India
- Jul- 2017 -10 July
ഭിന്നലിംഗക്കാര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്കി ജോയിത മണ്ഡല്
ഭിന്നലിംഗക്കാരി ആയി ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ ഭിക്ഷാടകയാകേണ്ടി വന്ന ജോയിത മണ്ഡല് ഇന്നു ദേശീയ ലോക അദാലത്ത് ബെഞ്ചിലെ ന്യായാധിപയാണ്.
Read More » - 10 July
മദര്‍ തെരേസയുടെ നീലക്കര സാരിക്ക് കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ് മാര്‍ക്ക്
കൊല്‍ക്കത്ത : മദര്‍ തെരേസ എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നതു രണ്ടു കാര്യങ്ങളാണ് – ചുളിവുവീണ നിഷ്കളങ്ക മുഖവും നീലക്കരയുള്ള വെള്ള സാരിയും. ഇതില്‍…
Read More » - 10 July
പാകിസ്ഥാൻ ആവശ്യപ്പെട്ടാൽ കാശ്മീരിൽ ഇടപെടുമെന്ന് ചൈന
ബീജിംഗ്: പാക്കിസ്ഥാന് ആവശ്യപ്പെടുകയാണെങ്കില് കശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന ചൈനീസ് മാധ്യമത്തിന്റെ വാർത്ത.ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ കാശ്മീരിൽ ചൈന പ്രവേശിക്കുന്നതിൽ…
Read More » - 10 July
രാജ്യത്തെ മാവോയിസ്റ്റ് ആക്രമണങ്ങൾ പകുതിയായി കുറഞ്ഞു: റിപ്പോർട്ട് ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ് ആക്രമണങ്ങൾ 25 % കുറഞ്ഞതായി റിപ്പോർട്ട്.പത്ത് സംസ്ഥാനങ്ങളിലെ 68 ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന മാവോവാദി പ്രവര്‍ത്തനങ്ങളെ 35 ജില്ലകളിലേക്ക് ചുരുക്കാന്‍ കഴിഞ്ഞതായി ആഭ്യന്തര…
Read More » - 10 July
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ബംഗാളിന് പിന്നാലെ യു.പിയിലും കലാപം
ഡെറാഡൂണ്‍: ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് രാജ്യത്ത് കലാപത്തിന് വഴിവെയ്ക്കുന്നു. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിവാദ ചിത്രത്തിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ നടന്ന…
Read More » - 10 July
പ്രശസ്ത നടന്റെ പൂന്തോട്ടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: പ്രശസ്ത തമിഴ് യുവനടൻ ശിവകാര്‍ത്തികേയന്റെ പൂന്തോട്ടക്കാരനെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇയാളെ ഏതാനും ദിവസമായി കാണാനില്ലായിരുന്നു.നടന്റെ തിരുച്ചിറപ്പള്ളിയിലുളള വീട്ടിലെ പൂന്തോട്ടക്കാരനായ ആറുമുഖത്തെയാണ് (52) ദുരൂഹ…
Read More » - 10 July
കൊടുംപീഡനം അനുഭവിക്കുന്ന ഭാര്യയെ രക്ഷിക്കണമെന്ന് സുഷമയോട് ഭര്‍ത്താവിന്റെ അപേക്ഷ
