NewsInternational

പ്രശസ്ത ഗായികയുടെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

റിയോ ഡി ജനീറോ: പ്രശസ്ത ഗായികയുടെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍. ‘ ലാ ലമ്പാട’ എന്ന പോപ്പ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ലോല ബ്രാസ്

(63) ആണ് കൊല്ലപ്പെട്ടത്. റിയോ ഡി ജനീറയ്ക്ക് സമീപം സഗക്വരെമയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ലോല നടത്തുന്ന ഹോട്ടലിന്റെ മാനേജരുൾപ്പെടെ 3 പേർ അറസ്റ്റിലായി. കവർച്ചയ്ക്കിടെയാണ് ലോല കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button