India
- Jan- 2016 -3 January
നിതീഷ് മുഖ്യമന്ത്രിയായ ശേഷം ബീഹാറില് നടന്ന കൊലപാതകങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്
പാറ്റ്ന: നിതീഷ്കുമാര് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം ബിഹാറില് നടന്നത് 578 കൊലപാതകങ്ങള്. രണ്ട് മാസത്തിനുള്ളിലെ കണക്കുകളാണു ദേശീയമാധ്യമങ്ങള് പുറത്തുവിട്ടത്. കഴിഞ്ഞമാസം മാത്രം 300 കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകല് കേസുകളും റിപ്പോര്ട്ട്…
Read More » - 3 January
ഫോട്ടോഷോപ്പ് വിവാദത്തില് ആം ആദ്മി വനിതാ എംഎല്എയും
ന്യൂഡല്ഹി: ഫോട്ടോഷോപ്പ് വിവാദത്തില് ആം ആദ്മി എം എല് എ അല്ക്കാ ലാംബയും. വിവാദത്തിന് തിരികൊളുത്തിയത് ആം ആദ്മി സര്ക്കാര് ഡല്ഹിയില് നടപ്പില് വരുത്തിയ വാഹന നിയന്ത്രണം…
Read More » - 3 January
പത്താന്കോട്ടു ആക്രമണത്തില് ചെറുത്തു നിന്നത് ഇന്ത്യയുടെ അഭിമാനമായ ഗരുഡ് കമാന്ഡോ ഫോഴ്സ്.
ഇന്ത്യന് വ്യോമസേനയ്ക്കു കീഴിലുള്ള പ്രത്യേക വിഭാഗമാണ് ഗരുഡ് കമാന്ഡോ ഫോഴ്സ്. തന്ത്രപ്രധാനമായ വ്യോമസേനാ താവളങ്ങള്ക്കും യുദ്ധ വിമാനങ്ങല്ക്കും മറ്റു ആയുധ സ്കെഖരത്തിനും മറ്റും സംരക്ഷണം നല്കുന്ന ടീം…
Read More » - 3 January
പത്താന് കോട്ട് ആക്രമണത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി
പത്താന്ക്കോട്ട്: പത്താന്കോട്ട് ഭീകരാക്രമണത്തില് നിരജ്ഞന് ഉള്പ്പെടെ ഏഴു സൈനികരാണ് മരിച്ചതെന്നു ആഭ്യന്തര സെക്രട്ടറി. ആക്രമണത്തില് 20 പേര്ക്ക് പരിക്കേറ്റതായും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില് വിദേശകാര്യ…
Read More » - 3 January
ഐഎസിലേയ്ക്ക് ആകര്ഷിക്കപ്പെട്ടതിനെപ്പറ്റി പൂനെ പെണ്കുട്ടി വെളിപ്പെടുത്തുന്നു….
