India
- Nov- 2016 -25 November
മുംബൈയില്‍ വന്‍ തീപ്പിടുത്തം
മുംബൈ● മുംബൈ ഒഷിവാര ജോഗേശ്വരി വെസ്റ്റിലെ ഫര്‍ണിച്ചര്‍ വാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. 6 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.…
Read More » - 25 November
മൻമോഹൻ സിംഗിന്റെ വാക്കുകൾ ഗൗരവമായി എടുക്കണം :ഉദ്ധവ് താക്കറെ
മുംബൈ: നോട്ട് നിരോധനത്തിനെതിരെയുള്ള മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രസ്താവനകൾക്ക് വില കൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നോട്ട് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍…
Read More » - 25 November
നോട്ട് പിൻവലിക്കൽ; സുപ്രീം കോടതി ഇടപെടുന്നു
ന്യൂഡൽഹ: രാജ്യത്ത് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ സുപ്രീംകോടതി ഇടപെടുന്നു. കേന്ദ്രത്തിന്റെ നടപടിയിലെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. അതുപോലെ ജനങ്ങളുടെ ദുരിതം പരിശോധിക്കുമെന്ന് സുപ്രീംകോടതി…
Read More » - 25 November
ക്രൂശിത രൂപത്തിൽ അത്ഭുതം :യേശുവിന്റെ രണ്ടാം വരവെന്ന് വിശ്വാസികൾ
മുംബൈ: ക്രിസ്തീയ വിശ്വാസികൾക്കിടയിൽ അത്ഭുത സിദ്ധികളും, ദിവ്യാത്ഭുതങ്ങളും ഊട്ടിയുറപ്പിക്കും വിധം ഇന്ത്യയിൽ നിന്നും അത്തരത്തിലൊരു വാർത്ത.മുംബൈയിലെ ഖരോഡി ഗ്രാമത്തില്‍ ക്രൂശിത രൂപത്തില്‍ നിന്ന് ജലം ഒഴുകുന്നു.ഖരോഡിയിലെ സെന്റ്…
Read More » - 25 November
ക്രിക്കറ്റ് പിച്ചിലെ ഇത്തിരി കുഞ്ഞന്‍; വിസ്മയമായി അഞ്ചുവയസുകാരന് (വീഡിയോ കാണാം)
ക്രിക്കറ്റിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ച് സോഷ്യൽ മീഡിയയിൽ താരമാകുകയാണ് 5 വയസുകാരനായ രുദ്ര. മിഠായിക്കും കളിപ്പാട്ടങ്ങൾക്കും വേണ്ടി വാശി പിടിക്കേണ്ട പ്രായത്തിൽ തന്നെക്കാൾ ഇരട്ടി പ്രായമുള്ളവരോട്…
Read More » - 25 November
നോട്ട് അസാധുവാക്കല്‍ : വിമര്‍ശിക്കുന്നവരുടെ യഥാര്‍ത്ഥ പ്രശ്നം എന്തെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിക്കുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ ആവശ്യത്തിന് സമയം കിട്ടാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്ര സർക്കാര്‍ നടപടിയെ…
Read More » - 25 November
കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ ഭീകരാറുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം . സോപോർ ജില്ലയിൽ രാജ്യാന്തര…
Read More » - 25 November
ആന ചെരിഞ്ഞു: ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ്
ഡിസ്പൂര്‍: ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അസം വനംമന്ത്രിയുടെ ഉത്തരവ്. തേസ്പൂരിലുള്ള പതഞ്ജലി ഹെര്‍ബല്‍ ആന്റ് ഫുഡ് പാര്‍ക്കിന്റെ പ്രൊജക്ട് സൈറ്റിൽ ആന ചെരിഞ്ഞതിനെ…
Read More » - 25 November
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന ലോകം: ശപിക്കപ്പെട്ട ജന്മവും പാപത്തിന്റെ സന്തതികളും
ന്യൂഡൽഹി: രണ്ടു വര്‍ഷമായി മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയുടെ മാതാവ് അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകരാണ് വിവരം പോലീസിനെ അറിയിച്ചത്.അമ്മ പുറത്തുപോകുന്ന…
Read More » - 25 November
ഇന്ത്യയിലെ പുതിയ നോട്ടുകൾക്ക് നേപ്പാളിൽ നിരോധനം
കാഠ്മണ്ഡു: അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകള്‍ നേപ്പാളില്‍ നിരോധിച്ചു. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ഇന്ത്യ പുറത്തിറക്കിയ പുതിയ 500, 2,000 രൂപാ നോട്ടുകള്‍ നേപ്പാളില്‍…
