India
- May- 2017 -17 May
രണ്ടാനച്ഛന്റെ പീഡനം:10 വയസ്സുകാരിയുടെ ഗർഭ ചിദ്രം നടത്താൻ കോടതി അനുമതി
റോഹ്തക്: രണ്ടാനച്ഛൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പത്തുവയസ്സുകാരിയുടെ ഗർഭഛിദ്രം നടത്താൻ കോടതി അനുമതി നൽകി. കുട്ടിയുടെ ‘അമ്മ കോടതിയെ സമീപിക്കുകയും തനിക്ക് ഇനിയൊരു കുട്ടിയെക്കൂടി വളർത്താനുള്ള സാഹചര്യമില്ലെന്ന് കോടതിയെ ബോധിപ്പിക്കുകയുമായിരുന്നു…
Read More » - 17 May
ഫേസ്ബുക്ക് ഇനി കാഷ്ബുക്ക്; സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ചെടുത്ത് പതിനാറുകാരൻ
ശ്രീനഗര്‍: കശ്മീരിന് മാത്രമായി ഫേസ്ബുക്ക് വികസിപ്പിച്ച് സെയാന്‍ ഷഫീഖ് എന്ന പതിനാറുകാരൻ. കാഷ്ബുക്ക് എന്നാണ് ഇതിന്റെ പേര്. കശ്മീരില്‍ 22ഓളം സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ…
Read More » - 17 May
വാനാക്രൈ വൈറസിന്റെ മൂന്നാം പതിപ്പ് പുറത്തെന്നു സൂചന
വാഷിങ്ടൺ: വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചന. പലയിടത്തുനിന്ന് വിവിധ പതിപ്പുകൾ ഉത്ഭവിച്ചതാകാമെന്നു വിദഗ്ധർ. പുതിയ പതിപ്പുകൾക്ക് പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള കില്ലർ സ്വിച്ച് സംവിധാനം…
Read More » - 17 May
ട്രെയിൻ പാളംതെറ്റി
പൊള്ളാച്ചി: ട്രെയിൻ പാളംതെറ്റി. തിരുനെല്‍വേലിയില്‍നിന്ന് പുണെക്കുള്ള പ്രത്യേകതീവണ്ടിയാണ് പൊള്ളാച്ചിക്കടുത്ത് പാളംതെറ്റിയത്. ചൊവ്വാഴ്ച രാത്രി 9.50ഓടെ എന്‍ജിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്മെന്റുകളുമാണ് പാളംതെറ്റിയത്. ആര്‍ക്കും കാര്യമായി പരിക്കില്ലെന്ന് റെയില്‍വേ…
Read More » - 17 May
ഓപ്പറേഷൻ ക്ലീൻ മണി; നികുതിവെട്ടിപ്പുകാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ പുതിയ മാർഗവുമായി കേന്ദ്രം
ന്യൂഡൽഹി: കള്ളപ്പണക്കാരെയും നികുതിവെട്ടിപ്പുകാരെയും തുറന്ന് കാട്ടാന്‍ പുതിയ മാർഗവുമായി കേന്ദ്രസർക്കാർ. നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവർ വെട്ടിച്ച തുകയുൾപ്പെടെ പ്രസിദ്ധീകരിക്കാനായി ‘ഓപ്പറേഷൻ ക്ലീൻ മണി’ എന്ന പേരിൽ…
Read More » - 16 May
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം:ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗര്‍•അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ നൌഷേര സെക്ടറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും…
Read More » - 16 May
ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനം: സിബിഐ അന്വേഷിക്കും
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കും. ജെഎന്‍യുവില്‍ എബിവിപി വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ നജീബ് അഹമ്മദിനെയാണ് കാണാതായത്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഡല്‍ഹി…
Read More » - 16 May
ലക്ഷദ്വീപിലെത്തിയ അമിത്ഷായ്ക്ക് ലഭിച്ചത് ആവേശോജ്ജ്വലമായ വരവേല്പ്
കവരത്തി : വിസ്താര്‍ യാത്രയുടെ ഭാഗമായി ലക്ഷദ്വീപിലെത്തിയ അമിത്ഷായ്ക്ക് ലഭിച്ചത് ആവേശോജ്ജ്വലമായ വരവേല്പ്. സംസ്ഥാന, ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ദ്വീപിന്റെ തനതായ കലാരൂപങ്ങളുടെയും, നിരവധി വാഹനങ്ങളുടെയും…
