International
- Jul- 2017 -30 July
ഫുട്ബോള്‍ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും രണ്ട് മരണം
ജൊഹനസ്ബര്‍ഗ്: ഫുട്ബോള്‍ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും രണ്ട് മരണം. ദക്ഷിണാഫ്രിക്കന്‍ നഗരമായ ജൊഹനസ്ബര്‍ഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ടാണ് അപകടം ഉണ്ടായത്. . 17 പേര്‍ക്കു…
Read More » - 30 July
ഡെപ്യൂട്ടി പ്രസിഡന്റിന്റെ വീടിനുനേരെ ആക്രമണം
അബൂജ: കെനിയൻ ഡെപ്യൂട്ടി പ്രസിഡന്റ് വില്യം റൂഡോയുടെ വസതിക്ക് നേരെ ആക്രമണം. സംഭവം നടക്കുന്പോൾ റൂഡോ വീട്ടിലുണ്ടായിരുന്നില്ല.ശനിയാഴ്ച വൈകിട്ട് എൽഡോരെറ്റിലെ വസതിക്കുനേരെ തോക്കുധാരികൾ വെടിവയ്പ് നടത്തുകയായിരുന്നു. സുരക്ഷാസേനയും…
Read More » - 29 July
ഷാഹിദ് കാഖ്വാന് പാക്കിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രി
ഇസ്ലാമാബാദ്: രാജിവച്ച നവാസ് ഷെരീഫിന് പകരം ഷാഹിദ് കാഖ്വാന് പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി. നിലവില്‍ പെട്രോളിയം മന്ത്രിയായ കാഖ്വാന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെയാണ് അധിക ചുമതല…
Read More » - 29 July
കടം പെരുകി ; ശ്രീലങ്കന്‍ തുറമുഖത്തിന്റെ 80% ഓഹരിയും ചൈനയ്ക്ക്.
കൊളംബോ: കടം പെരുകിയതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ തുറമുഖത്തിന്റെ 80% ഓഹരിയും ചൈനയ്ക്ക്. 99 വര്‍ഷത്തെ പാട്ടക്കരാര്‍ പ്രകാരം ഓഹരി ചൈനയ്ക്ക് കൈമാറാനുള്ള കരാറല് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു.…
Read More » - 29 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് അത്ലറ്റിക് ഫെഡറേഷൻ. പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയും കേന്ദ്ര…
Read More » - 29 July
ഏഷ്യന്‍ മയക്കുമരുന്ന് വ്യാപാരി യുഎഇയില്‍ അറസ്റ്റില്‍ !!
അബുദാബി: ഏഷ്യക്കാരനായ മയക്കുമരുന്ന് വ്യാപാരിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന് ഫാല്‍ക്കണ്‍ ഐയുടെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് അറസ്റ്റിലായത്. പ്രദേശത്ത് ഈയിടെയായി മയക്കുമരുന്നും, ഹെറോയിനും വ്യാപകമായി…
Read More » - 29 July
എയർ ഇന്ത്യ ബോയിങ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി
ഗ്രെനോബിള്‍: എയർ ഇന്ത്യ ബോയിങ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. 50 വര്‍ഷങ്ങള്‍ക്ക് മുൻപ് ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വത ഭാഗമായ മൗണ്ട് ബ്ലാങ്കില്‍ വിമാനാപകടത്തില്‍ പെട്ടവരുടേതെന്ന്…
Read More » - 29 July
നഷ്ടപ്പെട്ട ഭൂഖണ്ഡത്തില്‍ പര്യവേക്ഷണവുമായി ഗവേഷകര്‍
വടക്കന്‍ സമുദ്രത്തില്‍ മുങ്ങിക്കിടന്ന സീലാന്‍ഡിയ ഏഴര കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് നിലനിന്നിരുന്ന ഗോണ്ട്വാനാ സൂപ്പര്‍ ഭൂഖണ്ഡത്തിത്തിന്റെ ഭാഗമായിരുന്നെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. നഷ്ടപ്പെട്ട ഭൂഖണ്ഡത്തെക്കുറിച്ചു രഹസ്യങ്ങള്‍ തേടി രണ്ടുമാസത്തെ പര്യവേക്ഷണം…
Read More » - 29 July
