India
- Dec- 2016 -18 December
സംഘര്‍ഷാവസ്ഥ തുടരുന്നു- ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഇംഫാല്‍ ;സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരിലെ ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.പടിഞ്ഞാറന്‍ ജില്ലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കി.വെളളിയാഴ്ചത്തെ സ്ഫോടന പരമ്പരയ്ക്കുശേഷമാണ് കലാപം രൂക്ഷമായത്. നാഗാ…
Read More » - 18 December
എടിഎമ്മില്‍ പണം നിക്ഷേപിച്ചില്ല; 20 ലക്ഷവുമായി വാന്‍ഡ്രൈവര്‍ മുങ്ങി
ബെംഗളൂരു: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ പോയ 20 ലക്ഷം രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. ബെംഗളൂരു മുരുഗേശ പാളയത്തിലെ എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. പോലീസിന്റെ അന്വേഷണത്തില്‍…
Read More » - 18 December
നോട്ട് അസാധുവാക്കല്‍ : അഞ്ച് ദിവസം കൊണ്ട് സഹകരണബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത് 9000 കോടി
മുംബൈ : നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള അഞ്ച് ദിവസം കൊണ്ട് സഹകരണബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത് 9000 കോടി. നവംബര്‍ 10-നും 15-നും ഇടയിലാണ് 17 സംസ്ഥാനങ്ങളിലെ ജില്ലാ…
Read More » - 18 December
യൂബര്‍ സ്ഥാപകന്‍ ഇന്ത്യയിലെത്തിത് വിസയില്ലാതെ
ന്യൂഡല്‍ഹി• ഓണ്‍ലൈന്‍ ടാക്സി സേവനമായ യൂബര്‍ ചീഫ് എക്സിക്യുട്ടിവുമായ ട്രാവിസ് കലാനിക് ഇന്ത്യയിലെത്തിയത് വിസയില്ലാതെ. കലാനിക് വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യയിലെത്തിയപ്പോൾ മാത്രമാണ് വീസയില്ലെന്നു തിരിച്ചറിയുന്നത്. ബെയ്ജിംഗിൽനിന്ന് ഒരു…
Read More » - 18 December
നോട്ട് നിരോധനം- ഖജനാവ് നിറഞ്ഞു കവിയുന്നു- ആദായനികുതി വരുമാനം വേണ്ടെന്നു വെക്കാൻ സാധ്യത
നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ എത്തിയ 12 ലക്ഷം കോടി രൂപയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് മൂന്ന് ലക്ഷം കോടിയെങ്കിലും നികുതിയായി വരും എന്ന കണക്കു…
Read More » - 18 December
ജയലളിതയുടെ മരണം: സിബിഐ അന്വേഷിക്കണം
ന്യൂഡല്‍ഹി: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നിഴലിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണമെന്നാവശ്യം ഉയരുകയാണ്. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.പി. ശശികല പുഷ്പയാണ് ഇങ്ങനെയൊരു ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » - 18 December
ജൂനിയർ ഹോക്കി : ഇന്ത്യക്കു കിരീടം
ലഖ്നൗ : ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്കു കിരീടം. ഫൈനലിൽ എതിരാളികളായ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലില്‍ പൊരുതിക്കളിച്ച ബെല്‍ജിയത്തെ…
Read More » - 18 December
പാംപോറിൽ വീരമൃത്യു വരിച്ച സൈനികൻ രതീഷിന്റെ സംസ്കാരം നാളെ- മരണം സ്ഥലം മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ
മട്ടന്നൂര്‍:ജമ്മു കശ്മീരിലെ പാംപോറില്‍ സൈനികവാഹന വ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച ജവാൻ രതീഷിന്റെ ശവ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും.തിങ്കളാഴ്ച രാവിലെ എട്ടിനു…
Read More » - 18 December
സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍ 70 കോടിയുടെ കള്ളപ്പണം