Read More » - 16 May
മൂന്ന് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാരില്‍ ജനങ്ങള്‍ എത്രത്തോളം സന്തുഷ്ടരാണ്? പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി• ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ട് ചൊവ്വാഴ്ച മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ കാലയളവില്‍ മോദി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നോ? രാജ്യത്തെ 61%…
Read More » - 16 May
നവജാത ശിശുവിന്റെ മൃതദേഹം തെരുവു നായ്ക്കള്‍ തിന്നു
കോരപുത് : നവജാത ശിശുവിന്റെ മൃതദേഹം തെരുവു നായ്ക്കള്‍ തിന്നു. ഒഡീഷയിലെ കോരപുത് ജില്ലയിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം…
Read More » - 16 May
പ്രധാനമന്ത്രിയും പലസ്തീന് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച: നിര്‍ണ്ണായക തീരുമാനങ്ങള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. മെഹമ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയില്‍ പല നിര്‍ണ്ണായക തീരുമാനങ്ങളും എടുത്തെന്നാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങള്‍…
Read More » - 16 May
വാനാക്രൈ ആക്രമണം; മുന്നറിയിപ്പുമായി സൈബർ ഡോം
തിരുവനന്തപുരം: വാനാക്രൈ കംപ്യൂട്ടർ വൈറസിന്റെ ശക്തി താൽക്കാലികമായി കുറഞ്ഞു. പക്ഷെ ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന് സൈബർ ഡോം മുന്നറിയിപ്പു നൽകുന്നു. അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി…
Read More » - 16 May
‘ബഡ്ഡി’ ഉപയോക്താക്കള്‍ക്ക് പുതിയ സേവനങ്ങളുമായി എസ്ബിഐ
മുംബൈ: മൊബൈല്‍ വാലറ്റായ ബഡ്ഡിയിലൂടെ പുതിയ സേവനങ്ങളുമായി എസ്.ബി.ഐ . ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ബഡ്ഡിയിലെ പണം എ.ടി.എമ്മിലൂടെ പിന്‍വലിക്കാം. മുൻപ് ബഡ്ഡിയുടെ സഹായത്തോടെ പണം അക്കൗണ്ടിലേക്ക്…
Read More » - 16 May
ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചു
പട്ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചു. പപ്പു ഗോപ് എന്ന നേതാവാണ് മരിച്ചത്. പുലര്‍ച്ചെ നടക്കാനിറങ്ങിയ പപ്പുവിന് നേരെ ഒരു സംഘം വെടിവെക്കുകയായിരുന്നു. വെടിയേറ്റ് കിടക്കുന്നത്…
Read More » - 16 May
റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടലിന്റെ ഭാഗമെന്ന് പി.ചിദംബരം
ചെന്നെ: ഏറെ നാളായി തന്നെയും കുടുംബത്തേയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. തന്റെ വീടുകളില്‍ റെയ്ഡ് നടന്നത് ഇതിന്റെ ഭാഗമാണ്. സിബിഐ അടക്കമുള്ള ഏജന്‍സികളെ…
Read More » - 16 May
ലാലുപ്രസാദ് യാദവ് ആദായ നികുതി വകുപ്പിന്റെ ശക്തമായ നിരീക്ഷണത്തില്‍; വീട്ടിൽ റെയ്ഡ്
ന്യൂഡൽഹി: 1000 കോടി രൂപയുടെ ബിനാമി ഭൂമി ഇടപാട് നടന്നുവെന്ന പരാതിയെ തുടര്‍ന്ന് ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഡല്‍ഹിയിലെയും, ഗുര്‍ഗോണിലെയും 22 സ്ഥലങ്ങളില്‍ ആദായ നികുതി…
Read More » - 16 May
കശ്മീരിൽ വിദ്യാർഥികളും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗർ: കശ്മീരിൽ വിദ്യാർഥികളും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ശ്രീനഗറിലെ ശ്രീപ്രതാപ് കോളജ് വിദ്യാർഥികൾ നടത്തിയ പ്രതിഷേധ റാലി സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് കല്ലേറിൽ രണ്ടു പൊലീസുകാർക്ക്…
