India
- Jun- 2017 -2 June
ഈ ബാലനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം; കാരണമിതാണ്
ഹൈദരാബാദ്: തന്റെ നേരെ കുതിച്ചുചാടിയ നായ്ക്കൂട്ടത്തെ ആട്ടിയകറ്റി കൂസലായി നടന്നു നീങ്ങിയ അഞ്ച് വയസിനടുത്ത് പ്രായമുള്ള ബാലനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മുധിരാജ് കൃഷ്ണ എന്ന യു…
Read More » - 2 June
അഭിമാനത്തോടെയും സ്നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് രാജ്നാഥ്സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു
ന്യൂഡല്‍ഹി : അഭിമാനത്തോടെയും സ്നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു. 44കാരനായ ബി എസ് എഫ് ജവാന് ധീരതാ അവാര്‍ഡ് സ്വീകരിക്കാനായി…
Read More » - 2 June
രാജ്യസഭാ എം.പിയെ സി.പി.എം സസ്പെന്‍ഡ് ചെയ്തു
കൊല്‍ക്കത്ത•പാര്‍ട്ടി ആശയത്തിന് വിരുദ്ധമായ ജീവിത രീതി പിന്തുടര്‍ന്ന സി.പി.എം രാജ്യസഭാ എം.പിയും യുവ കമ്മ്യൂണിസ്റ്റ് നേതാവുമായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ്…
Read More » - 2 June
അഴിമതി ; കെജ്രിവാളിനെതിരെ എഫ് ഐ ആർ
ന്യൂ ഡൽഹി ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി അഴിമതി വിരുദ്ധ ബ്യുറോ മൂന്ന് എഫ് ഐ ആറുകൾ രജിസ്റ്റർ…
Read More » - 2 June
കൃത്രിമത്വം തെളിയിക്കാന്‍ നാളെ ഹാക്കത്തോണ്‍
ന്യൂഡല്‍ഹി : കൃത്രിമത്വം തെളിയിക്കാന്‍ നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഹാക്കത്തോണിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത് പത്തിലധികം വോട്ടിംഗ് യന്ത്രങ്ങളാണ്. യന്ത്രങ്ങള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും ഹാക്കര്‍മാര്‍ക്കും അവസരം…
Read More » - 2 June
മക്കളുടെ വിദ്യാഭ്യാസത്തിന് പണമില്ല; കിഡ്നി വിൽക്കാനൊരുങ്ങി ഒരമ്മ
ലക്നൗ: മക്കളെ പഠിപ്പിക്കാൻ കിഡ്നി വിൽക്കാനൊരുങ്ങി ഒരു അമ്മ. ആഗ്രയിലെ റോഹ്തയിൽ താമസിക്കുന്ന ആരതി എന്ന യുവതിയാണ് തന്റെ മക്കളുടെ പഠിത്തത്തിന് വേണ്ടി കിഡ്നി വിൽക്കാൻ ഒരുങ്ങുന്നത്.…
Read More » - 2 June
പൃഥ്വി–2 വീണ്ടും വിജയകരമായി പരീക്ഷിച്ചു
ബാലസോർ: പൃഥ്വി–2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധവാഹക ശേഷിയുള്ള ഭൂതല മിസൈലാണ് പൃഥ്വി–2. 350 കിലോമീറ്റർ ദൂരപരിധിയിൽ പ്രഹരശേഷിയുള്ള മിസൈൽ ബാലസോറിനു സമീപം…
Read More » - 2 June
യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണം : നിലപാട് കടുപ്പിച്ച് ബംഗാള്‍ ഘടകം
സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ബംഗാള്‍ ഘടകം. സി പി എം ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം പാസാക്കി. പ്രമേയം പി…
Read More » - 2 June
കശ്മീരികളുടെ പോരാട്ടത്തിന് പിന്തുണ നൽകും: പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: കശ്മീരികളുടെ പോരാട്ടത്തിനു ധാർമിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ നൽകുമെന്നു പാക്കിസ്ഥാൻ. സ്വയം നിർണയാവകാശത്തിനായുള്ള കശ്മീരികളുടെ പോരാട്ടത്തിനു പിന്തുണ നൽകുമെന്നു പാർലമെന്റിന്റെ ഉപരിസഭയിൽ നടത്തിയ പ്രസ്താവനയിൽ പാക്കിസ്ഥാന്റെ…