പൂനെ: പൂനെ സ്വദേശിയായ പതിനേഴുകാരി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില് ആകൃഷ്ടയായത് എങ്ങനയെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഏറ്റുമുമുട്ടലുകളില് പരുക്കേല്ക്കുന്ന സൈനികരെ സഹായിക്കുന്നതിനായി സിറിയയിലേക്ക് പോകാന് തയാറെടുക്കുമ്പോഴാണ് ഭീകരവാദ വിരുദ്ധ…
Read More » - 3 January
ലെഫ്.കേണല് നിരഞ്ജന് കുമാറിന്റെ സംസ്ക്കാരം നാളെ
പാലക്കാട്: ലെഫ്.കേണല് നിരഞ്ജന് കുമാറിന്റെ ശവസംസ്കാരം നാളെ നടക്കും. ബന്ധുക്കള് അറിയിച്ചതാണ് ഇക്കാര്യം. രണ്ടര വയസ്സുകാരി വിസ്മയ മകളാണ്. അതിനിടെ പത്താന്കോട്ടില് ഇപ്പോഴും ഏറ്റുമുട്ടല് തുടരുകയാണ്. പരിക്കേറ്റ…
Read More » - 3 January
യാത്രക്കാരി ഓല ടാക്സിയില് വെച്ച് പീഡിപ്പിക്കപ്പെട്ടു
ഭോപ്പാല്: യാത്രക്കാരി ഓല ടാക്സിയില് പീഡനത്തിനിരയായി. രണ്ട് കുട്ടികളുടെ മാതാവായ യുവതിയാണ് പീഡനത്തിനിരയായത് . കേസിനാസ്പദമായ സംഭവം നടന്നത് ഡിസംബര് 29ന് ആണ്. എന്നാല് ജനുവരി ഒന്നിനാണ്…
Read More » - 3 January
പത്താന്കോട്ട് ഭീകരാക്രമണം നടത്തിയത് ഗൂഗിള്മാപ്പിന്റെ സഹയത്തോടെ
ഛണ്ഡീഗഡ്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പത്താന്കോട്ട് ഭീകരാക്രമണത്തില് ഭീകരര് തങ്ങളുടെ ലക്ഷ്യം തീരുമാനിച്ചതും കണ്ടെത്തിയതുമെന്ന് റിപ്പോര്ട്ട്. ഗൂഗിള്മാപ്പും ജിപിഎസുമെല്ലാം വ്യോമസേനാകേന്ദ്രം കണ്ടെത്താന് ഇവര് ഉപയോഗിച്ചതായിട്ടാണ് വിവരം. ഇന്ത്യയ്ക്ക്…
Read More » - 3 January
ബസ് അപകടം: നിരവധി മരണം
കാഠ്മണ്ഡു: നേപ്പാളില് ഉണ്ടായ ബസ് അപകടത്തില് നിരവധി പേര് മരിച്ചു. 16 യാത്രക്കാര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. കിഴക്ക് പടിഞ്ഞാറന് ദേശീയ പാതയില് രൂപാന്ദേഹി ജില്ലയിലാണ് സംഭവം ഉണ്ടായത്.…
Read More » - 3 January
പത്താന്കോട്ടില് കൂടുതല് ഭീകരര് ഒളിച്ചിരിക്കുന്നു, കെട്ടിടം സൈന്യം വളഞ്ഞു
പത്താന്കോട്ട്: പത്താന്കോട്ട് വ്യോമസേനാ താവളത്തില് സൈന്യവും ഭീകരരും തമ്മില് വീണ്ടും ശക്തമായ ഏറ്റുമുട്ടല്. ഒരു ഭീകരനെക്കൂടി സൈന്യം വധിച്ചു. മറ്റൊരാള്ക്കായി തെരച്ചില് തുടരുന്നു. കൂടുതല് ഭീകരര് വ്യോമസേനാ താവളത്തിന്…
Read More » - 3 January
തീവ്രവാദ ആക്രമണ ഭീഷണി ; ഡല്ഹിയില് ജാഗ്രതാ നിര്ദേശം
ന്യൂഡല്ഹി : തീവ്രവാദ ആക്രമണ ഭീഷണിയെ തുടര്ന്ന് ഡല്ഹിയില് ജാഗ്രതാ നിര്ദേശം. രണ്ട് ജെയ്ഷെ മുഹമ്മദ് തീവ്രവാദികള് ഡല്ഹിയിലേയ്ക്ക് കടന്നതായി സൂചന. പത്താന്കോട്ട് മോഡല് ആക്രമണമാണ് ലക്ഷ്യമെന്നും…
Read More » - 3 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരാള് ഓടിക്കയറി
മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരാള് ഓടിക്കയറി. മൈസൂരില് ഇന്നലെയാണ് സംഭവം. ഇന്ത്യന് സയന്സ് കോണ്ഗ്രസില് പങ്കെടുക്കുന്നതിന് മൈസൂരിലെത്തിയ മോദി താമസം ഒരുക്കിയിരുന്ന ലളിത് മഹല്…
Read More » - 3 January
പത്താന്കോട്ട് തിരച്ചിലിനിടെ സ്ഫോടനം ; മരിച്ച ലഫ്.കേണല് നിരഞ്ജന് മലയാളി
പത്താന്കോട് : പത്താന്കോട്ട് വ്യോമസേനാ താവളത്തില് വീണ്ടും ഗ്രനേഡ് സ്ഫോടനം. ഗ്രനേഡ് നിര്വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് എന്എസ്ജി കാമന്ഡോ ലഫ്.കേണല് നിരഞ്ജന് കുമാര് കൊല്ലപ്പെട്ടു. നിരഞ്ജന് മലയാളിയാണ്. ഞായറാഴ്ച…
Read More » - 3 January
പത്താന്കോട്ട് തിരച്ചിലിനിടെ വീണ്ടും സ്ഫോടനം ; ലഫ് കേണല് കൊല്ലപ്പെട്ടു
പത്താന്കോട് : പത്താന്കോട്ട് വ്യോമസേനാ താവളത്തില് വീണ്ടും ഗ്രനേഡ് സ്ഫോടനം. ഗ്രനേഡ് നിര്വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് എന്എസ്ജി കാമന്ഡോ ലഫ്.കേണല് നിരഞ്ജന് കുമാര് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു വ്യോമ…
Read More » - 3 January
പത്താന്കോട്ട് ആക്രമണം: എന്ഐഎ അന്വേഷിക്കും
പത്താന്കോട്ട് : പഞ്ചാബിലെ പത്താന്കോട്ട് വ്യോമസേന താവളത്തില് ഇന്നലെയുണ്ടായ ഭീകരാക്രമണം എന്ഐഎ അന്വേഷിക്കും. ഭീകരാക്രമണത്തിനോടനുബന്ധിച്ച് വ്യോമസേനാ താവളത്തിന് ചുറ്റും കനത്ത ജാഗ്രതാനിര്ദ്ദേശം തുടരുകയാണ്. ആക്രമണത്തില് 10 സൈനികര്…
Read More » - 3 January
പത്താന്കോട്ട് ഭീകരാക്രമണത്തില് വീരമൃത്യു വരിച്ച സൈനികരില് കോമണ്വെല്ത്ത് സ്വര്ണ്ണമെഡല് ജേതാവും
ന്യൂഡല്ഹി : പഞ്ചാബിലെ പത്താന്കോട്ടിലെ വ്യോമസേനാ താവളത്തില് നടന്ന ഭീകരാക്രമണത്തില് വീരമൃത്യു വരിച്ച സൈനികരില് കോമണ്വെല്ത്ത് സ്വര്ണ്ണമെഡല് ജേതാവും. ഡല്ഹി കോമണ്വെല്ത്ത് ഗെയിംസ് ചാമ്പ്യന് ഷൂട്ടിംഗ് ചാമ്പ്യന്…
Read More » - 3 January
ഡല്ഹി റെയില്വേ സ്റ്റേഷനില് ബോംബ് ഭീഷണി
ന്യൂഡല്ഹി : ഡല്ഹി റെയില്വെ സ്റ്റേഷനില് ബോംബ് ഭീഷണി. ഡല്ഹി-ലക്നൗ ട്രെയിന് ബോംബ് സ്ഫോനത്തില് തകര്ക്കുമെന്നായിരുന്നു ഭീഷണി. ഈ മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടര്ന്ന് ട്രെയിന്…
Read More » - 3 January
പത്താന്കോട് ഭീകരാക്രമണം പാക്ക് സൈന്യത്തിന്റെ അറിവോടെ
ന്യൂഡല്ഹി: പത്താന് കോട് ഭീകരാക്രമണം പാക്ക് സൈന്യത്തിന്റെ അറിവോടെയെന്നു സൂചന. ഭീകരാക്രമണത്തിനു മുന്നോടിയായി പാക്ക് സൈന്യം ഗൂഡാലോചന നടത്തിയിരുന്നു. ആക്രമണത്തില് പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷ്…
