India
- Jan- 2016 -4 January
സിഖ് സമൂഹത്തെ വേദനിപ്പിക്കുന്നുവെങ്കില്‍ സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കും: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യക്കാരെ പൊട്ടിച്ചിരിപ്പിച്ച സര്‍ദാര്‍ജി ഫലിതങ്ങള്‍ അതിരുവിടുന്നെങ്കില് നിരോധിക്കുമെന്ന് സുപ്രീകോടതി. ഇക്കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സര്‍ദാര്‍ ഫലിതങ്ങള്‍ സര്‍ദാര്‍ സമൂഹത്തെ വേദനിപ്പിക്കുന്നുവെന്നും വെബ്സൈറ്റുകള്‍ ഇത്തരം…
Read More » - 4 January
നിയമം അനുവദിക്കുമെങ്കിൽ ബലാൽസംഗം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലാനും തയ്യാറെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍
ന്യൂഡൽഹി: നിയമം അനുശാസിക്കുമെങ്കിൽ ബലാൽസംഗം ചെയ്യുന്നവരെ വേടിവെച്ച് കൊല്ലാനും തങ്ങള്‍ തയ്യാറാണെന്നും അതിൽ അഭിമാനിക്കുമെന്നും ഡൽഹി പോലീസ് കമ്മീഷണർ ബി.എന്‍.ബസി. ഡൽഹി പോലീസ് ഡിപ്പാർട്ട് മെന്റിന്റെ വാർഷിക…
Read More » - 4 January
പത്താന്‍കോട്ട് ഭീകരാക്രമണം: കേന്ദ്രസര്‍ക്കാര്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദം തള്ളി
ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന യൂണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. 2002-ല്‍…
Read More » - 4 January
ബാങ്കിനെ തോക്കുചൂണ്ടി വിരട്ടിയ കര്‍ഷകര്‍
മൊറേനാ: ആയുധ ധാരികളായ കൊള്ളസംഘങ്ങളുടെയും പിടിച്ചുപറിയുടെയും പേരിലെല്ലാം മധ്യപ്രദേശിലെ ‘ചമ്പല്‍’ പ്രദേശവും ‘ചമ്പല്‍ കാടുമെല്ലാം’ വര്‍ഷങ്ങള്‍ക്ക് മുമ്പേ ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. വീണ്ടും ചമ്പല്‍ കാട് വാര്‍ത്തകളില്‍…
Read More » - 4 January
ഇന്ത്യ-നേപ്പാള്‍ സൗഹൃദ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു
ബന്‍ബാസ/ ഉത്തരാഖണ്ഡ്: 27 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് ബസ് സര്‍വ്വീസ് വീണ്ടും തുടങ്ങി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ബസ് ഇന്ന് രാവിലെ…
Read More » - 4 January
പത്താന്‍കോട്ട് ഭീകരാക്രമണം : അവസാന ഭീകരനെയും വധിച്ചു
പത്താന്‍കോട്ട്: വ്യോമസേന താവളത്തിന്റെ റെസിഷന്‍ഷ്യല്‍ മേഖലയില്‍ ഒളിച്ചിരുന്ന അവസാനത്തെ ഭീകരനെയും സേന വകവരുത്തി. ശനിയാഴ്ച മുതല്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ക്കൊടുവിലാണ് ആറു ഭീകരരെയും വധിച്ചത്. വ്യോമസേന താവളത്തിന്റെ…
Read More » - 4 January
കാശ്മീരിന്റെ ഭംഗി ആസ്വദിക്കാൻ ഇന്ത്യൻ റെയിൽവേയുടെ പുതിയ സമ്മാനം
ജമ്മു : ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന കാശ്മീരില്‍ തനതായ പ്രകൃതി സൗന്ദര്യവുമാസ്വദിച്ച് യാത്രചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ തുറന്ന ട്രെയിനെത്തുന്നു.ജമ്മു-കാശ്മീരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കുവേണ്ടി മേല്‍ത്തട്ടില്ലാത്ത തുറന്ന ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്നു വകുപ്പു…
Read More » - 4 January
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന് ഫത്തേ സിംഗിനെക്കുറിച്ച് മകള്‍ പറയുന്നു
ഗുര്‍ദാസ്പൂര്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് ഒരു ധീര യോദ്ധാവിനെയാണ് സുബേദാര്‍ മേജര്‍ ഫത്തേ സിംഗിലൂടെ നഷ്ടമായതെങ്കില്‍ മധുവിന് നഷ്ടമായത് വാല്സല്യനിധിയായ സ്വന്തം പിതാവിനെയാണ്. വെടിയൊച്ച മുഴങ്ങിയതും…
