International
- Aug- 2017 -5 August
ട്വിറ്ററില്‍ താരമായി സൈക്കിളോട്ട മത്സരത്തിനിടയില്‍ എത്തിയ അപ്രതീക്ഷിത മത്സരാര്‍ത്ഥി
പോളണ്ട്: ട്വിറ്ററില്‍ താരമായി സൈക്കിളോട്ട മത്സരത്തിനിടയില്‍ എത്തിയ അപ്രതീക്ഷിത മത്സരാര്‍ത്ഥി. പോളണ്ടില്‍ നടന്ന സൈക്കിളോട്ട മത്സരത്തിനിടയിലാണ് പോണി അപ്രതീക്ഷിതമായി എത്തിയത്. കുറച്ചൊന്നുമല്ല സൈക്ലിസ്റ്റുകളോടൊപ്പം മത്സരിക്കാനെത്തിയ പോണിക്കുതിര മത്സരാര്‍ഥികളെ…
Read More » - 5 August
ടോര്‍ച്ച് ടവറില്‍ താമസിച്ചിരുന്നവര്‍ക്ക് പുതിയ ഹോട്ടലില്‍ താമസമൊരുക്കാന്‍ ഷെയഖ് മുഹമ്മദ്
ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പാര്‍പ്പിട സമുച്ചയമായ ദുബായ് മറീനയിലെ ടോര്‍ച്ച് ടവറിലെ അഗ്നിബാധയില്‍ താമസ സ്ഥലം നഷ്ടപ്പെട്ടവര്‍ക്കു സഹായഹസ്തവുമായി ഷെയഖ് മുഹമ്മദ്. ടോര്‍ച്ച്…
Read More » - 5 August
അന്യഗ്രഹ ജീവിയില്‍ നിന്ന് ഭൂമിയ്ക്ക് സംരക്ഷണ വാഗ്ദാനവുമായി നാസയ്ക്ക് ഒരു ഒൻപത് വയസുകാരന്റെ കത്ത്
അന്യഗ്രഹ ജീവിയില്‍ നിന്ന് ഭൂമിയ്ക്ക് സംരക്ഷണ വാഗ്ദാനവുമായി ഒരു ഒൻപത് വയസുകാരന്റെ നാസയ്ക്ക് അയച്ച കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്റര്‍നെറ്റില്‍ ശ്രദ്ധയിൽപ്പെട്ട നാസയുടെ ‘പ്ലാനെറ്ററി പ്രൊട്ടക്ഷന്‍…
Read More » - 5 August
പശുവിനെ കടിച്ചുവലിച്ച് നീന്തുന്ന മുതല ; വീഡിയോ വൈറലാകുന്നു
പശുവിനെ കടിച്ചുവലിച്ച് നീന്തുന്ന മുതല വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിലെ കിമ്പര്‍ലിയില്‍ ബാറാമുണ്ടി നദിയില്‍ മീന്‍ പിടിക്കാനിറങ്ങിയ പ്രദേശവാസിയായ ജസ്റ്റിന് ലോറിമര്‍ എന്ന യുവാവാണ് ഡ്രോണ്‍ ഉപയോഗിച്ച് ഈ…
Read More » - 5 August
പാക്കിസ്ഥാനില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിന്ദു മന്ത്രി
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിന്ദു മന്ത്രി. പുതിയ പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുടെ മന്ത്രിസഭയിലാണ് ഹിന്ദു മന്ത്രിയും ഉള്ളത്. ദര്ശന് ലാലാണ് (65)…
Read More » - 5 August
ട്രെയിൻ പാളത്തിൽ വീണയാളെ രക്ഷിക്കാൻ യാത്രക്കാർ ചെയ്തത് ; വീഡിയോ കാണാം
ട്രെയിൻ പാളത്തിൽ വീണയാളെ യാത്രക്കാർ രക്ഷിച്ചത് ട്രെയിന്‍ തള്ളി നീക്കി. ചൈനയിലാണ് അത്യപൂര്‍വമായ ഈ രക്ഷാപ്രവര്‍ത്തനം നടന്നത്. ബീജിങ്ങിലെ ഡോംഗ്സിമെൻ സ്റ്റേഷനില്‍ ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ…
Read More » - 5 August
സൈനികരെ ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നതു വിലക്കി; കാരണം ഇതാണ്
ന്യൂയോർക്ക്: യുഎസ് സൈന്യം ചൈനീസ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് സൈനികരെ വിലക്കി. സൈബർ ഭീഷണിയെ തുടർന്നാണ് ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത് വിലക്കിയത്. വിലക്കേർപ്പെടുത്തിയത് ചൈന ആസ്ഥാനമായുള്ള ഡിജെഐ…
Read More » - 5 August
ഡയാന രാജകുമാരിയുടെ വിവാഹ മോചനത്തിന് പിന്നില്‍
