International
- Dec- 2016 -19 December
വിമാനം പറക്കുന്നതിനുമുന്പ് ആടിനെ ബലികൊടുത്ത് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്
ഇസ്ലാമാബാദ്: വിമാനയാത്രയ്ക്കു മുന്‍പ് ആടിനെ ബലികൊടുത്ത് പാകിസ്ഥാന് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്. 47 പേരുടെ മരണത്തിനിടയാക്കിയ ഫ്രഞ്ച് നിര്‍മ്മിത ടര്‍ബോപ്രോപ്പ് വിമാനങ്ങളുടെ യാത്രകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ചടങ്ങ്…
Read More » - 19 December
വിമാനം തകര്‍ന്നുവീണു;നിരവധി മരണം
മോസ്കോ: റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനം തകര്‍ന്നുവീണു. അപകടത്തിൽ 27 പേര് മരിച്ചു. സൈബീരിയിൽ വച്ചാണ് 32 യാത്രികരുമായി പോകുകയായിരുന്ന ഐഎല്‍-18 വിമാനം അപകടത്തില്‍പെട്ടത്. വിമാനം അടിയന്തരമായി…
Read More » - 19 December
രണ്ടായിരത്തി പതിനാറിലെ ലോക സുന്ദരി പട്ടം മിസ് പ്യൂട്ടോ റിക്കോ സ്റ്റെഫാനി ഡെല്‍ വല്ലേക്ക്
മെരിലാൻഡ്: ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റീക്കോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്.മത്സരത്തില്‍ 117 സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്.മിസ് ഡോമനിക്കന്‍ റിപ്പബ്ലിക്…
Read More » - 19 December
വിവാഹാഭ്യർത്ഥനയ്ക്ക് പോലീസ് കാവൽ; കാണാം വീഡിയോ
അമേരിക്കയിലെ അലബാമയിൽ നടന്ന വിവാഹാഭ്യർത്ഥനയെ ചിലർ വിശേഷിപ്പിക്കുന്നത് സ്വപ്നതുല്യമായ വിവാഹാഭ്യർത്ഥനയെന്നാണ്. അങ്ങനെ പറയാനും ഒരു കാരണമുണ്ട്. നമ്മുടെ ജീവനും സ്വത്തിനും കാവൽ നിൽക്കാറുള്ള പോലീസുകാരാണ് ഇവിടെ വിവാഹാഭ്യർത്ഥനയ്ക്കും…
Read More » - 19 December
75 ദിവസത്തിനുള്ളില്‍ സൗദി കോടതികള്‍ ഫയലില്‍ സ്വീകരിച്ചത് 2,33,000 കേസുകള്‍
സൗദി: 75 ദിവസത്തിനുള്ളില്‍ സൗദി കോടതികള്‍ ഫയലില്‍ സ്വീകരിച്ചത് 2,33,000 കേസുകള്‍. ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതലായി സിവില്‍ കേസുകളാണ് കോടതികളിലെത്തിയത്.…
Read More » - 18 December
പുരുഷന്മാരെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയ സ്ത്രീ പിടിയില്‍
നോയിഡ : പുരുഷന്മാരെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയ സ്ത്രീ പിടിയില്‍. നോയിഡയിലാണ് സംഭവം. എന്നാല്‍ 26 കാരിയായ മേഖ ഭാര്‍ഗവിന്റെ തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. കൊച്ചി സ്വദേശിയായ ലോറെന്…
Read More » - 18 December
കാറിനുള്ളില്‍ തണുത്തുറഞ്ഞ് ഒരു സ്ത്രീ ; പിന്നീട് സംഭവിച്ചത്
ന്യൂയോര്‍ക്ക് : കാറിനുള്ളില്‍ തണുത്തുറഞ്ഞ് ഒരു സ്ത്രീ, അമേരിക്കയിലെ ഹഡ്സന്‍ നഗരത്തില്‍ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ഒരു സ്ത്രീ തണുത്തുറഞ്ഞ് ഇരിക്കുന്നു എന്നതായിരുന്നു പോലീസിന് ലഭിച്ച സന്ദേശം. തുടര്‍ന്ന്…
Read More » - 18 December
ശരീരത്തില്‍ കത്തികയറവെ പിഞ്ചുബാലന് ഖുര്‍ആന്‍ ചൊല്ലി; വാര്‍ത്ത വായിച്ച മാധ്യമപ്രവര്ത്തകന് പൊട്ടിക്കരഞ്ഞു
സിറിയയില്‍ നിന്നും ഹൃദയഭേദകമായ നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധത്തില്‍ നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്യുന്നുണ്ട്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാഴ്ചകള്‍…
Read More » - 18 December