മുംബൈ : സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍ 70 കോടിയുടെ കള്ളപ്പണം കണ്ടെത്തിയ രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വിഭാഗം മരവിപ്പിച്ചു. മുംബൈയിലെ രണ്ടു സ്വകാര്യ ബാങ്ക് അക്കൗണ്ടുകളാണ്…
Read More » - 18 December
കരസേന മേധാവിയെ തീരുമാനിക്കാൻ സോണിയയുടെ വസതിയിൽ നിന്നുള്ള അനുവാദം ആവശ്യമില്ല- ബിജെപി
ന്യൂഡൽഹി :സൈനിക മേധാവിയെ തീരുമാനിക്കാൻ ജനപഥ് 10 ൽ നിന്നുള്ള അനുവാദം ആവശ്യമില്ലെന്നു കോൺഗ്രസിനെ പരിഹസിച്ചു ബി ജെപി. കരസേന മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ബിപിൻ…
Read More » - 18 December
പനീര്‍ശെല്‍വം നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി പനീർ സെൽവം നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.വാര്ദ്ധ ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടങ്ങളെ പറ്റിയുള്ള ചര്‍ച്ചക്കും അതിനുള്ള സാമ്പത്തിക സഹായത്തിനായും അന്തരിച്ച മുന്‍ മുഖ്യമന്ത്രി…
Read More » - 18 December
രാഷ്ട്രീയ പാർട്ടികൾക്ക് 2000 രൂപയ്ക്കു മുകളിലുള്ള സംഭാവനകള്‍ക്ക് രേഖകള്‍ ഉറപ്പാക്കണം- തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ 2000 രൂപയ്ക്കു മുകളിലുള്ള വ്യക്തമായ രേഖകളില്ലാത്ത സംഭാവനകള്‍ സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. അജ്ഞാതരില്‍നിന്ന് സംഭാവന വാങ്ങുന്നത് ഒഴിവാക്കുന്നത് കള്ളപ്പണം നിയന്ത്രിക്കാൻ…
Read More » - 18 December
നടുറോഡില്‍ അഭിഭാഷകയെ കഴുത്തറുത്ത് കൊന്നു
ബെംഗളൂരു: യുവതിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ബംഗളൂരുവിലാണ് അഭിഭാഷകയായ കനകപുര സ്വദേശിനി ജ്യോതി കുമാരി(25) കൊല്ലപ്പെട്ടത്. കോര്‍ഡ് റോഡില്‍ മഹാലക്ഷ്മി ലേഔട്ടിലായിരുന്നു കൊല നടന്നത്.…
Read More » - 18 December
ഇന്ത്യന്‍ വിമാനയാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി : വിമാനയാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്. വിമാനങ്ങളില്‍ വൈഫൈ സംവിധാനമാണ് ഏര്‍പ്പെടുത്താനാണ് ഒരുങ്ങുന്നത്. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇത് സംബന്ധിച്ച ശുപാര്‍ശ ലഭിച്ചതായി…
Read More » - 18 December
വികസനം നടപ്പാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ല: സുബ്രഹ്മണ്യൻ സ്വാമി
മുംബൈ: വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാല്‍ മാത്രം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാട്ടാതെ ബി.ജെ.പിക്ക് ഒരിക്കലും തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്നും അദ്ദേഹം…
Read More » - 18 December
മോദി സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി : കേരളത്തില്‍ മികച്ച പ്രതികരണം
ന്യൂഡല്‍ഹി: പാവപ്പെട്ടവരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആരംഭിച്ച മോദി സര്‍ക്കാര്‍ ആരംഭിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക് കേരളത്തില്‍ നിന്ന് നല്ല പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ…
Read More » - 18 December
വന്‍ സ്വര്‍ണ്ണവേട്ട : 2700 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു
ഹൈദരാബാദ് : ഹൈദരാബാദില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് 2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. നോട്ട് അസാധുവാക്കിയതിന് ശേഷം ഹൈദരാബാദില്‍ നടത്തിയ സ്വര്‍ണ്ണബിസ്ക്കറ്റ് ഇറക്കുമതിയാണ് എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ്…
