International
- Dec- 2016 -17 December
പൂര്‍ണ നഗ്നരായി ഉപഭോക്തൃ വ്യവസ്ഥകൾക്കെതിരെ ഒരു പ്രതിഷേധം: വ്യത്യസ്തമായ ജീവിതവുമായി റെയിൻബോ വിശ്വാസികൾ
കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും റെയിന്‍ബോ വിശ്വാസികള്‍ ഒത്തുകൂടി. പൂര്‍ണ നഗ്നരായി പ്രകൃതിയോടും പരസ്പരവുമുള്ള സ്നേഹം അവർ പങ്കിട്ടു. ഉപഭോകൃത്യ വ്യവസ്ഥയോടുള്ള പ്രതിഷേധമെന്ന നിലയ്ക്കുകൂടിയാണ് റെയിന്‍ബോ ദിനം ആഘോഷിക്കപ്പെടുന്നത്.…
Read More » - 17 December
പറക്കും തളിക ഭൂമിയിലേക്ക് വന്നതിന് തെളിവായി വീഡിയോ: ഭീതിയോടെ ജനങ്ങൾ
‘വേം ഹോള്‍’ (വിരദ്വാരം) വഴി ഭൂമിയിലേക്ക് കുതിച്ചു വരുന്ന പറക്കും തളികയുടെ വീഡിയോ പുറത്ത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം സംവാദങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് യാഥാർത്ഥമാണെന്നാണ് സ്കോട്ട് സി…
Read More » - 16 December
യാത്രക്കാരന്റെ ഇ-സിഗരറ്റ് വില്ലനായി : വിമാനം അടിയന്തിരമായി നിലത്തിറക്കി
ലിറ്റില്‍ റോക്ക് (യു.എസ്)● യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് സിഗരറ്റ് തെറ്റായി പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് യാത്രാവിമാനം അടിയന്തിരമായി നിലത്തിറക്കി. ഡാല്ലാസില്‍ നിന്ന് ഇന്ത്യനാപോളിസിലേക്ക് പോയ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് അര്‍ക്കന്‍സാസ്…
Read More » - 16 December
ഐക്യരാഷ്ട്രസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തിരഞ്ഞെടുത്തു
ന്യൂയോർക്ക് : നൈജീരിയയിലെ പരിസ്ഥിതി മന്ത്രിയായ അമിനാ മുഹമ്മദിനെ ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചു. പുതിയ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സാണ് അമിനയെ…
Read More » - 16 December
റഷ്യയ്ക്കെതിരെ നടപടിയുമായി അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് റഷ്യയ്ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍…
Read More » - 15 December
അയച്ച മെസേജ് വീണ്ടും തിരികെയെടുത്ത് ഇനി മുതൽ എഡിറ്റ് ചെയ്ത് അയക്കാം- പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്
വാട്സ് ആപ്പിൽ ഒരിക്കൽ അയച്ച സന്ദേശം ഇതുവരെ തിരിച്ചെടുക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഒരിക്കൽ അയച്ച സന്ദേശം തിരിച്ചെടുത്ത് വീണ്ടും എഡിറ്റ് ചെയ്ത് അയക്കാവുന്ന പുതിയ…
Read More » - 15 December
മരിച്ചെന്ന് വിധിയെഴുതി; ഒരു ദിവസം മോര്‍ച്ചറിയില്‍ ജീവനോടെ കഴിഞ്ഞ യുവാവിന് സംഭവിച്ചത്
ജോഹന്നാസ്ബെര്‍ഗ്: മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് തള്ളിയ യുവാവിന് ജീവന്. ഒരു ദിവസം മോര്‍ച്ചറിയില്‍ ജീവനോടെ കഴിഞ്ഞ യുവാവ് മരിച്ചു. 28കാരനായ സിസി മിക്കീസെയെയാണ് ഒരു ദിവസത്തിന് ശേഷം…
Read More » - 15 December
മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ ശേഷം ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് : മരണാനന്തര അനുഭവങ്ങളുമായി വീണ്ടുമൊരാൾ
താൻ സ്വർഗത്തിൽ പോയെന്നും മരിച്ചുപോയവരെ കണ്ടെന്നുമുള്ള അവകാശവാദവുമായി ഒരാൾ രംഗത്ത്. മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ഒരു മണിക്കൂറിനു ശേഷം ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് തിരിച്ചു വന്ന ഡോ. ഗാരി…
Read More » - 15 December
രണ്ടിരട്ടിയിലേറെ പക്ഷി വർഗങ്ങൾ ലോകത്ത് ഉള്ളതായി കണ്ടെത്തി