സ്വയം സഞ്ചരിക്കുന്ന കാറുമായി യൂബര്‍
ന്യൂയോര്‍ക്ക് : പ്രമുഖ ടാക്സി സേവനദാതാക്കളായ യൂബര്‍ സ്വയം സഞ്ചരിക്കുന്ന കാറുമായി എത്തുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്വയം സഞ്ചരിക്കുന്ന…
Read More » - 18 December
യേശുവിന്റെ പ്രതിമ ചലിക്കുന്നു : സ്ഥലത്തേക്ക് വിശ്വാസികളുടെ പ്രവാഹം
മെക്സിക്കോ: യേശുദേവന്റെ പ്രതിമ തല ഉയര്‍ത്തുകയും മിഴി ചിമ്മുകയും ചെയ്ത സംഭവം അത്ഭുത പ്രവർത്തിയായി കാണുകയാണ് മെക്സിക്കോയിലെ വിശ്വാസികൾ. ദൈവത്തിന്റെ അത്ഭുത പ്രവൃത്തിയാണോ അതോ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍…
Read More » - 18 December
അമേരിക്കയും ചൈനയും തമ്മിലുള്ള പോര് മുറുകുന്നു : ചൈന ഇപ്പോള്‍ അമേരിക്കയുടെ നമ്പര്‍ വണ്‍ ശത്രു
ന്യൂയോര്‍ക്ക് : അമേരിക്കയും ചൈനയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു. തെക്കന്‍ ചൈനാ കടലില്‍ നിന്ന് അമേരിക്കന്‍ ഡ്രോണ്‍ ചൈന മോഷ്ടിക്കുകയായിരുന്നെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.…
Read More » - 18 December
നോട്ട് അസാധുവാക്കല്‍ നടപടി താത്ക്കാലികമായി മരവിപ്പിച്ചു
വെനസ്വേല: നോട്ട് അസാധുവാക്കല്‍ നടപടി വെനസ്വേല താൽക്കാലികമായി നീട്ടിവച്ചു.ഇതേ തുടർന്ന് പിന്‍വലിച്ച 100 ബൊളിവര്‍ ബില്‍ നോട്ടുകള്‍ ജനുവരി രണ്ടുവരെ ഉപയോഗിക്കാം.വന്‍ പ്രക്ഷോഭവും കൊള്ളയും അരങ്ങേറിയതിനെ തുടർന്നാണ്…
Read More » - 18 December
ഭക്ഷണവും വെള്ളവും ഇല്ലാതെ ജനങ്ങള്‍ വലയുമ്പോൾ സെല്‍ഫിയെടുത്ത് ആഘോഷിക്കാൻ അലപ്പോയിൽ ടൂറിസ്റ്റുകൾ
അലപ്പോ: അലപ്പോയിലെ തകര്‍ന്ന നഗരത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങൾ വലയുമ്പോൾ ആ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത് ആഘോഷമാക്കുകയാണ് അലപ്പോയിലെത്തിയിരിക്കുന്ന ടൂറിസ്റ്റുകള്‍..ഇത്തരത്തില്‍ തീരെ മനുഷ്യത്വമില്ലാത്ത വിധത്തിലാണ്…
Read More » - 18 December
ഇന്തോനേഷ്യയില്‍ വ്യോമസേനവിമാനം തകര്‍ന്നുവീണ് 13 മരണം
ജക്കാര്‍ത്താ: ഇന്തോനേഷ്യയില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ് 13 പേര് മരിച്ചു. വ്യോമസേനയുടെ യാത്രാവിമാനമായ ഹെര്‍ക്കുലീസ് സി-130 ആണ് അപകടത്തില്‍പ്പെട്ടത്. പാപുവ പ്രവിശ്യയിലെ മലനിരയിലാണ് വിമാനം തകര്‍ന്നുവീണത്.…
Read More » - 18 December
നഗരമധ്യത്തില്‍ പൂര്‍ണനഗ്നയായി യുവതി ;അമ്പരന്ന് ജനങ്ങൾ
ഇംഗ്ലണ്ട്: നഗരത്തിന്റെ ഒത്ത നടുക്കില് പൂര്‍ണനഗ്നയായി ഒരു സ്ത്രീ കിടക്കുന്നു.എന്താണെന്നറിയാതെ ആ കാഴ്ച കണ്ടവരെല്ലാം അമ്പരന്നു.വലിയ ഒരു പാത്രത്തിനു സമാനമായ പ്രതലത്തിനുള്ളില്‍ പഴങ്ങളുടെയും കത്തിയുടെയും ഫോര്‍ക്കിന്റെയും അരികിലായി…
Read More » - 18 December
സൗദിയില്‍ സംഗീതനിശയ്ക്കിടെ മദ്യസത്ക്കാരം : നാല് പേര് അറസ്റ്റില്‍
റിയാദ്: സംഗീത നിശയോടൊപ്പം മദ്യസത്കാരം നടത്തിയ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റു ചെയ്തു. അറബ് വംശജരായ നാലു വിദേശികളാണ് അറസ്റ്റിലായത്. വിവിധ അറബ് നാടുകളിലെ കലാകരന്മാരെ പങ്കെടുപ്പിച്ചു…
Read More » - 18 December
ഐ.എസ് തലവനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് കോടികളുടെ പാരിതോഷികം
