
ന്യൂ ഡൽഹി ; രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി. സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് യെച്ചൂരി. മതേതര മൂല്ല്യങ്ങളിൽ വിശ്വാസവും,ഭരണാഘടന സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്ന വ്യക്തിയായിരിക്കണം സ്ഥാനാര്‍ത്ഥിയെന്ന്‍ യെച്ചൂരി പറഞ്ഞു.
Post Your Comments