Latest NewsUSAInternational

ഭിന്നലിംഗക്കാര്‍ക്ക് സൈന്യത്തില്‍ വിലക്കേര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഭിന്നലിംഗക്കാരെ അവഗണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭിന്നലിംഗക്കാരെ യുഎസ് സൈന്യത്തില്‍ ട്രംപ് വിലക്കേര്‍പ്പെടുത്തി. ഇവര്‍ക്ക് സൈനിക ജോലികള്‍ നിര്‍വഹിക്കാനാകില്ലെന്നാണ് ട്രംപ് പറയുന്നത്.

ഇക്കാര്യത്തില്‍ താന്‍ സൈനിക മേധാവികളോടും വിദഗ്ധരോടും ചര്‍ച്ച നടത്തി. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്നത് വന്‍ പണച്ചെലവിനും നാശനഷ്ടത്തിനും കാരണമാകുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button