International
- Jul- 2017 -18 July
സോക്കര്‍ ക്ലബില്‍ അജ്ഞാത വെടിവയ്പ്പ്
ബാഗ്ദാദ്: സോക്കര്‍ ക്ലബില്‍ അജ്ഞാത വെടിവയ്പ്പ്. ഇറാക്കിലെ സോക്കര്‍ ക്ലബില്‍ നടന്ന വെടിവയ്പ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവം നടന്നത് നാവികസേനയുടെ അധീനതയിലുള്ള സോക്കര്‍ ക്ലബിലാണ്. ക്ലബിന്റെ അഡ്മിനിസ്ട്രേറ്റീവ്…
Read More » - 18 July
സൈനിക ബോട്ട് കടലില്‍ മുങ്ങി 34 സൈനികരെ കാണാതായി
യവുണ്ടെ : ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ സൈനിക ബോട്ട് കടലില്‍ മുങ്ങി 34 സൈനികരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ തീരത്താണ് ബോട്ട് മുങ്ങിയത്. ബോട്ടില്‍ നിന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി.…
Read More » - 17 July
വീടിനുപുറത്ത് ദുരൂഹമായ അനക്കം: പോലീസിനെ വിളിച്ചുവരുത്തി, വെടിയേറ്റു മരിച്ചുവീണത് വീട്ടമ്മ
ന്യൂയോര്‍ക്ക്: രാത്രികാലങ്ങളില്‍ വീടിനുപുറത്ത് ദുരൂഹമായ അനക്കം കണ്ടപ്പോള്‍ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണത്തിനിടെ വെടിയുതിര്‍ത്തു. മരിച്ചുവീണത് വീട്ടമ്മ. 40 വയസുകാരിയായ ജസ്്റ്റിന്‍ ഡാമൊണ്ടാണ്…
Read More » - 17 July
സൗദിയിലെ പൊതു മാപ്പ് കാലാവധി കഴിയാന്‍ ഇനി ഏഴുദിവസം മാത്രം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ച്ചയിലേക്ക് മാറ്റി. കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…
Read More » - 17 July
തന്റെ സൈക്കിൾ മോഷ്ടിച്ച കള്ളനോട് യുവതി ചെയ്തത്
തന്റെ സൈക്കിള്‍ മോഷ്ടിച്ച കള്ളന് എട്ടിന്റെ പണി കൊടുത്ത് യുവതി. 30 കാരിയായ ജെന്നി മോര്‍ട്ടണ്‍ ഹംപ്രേസാണ് തന്റെ പ്രിയപ്പെട്ട സൈക്കിൾ മോഷ്ടിച്ച് ഫേസ്ബുക്കിൽ പരസ്യം നൽകിയ…
Read More » - 17 July
മുസ്ലീം ആരാധനാലയത്തിന് നേരെ ചാവേര്‍ ആക്രമണം, 10 മരണം !
മൈദുഗുരി: നൈജീരിയയില്‍ മുസ്ലീം ആരാധനാലയത്തിന് നേരെ ചാവേര്‍ ആക്രമണം. നൈജീരിയയിലെ വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയിലാണ് സംഭവം. ആക്രമണത്തില്‍ പത്തുപേര്‍ മരിച്ചു. ആരാധനാലയത്തില്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്തിയവരാണ് മരിച്ചത്. വനിതാ…
Read More » - 17 July
ചാവേർ സ്ഫോടനം ;സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ചാവേർ സ്ഫോടനം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്താനിലെ പെഷവാറിലെ ഹയതാബാദിൽ തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഏഴ് പേർക്കു ഗുരുതരമായി പരിക്കേറ്റു.…
Read More » - 17 July
ഹവായും ഗോവയും തമ്മിലെന്ത് ?
സമാനതകൾ ഒരുപാടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നമ്മുടെ ഗോവയും അമേരിക്കയിലെ ഹവായും
Read More » - 17 July
ചൈനയില്‍ വെള്ളപ്പൊക്കം; മരണം 18 കവിഞ്ഞു !