ന്യൂഡല്‍ഹി: സൗദി സൗദി അറേബ്യയയില്‍ കൊടുംപീഡനം അനുഭവിക്കുന്ന തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അപേക്ഷയുമായി യുവതിയുടെ ഭര്‍ത്താവ്. സൗദിയില്‍ ജോലിചെയ്യുന്ന തന്റെ ഭാര്യയെ…
Read More » - 10 July
അവസാന വർഷ വിദ്യാർത്ഥികളുൾപ്പെടെ അറുപത് കുട്ടികളെ ഐഐടി അയോഗ്യരാക്കി
കാണ്‍പൂര്‍: പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന അറുപത് കുട്ടികളെ ഐഐടി കാണ്‍പൂര്‍ അയോഗ്യരാക്കി. 46 ഡിഗ്രി വിദ്യാര്‍ഥികള്‍, 8 പിജി വിദ്യാര്‍ഥികള്‍, 6 ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്.…
Read More » - 10 July
പെട്രോള്‍ പമ്പുകള്‍ നാളെ തുറക്കില്ല : വരും ദിവസങ്ങളില്‍ ഇന്ധനക്ഷാമം രൂക്ഷമാകും
കൊച്ചി: രാജ്യവ്യാപകമായി നാളെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടക്കും. ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തില്‍ വന്‍ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന് കേന്ദ്രം ഉറപ്പ് പാലിച്ചില്ലെന്നും…
Read More » - 10 July
ജയിലിനകത്ത് തടവുകാരൻ കല്ലുകൊണ്ടുള്ള അടിയേറ്റു മരിച്ചു
മുംബൈ: യേർവാഡ ജയിലിൽ താവുകാരൻ കല്ലുകൊണ്ടുള്ള ഇടിയേറ്റിട്ടു മരിച്ചു.വാക്കു തർക്കത്തെ തുടർന്ന് സഹതടവുകാരനാണ് ഇയാളെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ചത്.ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നാല് വർഷത്തെ…
Read More » - 10 July
36 ലക്ഷം കര്‍ഷകരുടെ മുഴുവന്‍ കടവും എഴുതിത്തള്ളും
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തെ 36 ലക്ഷം കര്‍ഷകരുടെയും മുഴുവന്‍ കടങ്ങളും എഴുതിത്തള്ളും. അടുത്തിടെ പ്രഖ്യാപിച്ച കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതിയില്‍ ഒന്നര ലക്ഷം രൂപ വരെയുള്ള…
Read More » - 9 July
പെൺകുട്ടിയെ ദേവദാസിയാക്കാൻ ശ്രമം ;മാതാപിതാക്കളും ക്ഷേത്ര പൂജാരിയും പിടിയിൽ
കർണാടക ; പത്തു വയസ്സുകാരിയെ ദേവദാസിയാക്കാൻ ശ്രമം മാതാപിതാക്കളും ക്ഷേത്ര പൂജാരിയും പിടിയിൽ. കർണാടകയിലെ കൽബുർഗിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ…
Read More » - 9 July
ജുനെെദിന്റെ കൊലപാതകത്തെക്കുറിച്ച് ഫരീദാബാദ് എസ് പി പറയുന്നതിങ്ങനെ
ഫരീദാബാദ്: ട്രെയിന്‍ യാത്രയ്ക്കിടെ കൊല്ലപ്പെട്ട ജുനെെദിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഹരിയാന പോലീസ്. ബീഫിന്റെ പേരിലല്ല, ട്രെയിനിലെ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഫരീദാബാദ് റെയില്‍വേ…
Read More » - 9 July
ചൈനയുടേതെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യന്‍ സൈന്യം താമസം തുടങ്ങി !
