India
- Dec- 2016 -7 December
പൂര്ണ്ണആരോഗ്യവതിയായിരുന്ന ജയയെ പതിയെ മരണത്തിലേയ്ക്ക് തള്ളിവിട്ടത് ശശികലയാണോ? ജയയുടെ മരണം സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത് ശശികലയിലേയ്ക്ക്..തെഹല്‍ക റിപ്പോര്‍ട്ട് ഇങ്ങനെ
ചെന്നൈ : തമിഴകത്തെ മക്കളുടെ അമ്മയായി തമിഴകം അടക്കി വാണ ജയലളിതയുടെ മരണത്തോടെ ചില സംശയങ്ങളും തലപൊക്കുകയാണ് ഇപ്പോള്‍. ജയലളിതയുടെ തോഴി ശശികലയിലേയ്ക്കാണ് സംശയത്തിന്റെ നിഴല്‍ വിരല്‍ചൂണ്ടുന്നത്.…
Read More » - 7 December
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ശക്തമായ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
ആന്‍ഡമാന്‍: ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ കനത്ത മഴ. മഴയ്ക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ തീരത്ത് ഉണ്ടായ ന്യൂനമര്‍ദ്ദമാണെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രം 4 നാവിക സേനയുടെ കപ്പലുകള്‍…
Read More » - 7 December
സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ തരംഗമാകാൻ ലെനോവോയുടെ പുതിയ സീരീസ്
ലെനോവോയ്ക്ക് കീഴിലുള്ള സുക് ( ZUK ) കമ്പനിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ന് (ഡിസംബര്‍ 7ന്) പുറത്തിറക്കും. ലെനോവോ വൈസ് പ്രസിഡന്റ് ചാങ് ചെങ് കഴിഞ്ഞ ദിവസം…
Read More » - 7 December
ഷൂട്ടിങ് നിർത്തിവെച്ച് അജിത് ചെന്നൈയിൽ: ജയയുടെ പിൻഗാമിയാരെന്നുള്ള അഭ്യൂഹങ്ങൾക്ക് ശക്തി കൂടുന്നു
ചെന്നൈ ∙ അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്കു പിൻഗാമിയായി ആരെത്തുമെന്ന ആശങ്കകൾക്കിടെ തമിഴ് സൂപ്പർ താരം അജിത്ത് സിനിമ ചിത്രീകരണം വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെഷൂട്ടിങ്ങിനിടെയാണ്…
Read More » - 7 December
ശശി തരൂരിന്റെ വസതിയില്‍ മോഷണം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ വസതിയിൽ മോഷണം. അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്നും വിലപിടിപ്പുള്ള നിരവധി വസ്തുകള്‍ മോഷണം പോയി.കഴിഞ്ഞ മാസം…
Read More » - 7 December
അണിയറയിലെ ഭരണം ഇനി അരങ്ങത്തേയ്ക്ക് : അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് ഇനി പുതിയ അവകാശി
ചെന്നൈ : അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുന്നുവെന്നു സൂചന. അധികം വൈകാതെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ്…
Read More » - 7 December
പെട്രോൾ- ഡീസൽ വില കൂടിയേക്കും
മുംബൈ: ഒപെക് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്ന് ആഗോള എണ്ണവില ബാരലിന് 60 ഡോളറിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം പെട്രോൾ വില 80 ലും ഡീസൽ…
Read More » - 7 December
