India
- Nov- 2016 -22 November
നോട്ട് നിരോധനത്തില്‍ സി.പി.എം നിയമനടപടിക്കൊരുങ്ങുന്നു
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ സി.പി.എം നിയമനടപടിക്കൊരുങ്ങുന്നു.നോട്ട് നിരോധനത്തിനെതിരായ ഹര്‍ജിയില്‍ സി.പി.എം കക്ഷി ചേരാൻ തീരുമാനിച്ചു.നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്…
Read More » - 22 November
ഇത് ബിജെപിയില്‍ ജനങ്ങള്‍ കാണിക്കുന്ന വിശ്വാസം:ഇന്ത്യന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
ന്യൂഡല്‍ഹി; ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്തു തങ്ങളില്‍ ഉള്ള വിശ്വാസം തുടരുന്നതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം…
Read More » - 22 November
എടിഎമ്മില്‍ ക്യൂ നില്‍ക്കാനും ആളെ കിട്ടും; മണിക്കൂറിന് 90 രൂപ!
പുതിയ നോട്ടെടുക്കാന്‍ എടിഎമ്മിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ സഹായിക്കാനും ആളെത്തി. ഇനി നിങ്ങള്‍ക്ക് ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. എടിഎമ്മില്‍ ക്യൂ നില്‍ക്കാനും ഇനി ആളെ ലഭിക്കുമെന്നാണ് പറഞ്ഞുവരുന്നത്.…
Read More » - 22 November
നോട്ട് കത്തിച്ച് പ്രതിഷേധിക്കാന്‍ സിപിഎം; രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിപിഎം തയ്യാറെടുക്കുന്നത്. 24 മുതല്‍ 30 വരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി…
Read More » - 22 November
മുൻ കേന്ദ്രമന്ത്രി അന്തരിച്ചു
ന്യൂ ഡൽഹി : പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും വി .പി.സിങ് മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതികവകുപ്പില്‍ സഹമന്ത്രിയും ഇതേവകുപ്പില്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ച ഡോ. എം.ജി.കെ. മേനോന് (88)…
Read More » - 22 November
ഐഎസ് ബന്ധം രാജ്യത്ത് പിടിയിലായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂ ഡൽഹി : ഭീകര സംഘടന ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ വിഭാഗവും, സംസ്ഥാന സുരക്ഷാ വിഭാഗവും നടത്തിയ അന്വേഷണത്തിൽ രാജ്യത്ത് ഇത് വരെ 68…
Read More » - 22 November
ബാലമുരളീകൃഷ്ണ അന്തരിച്ചു
ചെന്നൈ● പ്രശസ്ത കര്‍ണാടക സംഗീത കുലപതി ഡോ.എം.ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1930 ല്‍ ആന്ധ്രാപ്രദേശിലാണ് മംഗലംപള്ളി ബാലമുരളീകൃഷ്ണ എന്ന…
Read More » - 22 November
പണം കിട്ടുമെന്ന പ്രചരണം എം.എല്‍.എയുടെ വീട്ടില്‍ ജനപ്രളയം
ഷില്ലോങ്: രാജ്യത്തൊട്ടാകെ 500 ,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ നോട്ട് മാറാൻ ജനങ്ങൾ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്ക്കുമ്പോള്. മേഘാലയിലെ ഒരു എം .എൽ.എ വെട്ടിലായിരിക്കുകയാണ്.…
Read More » - 22 November
മാനനഷ്ട കേസ് കെജ്രിവാളിന് വീണ്ടും തിരിച്ചടി
ന്യൂ ഡൽഹി : പട്യാല ഹൗസ് കോടതിയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ കോടതിയലക്ഷ്യ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ…
Read More » - 22 November
ഉപതെരഞ്ഞെടുപ്പിൽ ജനവികാരം ബിജെപി ക്ക് അനുകൂലം നോട്ടു പിൻവലിക്കൽ ലക്ഷ്യത്തിലേക്ക്
ഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം.രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാന്‍ 500,1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് ശേഷമുളള ആദ്യ…
Read More » - 22 November
കോണ്‍ഗ്രസ് നേതാവ് രാം നരേഷ് യാദവ് അന്തരിച്ചു
ഭോപ്പാൽ● യു.പി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രാം നരേഷ് യാദവ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ലക്നോവിലെ പിജിഐ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യകാലത്ത് ജനതാ…
Read More » - 22 November
മനീഷ് സിസോദിയ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി● പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. നോട്ടു നിരോധനം പിന്‍വലിക്കണം എന്നവശ്യപ്പെട്ടാണ് എ.എ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പാര്‍ലമെന്റ്…
Read More » - 22 November
നോട്ട് നിരോധനം : വിമര്‍ശനവുമായി നിരോധനത്തിന് നിര്‍ദ്ദേശം നല്‍കിയയാള്‍
ന്യൂഡൽഹി: നോട്ട് നിരോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്കിയ അര്‍ധക്രാന്തി സംഘടനയുടെ വക്താവ് അനില്‍ ബോകില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. തന്റെ നിര്‍ദ്ദേശം സ്വീകരിച്ച സര്‍ക്കാര്‍ അത്…