ന്യൂഡല്‍ഹി: ഇന്ത്യ, ചൈന, ഭൂട്ടാന് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ നിന്നും പിന്മാറില്ലെന്ന് ഇന്ത്യന്‍ സൈന്യം. ഭൂട്ടാന് ഭൂട്ടാന്റേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്ത് വന്‍…
Read More » - 9 July
അതിർത്തിയിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യന്‍ സൈന്യം
ശ്രീ നഗർ ; അതിർത്തിയിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യന്‍ സൈന്യം. ജമ്മു-കശ്മീരിലെ അതിര്‍ത്തി പ്രദേശമായ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായിരുന്ന പാകിസ്താന് പോസ്റ്റുകള്‍ സൈന്യം തകർത്തു.…
Read More » - 9 July
മോദി ചീഫ് സെക്രട്ടറിമാരെ കാണുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ അതിവേഗ വികസനത്തിനു വേണ്ടിയാണ് മോദിയുടെ കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന വിവരം. ഇതാദ്യമായാണ്…
Read More » - 9 July
പ്രശസ്ത നടി അന്തരിച്ചു
കൊൽക്കത്ത ; പ്രശസ്ത ബംഗാളി നായിക സുമിത സന്യാൽ (71) അന്തരിച്ചു.ദേശപ്രിയോ പാര്‍ക്കിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1960ല്‍ ഖംഖാബാബുര്‍ പ്രാത്യാബര്തന് എന്ന സിനിമയിലൂടെ അരങ്ങിലെത്തി. അമിതാഭ്…
Read More » - 9 July
ആണവായുധ നിരോധന ഉടമ്പടി ; സുപ്രധാന നിലപാടുമായി ഇന്ത്യ
ന്യൂ യോർക്ക് ; ആണവായുധ നിരോധന ഉടമ്പടി സുപ്രധാന നിലപാടുമായി ഇന്ത്യ. യു എന്നിൽ ആണവായുധങ്ങൾ നിരോധിക്കാനുള്ള ആഗോള ഉടമ്പടി 122 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യ അടക്കമുള്ള…
Read More » - 9 July
വ്യാജമദ്യദുരന്തം: മരണസംഖ്യ 18 ആയി
അസംഗഡ്: ഉത്തർപ്രദേശിനെ നടുക്കിയ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. അസംഗഡ് ജില്ലയിലെ റൗണാപാർ മേഖലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് വ്യാജമദ്യദുരന്തം ഉണ്ടായത്.…
Read More » - 9 July
ബുര്‍ഹാന്‍ വാനി വിഷയത്തിൽ പാകിസ്താന് നിലപാടിനു എതിരെ ഇന്ത്യ
ന്യൂഡല്‍ഹി: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന പാകിസ്താന് നിലപാടിനു എതിരെ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്ത്. ഭീകരവാദത്തിന് സഹായവും പിന്തുണയും…
Read More » - 9 July
പെണ്മക്കളെ നിര്‍ത്തി കര്ഷകന് നിലം ഉഴുതു
ഭോപ്പാല്‍: വയല്‍ ഉഴുതു മറിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ കര്ഷകന് ചെയ്തതിങ്ങനെ. സ്വന്തം പെണ്മക്കളെ നിര്‍ത്തി കര്ഷകന് നിലം ഉഴുതു. മധ്യപ്രദേശിലാണ് സംഭവം. കാളയെ വാങ്ങാന്‍ പണമില്ലാതെ വന്നപ്പോഴാണ്…
Read More » - 9 July
സേവാഗോ,ശാസ്ത്രിയോ നാളെ അറിയാം
മുംബൈ : കായിക ലോകം ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിനു നാളെ ഉത്തരം കിട്ടും. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്ന പുതിയ വ്യക്തിയെ…
Read More » - 9 July
മോക്ഷം ലഭിക്കാനായി ശാരീരിക ബന്ധം ;ഗുരു പോലീസ് പിടിയിൽ
മുംബൈ: മോക്ഷം ലഭിക്കണമെങ്കിൽ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യവുമായി വന്ന യോഗ ഗുരു പോലീസ് പിടിയിൽ. മുംബൈയിലെ സേരിയിൽ യോഗ ക്ലാസ് നടത്തുന്ന ശിവറാം റൗട്ട്…
Read More » - 9 July
ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ
ന്യൂ ഡൽഹി ; ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനപ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ ചൈനയെ മറികടക്കുമെന്ന് കണ്ടെത്തി. അതിവേഗം…
Read More » - 9 July
കാളയ്ക്കു പകരം പെണ്മക്കളെ ഉപയോഗിച്ച കർഷകൻ
ഭോപ്പാൽ: പണമില്ലാത്തതിനാൽ കാളയ്ക്കു പകരം പെണ്മക്കളെ ഉപയോഗിച്ച കർഷകന്റെ കദനകഥ രാജ്യത്തെ ഞെട്ടിച്ചു. കാളയെ ഉപയോഗിക്കുന്നതിനു പകരം പെണ്മക്കളെ നിർത്തി കർഷകൻ നിലം ഉഴുതു. കാളയെ ഉപയോഗിക്കാനുള്ള…
Read More »