India
- Dec- 2016 -9 December
ശബരിമലയിലെ സ്ത്രീപ്രവേശനം: പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രിൻ പ്രതികരിക്കുന്നു
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബദ്ധിച്ച വിഷയത്തിൽ പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്റെ പ്രതികരണം. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് അവർ അറിയിച്ചു. മുത്തലാഖുമായി ബന്ധപ്പെട്ട് അലഹബാദ്…
Read More » - 9 December
കെട്ടിടം തകർന്നു വീണു; നിരവധി മരണം
ഹൈദരാബാദ്: ഹൈദരബാദില്‍ ആറു നില കെട്ടിടം തകര്‍ന്നു. അപകടത്തിൽ 10 പേർ മരിച്ചു. നാനാക്രംഗുഡ പ്രദേശത്തെ ആറുനില കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് അഞ്ച് കുടുംബങ്ങള്‍ കെട്ടിടത്തിനകത്തുണ്ടായിരുനെന്നാണ്…
Read More » - 9 December
വിമാന യാത്രക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരമാകുന്നു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കെതിരേ ഒമ്പതുമാസത്തിനിടെ പരാതിപ്പെട്ടത് അയ്യായിരത്തോളം യാത്രക്കാര്‍. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 5,879 പരാതികള്‍ ലഭിച്ചെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി…
Read More » - 9 December
ജമ്മു-പാക് അതിര്‍ത്തിയില്‍ ഭീകരര്‍: ലക്ഷ്യം ബാങ്കുകള്‍: സൈന്യം തിരിച്ചടിച്ചു
ശ്രീനഗര്‍ :• ജമ്മു കശ്മീരിലെ അനന്ത്്നാഗില് സൈന്യം മൂന്ന് ഭീകരരെ വധിച്ചു. അര്‍വാനിയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണു ലഷ്കറെ തയിബ കമാന്‍ഡര്‍ അബു ദുജാന ഉള്‍പ്പെടെ…
Read More » - 8 December
നോട്ട് അസാധു പ്രഖ്യാപനം വന്ന ശേഷമുള്ള രണ്ട് ദിവസത്തെ സ്വർണ്ണ വിൽപ്പന : ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
മുംബൈ : പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപന ശേഷമുള്ള രണ്ടു ദിവസം കൊണ്ട് 15000 കിലോഗ്രാം സ്വർണ്ണം വിറ്റതായ റിപ്പോർട്ടുകള്‍ പുറത്ത്. നോട്ട് അസാധുവാക്കല്‍ നിലവില്‍ വന്ന…
Read More » - 8 December
കശ്മീരില്‍ അക്രമികള്‍ സ്കൂള്‍ അഗ്നിക്കിരയാക്കി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അക്രമികളുടെ ക്രൂര താണ്ഡവം തുടരുന്നു. കശ്മീരിലെ സ്കൂള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനന്ത്നാഗ് ജില്ലയിലെ മണിഗാമിലെ സര്‍ക്കാര്‍…
Read More » - 8 December
43 ലക്ഷം രൂപയുമായി സീരിയല്‍ നടന് പിടിയില്‍
ഹൊഷന്‍ഗാബാദ്: അനധികൃതമായി പുതിയ നോട്ടുകള്‍ കൈവശം വെച്ച സീരിയല്‍ നടന് പിടിയില്‍. 43 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രമുഖ സീരിയല്‍ താരമായ രാഹുല്‍ ചലാനിയാണ്…
Read More » - 8 December
ജയലളിത ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രി തകര്‍ക്കുമെന്ന് ഭീഷണി
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്കു ബോംബ് ഭീഷണി. ഫോണിലൂടെ എത്തിയ സന്ദേശത്തില്‍ ആശുപത്രി തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഫോണ്‍…
Read More » - 8 December
കാശ്മീരിൽ വീണ്ടും ബാങ്ക് കവർച്ച
ജമ്മു കശ്മീർ : പുല്‍വാമയിലെ ആരിഹാളിലെ ബാങ്കില്‍ അഞ്ചു പേര് അതിക്രമിച്ചുകയറി 10 ലക്ഷം രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച അഞ്ചു പേര് ബാങ്കില്‍ അതിക്രമിച്ചുകയറുകയും, ജീവനക്കാരെ തോക്ക്…
Read More » - 8 December
എല്ലാ ജില്ലകളിലും കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്മാര്
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്. ഇത്തവണ ഡിസിസി അധ്യക്ഷ…
Read More » - 8 December
ഡല്‍ഹി മെട്രോയില്‍ വന്‍ തീപിടുത്തം
ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ ട്രെയിനില്‍ വന്‍ തീപിടിത്തം. പട്ടല്നഗര് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു, ആളപായമില്ല. തീപിടിത്തത്തെത്തുടര്‍ന്ന് ട്രെയിനില്‍ നിന്നു പുകയുയര്‍ന്നു.…
Read More » - 8 December
കാര്‍ഡ് ഇടപാടുകള്‍ക്ക് വന്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾക്ക് വൻ ആനുകൂല്യവുമായി കേന്ദ്ര സർക്കാർ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോളും ഡീസലും വാങ്ങുന്നവർക്ക് കാർഡ്…
Read More » - 8 December
വിദ്യാര്‍ഥികളെ ഡിജിറ്റല്‍ പണമിടപാട് പരിശീലിപ്പിക്കുന്ന പദ്ധതികളുമായി കേന്ദ്രം
ന്യൂഡല്‍ഹി : വിദ്യാര്‍ഥികളെ ഡിജിറ്റല്‍ പണമിടപാട് പരിശീലിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനാണ് പുതിയ കര്‍മ്മ പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. വിവിധ…