പോപ്പിന്റെയും ട്രംപിന്റെയും ഇടപെടല്‍ ഗുണം ചെയ്തില്ല; ചാർളി ലോകത്തെ ഏറ്റവും വലിയ സെലിബ്രിറ്റിയായി മരണത്തിലേക്ക് മടങ്ങി
11 മാസം പ്രായമുള്ള ചാർലി ഗാർഡ് ലോകത്തെ ഏറ്റവും വലിയ സെലിബ്രിറ്റിയായി മരണത്തിലേക്ക് മടങ്ങി. മരണക്കിടക്കയിൽ കഴിയവെ, ചാർളിയുടെ ജീവൻ രക്ഷിക്കാൻവേണ്ടി മാതാപിതാക്കൾ നടത്തിയ നിയമയുദ്ധവും അതിന്…
Read More » - 29 July
അമേരിക്കയെ നശിപ്പിക്കാൻ ശേഷിയുള്ള പുതിയ മിസൈലുമായി ഉത്തര കൊറിയ
സോള്‍: ഉത്തരകൊറിയ മൂന്നാഴ്ചയ്ക്കുള്ളിൽ വീണ്ടും ഭൂഖാണ്ഡന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷിച്ചു. ഹ്വാസോങ്-3 എന്ന പുതിയ മിസൈല്‍ അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ്. ഉത്തരകൊറിയ ഈ വര്‍ഷം നടത്തുന്ന…
Read More » - 29 July
പാക് ഭരണം ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ട് പാക്സൈന്യം : ഭീകരാക്രമണങ്ങള്‍ വര്‍ധിക്കും : ഇന്ത്യ ആശങ്കയില്‍
ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നവാസ് ഷെരീഫ് ഒഴിയുന്നതോടെ പാക്ക് ഭരണത്തില്‍ സൈന്യം കൂടുതല്‍ പിടിമുറുക്കുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ഭരണം സൈന്യം ഏറ്റെടുത്താല്‍ ഇന്ത്യയും-…
Read More » - 28 July
സൂപ്പര്‍ മാര്‍ക്കറ്റില്‍ കഠാര ആക്രമണം
ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗ് സൂപ്പര്‍ മാര്‍ക്കറ്റില്‍ കഠാര ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഒരാള്‍ ആളുകളെയെല്ലാം കഠാര കൊണ്ട് ആക്രമിക്കുകയായിരുന്നു.…
Read More » - 28 July
ഞെട്ടിപ്പിക്കുന്ന അസ്വഭാവികതയുമായി ഒരു ചിത്രം ചർച്ചയാകുന്നു
മൂന്ന് വയസ്സുകാരനായ മകനെ എടുത്തു കൊണ്ട് നില്ക്കുന്ന ഒരു അമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അയര്‍ലന്‍ഡിലെ ലൗറ ക്ലാര്‍ക്കെ എന്ന സ്ത്രീയുടെയും മകൾ തിയോയുമാണ് ഈ…
Read More » - 28 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ബിജെപി-സിപിഎം സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇന്നലെ തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും നടന്ന സംഘര്‍ഷം, ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ചതോടെ മൂര്‍ച്ഛിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്…
Read More » - 28 July
ഉസ്ബക്കിസ്ഥാന് മുന്‍ പ്രസിഡന്റിന്റെ മകളെ ജയിലിലടച്ചു !!
ഉസ്ബക്കിസ്ഥാന്: സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഉസ്ബക്കിസ്ഥാന് മുന്‍ പ്രസിഡന്റിന്റെ മകളെ ജയിലിലടച്ചു. മുന്‍ പ്രസിഡന്റ് ഇസ്ലാം കാരിമോവിന്റെ മൂത്ത മകള്‍ ഗുല്‍നാര കാരിമോവിനെ ജയിലിലായത്. കേസില്‍…
Read More » - 28 July
ട്രെയിന്‍ അപകടം: 54 പേര്‍ക്കു പരിക്ക്
മാഡ്രിഡ്: ബാഴ്സലോണയിലെ ട്രെയിന്‍ അപകടത്തില്‍ 54 പേര്‍ക്കു പരിക്കേറ്റു. ഫ്രാന്‍സിയ സ്റ്റേഷനിലാണ് സംഭവം. വെള്ളിയാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ…
Read More » - 28 July
നവാസ് ഷെരീഫിന് പകരം പാകിസ്ഥാന് പ്രധാനമന്ത്രിയാകുന്നത് മറ്റൊരു ഷെരീഫ് !!!
