International
- Jul- 2017 -11 July
സൈനിക വിമാനം തകർന്ന് നിരവധിപേർക്ക് ദാരുണാന്ത്യം
ലെഫ്ളോർ കൗണ്ടി: സൈനിക വിമാനം തകർന്ന് നിരവധിപേർക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാനമായ മിസിസിപ്പിയിൽ സി-130 എന്ന സൈനിക വിമാനം തകർന്നു വീണ് 16 പേരാണ് മരിച്ചത്. ഇന്ധനം…
Read More » - 11 July
സ്റ്റുവർട്ട് പിയേഴ്സ് ബ്ലാസ്റ്റേഴ്സ് പരിശീലകനാകാൻ സാധ്യത
മുൻ ഇംഗ്ലണ്ട് താരവും മാഞ്ചെസ്റ്റെഡ് സിറ്റി മുൻ പരിശീലകനുമായ സ്റ്റുവർട്ട് പിയേഴ്സിനെ ബ്ലാസ്റ്റേഴ്സ് കോച്ചായി നിയമിക്കാൻ സാധ്യത.
Read More » - 11 July
ഫെയ്സ്ബുക്കും ഗൂഗിളും സമരത്തിനിറങ്ങുന്നു
ഫെയ്സ്ബുക്കും ഗൂഗിളും സമരത്തിനിറങ്ങുന്നു. ഫെയ്സ്ബുക്കും ഗൂഗിളും ജൂലായ് 12 ന് അമേരിക്കയില്‍ നടക്കുന്ന ‘ഇന്റര്‍നെറ്റ് വൈഡ് ഡേ ഓഫ് ആക്ഷന്‍ റ്റു സേവ് നെറ്റ് ന്യൂട്രാലിറ്റി’ സമരത്തിലാണ്…
Read More » - 11 July
ഇന്ത്യ-ചൈന ശീത യുദ്ധം തുറന്ന പോരിലേയ്ക്ക് : ചൈന പ്രകോപനം തുടരുന്നു : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുദ്ധകപ്പലുകള്‍
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന ശീതയുദ്ധം തുടരുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി വിന്യസിച്ച് ചൈനയുടെ പ്രകോപനം. ചൈനീസ് നാവിക സേനയുടെ കപ്പല്‍ ചോങ്മിങ്ഡോയാണ്…
Read More » - 10 July
മാലിന്യം നീക്കുന്ന നായ
സാമൂഹിക മാധ്യമങ്ങളിൽ താരമാണ് മാലിന്യം നീക്കുന്ന നായ. പ്ലാസ്റ്റിക് കുപ്പികളാണ് സൂപ്പർ താരമായ നായ നീക്കം ചെയുന്നത്. അതും നദിയിൽ നിന്നും. 2000 പ്ലാസ്റ്റിക് കുപ്പികളാണ് ചെെനയിലെ…
Read More » - 10 July
പെണ്മക്കളെ കാളകളെപ്പോലെ ജോലി ചെയ്യിക്കാന്‍ വിധിക്കപ്പെട്ട ഒരച്ഛന്
പ്രധാന ന വാര്‍ത്തകള്‍ 1. കാശ്മീര്‍ വിഷയത്തില്‍ ചൈന ഭൂട്ടാനെ സഹായിക്കാനായി, സിക്കിമിനോട് ചേര്‍ന്ന ദോക്ക് ലാ മേഖലയിലെ ചൈനയുടെ റോഡ് നിര്‍മാണം കഴിഞ്ഞ ദിവസം ഇന്ത്യ…
Read More » - 10 July
മുൻ ഇന്ത്യൻ അംബാസഡർ അന്തരിച്ചു
ന്യൂ ഡൽഹി ; അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ നരേഷ് ചന്ദ്ര(82) അന്തരിച്ചു. വെള്ളിയാഴ്ച ഗോവയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. അമേരിക്കയിൽ…
Read More » - 10 July
മുഖ്യമന്ത്രിയെ ഇസ്രായേലിൽ നിന്ന് വിമർശിച്ച യുവതിക്ക് വധ ഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇസ്രായേലിൽ നിന്നും വീഡിയോയിൽ വിമർശിച്ച യുവതിക്ക് വധ ഭീഷണി.സിയാദ് എന്നയാളിൽ നിന്നാണ് ജെൻസി ബിനോയിക്കു വധ ഭീഷണി വന്നത്. ജെൻസി തന്നെയാണ്…
Read More » - 10 July
ഐഎസ് ഭീകരര്‍ നദിയില്‍ ചാടി ജീവനൊടുക്കുന്നു
മൊസൂള്‍: ഇറാഖി സേനയുടെ പിടിയിലാകുന്നത് തടയാന്‍ മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നതായി റിപ്പോര്‍ട്ട്.ഐഎസില്‍ നിന്ന് ഇറാഖ് സേന മൊസൂൾ നഗരം…
Read More » - 10 July
നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കെ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസിഡറെ സന്ദർശിച്ചെന്ന് വാർത്ത
ന്യൂഡല്‍ഹി: അതിര്‍ത്തി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയുമായി നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ ചൈനീസ് അംബാസഡറെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചതായി ചൈന അവകാശപ്പെടുന്നു. എന്നാൽ…
Read More » - 10 July