Read More » - 25 November
പഴയ അഞ്ഞൂറ് രൂപ നോട്ടുകള്‍ ഇനി ഉപയോഗിക്കാവുന്ന ഇടങ്ങള്‍
ന്യൂഡൽഹി: അസാധുവാക്കിയ അഞ്ഞൂറിന്റെ നോട്ടുകൾ ഉപയോഗിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ ഡിസംബർ 15 ന് വരെ നീട്ടി. എന്നാൽ 1000 രൂപ നോട്ടുകൾ ഇനിമുതൽ നിക്ഷേപത്തിന് മാത്രമേ ഉപയോഗിക്കാനാകൂ.…
Read More » - 25 November
വഞ്ചിച്ചുമുങ്ങിയ കാമുകനെ യുവതി കണ്ടെത്തിയത് എ.ടി.എം. വരിയില്‍നിന്ന് : പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
നാസിക് :വിവാഹവാഗ്ദാനം നൽകി മുങ്ങിയ കാമുകനെ യുവതി എടിഎമ്മിന് മുന്നിലെ ക്യൂവിൽ നിന്ന് കണ്ടെത്തി. നാസിക്കിലാണ് സംഭവം. അഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ചതിച്ചിട്ട് കടന്നുകളഞ്ഞ യുവാവിനെയാണ്…
Read More » - 24 November
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി വിജയത്തിലേക്ക്: രാജ്യത്തേക്കുള്ള തീവ്രവാദ ഫണ്ടിംഗ് നിലച്ചു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പൂര്‍ണ വിജയത്തിലേക്ക്. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് പൂര്‍ണ്ണമായും നിലച്ചതായി കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. സാധാരണക്കാര്‍ക്കുണ്ടായ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ട് മാത്രമേ…
Read More » - 24 November
2000ത്തിന്റെ ഫോട്ടോകോപ്പി നല്കി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ കുടുങ്ങി
മുംബൈ : 2000 രൂപയുടെ ഫോട്ടോകോപ്പി നല്കി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മുംബൈ വിരാര്‍ ഈസ്റ്റ് സ്വദേശിയായ തുഷാര്‍ ചിക്കാലെയാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് മദ്യക്കടയില്‍…
Read More » - 24 November
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കൂട്ട് നിന്നവര്‍ ഇപ്പോള്‍ വിമര്‍ശിക്കുമ്പോള്‍ ജയ്റ്റ്ലിക്ക് അനുഭപ്പെടുന്നത് തമാശ
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് നോട്ടു നിരോധന വിഷയത്തിൽ രാജ്യസഭയില്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.നോട്ടുകള്‍ അസാധുവാക്കിയ നടപടി ചരിത്രപരമായ വീഴ്ചയാണെന്ന്…
Read More » - 24 November
എൻ.ഐ.എ സജീവമായി രംഗത്ത് ജൻ ധൻ അക്കൗണ്ടുകളിലെ ഭീമമായ നിക്ഷേപം
ന്യൂ ഡൽഹി : നോട്ട് അസാധുവാക്കിയ സാഹചര്യത്തിൽ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21,000 കോടി രൂപ എത്തിയതിനെ തുടർന്ന് ഐബി അന്വേഷണം ആരംഭിച്ചു. പണമിട്ടവർ ആരൊക്കെയാണ്,ഇത്രയേറെ പണമിടാനുള്ള ശേഷി…
Read More » - 24 November
നോട്ട് മാറൽ സമയം ഇന്നവസാനിക്കും
ന്യൂ ഡൽഹി : 500,1000 നോട്ടുകൾ ബാങ്ക് വഴി മാറാനുള്ള സമയം ഇന്നവസാനിക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നോട്ടുകൾ ഇനി മുതല്‍ ബാങ്കിൽ നിക്ഷേപിക്കാൻ…
Read More » - 24 November
നോട്ട് നിരോധനം അനുഗ്രഹമായി മാറിയ യുവതിയുടെ വെളിപ്പെടുത്തൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തോടെ
ആള്‍വാര്‍: നോട്ട് അസാധുവാക്കല്‍ മൂലം സഹോദരന് 20 ലക്ഷം രൂപയ്ക്ക് വില്ക്കാന് ശ്രമിച്ച 21 കാരി പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടു.ഹരിയാനയില്‍ ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍…
Read More » - 24 November
നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ- ഐക്യ രാഷ്ട്ര സംഘടനയെ സമീപിച്ചു .