ന്യൂയോർക്ക് : ലോകമെമ്പാടും ഇപ്പോൾ ഉള്ളതിനേക്കാൾ രണ്ടിരട്ടി പക്ഷി വര്‍ഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇതു പ്രകാരം ഏകദേശം 18,000 മുതല്‍ 20,000 വരെ പക്ഷിവര്‍ഗങ്ങള്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍.…
Read More » - 15 December
സ്വര്‍ഗ്ഗസ്ഥനായ പിതാവിന് ബലൂണില്‍ ക്രിസ്തുമസ് ആശംസകള്‍ : കുട്ടിയെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ
പാരീസ്: ഡാഡി സ്വര്‍ഗത്തിലാണെന്ന് എനിക്കറിയാം; എങ്കിലും എനിക്ക് കാണാന്‍ കൊതിയാകുന്നു. ക്രിസ്മസ് വിഷസ് എഴുതി ബലൂണിനോട് ചേര്‍ത്തുകെട്ടി സ്വര്‍ഗത്തിലേക്ക് അയച്ച കുട്ടിയെ തേടുകയാണ് സോഷ്യൽ മീഡിയ. ക്രിസ്മസിന്…
Read More » - 15 December
ഭൂമിക്കടിയിൽ അത്ഭുത നഗരം
തുർക്കി: തുര്‍ക്കിയിലെ കപ്പഡോഷ്യക്കാരനായ ഒരാള്‍ തന്റെ സ്ഥലത്ത് കണ്ടെത്തിയ അത്ഭുത നഗരം കണ്ട് ഞെട്ടിയിരിക്കുകയാണ്.തന്റെ സ്ഥലത്ത് കണ്ടെത്തിയ തുരങ്കം കണ്ട് ലോകമൊന്നാകെ ഇപ്പോൾ അത്ഭുതപ്പെട്ടിരിക്കുകയാണ്.ഡെരിന്കുയു എന്ന അത്ഭുത…
Read More » - 15 December
കോടിക്കണക്കിനു യാഹൂ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു; വെളിപ്പെടുത്തലുമായി യാഹൂ
കാലിഫോർണിയ: ഇന്റെര്‍നെറ്റ് കമ്പനിയായ യാഹൂവിന്റെ നൂറ് കോടി മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളിലൊന്ന് മൂന്നുവര്‍ഷം മുമ്പ് നേരിട്ടതായി യാഹു വെളിപ്പെടുത്തി. നൂറുകോടിയിലേറെ…
Read More » - 15 December
യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വർദ്ധിപ്പിച്ചു
വാഷിങ്ടണ്‍: ട്രംപ് സര്‍ക്കാര്‍ 2017ല്‍ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായി യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. 0.25 ബേസിസ് പോയിന്റാണ് വർദ്ധന.…
Read More » - 15 December
മൂന്ന് പെൺകുട്ടികൾ ചേർന്ന് ഇരുപതുകാരനായ ഫുട്ബോളറെ തട്ടിക്കൊണ്ടു പോയി ;പിന്നെ സംഭവിച്ചത് ?
ഇംഗ്ലണ്ട്:പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാകുന്ന വാർത്തകൾ ദിനംപ്രതി നമ്മൾ കേൾക്കുന്നതാണ്.എന്നാൽ ഇവിടെ കഥ വേറെയാണ്.യുവാവിനെ തട്ടികൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതികളെ കുറിച്ച് കേട്ടിട്ടുണ്ടോ?കുംബ്രിയയിലെ ബാരോ ഇന്‍ ഫൂണ്സില്ലാണ്…
Read More » - 15 December
വടക്കൻ അലപ്പോയില്‍ വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു
അലപ്പോ:വെടിനിര്‍ത്തല്‍ കരാർ ലംഘിച്ച് സിറിയയിലെ വടക്കന്‍ അലപ്പോയില്‍ അസദ് സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വടക്കൻ അലപ്പോയില്‍ ശക്തമായ വ്യോമാക്രമണമാണ് നടക്കുന്നത്. ഇതെതുടര്‍ന്ന് വിമതപോരാളികളേയും ജനങ്ങളേയും…
Read More » - 15 December
ട്രംപിന്റെ സാമ്പത്തിക ഉപദേശക സമതിയിലേക്ക് ആദ്യ ഇന്ത്യൻ വംശജ
വാഷിഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമതിയിലേക്ക് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയിയെ തിരഞ്ഞെടുത്തു. പെപ്സികോ സിഇഒ കൂടിയായ ഇന്ദ്ര നൂയി പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശ സമതിയിലേക്കാണ് എത്തുന്നത്.…
Read More » - 14 December
ബൈക്കില്‍ നഗരംചുറ്റി കുറ്റവാളികളെ വെടിവെച്ച് കൊന്നിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