ഇസ്ലാമാബാദ്: പനാമ പേപ്പര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുപ്രിം കോടതിയുടെ വിധി പ്രതികൂലമായതിലൂടെ രാജിവെച്ച പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പകരം പ്രധാനമന്ത്രിയാകുന്നതു മറ്റൊരു ഷെരീഫ്. മറ്റാരുമല്ല…
Read More » - 28 July
സുഷമ സ്വരാജിനെ പാകിസ്ഥാന് പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് കറാച്ചി സ്വദേശിനി !!
ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പാകിസ്ഥാന് പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് കറാച്ചി സ്വദേശിനി. “താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചുപോകുന്നു. അങ്ങനെ ഉണ്ടായെങ്കില്‍ പാകിസ്ഥാന് മാറ്റമുണ്ടായേനെ”. ഇങ്ങനെയാണ്…
Read More » - 28 July
മയക്കു മരുന്നിനടിമയായ പിതാവ് സ്വന്തം കുട്ടിയെ വിലയ്ക്ക് വിറ്റു; അമ്മയ്ക്ക് കുട്ടിയെ തിരികെ കിട്ടിയതിങ്ങനെ
കഴിഞ്ഞ ഏപ്രിലിലാണ് ബംഗ്ലാദേശിലെ ഹാലിഷഹറിൽ നുസ്രത് ജഹാൻ എന്ന സ്ത്രീയുടെ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മയക്കുമരുന്നിന് അടിമയായ ഭർത്താവ് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്നത്
Read More » - 28 July
ചെമ്മരിയാടിന്റെ പുറത്ത് കാട്ടുമുയല്‍: വീഡിയോ രസകരം
വാഷിങ്ടണ്‍: ചെമ്മരിയാടിന്റെ പുറത്ത് കറുത്ത മുയല്‍ക്കുട്ടികള്‍. രസകരമായ വീഡിയോ വൈറലായിരിക്കുകയാണ്. ഫെര്‍ഗ് ഹോണ്‍ എന്ന 64കാരനായ കര്‍ഷകനാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ന്യൂസീലാന്‍ഡിലാണ് സംഭവം.…
Read More » - 28 July
നവാസ് ഷെരീഫ് രാജിവെച്ചു
ഇസ്ലാമാബാദ്: പാനാമ അഴിമതിക്കേസില്‍ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചു. ഉടന്‍ രാജിവെക്കാന്‍ നേരത്തെ ഷെരീഫിനോട് കോടതി…
Read More » - 28 July
നവാസ് ഷെരീഫിന്റെ ഭാവി പാക്കിസ്ഥാൻ സുപ്രീം കോടതി തീരുമാനിച്ചു
അഴിമതി ആരോപണത്തിൽ കുറ്റാരോപിതനയാ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കി
Read More » - 28 July
നവാസ് ഷെരീഫിനെ അയോഗ്യനാക്കി : ഉടന്‍ രാജി വെയ്ക്കണം
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനെ അയോഗ്യനാക്കി. നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ പാനമ അഴിമതിക്കേസില്‍ സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസ് ഇജാസ് അഫ്സല് ഖാന് അധ്യക്ഷനായ…
Read More » - 27 July
ചെനീസ് സുരക്ഷാ ഉപദേഷ്ടാവുമായി കൂടി കാഴ്ച നടത്തി അജിത് ഡോവൽ
ബീജിംഗ് ; ചെനീസ് സുരക്ഷാ ഉപദേഷ്ടാവ് യാങ് ജിയേച്ചിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവും ആധുനിക യുഗത്തിന്റെ ചാണക്യൻ എന്ന വിളിപ്പേരുമുള്ള അജിത് ഡോവൽ. സിക്കിമിലെ…
Read More » - 27 July
ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് മുഷറഫ് !!!
ദുബായ്: 2002ല്‍ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് പാകിസ്ഥാന് മുന്‍ പട്ടാളമേധാവി പര്‍വേസ് മുഷറഫ്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആലോചന തനിക്ക് ഉണ്ടായത്. പാര്‍ലമെന്റ്…
Read More »