Read More » - 4 January
പത്താന്‍കോട്ട് ഭീകരാക്രമണം: സമൂഹ മാധ്യമങ്ങളില്‍ ജാഗരൂകരാകാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയകളിലെ ഇടപാടുകളില്‍ ശ്രദ്ധ വേണമെന്ന് പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്കി. നിര്‍ദ്ദേശത്തില്‍ പറയുന്നത് ഫെയ്സ്ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും അശ്ലീല വീഡിയോകള്‍ കാണരുതെന്നും പരിചയമില്ലാത്ത…
Read More » - 4 January
പത്താന്‍കോട്ട് ആക്രമണം: പിന്നില്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍
പഞ്ചാബ്: പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കാശ്മീരിലെ ഒരു മാധ്യമ സ്ഥാപനത്തില്‍ വിളിച്ചാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനിലേയും കാശ്മീരിലേയും 13 തീവ്രവാദ…
Read More » - 4 January
പത്താന്‍കോട്ട് ഭീകരാക്രമണം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനീസ് സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമേനാ താവളത്തിനും അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും നേരെയുണ്ടായ ഭീകരാക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കി. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി…
Read More » - 4 January
പഞ്ചാബില്‍ പാക് മുദ്രയുള്ള ആയുധങ്ങളുമായി മൂന്ന് പേര് പിടിയില്‍
പഞ്ചാബ് : പഞ്ചാബില്‍ മൂന്ന് പേര് പിടിയില്‍. പാകിസ്ഥാന് നിര്‍മ്മിത ആയുധങ്ങളുമായാണ് ഇവര്‍ പിടിയിലായത്. ആയുധങ്ങളില്‍ പാക് മുദ്രയുണ്ട്. ഇവരില്‍ നിന്ന് പാക് സിം കാര്‍ഡുകളും പിടിച്ചെടുത്തു.…
Read More » - 4 January
പത്താന്‍ക്കോട്ട് ആക്രമണത്തിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍ക്കോട്ട് ഭീകരാക്രണമത്തിനു പിന്നില്‍ ജെയ്ഷെ മുഹമ്മദ്. ജയ്ഷെ മുഹമ്മദുമായി ഭീകരര്‍ക്ക് ബന്ധമുണ്ടെന്നു തെളിവു നല്കുന്ന കുറിപ്പ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും കണ്ടെടുത്തു. സംഘടനയ്ക്കെതിരെ…
Read More » - 4 January
ഉടമസ്ഥനില്ലാത്ത മൊബൈല്‍ ; വിമാനം അടിയന്തിരമായി തിരിച്ചിറക്കി
മുംബൈ : ഇസ്താംബൂളിലേക്ക് പുറപ്പെട്ട ടര്‍ക്കിഷ് എയര്‍ലൈന്‍സ് അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ ഉടമസ്ഥനില്ലാത്ത മൊബൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 721…
Read More » - 4 January
ലഫ്.കേണല്‍ നിരഞ്ജന്റെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു
ബെംഗളൂരു : പഞ്ചാബിലെ പത്താന്‍ക്കോട്ട് വ്യോമാസേനാ താവളത്തില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് സ്വദേശിയായ എസ്എന്ജിയിലെ ലഫ്.കേണല്‍ നിരഞ്ജന് കുമാറിന്റെ മൃതദേഹം ബെംഗളൂരുവില്‍ എത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക്…
Read More » - 4 January
അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥന് പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിച്ചിരുന്നതായി വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : പാക് ചാരസംഘനയ്ക്ക് വ്യോമസേനയുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ കൈമാറിയതിന് അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥന് കെ.കെ രഞ്ജിത് പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഒരു…
