരീകരിച്ചു. മലേഷ്യൻ അധികൃതർ വിമാനത്തിന്റേതായി കണ്ടെത്തിയ…
Read More » - 7 October
മാത്യു കൊടുങ്കാറ്റ്: 3,800 വിമാന സര്‍വീസുകള്‍ റദ്ദാക്കി
വാഷിംഗ്ടണ്‍: ഹെയ്തിയില്‍ വന്‍ നാശം വിതച്ച ശേഷം യുഎസ് തീരത്തേക്കെത്തിയ മാത്യു കൊടുങ്കാറ്റിനെ തുടര്‍ന്ന് യു.എസില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച…
Read More » - 7 October
വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ അനിശ്ചിതത്വം തുടരുന്നു
കോഴിക്കോട് : സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുളള സംഘങ്ങള്‍ മുളച്ചു പൊന്തിക്കൊണ്ടിരിക്കുമ്പോള് വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസ് കേന്ദ്രങ്ങളിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്പ്പടെയുളളവരെക്കുറിച്ചുളള അന്വേഷണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കാസര്‍കോട്,…
Read More » - 7 October
283 പേരുടെ ജീവനെടുത്ത് മാത്യൂ സംഹാര താണ്ഡവം തുടരുന്നു
വാഷിങ്ടണ്‍: മാത്യു’ കൊടുങ്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് ശക്തി പ്രാപിക്കുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് ഇതുവരെ 283 പേര് മരിച്ചു. ഇതില്‍ 136-ഉം ഹെയ്തിയിലാണ്. മരണനിരക്ക് ഇനിയും കൂടാൻ…
Read More » - 6 October
ശ്രീലങ്കയെ ഇന്ത്യയ്ക്കൊപ്പം നിര്‍ത്താന്‍ “എട്ക”
ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയുമായുള്ള സാമ്പത്തിക സഹകരണത്തിലെ നാഴികക്കല്ലായി മാറാന്‍ പോകുന്ന “ഇക്ണോമിക് ആന്‍ഡ് ടെക്നോളജി കോഓപ്പറേഷന്‍ എഗ്രിമെന്റ് (എട്ക)” 2016-ന്റെ അവസാനത്തോടെ ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച്…
Read More » - 6 October
പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍
പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. മുസാഫറാബാദ്, കോട്ട്ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്വര എന്നിവിടങ്ങളിലായി പാക് അധീന കശ്മീരിലെ…
Read More » - 6 October
നവജാത ശിശുവിനെ എടുത്ത പിതാവിന് പിഴ
വാഷിംഗ്ടണ്‍ : നവജാത ശിശുവിനെ എടുത്ത പിതാവിന് പിഴ. സിസേറിയന് വഴി കഴിഞ്ഞ ആഴ്ച ജനിച്ച കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലെത്തിയ പിതാവില്‍ നിന്നാണ് ആശുപത്രി അധികൃതര്‍ പിഴ…
Read More »