ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നിന്ന് ദേശവിരുദ്ധരെ പുറത്താക്കി ശുദ്ധീകരിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മേയിലെ വര്‍ഷികപരീക്ഷകള്‍ക്ക് ശേഷം സര്‍വകലാശാല നാലു മാസത്തേക്ക് അടച്ചിടമെന്നും ജെ.എന്‍.യു പൂര്‍ണമായും സര്‍ക്കാര്‍ സ്ഥാപനമാണെന്നും അതിന് പാര്‍ലമെന്റിനോടും സി.എ.ജിയോടും ബാദ്ധ്യതയുണ്ടെന്നും സ്വാമി പറഞ്ഞു.
ജിഹാദി, നക്‌സല്‍, എല്‍.ടി.ടി.ഇ ബന്ധമുണ്ടെന്ന് കണ്ടെത്തിയവരെ സര്‍വകലാശാലയില്‍ നിന്ന് പറത്താക്കണം.അഭിപ്രായ സ്വാതന്ത്രം അടക്കം ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്രങ്ങള്‍ക്കെല്ലാം പരിധിയുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
Post Your Comments