Read More » - 18 December
നോട്ട് അസാധുവാക്കലിനെ തുടർന്ന് ചില രാഷ്ട്രീയക്കാർ ഭിക്ഷക്കാരായി: മനോഹർ പരീക്കർ
പനജി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതിന് ശേഷം ഒട്ടേറെ രാഷ്ട്രീയക്കാർ ഭിക്ഷക്കാരായെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. പോണ്ട മണ്ഡലത്തിൽ ബിജെപിയുടെ വിജയ് സങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 18 December
ക്ലർക്കിന്റെ അശ്രദ്ധ; കർഷകന്റെ അക്കൗണ്ടിലെത്തിയത് ഒരു കോടിയിലധികം രൂപ
ഭോപ്പാൽ: ക്ലർക്കിന്റെ അശ്രദ്ധ മൂലം ഭോപ്പാലിൽ കർഷകന്റെ അക്കൗണ്ടിലെത്തിയത് ഒരു കോടിയിലധികം രൂപ. അസാറാം വിശ്വകർമ എന്ന കർഷകന്റെ ബാങ്ക് ഓഫ് ഇന്ത്യയുടെ ഖിദിയ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ്…
Read More » - 18 December
ബന്ധുക്കൾ വീട്ടിലില്ലാത്ത തക്കം നോക്കി വീട്ടുടമസ്ഥന്റെ ക്രൂരത: പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി
ന്യൂഡൽഹി: ഡൽഹിയിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വച്ചാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ബിഹാറിലെ മൂസാഫര്‍പൂര്‍ സ്വദേശിനിയായ…
Read More » - 18 December
തലാഖിനു പകരം വിവാഹമോചനം നിയമപരമായി വേണമെന്ന് വിധിയുണ്ടായാല്‍ കോടതിയില്‍ ചോദ്യംചെയ്യും: കാന്തപുരം
ന്യൂഡൽഹി: ഇസ്ലാമുള്ള എല്ലാ രാജ്യത്തും മുത്തലാഖ് നിലനില്‍ക്കുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍.ഏറ്റവും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ മുത്തലാഖ് നടത്തുന്നുള്ളൂ, അത് നല്ലരീതിയില്‍ ചെയ്താല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും…
Read More » - 18 December
ഇന്റലിജന്‍സ് ബ്യൂറോയ്ക്കും റോയ്ക്കും പുതിയ മേധാവികള്‍
ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പുതിയ മേധാവികളെ നിയമിച്ചു. രാജീവ് ജെയ്ന്‍ ഇന്റലിജന്‍സ് ബ്യുറോയുടെ പുതിയ മേധാവിയാകും. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) പുതിയ തലവനായി അനില്‍…
Read More » - 18 December
അസാധു നോട്ടുകൾക്ക് പകരം ഇനി ഡിജിറ്റൽ കറൻസി
ന്യൂഡൽഹി: നിരോധിക്കപ്പെട്ട ആയിരം ,അഞ്ഞൂറ് നോട്ടുകളുടെ മൂല്യത്തിന് തുല്യമായ കറന്‍സി ഇനി വിപണിയിലിറക്കില്ല.പകരം കുറച്ചു നോട്ടുകളും ബാക്കി ഡിജിറ്റല്‍ കറന്സികളുമായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.ഡിജിറ്റല്‍ കറന്‍സി…
Read More » - 18 December
രാഷ്ട്രീയപാർട്ടികൾക്ക് അസാധുവാക്കിയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ അനുമതി: വിശദീകരണവുമായി സർക്കാർ
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം രാഷ്ട്രീയപ്പാര്‍ട്ടി ഫണ്ടുകള്‍ക്ക് ആദായനികുതിവകുപ്പ് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍. 1961-ലെ ആദായനികുതിനിയമത്തിലെ 13 എ വകുപ്പനുസരിച്ച് നിലവിലുള്ള ഇളവ് മാത്രമേ രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കൂ.വാടക,…
Read More » - 18 December
ഇന്ധനമടിക്കാൻ ഇനി കൈയ്യിൽ പണം വേണ്ട: ആധാർ നമ്പർ മാത്രം മതിയാകും
ന്യൂഡൽഹി: ഇനി മുതൽ ഇന്ധനമടിക്കാന്‍ വണ്ടിയുമായി പമ്പില്‍ ചെല്ലുമ്പോള്‍ ആധാര്‍ നമ്പര്‍ ഓര്‍ത്തിരുന്നാല്‍ മാത്രം മതിയാകും. ഇന്ധനമടിക്കുമ്പോള്‍ പണം നല്‍കുന്നത് എളുപ്പമാക്കാന്‍ ആധാര്‍ അധിഷ്ഠിത പണം കൈമാറ്റ…
Read More »