മോദിയും ജയലളിതയും തമ്മിലുള്ള സൗഹൃദം ദൃഢമാക്കിയത് ഒരു പൂച്ചെണ്ട്
2007ൽ മോദിയുടെ സത്യപ്രതിജഞ ചടങ്ങിൽ സംബന്ധിക്കാൻ ജയലളിതയും എത്തിയിരുന്നു. അഹമ്മദാബാദിലെ ഹോട്ടലിൽ മോദിക്ക് സമ്മാനിക്കാനുള്ള ഒരു പൂച്ചെണ്ടിനായി ജയലളിത കയർത്തതായി നവ് ഗുജറാത്ത് സമയത്തിൻെറ പ്രതിനിധി അജയ്…
Read More » - 7 December
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ഒരു സിഖ് വംശജൻ കൂടി
ഡൽഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍ നിയമിതനാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ജെ എസ് ഖേഹര്‍ 2017 ജനുവരി…
Read More » - 7 December
ആശുപത്രി കിടക്കയിലും കര്‍മ്മനിരതയായി സുഷമ സ്വരാജ് : ഇത്തവണ സഹായിച്ചത് 500 കിലോ തൂക്കമുള്ള യുവതിയെ
ന്യൂഡല്‍ഹി: വൃക്ക രോഗം ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രി കിടക്കയിലും കര്‍മ്മനിരതയാണ്. തങ്ങളുടെ വിസ പ്രശ്നങ്ങള്‍ പറഞ്ഞ്…
Read More » - 7 December
കള്ളപ്പണ വ്യാപനം ; അമിത് ഷായുടെ പ്രതികരണം ഇങ്ങനെ
ഡൽഹി: ഈ വർഷം അവസാനത്തോടെ രാജ്യം കള്ളപ്പണത്തില്‍ നിന്നും മുക്തമാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് മുന്നോടിയായി ബിജെപി നടത്തിയ ഭൂമിയിടപാടില്‍…
Read More » - 7 December
ബാബറി മസ്ജിദ് തകർത്തത് അംബേദ്കറെ ഓർക്കാതിരിക്കാൻ : ആനന്ദ് പട്വര്ദ്ധന്
ന്യൂഡൽഹി: അംബേദ്ക്കറുടെ ചരമവാർഷികമായ ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തത് അംബേദ്ക്കറെ ഓർക്കാതിരിക്കാനെന്ന് സാമൂഹ്യപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആനന്ദ് പട്വര്ദ്ധന്. അംബേദ്ക്കറിന്റെ ചരമവാർഷികത്തിന്റെ അന്ന് തന്നെ ബാബറിമസ്ജിദ്…
Read More » - 7 December
ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി. 12 പേര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ രാജേന്ദ്രനഗറില്‍ നിന്നും ആസാമിലെ ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന ക്യാപ്പിറ്റല്‍ എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍ പെട്ടത്.…
Read More » - 7 December
കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി
ചെന്നൈ: അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡി എം കെ നേതാവും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. ചികിത്സയിലുള്ള കരുണാനിധി ഉടന്‍…
Read More » - 7 December
ചോ രാമസ്വാമി അന്തരിച്ചു
ചെന്നൈ: രാഷ്ട്രീയ നിരീക്ഷകനും സംവിധായകനും തുഗ്ലക്ക് മാസികയുടെ സ്ഥാപകനും എഡിറ്ററുമായ ചോ രാമസ്വാമി(82) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ അപ്പോളോ ആശുപത്രിയിൽ…
Read More » - 7 December
ജയയുടെ ശരീരം ദഹിപ്പിക്കാതെ മറവു ചെയ്യാൻ കാരണം?