പാകിസ്ഥാൻ ആവശ്യപ്പെട്ടാൽ കാശ്മീരിൽ ഇടപെടുമെന്ന് ചൈന
ബീജിംഗ്: പാക്കിസ്ഥാന് ആവശ്യപ്പെടുകയാണെങ്കില് കശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന ചൈനീസ് മാധ്യമത്തിന്റെ വാർത്ത.ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ കാശ്മീരിൽ ചൈന പ്രവേശിക്കുന്നതിൽ…
Read More » - 10 July
മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം: രക്ഷാപ്രവർത്തനം നടക്കുന്നു
ലണ്ടന്‍: ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്നാണ് തീ പടർന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.തീ…
Read More » - 10 July
ഇറാഖ് സൈന്യത്തിന് ഇറാന്റെ അഭിനന്ദനം
ടെഹ്റാന്: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മൊസൂള്‍ നഗരത്തെ മോചിപ്പിച്ച ഇറാഖ് സൈന്യത്തിന് ഇറാന്റെ അഭിനന്ദനം. നിശ്ചയദാര്‍ഢ്യവും ഒത്തൊരുമയുമുണ്ടെങ്കില്‍ ഭീകരവാദത്തെ തുടച്ചു നീക്കാമെന്നതിന്റെ ഉദാഹരണമാണ് ഇറാഖിന്റെ വിജയമെന്ന്…
Read More » - 9 July
ചൈനയുടേതെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യന്‍ സൈന്യം താമസം തുടങ്ങി !
ന്യൂഡല്‍ഹി: ഇന്ത്യ, ചൈന, ഭൂട്ടാന് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ നിന്നും പിന്മാറില്ലെന്ന് ഇന്ത്യന്‍ സൈന്യം. ഭൂട്ടാന് ഭൂട്ടാന്റേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്ത് വന്‍…
Read More » - 9 July
റൊണാള്‍ഡോയുടെ മകൻ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ
ബ്രസീൽ: കായികപ്രേമികളെ സന്തോഷിപ്പിക്കുന്ന വാർത്തയുമായി ബ്രസീൽ ഫുട്ബോൾ. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായിരുന്ന റൊണാള്‍ഡോയുടെ മകനും ബ്രസീലിനായി മഞ്ഞക്കുപ്പായം അണിയുന്നു. റൊണാള്‍ഡോയുടെ മൂത്ത മകന് റൊണാള്‍ഡ്…
Read More » - 9 July
യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
യു.എ.ഇയിലെ റസിഡൻസി പെർമിറ്റിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള തീരുമാനവുമായി അധികൃതർ. ഇനി മുതൽ റസിഡൻസി പെർമിറ്റിനുള്ള നടപടിക്രമങ്ങൾക്ക് അമ്പത് ശതമാനത്തോളം സമയം ലാഭിക്കാനുള്ള പദ്ധതിയാണ് അധികൃതർ നടപ്പാക്കുന്നത്. ആഭ്യന്തര…
Read More » - 9 July
ആണവായുധ നിരോധന ഉടമ്പടി ; സുപ്രധാന നിലപാടുമായി ഇന്ത്യ
ന്യൂ യോർക്ക് ; ആണവായുധ നിരോധന ഉടമ്പടി സുപ്രധാന നിലപാടുമായി ഇന്ത്യ. യു എന്നിൽ ആണവായുധങ്ങൾ നിരോധിക്കാനുള്ള ആഗോള ഉടമ്പടി 122 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യ അടക്കമുള്ള…
Read More » - 9 July
ലോകമഹായുദ്ധത്തിനു കളം ഒരുങ്ങുന്നു: ഉത്തരകൊറിയ
സോൾ: വീണ്ടും ഒരു ലോകമഹായുദ്ധത്തിനു യുഎസ് കളം ഒരുക്കുന്നതായി ആരോപിച്ച് ഉത്തരകൊറിയ രംഗത്ത്. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും സൈനികർ സംയുക്തമായി നടത്തിയ തൽസമയ സൈനിക അഭ്യാസത്തിനെതിരെയാണ് ഉത്തര കൊറിയുടെ…
Read More » - 9 July
ബുര്‍ഹാന്‍ വാനി വിഷയത്തിൽ പാകിസ്താന് നിലപാടിനു എതിരെ ഇന്ത്യ
ന്യൂഡല്‍ഹി: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന പാകിസ്താന് നിലപാടിനു എതിരെ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്ത്. ഭീകരവാദത്തിന് സഹായവും പിന്തുണയും…
Read More » - 9 July
കടക്കെണിയിലായ ഒരു രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് ഒരു പാട്ട് !!
