വാഷിംഗ്ടണ്‍:ഇന്റര്‍നെറ്റില്‍ ആര്‍ക്കും ഒളിച്ചിരിക്കാനാവില്ലെന്ന് തെളിയിക്കുന്ന ഒരു പഠനം കൂടി ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്ന്. ഫേക്ക് അക്കൗണ്ടുകളിലോ ഫേക്ക് പേരുകളിലോ നിങ്ങൾ നടത്തുന്ന ബ്രൗസിംഗ് അല്ലെങ്കിൽ ചാറ്റ് കണ്ടുപിടിക്കാനും സംവിധാനം ഉണ്ട്.
വ്യാജ പ്രൊഫൈലോ,വ്യക്തി വിവരങ്ങള്‍ നല്‍കാതെയോ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെയും, ഇനി തിരിച്ചറിയാന്‍ കഴിയുമെന്നാണ് അമേരിക്കന്‍ ഗവേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഈ സംഘത്തിൽ ഇന്ത്യൻ വംശജൻ കൂടിയുണ്ട്.ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന അക്കൗണ്ടുകളിലെ വ്യക്തികളെയാണ് കണ്ടുപിടിക്കാൻ സാധിക്കുന്നത്.
Post Your Comments