Read More » - 8 December
പിന്‍വലിച്ച 500രൂപയുടെ ഉപയോഗം ഡിസംബര്‍ 10 വരെ മാത്രം
ന്യൂഡല്‍ഹി: നിരോധിച്ച 500 രൂപയ്ക്ക് ആയുസ് ഡിസംബര്‍ പത്തുവരെ മാത്രം. ഡിസംബര്‍ പത്ത് കഴിഞ്ഞാല്‍ 500 രൂപ ഒരാവശ്യത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്നതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 15…
Read More » - 8 December
കള്ളപ്പണം വെളുപ്പിക്കൽ : ചെന്നൈയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ : കമ്മിഷൻ അടിസ്ഥാനത്തിൽ കളളപ്പണം വെളുപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന സംശയത്തെ തുടർന്ന് ആദായ നികുതി വകുപ്പ് ചെന്നൈ നഗരത്തിലെ രണ്ടു വീടുകളിൽ നടത്തിയ പരിശോധനയിൽ 90…
Read More » - 8 December
പത്രക്കടലാസില്‍ പൊതിഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ മുന്നറിയിപ്പ്
കൊച്ചി : പത്രക്കടലാസില്‍ പൊതിഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ മുന്നറിയിപ്പ്. പേപ്പറില്‍ പൊതിഞ്ഞ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പേപ്പറിലും മഷിയിലും അടങ്ങിയിട്ടുള്ള മാരകമായ വിഷമാകും…
Read More » - 8 December
ദൈവത്തെയോര്‍ത്ത് നിങ്ങള്‍ ജോലി ചെയ്യൂ; എംപിമാരെ വിമര്‍ശിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പലതവണയായി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുകയാണ്. ക്ഷുഭിതനായ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വിമര്‍ശനവുമായി രംഗത്ത്. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുക എന്നത് സ്ഥിരം…
Read More » - 8 December
അനന്ത്നാഗില്‍ ആക്രമണം : ഭീകരരെ വധിച്ചു
അനന്ത്നാഗ്: ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് അനന്ത്നാഗില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതൽ തുടങ്ങിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച രാത്രി ഇവിടേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതിനെ…
Read More » - 8 December
മാപ്പ് പറയാന്‍ തയാറാണെന്ന് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി : സൗമ്യ വധക്കേസില്‍ സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന് മാപ്പ് പറയാന്‍ തയാറാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ…
Read More » - 8 December
കറൻസിരഹിത ഇടപാടുകളുടെ പ്രോത്സാഹനം : കാർഡ് ഉപയോഗങ്ങൾക്കുള്ള സേവനനികുതി ഒഴിവാക്കി
ന്യൂഡൽഹി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി 2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി. നിലവിൽ കാർഡ് ഇടപാടുകൾക്ക് 15…
Read More » - 8 December
മുഖ്യമന്ത്രി പനീര്‍ശെല്‍വം ശശികലയുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ : ജയലളിതയുടെ നിര്യാണത്തിന് ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ശശികലയുമായി കൂടിക്കാഴ്ച നടത്തി. ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ്…
Read More » - 8 December
ജിയോയെ വെല്ലുന്ന ഓഫറോ? സൂപ്പര്‍ ഓഫറുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: ജിയോ ഓഫര്‍ നീട്ടിയതോടെ മറ്റ് നെറ്റ്വര്‍ക്കുകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ മികച്ച ഓഫര്‍ നല്കുകയല്ലാതെ മറ്റ് വഴിയില്ലാതായി മാറി. ബിഎസ്എന്‍എല്ലിനു പിന്നാലെ…
Read More » - 8 December
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കല്‍ : നിലപാട് വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ അനുവദിക്കേണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ചുരിദാര്‍ ധരിച്ചുവരുന്നവര്‍ അതിനു…
Read More » - 8 December
മുത്തലാഖ്; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്
അലഹബാദ്; മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. മുത്തലാഖ് ഭരണഘടനാനുസൃതമായ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്ക്ക് വിവാഹമോചനം…
Read More » - 8 December
മോദിയ്ക്കെതിരെ പതിവ് പല്ലവി : ഇത്തവണ മോദിയെ നീറോ ചക്രവര്‍ത്തിയോട് ഉപമിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പതിവ് ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് . രാജ്യത്തെ നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണ്. റോം കത്തുമ്പോള്‍ വീണവായിച്ച…
Read More »