ഡയാന രാജകുമാരിയും ചാള്‍സ് രാജകുമാരനും വിവാഹമോചിതരായതിന്റെ കാരണങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്ത് വിടുന്നു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റ് 4 എന്ന ചാനലാണ് ഞായറാഴ്ച് ഡയാന രാജകുമാരിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള…
Read More » - 5 August
വർഷങ്ങളായി സൂക്ഷിച്ചിരുന്ന കോടികളുടെ നിധി കൂമ്പാരം കണ്ടെത്തി
ലണ്ടന്‍: ഒരു ട്രെയിന്‍ നിറയെ സ്വര്‍ണം നിറച്ച് തുരങ്കത്തിലാക്കി കുഴിച്ചിട്ടിരുന്നത് കണ്ടെത്തി. ഏകദേശം 300 ടണ്‍ സ്വര്‍ണവും രത്നങ്ങളും പുരാതന ഉപകരണങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ലോക…
Read More » - 5 August
അന്ത്യശാസനവുമായി ചൈന : ഇന്ത്യക്കെതിരെ ചൈന യുദ്ധത്തിന് തയ്യാറെടുക്കുന്നു
ബെയ്ജിങ് : ഇന്ത്യ ഒരാഴ്ചയിക്കുള്ളില് ദോക് ലായില്‍ നിന്ന് സൈനികരെ പിന്‍വലിയ്ക്കണമെന്ന് ചൈനയുടെ അന്ത്യശാസനം. സിക്കിമിലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന സൈനിക നടപടിക്കു തയാറായേക്കുമെന്നാണ്…
Read More » - 5 August
20 വര്‍ഷത്തിനു ശേഷം ഹിന്ദു മന്ത്രിയുമായി പാകിസ്ഥാന് മന്ത്രി സഭ
ഹിന്ദുവായ ദർശൻ ലാലിനെയാണ് പുതിയ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയയുടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയരിക്കുന്നത്
Read More » - 5 August
കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് മരണം
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊഗാദിഷുവിലെ മക്ക അല്‍…
Read More » - 5 August
മകളുടെ പുസ്തകം വായിക്കാന്‍ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു
മകളുടെ പുസ്തകം വായിക്കാന്‍ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു. മലാലയുടെ പുസ്തകമായ മലാലാസ് മാജിക് പെന്‍സില്‍ എന്ന…
Read More » - 5 August
ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ ചെറുവിമാനം തകർന്നു കൗമാരക്കാർ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സ്വിസ് എയറോ ക്ലബ് സംഘടിപ്പിച്ച ഒരാഴ്ച ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന കുട്ടികളാണ് അപകടപ്പെട്ടത്.…
Read More » - 5 August
യു എസ് പൗരന്മാർക്കായി വാതിലുകൾ തുറന്നിടും; ഉത്തര കൊറിയ
നല്ല ഉദ്ദേശത്തോടെ രാജ്യം സന്ദർശിക്കാനെത്തുന്ന യുഎസ് സഞ്ചാരികൾക്കായി എക്കാലവും രാജ്യത്തിന്റെ വാതിലുകൾ തുറന്നിടുമെന് ഉത്തരകൊറിയൻ അധികൃതർ.
Read More » - 5 August
മാക്രോണിന്റെ ജനപ്രീതിയില്‍ ഗണ്യമായ ഇടിവ്.
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ജനപ്രീതിയില്‍ ഗണ്യമായ ഇടിവ് നേരിടുന്നതായി സര്‍വെ ഫലം. മൂന്നു മാസത്തെ സര്‍വെ ഫലമാണിത്. പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക്…
Read More » - 5 August
രാവിലത്തെ പരാതി ഉച്ചയ്ക്ക് വിധിപറഞ്ഞ ചരിത്ര നേട്ടവുമായി ഒരു കോടതി.
