India
- Nov- 2016 -21 November
പുതിയ നോട്ട് നിയമവിരുദ്ധമാണെന്ന ആരോപണവുമായി കോൺഗ്രസ്
ന്യൂഡൽഹി: പുതിയ രണ്ടായിരം രൂപയുടെ നോട്ട് നിയമവിരുദ്ധമാണെന്ന ആരോപണവുമായി കോൺഗ്രസ്. പുതിയ കറൻസി ഇറക്കുമ്പോൾ പ്രത്യേക നോട്ടിഫിക്കേഷൻ ഇറക്കണമെന്നും എന്നാൽ രണ്ടായിരം രൂപയുടെ പുതിയ നോട്ട് ഇറക്കിയപ്പോൾ…
Read More » - 21 November
സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം
കൊല്‍ക്കത്ത : കോല്‍ക്കത്തയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. എസ്എസ് കെഎം ആശുപത്രിയുടെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയുടെ പത്തോളം യൂണിറ്റ് വാഹനങ്ങള്‍ സംഭവ സ്ഥലത്തെത്തിയാണ്…
Read More » - 21 November
ഇന്ത്യ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ നീറ്റിലിറക്കി
മുംബൈ : ഇന്ത്യ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ നീറ്റിലിറക്കി. മുംബൈയിലെ നാവിക കപ്പല്‍നിര്‍മ്മാണ ശാലയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ പുറത്തിറക്കിയത്. നാവികസേന മേധാവി…
Read More » - 21 November
എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് ഫൈറ്റർ ജെറ്റുകളും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയുടെ ഉത്ഘാടനത്തിന് ഫൈറ്റർ ജെറ്റുകളും എത്തുന്നു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിർമ്മിച്ച ആഗ്ര – ലക്നൗ ഹൈവേയുടെ ഉത്ഘാടനത്തിനാണ് ഫൈറ്റർ…
Read More » - 21 November
സാക്കിര്‍ നായികിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും
ഡൽഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായികിനെ പിടികൂടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചന. സാക്കിറിനെതിരേ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ. ജാമ്യമില്ലാ…
Read More » - 21 November
മോദിയുടെ ഒരു കോടി ഭവന പദ്ധതിക്ക് ആഗ്രയിൽ തുടക്കമായി
ആഗ്ര● 2016 മുതല്‍ 2019 വരെയുള്ള 3 വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഭവനങ്ങള്‍ പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികൊളുത്തി.പ്രധാനമന്ത്രിയുടെ ആവാസ് യോജന…
Read More » - 21 November
ട്രെയിന്‍ ദുരന്തം; മരണസംഖ്യ ഉയരുന്നു
കാൻപുർ: ഉത്തർപ്രദേശിൽ കാൻപുർ ജില്ലയിലെ പുഖ്റായനു സമീപം ഇൻഡോർ–പട്ന എക്സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 143 ആയി. ഇരുനൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ 76 പേരുടെ നില…
Read More » - 21 November
നോട്ടുവിതരണത്തിന് വ്യോമസേനയുടെ സഹായം തേടുന്നു : നോട്ടുകള്‍ അസാധുവാക്കിയതിലൂടെയുണ്ടായ ലാഭം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്
ന്യൂഡൽഹി: ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് റിസര്‍വ് ബാങ്കിന്റെ വിവിധ പ്രസ്സുകളില്‍ അച്ചടിക്കുന്ന പുതിയ കറന്‍സി നോട്ടുകള്‍ വിതരണ കേന്ദ്രങ്ങളിലെത്തിക്കാൻ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടുന്നു.…
Read More » - 21 November
കേന്ദ്രസര്‍ക്കാരിന്റെ പിടിവീഴുന്നത് ഇനി സ്വര്‍ണത്തില്‍ : സ്വര്‍ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അണിയറയില്‍ നീക്കം