ചെന്നൈ: ജയലളിതയുടെ സംസ്കാര ചടങ്ങുകള്‍ വേറിട്ടതായിരുന്നു. ഭൗതികശരീരം ഹിന്ദു ബ്രാഹ്മണ ആചാരപ്രകാരം ദഹിപ്പിക്കുകയല്ല, മറവ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി സംസ്കാരം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ചു ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ…
Read More » - 7 December
സൈനിക വേഷങ്ങള്‍ പൊതുവിപണിയില്‍ : ആശങ്ക അറിയിച്ച് കോടതി
ന്യൂഡല്‍ഹി :•ഭീകരര്‍ക്ക് സഹായകമായി സൈനിക വേഷങ്ങളും ബാഡ്ജുകളും പൊതുവിപണിയില്‍ വില്ക്കുന്നതു അപകടകരമായ പ്രവണതയാണെന്ന് ഡല്‍ഹി ഹൈക്കോടതി. കഴിഞ്ഞ ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ സൈനിക വേഷത്തിലെത്തിയ ഭീകരര്‍…
Read More » - 7 December
അടിയന്തിര സാഹചര്യത്തെ തമിഴ്നാട് ശാന്തമായി നേരിട്ടത് ഷീലയെന്ന മലയാളിയുടെ നേതൃത്വത്തിൽ
ചെന്നൈ: ജയലളിതയുടെ മരണ വാർത്ത ജനങ്ങളെ അറിയിച്ചത് വളരെ മുന്നൊരുക്കത്തോട് കൂടിയാണ്. കാരണം അപ്രതീക്ഷിത ആഘാതത്തിൽ നിന്ന് കൂട്ട ആത്മഹത്യശ്രമങ്ങളും സംഘർഷകാവസ്ഥയും എല്ലാം ഉണ്ടായേക്കാം. എന്നാൽ മുഖ്യമന്ത്രിയുടെ…
Read More » - 7 December
പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു : ക്ഷമ പരീക്ഷിക്കരുതെന്ന് പാകിസ്ഥാന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : നിയന്ത്രണരേഖയിലും രാജ്യാന്തര അതിര്‍ത്തിയിലുമായി പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചത് 437 തവണയെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം നവംബര്‍ വരെയുള്ള കണക്കാണിത്. പാക്ക് വെടിവയ്പ്പില്‍ 37 പേര്‍ക്ക്…
Read More » - 7 December
രജനികാന്തിന്റെ ബില്ലയിൽ നായികയാകാനുള്ള ക്ഷണം ജയലളിത നിരസിച്ചതെന്തിന്: വെളിപ്പെടുത്തലുമായി ജയലളിതയുടെ കത്ത്
മുംബൈ: രജനികാന്തിന്റെ ബില്ല സിനിമയിലെ നായികയാകാൻ ജയലളിതയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അവർ ആ അവസരം വേണ്ടെന്ന് വെക്കുകയാണുണ്ടായത്. പ്രശസ്ത സിനിമ വിതരണ കമ്പനിയായ കാസ് ബാത്തിന്…
Read More » - 7 December
ഫക്കീര്‍ പരാമര്‍ശം : മോദിയ്ക്കെതിരെ മായാവതി
ലക്നോ● സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളാണ് ഫക്കീർ ആയതെന്ന് മായാവതി…
Read More » - 6 December
ജയലളിതയുടെ മരണ സര്‍ട്ടിഫിക്കറ്റ് പുറത്ത്
ചെന്നൈ● അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണസര്‍ട്ടിഫിക്കറ്റ് പുറത്തുവന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് ഗ്രേറ്റര്‍ ചെന്നൈ കോര്പ്പറേഷന് നല്കിയ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നത്. പോയസ് ഗാര്‍ഡനിലെ വസതിയുടെ വിലാസത്തില്‍ നല്‍കിയിരിക്കുന്ന…
Read More » - 6 December
ജയലളിതയുടെ ആഗ്രഹം താന്‍ ഇന്ത്യയുടെ പ്രസിഡന്റായി കാണാന്‍: സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ജയലളിതയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ജയലളിതയ്ക്ക് ഒരാഗ്രഹം ഉണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യന് സ്വാമി പറയുന്നു. താന്‍ ഇന്ത്യയുടെ പ്രസിഡന്റാവാന്‍ ജയലളിത ആഗ്രഹിച്ചിരുന്നുവെന്നാണ്…
Read More » - 6 December
പുതിയ 100 രൂപ നോട്ട് വരുന്നു
ന്യൂഡല്‍ഹി● പുതിയ 100 രൂപ നോട്ടും ഉടന്‍ പുറത്തിറക്കുമെന്ന് ഭാരതീയ റിസര്‍വ് ബാങ്ക്. പുതിയ 20 രൂപ, 50 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ്…
Read More » - 6 December
വൃക്ക രോഗം: മന്ത്രിസ്ഥാനത്തുനിന്ന് സുഷമ സ്വരാജിനെ മാറ്റിയേക്കും; അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിസ്ഥാനത്തുനിന്നും സുഷമ സ്വരാജിനെ മാറ്റുമെന്ന് സൂചന. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാള് ചികിത്സയിലാണ് സുഷമ. അടുത്താഴ്ച വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയുമാണ്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ മാസങ്ങളോളം…
Read More »