സംഗീതം പല കഴിവുകളും ഉള്ള ഒരു അമൂല്യ പ്രതിഭാസമാണ്. രോഗങ്ങള്‍ക്ക് സാന്ത്വനമായുള്ള സംഗീത ചികിത്സകള്‍ പോലും ഇന്ന് നടക്കുന്നു. പാട്ട് പാടി മഴ പെയ്യിച്ച കഥകള്‍ നമ്മള്…
Read More » - 9 July
ആഭ്യന്തര ഹജ് തീർത്ഥാടകർക്കായുള്ള അപേക്ഷാ തീയതി പ്രഖ്യാപിച്ചു
ആഭ്യന്തര ഹജ് തീത്ഥാടകർക്കായുള്ള രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ ഇ ട്രാക്ക് വഴിയാണ് ഹജ് സർവീസ് കമ്പനികളിലും സ്ഥാപനങ്ങളിലും ബുക്കിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
Read More » - 9 July
ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ
ന്യൂ ഡൽഹി ; ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനപ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ ചൈനയെ മറികടക്കുമെന്ന് കണ്ടെത്തി. അതിവേഗം…
Read More » - 9 July
പെൺകുഞ്ഞിന് ജന്മം നൽകി ഒരു യുവാവ്
പെൺകുഞ്ഞിന് ജന്മം നൽകി ഒരു യുവാവ്. ബ്രിട്ടനിൽ ആദ്യമായി ഗർഭം ധരിച്ച 21 വയസ്സുകാരൻ ഹെയ്ഡൻ ക്രോസാണ് പ്രസവ ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജൻമം നൽകിയത്. ഫേസ്ബുക്കിലൂടെ കഴിഞ്ഞ…
Read More » - 9 July
നദിയിൽ മുങ്ങിത്താണ് മാലിന്യങ്ങൾ ശേഖരിക്കുന്ന നായയും
ചൈന: നദിയിൽ മുങ്ങിത്താണ് മാലിന്യങ്ങൾ ശേഖരിക്കുന്ന ഒരു നായ ജനങ്ങൾക്കിടയിൽ കൗതുകമാകുകയാണ്. കഴിഞ്ഞ പത്ത് വർഷമായി ചൈനയിലെ ജിയാൻഷു പ്രവിശ്യയിലെ ഗോൾഡൻ റിട്രീവൽ ഇനത്തിൽ പെട്ട നായയാണ്…
Read More » - 9 July
ഇവിടെ ഞങ്ങൾ ഭയമില്ലാതെ കഴിയുന്നു; നാട്ടിൽ വന്നാൽ വെളിയിലിറങ്ങാൻ പേടിയാണ് !!ഏതാണ് സർ ഭീകര രാഷ്ട്രം? മുഖ്യമന്ത്രിക്ക് മറുപടിയുമായി ഇസ്രായേലിൽ നിന്ന് മലയാളി യുവതി: വീഡിയോ കാണാം
തിരുവനന്തപുരം: ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശത്തിനെതിരെ ഇസ്രായേലിൽ നിന്ന് യുവതിയുടെ പ്രതികരണം വൈറലാവുന്നു.ജെൻസി ബിനോയ് എന്ന യുവതിയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു…
Read More »