കൊച്ചി : രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടിക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇനി അടുത്ത നടപടി സ്വര്‍ണത്തിലായിരിക്കും . സ്വര്‍ണ്ണത്തിനെതിരെ കേന്ദ്ര…
Read More » - 21 November
നോട്ട് അസാധുവാക്കല്‍: ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നത്
മുംബൈ: രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ നിരോധച്ചതിനെ തുടർന്ന് വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട തുക ആറുലക്ഷം കോടി കവിഞ്ഞതായി റിപ്പോർട്ട്.വിവിധ ബാങ്കുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍…
Read More » - 21 November
ഇന്ത്യ-അമേരിക്ക സൈനിക സഹകരണം കൂടുതല്‍ മേഖലകളിലേക്ക്
ന്യൂഡല്‍ഹി: തീരസംരക്ഷണ സേനാംഗങ്ങള്‍ക്ക് പരിശീലനം നൽകാൻ തയാറാണെന്നു അമേരിക്ക. രക്ഷാപ്രവര്‍ത്തനത്തിലും മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും മറ്റും പരിശീലനം നല്‍കാമെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യന്‍ തീരസംരക്ഷണസേനാ ഡയറക്ടര്‍ ജനറല്‍…
Read More » - 21 November
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഒരു ജവാൻ മരിച്ചു
ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാൻ സേന നടത്തിയ വെടിവെയ്പ്പിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് ഇന്നലെ രാത്രി…
Read More » - 21 November
മല്യയുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളാമെങ്കിൽ എന്തുകൊണ്ട് തന്റെ വായ്പയും എഴുതി തള്ളിക്കൂടാ; എസ് .ബി.ഐ ക്ക് തൊഴിലാളിയുടെ കത്ത്
മുംബൈ:മല്യയുടേത് പോലെ തന്റെ വായ്പയും എഴുതിത്തള്ളണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നാസിക്കിലെ ത്രയംബകേശ്വര്‍ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയുടെ കത്ത്. മല്ല്യയുടെ കോടികളുടെ വായ്പ എഴുതിത്തള്ളിയതുപോലെ തന്റെ…
Read More » - 21 November
റിസർവ് ബാങ്കിന്റെ പുതിയ ആശയം; ബാങ്കുകളിൽ ഇസ്ലാമിക് കൗണ്ടർ നിലവിൽ വരുന്നു
ന്യൂഡൽഹി: പലിശ രഹിത ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം നടപ്പാക്കുന്നതിനു മുന്നോടിയായി നിലവിലുള്ള ബാങ്കുകളിൽ ‘ഇസ്ലാമിക് കൗണ്ടർ’ തുറക്കാമെന്ന് റിസർവ് ബാങ്കിന്റെ നിർദേശം. നിരവധി പേർ മതപരമായ കാരണങ്ങളാൽ…
Read More » - 21 November
കള്ളപ്പണം വെളുപ്പിക്കല്‍ : ആദായനികുതി വകുപ്പ് പണി തുടങ്ങി : ബിനാമി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവര്‍ ഉടന്‍ കുടുങ്ങും
ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് കള്ളപ്പണക്കാര്‍ക്കു മേലെ പിടിമുറുക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ ബിനാമി അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കാണ് ആദായനികുതി വകുപ്പ്…
Read More » - 20 November
പഞ്ചാബിലെ എഎപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: പഞ്ചാബിലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അരവിന്ദ് കേജ്രിവാൾ. പഞ്ചാബ് ഉപമുഖ്യമന്ത്രിയും അകാലി ദളിന്റെ പ്രമുഖ നേതാവായ സുഖ്ബിര്‍ സിംഗ് ബാദലിനെതിരേ ഭഗ്വന്ത് മന് എംപിയെയാണ് എഎപി…
Read More » - 20 November
ട്രെയിനിടിച്ച് നാലു കുട്ടികള്‍ കൊല്ലപ്പെട്ടു