Read More » - 22 November
കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ പുതിയ 2000 രൂപ നോട്ടുകള്‍
ശ്രീനഗർ:കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലെ ഹന്‍ജാന്‍ ഗ്രാമത്തില്‍ ഇന്ന് പുലർച്ചെ ദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ നിന്ന് പുതിയ 2000 നോട്ടുകള്‍ കണ്ടെടുത്തു.കൂടാതെ മരിച്ചവരിൽ നിന്നും…
Read More » - 22 November
ഇതൊരു തുടക്കം മാത്രം – പ്രധാനമന്ത്രി
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരായ നടപടികൾ തുടരുക തന്നെ ചെയ്യും. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ്…
Read More » - 22 November
കര്‍ണാടകയില്‍ വീണ്ടും ഒരു ആഡംബര വിവാഹം
കര്‍ണാടകയില്‍ നിന്ന് മറ്റൊരു ആഡംബര വിവാഹം കൂടി. കോടികൾ ചിലവഴിച്ചാണ് ചെറുകിട വ്യവസായ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രമേശ് ജാര്‍ക്കിഹോളിയുടെ മകന്റെ വിവാഹം നടത്തിയത്. ബിജെപി മുന്‍…
Read More » - 22 November
വോട്ടെണ്ണൽ പുരോഗമിക്കുന്നു : പുതുച്ചേരി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വി നാരായണസാമി ജയിച്ചു. എഐഎഡിഎംകെയിലെ ഓം…
Read More » - 22 November
പരസ്യങ്ങൾക്ക് പൂട്ട് വീഴാൻ സാധ്യത
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ 150 ലേറെ പരസ്യങ്ങൾക്കെതിരെ പരാതി ഉയരുന്നു. ഈ പരസ്യങ്ങൾ തെറ്റായ സന്ദേശങ്ങള്‍ നല്കുന്നതോ പ്രൊഡക്ട് കമ്പനിയുടെ അവകാശവാദങ്ങള്‍ സാധൂകരിക്കാത്തതോ ആണെന്ന് കണ്‍സ്യൂമര്‍…
Read More » - 22 November
ട്രെയിന്‍ ദുരന്തം; റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു
ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂർ ട്രെയിന്‍ അപകടത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 337, 338, 304എ, റെയില്‍വേ ആക്ട് 154 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബോംഗിപ്പൂര്…
Read More » - 22 November
ബാങ്കില്‍ നിന്ന് അസാധുനോട്ടുകള്‍ കവര്‍ന്നു
ഭുവനേശ്വർ: ഒഡീഷയിലെ ബാങ്കില്‍നിന്ന് 1.15 കോടി രൂപയുടെ അസാധു നോട്ടുകൾ കവർന്നു. ധെങ്കാനലിലെ ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് മോഷണം നടന്നത്. അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നഷ്ടപ്പെട്ടതെന്ന്…
Read More » - 22 November
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു: കശ്മീരിലെ ബന്ദിപ്പൊര ജില്ലയിൽ സൈന്യവുമായി നടന്നഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു .ചൊവ്വാഴ്ച പുലര്‍ച്ച ജനവാസ മേഖലയിലേക്ക് നുഴഞ്ഞ് കയറിയ ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ്…
Read More » - 22 November
അസാധുവാക്കിയ നോട്ടുകൾ ഇനി ഉപയോഗിക്കുന്നത് ഈ ആവശ്യങ്ങൾക്ക്
കണ്ണൂർ: അസാധുവാക്കിയ നോട്ടുകൾ കത്തിച്ചുകളയില്ലെന്ന് ആർബിഐ. പകരം നോട്ടുകൾ നുറുക്കിയതിന് ശേഷം ഹാർഡ്ബോർഡ് മേഖലയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ബാങ്കുകളിൽ നിന്നുള്ള നോട്ടുകൾ തിരുവനന്തപുരത്ത് എത്തിച്ചാണ് നുറുക്കുന്നത്.…
Read More » - 22 November
അര്‍ണാബ് ഗോസ്വാമിക്ക് പകരം ടൈംസ് നൗവിന് പുതിയ അമരക്കാരൻ
അര്‍ണാബ് ഗോസ്വാമിക്ക് പകരം ടൈംസ് ഓഫ് ഇന്‍ഡ്യ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തേക്ക് രാഹുല്‍ ശിവശങ്കര്‍ വന്നേക്കുമെന്ന് വിവരം. ന്യൂസ് എക്സിൽ എഡിറ്റർ ഇൻ ചീഫ് ആണ്…
Read More » - 22 November
ഒരുകോടി രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച ക്ലാര്‍ക്ക് അറസ്റ്റില്‍
റാഞ്ചി : ഒരുകോടി രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച ക്ലാര്‍ക്ക് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഡുംക പോസ്റ്റ് ഓഫിസിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ വിനയ്കുമാര്‍ സിങ്ങാണു കറന്‍സി മാറ്റത്തിനിടെ കുടുങ്ങിയത്.…
Read More » - 22 November
മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നു: വെളിപ്പെടുത്തലുമായി മുൻ വിദേശകാര്യ സെക്രട്ടറി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി മുൻ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കർ മേനോൻ. ‘ചോയ്സസ് – ഇൻസൈഡ്…
Read More »