India
- Apr- 2017 -29 April
കോടനാട് എസ്റ്റേറ്റിലെ കൊലപാതകം; അറസ്റ്റിലായത് ബിടെക് വിദ്യാര്‍ത്ഥിയുൾപ്പെടെ മലപ്പുറം തൃശൂർ സ്വദേശികളായ ഏഴു മലയാളികൾ
നീലഗിരി: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ബിടെക് വിദ്യാര്‍ഥിയുൾപ്പെടെ ഏഴു മലയാളികൾ. മലപ്പുറം സ്വദേശി ബിജിത് ജോയി…
Read More » - 29 April
സ്കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകള്‍ക്കും ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ജൂണ്‍ മുപ്പതിനകമാണ് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കേണ്ടത്. യു.ജി.സി. (യൂണിവേഴ്സിറ്റി…
Read More » - 29 April
രാഷ്ട്രീയം ഏതായാലും പ്രശ്നക്കാർക്കെതിരെ നടപടി എടുക്കാൻ ഉത്തരവിട്ട് യോഗി ആദിത്യ നാഥ്
ലഖ്നൗ: സ്വന്തം പാർട്ടിക്കാരായാലും തെറ്റ് ചെയ്താൽ നടപടിയെടുക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.രാഷ്ട്രീയത്തിനല്ല, ക്രമസമാധാനത്തിനാണ് പ്രധാന്യം നൽകേണ്ടതെന്ന് മുഖ്യമന്ത്രി പൊലീസിനോട് നിർദ്ദേശിച്ചു.രാവിലെ 9 മുതൽ 11…
Read More » - 29 April
ജവാന്മാരുടെ മരണം; മാവോയിസ്റ്റുകൾക്കെതിരെ പ്രതികാരം ചെയ്യാനുറച്ച് സിആര്‍പിഎഫ്
ഭോപ്പാൽ: കഴിഞ്ഞ ദിവസം 24 സിആർപിഎഫ് ജവാന്മാരെയാണ് ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ കൊന്നതിന് തിരിച്ചടി നൽകാനൊരുങ്ങി സിആർപിഎഫ്.സിആർപിഎഫും പൊലീസും നടത്തുന്ന നീക്കത്തിനായി, പ്രത്യേക പരിശീലനം ലഭിച്ച അയ്യായിരത്തിലേറെ ജവാന്മാരാണു…
Read More » - 29 April
അത് എന്റെ പിഴ : തെറ്റ് ഏറ്റുപറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പൂര്‍ണ പരാജയം ഏറ്റ് വാങ്ങിയ ശേഷം തെറ്റുകള്‍ ഏറ്റു പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്…
Read More » - 29 April
ഏഴ് ജഡ്ജിമാരുടെ വിദേശയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്
കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ആറ് ജഡ്ജിമാര്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് എയര്‍ ട്രാഫിക് കണ്ട്രോള് അതോറിറ്റിക്ക് കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ…
Read More » - 29 April
200 ലിറ്റര്‍ കോട പിടിച്ചെടുത്തു
ചങ്ങനാശേരി : കുമരങ്കരിയില്‍ നിന്നും പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ചിരുന്ന 200 ലിറ്റര്‍ കോട ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ളസംഘം പിടിച്ചെടുത്തു. കോട കലക്കി പ്ലാസ്റ്റിക്…
Read More » - 29 April
എയര്‍ടെല്ലിനും ഐഡിയയ്ക്കുമെതിരെ പരാതിയുമായി ജിയോ
ന്യൂഡൽഹി: ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഓഫറുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ജിയോ രംഗത്ത്. പ്രത്യേക താരിഫ് പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി…
Read More » - 29 April
യോഗിയെപോലെ മുടിമുറിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവിശ്യപ്പെട്ട സ്കൂളില്‍ സംഭവിച്ചത്
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ സദറിലെ സ്വകാര്യ സ്കൂള്‍ ആയ രിശാബ് അക്കാദമിയില്‍ ടെക്സ്റ്റ്ബുക്കും നോട്ട് ബുക്കും മാത്രമുണ്ടായാല്‍ പഠിക്കാന്‍ പറ്റില്ല. ഇവിടെ പഠിക്കണമെങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാനമെന്നാണ്…