Read More » - 2 June
കൂടംകുളം ആണവനിലയത്തിന് റഷ്യന്‍ സഹായം; പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും കരാറില്‍ ഒപ്പിട്ടു
സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് : തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യ സഹായം നല്‍കും. ഇതുസംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മില്‍ ഒപ്പുവെച്ചു.…
Read More » - 2 June
വീണ്ടും മാൻഹോൾ ദുരന്തം; യുവാവ് ശ്വാസംമുട്ടി മരിച്ചു
ബെംഗളൂരു: വീണ്ടും ഒരു മാൻഹോൾ ദുരന്തം കൂടി. മാന്‍ഹോളിനുള്ളില്‍ കുടുങ്ങി യുവാവ് മരിച്ചു. പൃഥ്വിരാജ് (24) എന്ന യുവാവാണ് ബെംഗളൂരു ഹൊസ്കോട്ടെയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു…
Read More » - 2 June
കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര് മരിച്ചു
കോയമ്പത്തൂര്‍ : കോയമ്പത്തൂരിലെ പോത്തന്നൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര് മരിച്ചു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയടക്കം . ഒരു കുടുംബത്തിലെ നാലു പേരെയാണ്…
Read More » - 2 June
മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടനയിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചു; അരുണ്‍ ജെയ്റ്റ്ലി
ഡൽഹി: രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വിശ്വാസം ഉണ്ടാക്കാന്‍ മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇന്ത്യയുടെ ജിഡിപി നിരക്ക് ഈവര്‍ഷം ജനുവരി-മാര്‍ച്ച്…
Read More » - 2 June
ഹരിയാനയില്‍ ശക്തമായ ഭൂചലനം
ഡല്‍ഹി : ഹരിയാനയില്‍ ശക്തമായ ഭൂചലനം. ദില്ലിയിലും ശക്തമായ കമ്ബനം അനുഭവപ്പെട്ടതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 4.25ന് ഹരിയാനയിലെ റോഹ്തകിലാണ് റിക്ടര്‍ സ്കെയിലില്‍…
Read More » - 2 June
ടിഎന്‍ പ്രതാപന് കോണ്‍ഗ്രസില്‍ പുതിയ സ്ഥാനം
ന്യൂഡല്‍ഹി: എഐസിസി മത്സ്യത്തൊഴിലാളി വിഭാഗം അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനെ നിയമിച്ചു. കോണ്‍ഗ്രസ് ആദ്യമായിട്ടാണ് ദേശീയ തലത്തില്‍ മത്സ്യത്തൊളിലാളി വിഭാഗം രൂപവത്കരിക്കുന്നത്. രാജ്യത്തെ തീരദേശ മേഖലയിലെയും…
Read More » - 2 June
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗം അമ്പരിപ്പിക്കുന്നത്; ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗം അമ്പരിപ്പിക്കുന്നത്. മേരി മീക്കർ ഇന്റർനെറ്റ് ട്രെൻഡ്സ് റിപ്പോർട്ട് പ്രകാരം 27 ശതമാനം ജനങ്ങൾ മാത്രം ഇന്റർനെറ്റ് ഉപയോഗിച്ചിട്ടും ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ…
Read More » - 2 June
വനിതാ സംഘങ്ങൾ നിർമ്മിക്കുന്ന നാപ്കിനുകൾക്കു നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഭാര്യയും ആവശ്യപെടുന്നു