റിയാദ്: മണിക്കൂറുകള്‍ക്കുള്ളില്‍ വിചാരണയും വിധി പ്രഖ്യാപിക്കലും നടത്തി ചരിത്ര നേട്ടം ശ്രിഷ്ഠിച്ചിരിക്കുകയാണ് ഒരു കോടതി. റിയാദ് കോടതിയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ…
Read More » - 5 August
വത്തിക്കാന്‍ പ്രതിനിധി വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍.
ബെയ്ജിംഗ്: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വത്തിക്കാന്‍ പ്രതിനിധി ചൈന സന്ദര്‍ശിച്ചു. ബെയ്ജിങ്ങില്‍ നടക്കുന്ന അവയവദാനം സംബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ്…
Read More » - 5 August
പുരസ്കാരത്തുക സൈനികക്ഷേമത്തിനു നല്കി പ്രവാസി ബാലന്.
ന്യൂഡല്‍ഹി: കുവൈത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റിധിരാജ് കുമാറാണ് തന്റെ പുരസ്കാരത്തുക ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമത്തിനു നല്‍കിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സൈനിക ക്ഷേമ…
Read More » - 5 August
യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞു
ദുബായ്: യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞു. ജനസംഖ്യ 90 ലക്ഷം കവിഞ്ഞതായി ഫെഡറല്‍ കോമ്പറ്റിറ്റീവ്നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (എഫ്.സി.എസ്.എ.) പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.…
Read More » - 5 August
ലൈംഗീകാരോപണത്തിൽ ഇമ്രാൻ ഖാനെതിരേ അന്വേഷണം വേണമെന്ന് അബ്ബാസി !
ഇസ്ലാമാബാദ്: ലൈംഗീകാരോപണത്തിൽ പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാനെതിരേ അന്വേഷണം വേണമെന്ന് പാക് പ്രധാനമന്ത്രി അബ്ബാസി. തെഹ്രികെ ഇൻസാഫ് പാർട്ടി വനിതാ നേതാവ് അയിഷാ ഗുലാലായിയാണ് ഇമ്രാനെതിരെ ആരോപണം…
Read More » - 5 August
ഇത് ഷോപ്പിങ് മാളല്ല , മുനിസിപ്പാലിറ്റി കെട്ടിടം !
ദുബായ്: ദുബായ് സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് ദമ്പതിമാര്‍ വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാമെന്നു വിചാരിച്ചു സമീപത്തെ ഷോപ്പിങ് മാളിലേക്ക് കയറി. എന്നാല്‍ അത് മാളല്ല ദുബായ് മുനിസിപ്പാലിറ്റിയുടെ അല്‍ കിഫാഫ്…
Read More » - 5 August
ഒമാന്റെ കയറ്റുമതി 14 ശതമാനം കൂടി
മസ്കറ്റ്: ഒമാന്റെ കയറ്റുമതി 14 ശതമാനം വര്‍ദ്ധിച്ചു. എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് ഈ വര്‍ദ്ധനവ്. ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍…
Read More » - 5 August
ലൈംഗീകാതിക്രമം; ബോളിവുഡ് ഗായകൻ അറസ്റ്റിൽ
മുംബൈ: യുവതിക്കെതിരേ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് യുവ ഗായകൻ യാഷ് വഡാലി അറസ്റ്റിൽ. പാട്ടു പാടുന്നതിനെ ചൊല്ലി യുവതിയും വഡാലിയും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ…
Read More » - 4 August
അപൂര്‍വ ഹൃദ്രോഗമുള്ള പാക്കിസ്ഥാനിയായ കുട്ടിക്ക് ഇന്ത്യയില്‍ ചികിത്സ
മൂന്നു വയസുള്ള പാക്കിസ്ഥാനിയായ അപൂര്‍വ ഹൃദ്രോഗമുള്ള കുട്ടിക്കു ഇന്ത്യയില്‍ ചികിത്സ നല്കി. 200,000 കുട്ടികളില്‍ ഒരാള്‍ക്കു മാത്രം വരുന്ന രോഗമാണ് പാക്കിസ്ഥാനി ബാലനു ഉണ്ടായിരുന്നത്. മുഹമ്മദ് ബിലാല്‍…
Read More »