Read More » - 3 January
ബന്ധുവായ കൌമാരക്കാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്
നാഗപട്ടണം: കൌമാരക്കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബന്ധുവായ യുവതിയെ അറസ്റ്റില്. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പത്താം ക്ളാസ് വിദ്യാര്ഥിയായ 15 കാരനെ 21 വയസുള്ള…
Read More » - 3 January
ഡല്ഹിയില് വായു മലിനീകരണതോത് കുറഞ്ഞതായി റിപ്പോര്ട്ട്
ന്യൂഡല്ഹി : ഡല്ഹി സര്ക്കാര് മലിനീകരണതോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഏര്പ്പെടുത്തിയ ഗതാഗതപരിഷ്കരണങ്ങള് വിജയം കാണുന്നു. പരിഷ്ക്കാരം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള് തന്നെ അന്തരീക്ഷ മലിനീകരണം…
Read More » - 3 January
പത്താന്കോട്ടില് കൂടുതല് ഭീകരര് കടന്നതായി സംശയം
ന്യൂഡല്ഹി : പഞ്ചാബിലെ പത്താന്കോട്ടില് കൂടുതല് ഭീകരര് നുഴഞ്ഞു കയറിയതായി സൂചന. സൈന്യവും പോലീസും തിരച്ചില് തുടരുകയാണ്. സംസ്ഥാനങ്ങള്ക്ക് കനത്ത ജാഗ്രതാ നിര്ദ്ദേശം നല്കിയിട്ടുണ്ട്. അതേസമയം പത്താന്കോട്ട്…
Read More » - 3 January
സംഭവിക്കുമായിരുന്ന ഒരു മഹാവിപത്ത് സുരക്ഷാസേനയുടെ സമയോചിതവും ആത്മാര്ത്ഥവുമായ ഇടപെടല് കൊണ്ട് ഒഴിവായി
പത്താന്കോട്ട് : പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേന കേന്ദ്രത്തിൽ ഭീകരാക്രമണം നടത്തിയ അഞ്ചാമനെയും സുരക്ഷാ സേന വകവരുത്തി. പുലര്ച്ചെ മൂന്നരയോടെ നുഴഞ്ഞു കയറിയ ഭീകരർ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു…
Read More » - 3 January
മോദിയുടെ സന്ദര്ശനത്തിനെതിരായ ഹര്ജി ലാഹോര് ഹൈക്കോടതി തള്ളി
ലാഹോര്: ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനിലെ ലാഹോറില് മിന്നല് സന്ദര്ശനം നടത്തിയതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്ജി ലാഹോര് ഹൈക്കോടതി തള്ളി. അഭിഭാഷകനായ അസര് സാദിഖാണ്…
Read More » - 3 January
ഡല്ഹി പോലീസിന് പുതിയ റെക്കോര്ഡ്
ന്യൂഡല്ഹി : ഡല്ഹി പോലീസിന് പുതിയ റെക്കോര്ഡ്. ലിംക ബുക്ക് ഓഫ് റെക്കോര്ഡ്സിലാണ് ഡല്ഹി പോലീസ് ഇടം പിടിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനാപഹരണ കേസ് തെളിയിച്ചതിനാണ്…
Read More » - 2 January
കാറ് കിലോമീറ്ററുകളോളം ഇടിച്ചിട്ട വയോധികന്റെ മൃതദേഹവുമായി സഞ്ചരിച്ചു
ഹൈദരാബാദ്: കാറ് വയോധികനെ ഇടിച്ചിട്ട് മൃതദേഹവുമായി കിലോമീറ്ററുകളോളം സഞ്ചരിച്ചു. കാര് ഏറെ ദൂരം സഞ്ചരിച്ചത് വയോധികനെ ഇടിച്ചിട്ട ശേഷം നിര്ത്താതെ പാഞ്ഞ കാറിന്റെ റൂഫില് മൃതദേഹവുമിട്ടുകൊണ്ടാണ്. സംഭവം…
Read More »