മുംബൈ: ചരക്കുസേവന നികുതി (ജിഎസ്ടി) യിൽനിന്ന് വനിതാ സംഘങ്ങൾ നിർമിക്കുന്ന സാനിറ്ററി നാപ്കിനുകൾ ഒഴിവാക്കണമെന്ന ആവശ്യത്തിനു പിന്തുണയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയും. അവരുടെ…
Read More » - 1 June
മദ്യലഹരിയിലായിരുന്ന വിമാന യാത്രക്കാരന് ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം
ന്യൂഡല്‍ഹി : മദ്യലഹരിയിലായിരുന്ന വിമാന യാത്രക്കാരന് ആകാശത്തുവെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം നടത്തി. റഷ്യയിലെ മോസ്കോയില്‍ നിന്ന് ഡല്ഹിയിലേയക്കുള്ള വിമാനത്തില്‍ കഴിഞ്ഞമാസം നടകീയ രംഗങ്ങള്‍ അരങ്ങേറിയത്.…
Read More » - 1 June
കഴുത്തില്‍ വെടിയുണ്ടയുമായി യുവാവ് നടന്നത് 15 മണിക്കൂര്‍
ന്യുഡല്‍ഹി : കഴുത്തില്‍ വെടിയുണ്ടയുമായി യുവാവ് നടന്നത് 15 മണിക്കൂര്‍. സൂരജ് പ്രകാശ് ശര്‍മ്മ എന്ന യുവാവാണ് പിന്കഴുത്തില് വെടിയുണ്ടയുമായി 15 മണിക്കൂര്‍ നടന്നത്. ഫര്‍ണ്ണിച്ചര്‍…
Read More » - 1 June
കൊടും കുറ്റവാളികളായ ഭീകരവാദികളുടെ ചിത്രങ്ങള്‍ സൈന്യം പുറത്ത് വിട്ടു
ശ്രീനഗർ: കശ്മീരിലെ കൊടും കുറ്റവാളികളായ 12 ഭീകരവാദികളുടെ ചിത്രങ്ങള്‍ സൈന്യം പുറത്ത് വിട്ടു. കശ്മീരില്‍ തുടര്‍ച്ചയായി ഭീകരവാദികള്‍ ആക്രമണങ്ങള്‍ നടത്തുന്നതിനിടെ അബു ഹമാസ്, അല്‍ത്താഫ് അഹ്ദര്‍ ആലീസ്…
Read More » - 1 June
ഭീകരസംഘടനയില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി ഒരാഴ്ചയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി
ശ്രീനഗര്‍•ഒരാഴ്ച മുന്‍പ് ഭീകരസംഘടനയില്‍ ചേര്‍ന്ന കാശ്മീരി യുവാവ് വീട്ടില്‍ തിരിച്ചെത്തി. ബെമിന ഡിഗ്രീ കോളേജ് വിദ്യാര്‍ത്ഥിയായ തുഫൈല്‍ മിര്‍ എന്ന 19 കാരനെയാണ് ഒരാഴ്ച മുന്‍പ് വീട്ടില്‍…
Read More » - 1 June
കോളിളക്കം സൃഷ്ടിച്ച സ്വാതി കൊലക്കേസ്; മകളെക്കുറിച്ചുള്ള സിനിമ നിരോധിക്കണമെന്ന് സ്വാതിയുടെ അച്ഛൻ
ചെന്നൈ: കഴിഞ്ഞ വർഷം ജൂൺ 24 ന് ചെന്നൈ റെയിൽവെ സ്റ്റേഷനിൽ വച്ച് കൊല്ലപ്പെട്ട സ്വാതി എന്ന പെൺകുട്ടിയുടെ ജീവിതം സിനിമ ആക്കാനുള്ള നീക്കത്തിനെതിരെ സ്വാതിയുടെ അച്ഛൻ…
Read More » - 1 June
ചെന്നൈ സിൽക്സിൽ വീണ്ടും തീ പടരുന്നു
ചെന്നൈ : ചെന്നൈ സിൽക്സിൽ വീണ്ടും തീ പടരുന്നു. ടെക്സ്റ്റയിൽസിന്റെ നാലാം നിലയിലാണ് തീ പടർന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിന് കാരണം ഏഴു നിലയുള്ള കെട്ടിടത്തിന്…
Read More » - 1 June
ചെന്നൈ സിൽക്സിന്റെ ബഹുനിലകെട്ടിടസമുച്ചയത്തെക്കുറിച്ച് അധികാരികൾ
ചെന്നൈ: വൻ അഗ്നിബാധയെ തുടർന്നുണ്ടായ ബലക്ഷയം മൂലം ചെന്നൈ സിൽക്സിന്റെ നഗരത്തിലുള്ള ബഹുനില കെട്ടിടം മൂന്ന് ദിവസത്തിനുള്ളിൽ ഇടിച്ചുനിരത്തുമെന്ന് തമിഴ്നാട് സർക്കാർ. ടി നഗറിൽ സ്ഥിതി ചെയ്യുന്ന…
Read More » - 1 June
ലാവ്ലിന് വിവാദ നായകനായ ദിലീപ് രാഹുലന് ദുബായില്‍ ജയില്‍ ശിക്ഷ
ദുബായ്•ദുബായിലെ സാങ്കേതിക വിദ്യ സ്ഥാപനമായ പസിഫിക് കണ്ട്രോള് സ്ഥാപകനും ഇന്ത്യന്‍ വംശജനുമായ ദിലീപ് രാഹുലനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ദുബായ് പബ്ലിക് പ്രോസിക്ക്യൂഷനില്‍…
Read More »