Read More » - 4 January
ജില്ലാ കോടതിക്ക് കാവല്‍ നില്‍ക്കുന്നത് തത്ത
ധോല്‍പൂര്‍: രാജസ്ഥാനിലെ ജില്ലാകോടതിയ്ക്ക് കാവല്‍ നില്‍ക്കുന്നത് തത്ത. ധോല്‍പൂരിലെ ജില്ലാ കോടതി വളപ്പിലെ ഒരു വേപ്പ് മരത്തിലാണ് തത്തയുള്ളത്. ഈ തത്തയുടെ കണ്ണുവെട്ടിച്ച് കോടതി വളപ്പിലേക്ക് ആയുധവുമായി…
Read More » - 4 January
റിട്ട. ജഡ്ജിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊള്ളയടിച്ചു
ഹരിയാന : റിട്ട. ജഡ്ജിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊള്ളയടിച്ചു. ഹരിയാനയിലെ കോസി കലാനിലെ ബസ്് സ്റ്റാന്‍ഡ് പരിസരത്തു വച്ചാണ് സംഭവം. റിട്ട. ജഡ്ജി ജെ.എന്‍. യാദവ്…
Read More » - 4 January
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം
ഇംഫാല്‍ : ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചനം. മണിപ്പൂരിലും അരുണാചല്‍ പ്രദേശിലുമാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍…
Read More » - 4 January
ബീഹാര്‍ സംസ്ഥാന മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു
പാറ്റ്ന: ബീഹാര്‍ സംസ്ഥാന മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തുവിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇപ്പോഴത്തെ ആസ്തി 58.97ലക്ഷം രൂപയാണ്. നിതീഷ്…
Read More » - 3 January
ബ്രിട്ടന് സാക്ഷരത നേടിയത് ഇന്ത്യയുടെ വിദ്യാഭ്യാസ രീതി മോഷ്ടിച്ചെന്ന് മോഹന്‍ ഭഗവത്
ഇന്‍ഡോര്‍: ഇന്ത്യയുടെ പൈതൃക വിദ്യാഭ്യാസത്തിന്റെ വില ബ്രിട്ടീഷുകാര്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചു ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് . ബ്രിട്ടീഷുകാര്‍ ഇപ്രകാരം ചെയ്തത് കോളനിവല്‍ക്കരണത്തിന്റെ സമയത്ത് തങ്ങളുടെ വിദ്യാഭ്യാസ…
Read More » - 3 January
ബംഗാളിനെ തകര്‍ത്തത് ഇടത് സര്‍ക്കാര്‍: അമര്‍ത്യാ സെന്‍
കൊല്‍ക്കത്ത: 34 വര്‍ഷത്തെ സി.പി.എം ഭരണമാണ് ബംഗാളിനെ തകര്‍ത്തതെന്ന് നോബല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ബംഗാളിലെ വ്യവായത്തേയും കൃഷിയേയും ഇടത് സര്‍ക്കാര്‍ നശിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം…
Read More » - 3 January
ഭീകരാക്രമണത്തില്‍ മരണമടഞ്ഞ മലയാളി സൈനികനെ ഓര്‍മ്മിച്ച് സഹോദരി
ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന് ലഫ്.കേണല്‍ നിരഞ്ജന് കുമാറിനെ ഓര്‍മ്മിച്ച് സഹോദരി. തന്റെ കര്മ്മഭൂമിക്കായി പോരാടിയ അര്ജ്ജുനനായാണ് താന്‍ സഹോദരനെ കാണുന്നതെന്ന് അവര്‍…
Read More » - 3 January
ഇന്ത്യ-പാക് ബന്ധം ജനുവരിയിലെ കൂടിക്കാഴ്ച്ചയോടെ കൂടുതല്‍ ശക്തിപ്പെടുമെന്ന് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം തുലാസിലാണെങ്കിലും ജനുവരി 15ന് നടക്കാനിരിക്കുന്ന ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചയില്‍ ബന്ധം ശക്തമാകുമെന്ന് പാക്കിസ്ഥാന്. പാക് സുരക്ഷാ ഉപദേഷ്ടാവ്…
Read More » - 3 January
സാത്താന് നന്നായാലും പാകിസ്ഥാന് നന്നാവില്ല: യോഗി ആദിത്യനാഥ്
ഗോരഖ്പൂര്‍: സാത്താന് നന്നായാലും പാകിസ്ഥാന് നന്നാവാന്‍ സാധ്യതയില്ലെന്ന് ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥ്. സമാധാനത്തിന് വേണ്ടി ഇന്ത്യ എത്ര ശ്രമിച്ചാലും സമാധാനം ഉണ്ടാകാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More »