ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ ജെഎന്‍യു കേസ് പരിഗണിക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍. പ്രശാന്ത് ഭൂഷന്റെ വാദം നടക്കുന്നതിനിടെ അഭിഭാഷകര്‍ വന്ദേമാതരം വിളിക്കുകയായിരുന്നു.
സുപ്രീംകോടതി നടപടികള്‍ ഉടന്‍ തന്നെ നിര്‍ത്തി വെച്ചു. വന്ദേമാതരം വിളിച്ചയാളെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. ഇയാള്‍ ഓടി രക്ഷപ്പെട്ടു.
Post Your Comments