ന്യൂയോര്‍ക്ക്:കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് നിയന്ത്രണരേഖയില്‍ ഇന്ത്യ ആക്രമണം നടത്തുന്നതിന്നു പാകിസ്ഥാൻ.പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിനു മുന്‍പായി യുഎന്‍ ഇടപെടണമെന്നു പാകിസ്ഥാൻ ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു. മുറിവേറ്റവരുമായി പോയ…
Read More » - 24 November
പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ നിലപാട് അരുണ്‍ ജെയ്റ്റ്ലി വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ ഉറപ്പു നല്കി. കുറച്ച് സമയം മാത്രം സഭയിലിരുന്ന് തിരിച്ചുപോയെന്നും…
Read More » - 24 November
നാവിക സേനക്ക് വിമാനങ്ങൾ വാങ്ങാൻ അനുമതി
ന്യൂ ഡൽഹി : കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി നാവിക സേനക്കു 2500 കോടി രൂപ മുടക്കി 12 ഡോര്‍ണിയര്‍ വിമാനങ്ങള്‍ വാങ്ങാൻ അനുമതി നല്കി. 2014 ഒക്ടോബറിൽ…
Read More » - 24 November
ജുവനൈല്‍ ഹോമില്‍ നിന്നും പന്ത്രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു
ഹൈദരാബാദ് : ഹൈദരാബാദിലെ നാഗോളിലെ ജുവനൈല്‍ ഹോമില്‍ നിന്നും പന്ത്രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. പതിനഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.…
Read More » - 24 November
പ്രണയത്തിന് മകന് തടസം മൂന്ന് വയസുകാരനോട് യുവതി ചെയ്തത് ഒരമ്മയും ചെയ്യാത്തത്
മുംബൈ: 3 വയസ്സുള്ള മകൻ നിർത്താതെ കരഞ്ഞത് കാമുകന്റെ നീരസത്തിനു കാരണമായി. 35 കാരിയായ യുവതി തന്റെ 3 വയസ്സുകാരനായ മകനെ കഠിനമായി മർദ്ദിച്ചു നെഞ്ചും…
Read More » - 24 November
യുവാവ് ജീവനൊടുക്കി: മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി വച്ചശേഷം
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും കത്തെഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. 40 വയസുകാരനായ ഷൈലേഷ് കുമാറാണ് തൂങ്ങിമരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്താണ് ഷൈലേഷ്…
Read More » - 24 November
പാക് സൈന്യം ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നു; ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി
ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഭീകരര്‍ രണ്ട് തവണ നുഴഞ്ഞുകയറ്റശ്രമം നടത്തി. എന്നാല്‍, അതിശക്തമായി തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. നുഴഞ്ഞു കയറാനുള്ള ഭീകരരുടെ…
Read More »