ന്യൂ ഡല്‍ഹി : പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31 നകം നിലവിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിക്കണം. ആധാര്‍ ബന്ധിപ്പിചില്ലെങ്കില്‍ അക്കൗണ്ടുകള്‍ നിര്‍ജീവ്മാകും. 50000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം.
Post Your Comments