Read More » - 16 May
ഉസാമ ബിന്ലാദന് ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമം: സദ്ദാം ഹുസെെനെ അറസ്റ്റ് ചെയ്തു
ജയ്പ്പൂര്‍: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ ഭീകരന് ഉസാമ ബിന്‍ ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ച രാജസ്ഥാന് സ്വദേശി സദ്ദാം ഹുസൈന് മന്‍സൂരി (35)യെ പൊലീസ്…
Read More » - 16 May
കുല്ഭൂഷന് യാദവിനു വേണ്ടി വാദിക്കാന്‍ ഹരീഷ് സാൽവെ പ്രതിഫലമായി വാങ്ങിയ തുക ഇങ്ങനെ
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാധവിന് വധശിക്ഷ നല്കിയ പാക് സൈനിക കോടതി വിധിക്കെതിരെ വാദിക്കാൻ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ. വിദേശകാര്യ മന്ത്രി…
Read More » - 16 May
പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഇനി പറച്ചിലില്ല പ്രവർത്തിമാത്രമെന്ന് രാജ് നാഥ് സിംഗ്
ഡൽഹി: പാക്കിസ്ഥാന് വീണ്ടും ഇന്ത്യയുടെ മുന്നറിയിപ്പ്. പ്രകോപനം തുടര്‍ന്നാല്‍ ഇനി നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ഭീകരസംഘടനകളെ അമര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന് കഴിയുന്നില്ലെങ്കില്‍…
Read More » - 16 May
മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്
ചെന്നൈ : മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്. നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും…
Read More » - 16 May
കാളകളുടെ മൂല്യം തിരിച്ചറിയണം; വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കിടിലന്‍’ പദ്ധതിയുമായി ബാബാ രാംദേവ്
ന്യൂഡൽഹി: കാളശക്തിയില്നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ തയ്യാറെടുത്ത് പതഞ്ജലി. ഇക്കാര്യം പതഞ്ജലിയുടെ പ്രധാന ഓഹരിയുടമയും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ സ്ഥിരീകരിച്ചു. പദ്ധതിക്കുവേണ്ട പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും ഇന്ത്യയിലെ ഒരു…
Read More » - 16 May
ഉത്സവ സീസണിലെ ഗള്‍ഫ് വിമാന നിരക്ക്; നടപടിയുമായി കേന്ദ്രം
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉത്സവ സീസണില്‍ വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന…
Read More » - 16 May
വൈറസ് ആക്രമണത്തിൽ ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്
വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണത്തില്‍ ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. വൈറസ് ആക്രമണം മൂലം 25,600 കോടിയുടെ നഷ്ടമുണ്ടായതായി മതിപ്പ് കണക്ക്. ചൈനയില്‍ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകളെയാണ് ബാധിച്ചത്.…
Read More » - 16 May
എസ്ബിഐയ്ക്ക് പുറമെ കൂടുതൽ ബാങ്കുകൾ ഭവനവായ്പ പലിശ കുറയ്ക്കുന്നു
മുംബൈ: എസ്ബിഐയ്ക്ക് പുറമേ പ്രമുഖ ഭവനവായ്പാസ്ഥാപനമായ എച്ച്ഡിഎഫ്സിയും രാജ്യ ത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കും ഭവനവായ്പ്പാ പലിശ നിരക്കുകൾ കുറച്ചു. 30 ലക്ഷം…
Read More »