വാഷിങ്ടണ്‍: ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജീവനോടെ പിടികൂടുന്നവര്‍ക്ക് 170 കോടി രൂപയുടെ (25 മില്ല്യണ്‍ ഡോളര്‍) പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ പ്രഖ്യാപനം. ഐ…
Read More » - 17 December
അതിശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്
സിഡ്നി ● ദ്വീപ് രാജ്യമായ പപ്പുവ ന്യൂ ഗിനിയയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി…
Read More » - 17 December
അമ്മയെ കൊല്ലാന്‍ വാടക കൊലയാളി : ഇന്ത്യന്‍ വംശജനായ മകനും കൊച്ചുമകനും പിടിയില്‍
അമ്മയെ കൊല്ലാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വംശജനായ മകനും കൊച്ചുമകനും പിടിയില്‍. ഇന്ത്യന്‍ വംശജനായ മകന് സൂരജും (44), കൊച്ചുമകന് ക്രിസ്റ്റഫറു (20)മാണ് പോലീസിന്റെ പിടിയിലായി.…
Read More » - 17 December
സ്ഫോടനം: 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്
ഇസ്താംബുള്‍: തുര്‍ക്കിയില്‍ വീണ്ടും അജ്ഞാതരുടെ ആക്രമണം. സ്ഫോടനത്തില്‍ പതിമൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കിയിലെ കൈസേരിയില്…
Read More » - 17 December
ഇറാഖ് ഭരിക്കാന്‍ യോഗ്യന്‍ സദ്ദാം ഹുസൈന്; മരിക്കുന്നതിനുമുന്പ് സദ്ദാം പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തി സിഐഎ ഉദ്യോഗസ്ഥന്
ന്യൂയോര്‍ക്ക്: വിവാദ പരാമര്‍ശവുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന് ജോണ്‍ നിക്സണ്. ഇറാഖ് ഭരിക്കാന്‍ സദ്ദാം ഹുസൈന് തന്നെയായിരുന്നു വേണ്ടിയിരുന്നതെന്ന് ജോണ്‍ നിക്സണ് പറയുന്നു. 2003 ഡിസംബറില്‍ സദ്ദാമിനെ…
Read More » - 17 December
ഭീകരാക്രമണത്തിന് പദ്ധതിയിട്ട 12 കാരന് പിടിയില്‍
ബെര്‍ലിന്‍ : ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരനെ പോലീസ് പിടികൂടി.ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരനെയാണ് പിടികൂടിയത്. എന്നാൽ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയ്ക്ക്…
Read More » - 17 December
റിയാലിറ്റി ഷോയില്‍ കൊലപാതകവും റേപ്പും എല്ലാത്തിനും സമ്മതമാണെന്ന് സമ്മതിപത്രം നല്‍കണം : ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സംഘാടകര്‍
മോസ്കോ: കുറ്റകൃത്യങ്ങള്‍ അനുവദിക്കുന്ന പുതിയ റഷ്യന്‍ റിയാലിറ്റി ഷോ അടുത്ത വര്‍ഷം തുടങ്ങും. ഗെയിം 2: വിന്റര്‍ എന്ന റിയാലിറ്റി ഷോയാണ് 30 മത്സരാര്‍ത്ഥികളുമായി ആരംഭിക്കുന്നത്. സൈബീരിയയില്‍…
Read More » - 17 December
പൂര്‍ണ നഗ്നരായി ഉപഭോക്തൃ വ്യവസ്ഥകൾക്കെതിരെ ഒരു പ്രതിഷേധം: വ്യത്യസ്തമായ ജീവിതവുമായി റെയിൻബോ വിശ്വാസികൾ
കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും റെയിന്‍ബോ വിശ്വാസികള്‍ ഒത്തുകൂടി. പൂര്‍ണ നഗ്നരായി പ്രകൃതിയോടും പരസ്പരവുമുള്ള സ്നേഹം അവർ പങ്കിട്ടു. ഉപഭോകൃത്യ വ്യവസ്ഥയോടുള്ള പ്രതിഷേധമെന്ന നിലയ്ക്കുകൂടിയാണ് റെയിന്‍ബോ ദിനം ആഘോഷിക്കപ്പെടുന്നത്.…
Read More » - 17 December
പറക്കും തളിക ഭൂമിയിലേക്ക് വന്നതിന് തെളിവായി വീഡിയോ: ഭീതിയോടെ ജനങ്ങൾ
‘വേം ഹോള്‍’ (വിരദ്വാരം) വഴി ഭൂമിയിലേക്ക് കുതിച്ചു വരുന്ന പറക്കും തളികയുടെ വീഡിയോ പുറത്ത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം സംവാദങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് യാഥാർത്ഥമാണെന്നാണ് സ്കോട്ട് സി…
Read More »