തേസ്പുര്‍: ട്രാക്കിലൂടെ നടന്നുപോയ നാലുകുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു.കാര്‍ത്തിക പൌര്‍ണ്ണമി പൂജ കഴിഞ്ഞു മടങ്ങുകയായിരുന്നു കുട്ടികളാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ അപകടത്തില്‍പ്പെട്ടത്.ബിസ്വനാഥ് ജില്ലയിലെ ബോര്ഗഞ്ച് പ്രദേശത്താണ് അപകടമുണ്ടായത്. മരിച്ച…
Read More » - 20 November
രാജ്യത്തിന്റെ അഭിമാനമായ സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി:ചൈനീസ് ഓപ്പണിൽ കിരീടം സ്വന്തമാക്കിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിനന്ദനം അറിയിച്ചത്. ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ തോല്‍പ്പിച്ചാണ് പിവി സിന്ധു…
Read More » - 20 November
ജനങ്ങളുടെ ത്യാഗം ഒരിക്കലും പാഴാകില്ല : നരേന്ദ്രമോദി
ആഗ്ര: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം അഗ്നിപരീക്ഷയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സമയം ആവശ്യമുള്ള നടപടിയാണിതെന്ന് തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യം അതിൽ…
Read More » - 20 November
കള്ളപ്പണ നിക്ഷേപം കടുത്ത ശിക്ഷാ നടപടിയുമായി ആദായ നികുതി വകുപ്പ്
ന്യൂ ഡൽഹി : രാജ്യത്ത് നോട്ട് നിരോധനം വന്നതിനു ശേഷം കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടിക്കൊരുങ്ങി ആദായ നികുതി വകുപ്പ്. കള്ളപ്പണം വെളുപ്പിക്കാനായി മറ്റുള്ളവരുടെ…
Read More » - 20 November
നോട്ട് പിൻവലിക്കൽ.ബിബിസി ചാനലിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കെജ്രിവാൾ
ന്യൂഡല്‍ഹി: നോട്ട് പിന് വലിക്കലുമായി ബന്ധപ്പെട്ടു അതിനെതിരെ അതിശക്തമായി പ്രതിഷേധം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ബിബിസി റിപ്പോര്‍ട്ടറോട് കയര്‍ത്തു സംസാരിക്കുന്ന വീഡിയോ വൈറല്‍ ആയി…
Read More » - 20 November
കുരങ്ങന്മാരും കൂട്ടരും വരുത്തിവച്ച വിന ; വിമാനയാത്ര തടസ്സപ്പെടുത്തി
അഹമ്മദാബാദ് : കുരങ്ങന്മാര് കാരണം വിമാനയാത്ര തടസ്സപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് കുരങ്ങന്മാര് കാരണം വിമാന സര്‍വീസ് മുടങ്ങിയത്. അഹമ്മദാബാദില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് 737-800…
Read More » - 20 November
സാക്കിര്‍ നായിക്കിന്റെ കേന്ദ്രങ്ങളില്‍ നിന്നും പണവും രേഖകളും പിടിച്ചെടുത്തു
മുംബൈ● വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനുമായി (ഐ.ആര്.എഫ്) ബന്ധമുള്ള 12 കേന്ദ്രങ്ങളില്‍ ശനിയാഴ്ച എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ നിരവധി ഫയലുകളും രേഖകളും…
Read More » - 20 November
ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി
മുംബൈ : ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. മുംബൈയില്‍ രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരില്‍ നിന്നായാണ് ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തത്. വാഷി…
Read More » - 20 November
ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചാൽ മാത്രമെ കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രിയാകാൻ സാധിക്കൂ- അമിത് ഷാ
ചണ്ഡീഗഡ്: 500,1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ഭീകർക്കും തീവ്രവാദ കേന്ദ്രങ്ങൾക്കും തിരിച്ചടിയായെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ചണ്ഡീഗഡിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയാൻ…
Read More »