ബെയ്ജിംഗ്: ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 കവിഞ്ഞു. ജിലിന്‍ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളിയാഴ്ച മുതല്‍ കനത്ത മഴയാണ് പ്രദേശത്ത് തുടരുന്നത്. സ്ഥലത്തെ നിരവധി പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രദേശത്ത്…
Read More » - 17 July
ഖത്തർ വാർത്താ ഏജൻസി ഹാക്ക് ചെയ്തത് യുഎഇയെന്ന് രഹസ്യാന്വേഷണ ഏജന്‍സി
ന്യൂയോര്‍ക്ക്: ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്തത് യു.എ.ഇ-യാണെന്ന് അമേരിക്ക. വിഷയത്തില്‍ അന്വേഷണം നടത്തിയ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.…
Read More » - 17 July
അര്‍ബുദം കവര്‍ന്നെടുത്ത പകുതി മുഖവുമായി യുവാവ് !
ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കഥയാണിത്. 38 കാരനായ മിഷിഗണ്‍ സ്വദേശി മക്ഗ്രാത്തിന്റെ കഥ. സുന്ദരനായിരുന്നു മക്ഗ്രാത്ത്. ക്യാന്‍സര്‍ എന്ന മഹാ രോഗം പടര്‍ന്ന് പിടിക്കും വരെ. പൊടുന്നനെയാണ് മക്ഗ്രാത്തിന്…
Read More » - 17 July
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പുകയുന്നു : ചൈനയുടെ ഭാഗത്തുനിന്നും ഇന്ത്യക്കെതിരെ യുദ്ധത്തിന് സമാനമായ തയ്യാറെടുപ്പ്
ബെയ്ജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അത്ര നിസാരമായി കണക്കാക്കേണ്ടെന്ന് ചൈനീസ് പട്ടാളത്തിന്റെ വെല്ലുവിളി. ഇന്ത്യ-ഭൂട്ടാന്-ചൈന അതിര്‍ത്തി മേഖലയായ ഡോക്ലാമില് ഇന്ത്യ-ചൈനീസ് സൈന്യങ്ങള്‍ തമ്മിലുണ്ടായ…
Read More » - 17 July
നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധം; മുസ്ലിം പള്ളിക്ക് പുറത്ത് സംഘർഷം
ജറുസലം: സിസിടിവി ക്യാമറകളടക്കമുള്ള പുതിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയതിൽ അൽ അഖ്സ പള്ളിയുടെ പ്രവേശനകവാടത്തിൽ വിശ്വാസികളും ഇസ്രയേലി പോലീസും തമ്മിൽ സംഘർഷം. നിരവധി പലസ്തീനികൾക്ക് സംഘർഷത്തിനിടെ പരിക്കേറ്റു. സംഭവത്തിൽ ഒരാളെ…
Read More » - 17 July
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഇറാഖ്
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഇറാഖ്. ബാഗ്ദാദി ജീവനോടെ ഉണ്ടെന്നും ഒളിവിൽത്തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ റാഖയിൽ…
Read More » - 17 July
അമേരിക്കയുമായുള്ള ആണവകരാർ : രൂക്ഷ വിമർശനങ്ങളുമായി ഇറാൻ
ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവകരാർ സംബന്ധിച്ച് രൂക്ഷ വിമർശനങ്ങളുമായി ഇറാൻ. ആണവകരാർ സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാകേണ്ട സഹകരണങ്ങൾ ലഭിക്കുന്നില്ലെന്നും അവരുടെ ഭാഗം നടപ്പാക്കുന്നതിൽ ട്രംപ് ഭരണകൂടം പൂർണ…
Read More » - 17 July
വിമാനത്തില്‍ എസി ഇല്ല ; നിയമനടപടിയുമായി യാത്രികര്‍
വാഷിംഗ്ടണ്‍ : വിമാനത്തിലെ എസ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് നിയമനടപടിയുമായി യാത്രികര്‍. അമേരിക്കയിലെ ഇന്‍ഡ്യാനയിലെ സൗത്ത്ബെന്ഡ് എന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന അലീജന്റ് വിമാനത്തിലാണ് സംഭവം. ജൂണ്‍…
Read More » - 16 July
ഇറാന് പ്രസിഡന്റിന്റെ സഹോദരന് സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിൽ
ടെഹ്റാന്: ഇറാന് പ്രസിഡണ്ട് ഹസന് റൂഹാനിയുടെ ഇളയ സഹോദരന് ഹൊസൈന്‍ ഫെറെയ്ഡോണ്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. പ്രസിഡന്റ് റൂഹാനിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ഫെറെയ്ഡോന്റെ…
Read More » - 16 July
അടിമുടി മുഖം മിനുക്കാൻ മെട്രോ
ദുബായ് : അടിമുടി മുഖം മിനുക്കാനുള്ള പദ്ധതിയുമായി ദുബായ് മെട്രോ. വിശാലമായ പുതിയ കോച്ചുകളുമായാണ് ദുബായ് മെട്രോ രൂപമാറ്റത്തിനു തയാറെടുക്കുന്നത്. ഉൾഭാഗത്താണ് വിപുലമായ ഈ മാറ്റങ്ങളൾ വരുന്നത്.…
Read More » - 16 July
നിരീശ്വരവാദിയുടെ കാറിന്റെ ചില്ല് തകർത്ത് ദൈവവചനം
അമേരിക്കയിലെ ഫിനിക്സ് സ്വദേശി 42കാരനായ ആന്തണി ഇര്ബ് ഒരു നിരീശ്വരവാദിയാണ്. ഒരു ദിവസം ദൈവവചനം എഴുതിയ ഒരു കല്ല് ഇദ്ദേഹത്തിന്റെ കാറിന്റെ ചില്ല് തകർത്തു. പിന്നീടാണ് ആന്തണി…
Read More » - 16 July
പാക്കിസ്ഥാനു ഫേസ്ബുക്ക് നൽകിയ മറുപടി
ഇസ്ലാമാബാദ്: എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളെയും മൊബൈൽ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്ഥാന്റെ നിർദേശം ഫേസ്ബുക്ക് നിരാകരിച്ചു. പാക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വ്യാജ അക്കൗണ്ടുകളെ…
Read More » - 16 July
ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ സേവനം വിപുലമാക്കി ഈ ഗൾഫ് രാജ്യം
ദോഹ: ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ സേവനം വിപുലീകരിച്ചതായി ഖത്തർ അറിയിച്ചു. എല്ലാ വിമാനം സർവീസുകളിലും ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം. വിനോദസഞ്ചാരത്തിനു വേണ്ടി രാജ്യത്ത് എത്തുന്ന എല്ലാവർക്കും…
Read More » - 16 July
രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ പുതിയ കണ്ടുപിടിത്തവുമായി ചൈന
ബെയ്ജിങ്: പുതിയ കണ്ടുപിടിത്തവുമായി ചൈന രംഗത്ത്. രോഗങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുന്ന ജനിതക മാര്‍ഗവുമായിട്ടാണ് ചൈന എത്തിയിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ രോഗം മുന്‍പേ കണ്ടുപിടിക്കാമെന്നാണ് പറയുന്നത്. ആരോഗ്യമുള്ള കോശങ്ങളിലേക്ക്…
Read More » - 16 July
ലോകത്തിന്റെ ഭാവി കെട്ടിപ്പെടുക്കാനുള്ള ക്ഷണവുമായി ദുബായ്
ദുബായ് : ലോകത്തിന്റെ ഭാവി കെട്ടിപ്പെടുക്കാനുള്ള ക്ഷണവുമായി ദുബായ്. ഭാവി യിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമമാണ് ദുബായ് നടത്താൻ ഒരുങ്ങുന്നത്. ലോകത്തെ മികവുറ്റ ഇന്നവേറ്റീവ് കമ്പനികൾക്കാണ് ക്ഷണം.…
Read More » - 16 July
കുൽഭൂഷൺ ജാദവിന്റെ ദയാഹർജി ;സുപ്രധാന വിധി പ്രഖ്യാപിച്ചു
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിന്റെ ദയാഹർജി തള്ളി. പാക് സൈനിക കോടതിയാണ് ഹര്‍ജി തള്ളിയത്. ചാര കേസ്സിലാണ് കുൽഭൂഷൺ വധശിക്ഷയ്ക്ക് വിധിക്കപെട്ടത്.
Read More » - 16 July
ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരെക്കുറിച്ച് സുഷമ സ്വരാജ് പറഞ്ഞതിങ്ങനെ
ന്യൂഡൽഹി: ഐഎസ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷയിലുണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. . 2014 ലാണ് 39 ഇന്ത്യക്കാരെ കാണാതായത്. ബാദുഷയിലെ ജയിലിലിൽ…
Read More »