മനില: ബൈക്കില്‍ കറങ്ങി കുറ്റവാളികളെ വെടിവെച്ചു കൊന്നിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട്. ദവായോയില്‍ മേയറായിരിക്കെയാണ് താനിത് ചെയ്തത്. കുറ്റവാളികളെ നേരിടേണ്ടത് എങ്ങനെയാണെന്ന് പോലീസിന് കാണിച്ചുകൊടുക്കുക എന്നതായിരുന്നു…
Read More » - 14 December
ചൈനീസ് പ്രസിഡന്റിനെതിരെ പോസ്റ്റ്; പ്രമുഖ മുസ്ലീം കമ്മ്യൂണിറ്റി വെബ്സെെറ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി
ബെയ്ജിംഗ്: ചെെനീസ് പ്രസിഡന്റ് ജിന്‍ പിംഗിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന പോസ്റ്റിനെ തുടര്‍ന്ന് മുസ്ലീം വെബ്സൈറ്റ് ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടി. പ്രസിഡന്റ്റി നെതിരെ പോസ്ടിട്ട ചെെനയിലെ പ്രമുഖ…
Read More » - 14 December
വിവാഹാഭ്യര്‍ത്ഥന നടത്താന്‍ സഹായം ചെയ്തത് പോലീസ്
അമേരിക്കയിലെ അലബാമയില്‍ വിവാഹാഭ്യര്‍ത്ഥന നടത്താന്‍ സഹായം ചെയ്തത് പോലീസാണ്. ഡൈവോണ് മാക് ഫെഴ്സണ് എന്ന മുപ്പത്തിമൂന്നുകാരനാണ് കാമുകി ഷാവ്ന ബ്ലാക്ക്മോനോട് വിവാഹാഭ്യര്‍ഥന നടത്താന്‍ പോലീസിന്റെ സഹായം തേടിയത്.…
Read More » - 14 December
യുവതിയെ വിമാനത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കി; ഞെട്ടിപ്പിക്കുന്ന വീഡിയോ
ഡിട്രോയിറ്റ്: യുവതിയെ വിമാനത്തില്‍നിന്നും നിലത്തിട്ട് വലിച്ചിഴച്ച് പുറത്താക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. യുഎസിലെ ഡിട്രോയിറ്റിയിലാണ് സംഭവം നടന്നത്. ഒരുനിമിഷം യാത്രക്കാരെല്ലാം കാഴ്ച കണ്ട് ഞെട്ടിത്തരിച്ചുനിന്നു. ചെക്കിന് ചെയ്യാന്‍…
Read More » - 14 December
ഭാര്യയുടെ അമിത ഫോണ്‍ ഉപയോഗം: ഫോണ്‍ പരിശോധിച്ച ഭര്‍ത്താവ് ഞെട്ടി
ലണ്ടന്‍● ഭാര്യയുടെ അമിത ഫോണ്‍ ഉപയോഗത്തില്‍ സംശയം തോന്നി ഫോണ്‍ പരിശോധിച്ച ഭര്‍ത്താവ് കണ്ടത് ഞെട്ടിപ്പിക്കുന്ന സന്ദേശം. തന്റെ ഏഴ് വയസ്സുള്ള മകളെ മറ്റൊരാള്‍ക്ക് ലൈംഗിക ആവശ്യങ്ങള്‍ക്ക്…
Read More » - 14 December
സൗദി രാജാവിന്റെ ഏറെ തന്തപ്രധാനമായ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് ലോകരാഷ്ട്രങ്ങള്‍
ജിദ്ദ: സൗദിയുടെ തന്ത്രപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. സൗദി അറേബ്യയുടെ വൈദേശികവും ആഭ്യന്തരവുമായ നയങ്ങളും നിലപാടുകളും രാഷ്ട്രീയ തീരുമാനങ്ങളും സല്മാന് രാജാവ് നാളെ പ്രഖ്യാപിക്കും. സൗദി…
Read More » - 13 December
ഐഎസ് ഭീകരാക്രമണത്തില്‍നിന്ന് ഇസ്രയേലിനെ രക്ഷിച്ചത് ‘ബൈബിള്‍ മേഘങ്ങള്‍’
ജറുസലേം: ഇസ്രയേലില്‍ ഭീകരര്‍ നടത്തിയ ആക്രമണം പരാജയപ്പെട്ടു. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് ആക്രമണം പരാജയപ്പെടാന്‍ കാരണമായത്. വലിയ രീതിയിലുള്ള മണല്‍കാറ്റും മഴയുമാണ് ഇസ്രയേലിനെ രക്ഷിച്ചത്. ഗോലന്‍ മലനിരകള്‍ക്ക്…
Read More » - 13 December
അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടൺ : പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു. യുഎന്‍ പൊതുസഭ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ പ്ലീനറിയോഗത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനുവരി…
Read More » - 13 December
സൗദിയിൽ നഗരസഭ സേവനങ്ങള്‍ക്കുളള ഫീസ് വർദ്ധിപ്പിച്ചു
റിയാദ് : സൗദി അറേബ്യയയിലെ നഗരസഭ സേവനങ്ങള്‍ക്കുളള ഫീസ് വർദ്ധിപ്പിച്ചതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. പുതിയ വർദ്ധനവ് മന്ത്രിസഭ അംഗീകരിച്ചതോടെ ഇന്നലെ മുതൽ തന്നെ നഗരസഭകളില്‍ പുതുക്കിയ…
Read More »