Read More » - 29 April
പെട്രോള്‍ പമ്പുകളില്‍ ചിപ്പ് തട്ടിപ്പ് ; 23 പേര് അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോള്‍ നല്‍കാതെ പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം. മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ്…
Read More » - 29 April
ദാവൂദ് ഇബ്രാഹീമിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ന്യൂഡൽഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സിഎൻഎൻ- ന്യൂസ് 18 ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. മസ്തിഷ്കാർബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനിടെ ഹൃദയാഘാതം…
Read More » - 29 April
ദിനകരന്റെ സഹായിയും അറസ്റ്റില്‍ : ഇലക്ഷന് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത കേസില്‍ അന്വേഷണം കൊച്ചിയിലേക്കും
ചെന്നൈ : തിരഞ്ഞെടുപ്പ് കമ്മിഷന് രണ്ടില ചിഹ്നം നേടാന്‍ കോഴ നല്കാന് ശ്രമിച്ച കേസില്‍ എഐഎഡിഎംകെ നേതാവ് ടി.ടി.വി ദിനകരന്റെ സഹായിയെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ഹവാല…
Read More » - 29 April
ബീഫും കോഴിയിറച്ചിയും വിളമ്പാത്തത് കൊണ്ട് വരൻ പിന്മാറിയ വിവാഹത്തിന്റെ ആന്റി ക്ലൈമാക്സ് ഇങ്ങനെ
ഉത്തർപ്രദേശ്: വിവാഹത്തിന് കോഴിയിറച്ചിയും ബീഫും വിളമ്പാത്തതിൽ പ്രതിഷേധിച്ച് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ കുലേദി ഗ്രാമത്തിലാണ് സംഭവം. വിവാഹസദ്യ ആരംഭിച്ചപ്പോൾ വരന്റെ വീട്ടുകാർ ആവശ്യപ്പെട്ട കബാബ്, കുറുമ,…
Read More » - 29 April
സിപിഎം ഓഫീസിലേക്ക് ഭീഷണിക്കത്തും പാഴ്സല്‍ ബോംബും
പുണെ : പുണെ സിപിഎം ഓഫീസിലേക്ക് സ്ഫോടകവസ്തുക്കളും ഭീഷണിക്കത്തും കൊറിയര്‍ വഴി എത്തി. പുണ ജില്ലാ സെക്രട്ടറി അജിത് അഭയങ്കിന്റെ പേരിലാണ് പാഴ്സല്‍ എത്തിയത്. പാഴ്സല്‍ തുറക്കുന്നതിന്…
Read More » - 28 April
വെടിമരുന്നുശാലയിലെ ഉഗ്രസ്ഫോടനത്തിൽ നാല് പേര്‍ക്ക് ദാരുണാന്ത്യം
ഗാസിയാബാദ്: വെടിമരുന്നുശാലയിലെ ഉഗ്രസ്ഫോടനത്തിൽ നാല് മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഫറൂഖ് നഗറിലെ വ്യോമസേനത്താവളത്തിനു സമീപമുള്ള വെടിമരുന്നുശാലയിൽ വെടിമരുന്നുകൾ ഗോഡൗണിലേക്ക് മാറ്റിയപ്പോഴാണ് സ്ഫോടനം…
Read More » - 28 April
അമിതവേഗതയിലെത്തിയ കണ്ടെയ്നർ കാറിലിടിച്ച് ഒരു കുടുംബത്തിലെ ഏഴു പേർക്ക് ദാരുണാന്ത്യം
ശിവപുരി : അമിതവേഗതയിലെത്തിയ കണ്ടെയ്നർ കാറിലിടിച്ച് ഒരു കുടുംബത്തിലെ ഏഴു പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടം നടന്നത്. രണ്ടു കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെട്ട ഏഴു…
Read More » - 28 April
വിമാനമിറങ്ങിയ യുവാവ് സ്വയം പരിചയപ്പെടുത്തിയത് താന്‍ പാകിസ്ഥാന് ചാരനെന്ന്
ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയ യാത്രികന് വിമാനമിറങ്ങിയ ശേഷം സ്വയം പരിചയപ്പെടുത്തിയത് താനൊരു പാകിസ്ഥാന് ചാരനാണെന്നാണ്. വിമാനത്താവളത്തിലെ ഹെല്പ് ഡെസ്ക്കില്‍ എത്തിയ ഇയാള്‍ ‘ഹലോ,…
Read More » - 28 April
ബോട്ടുമുങ്ങി നിരവധി മരണം
അനന്തപൂര്‍: ബോട്ട് അപകടത്തില്‍ 13 പേര് മരിച്ചു. രണ്ടുപേരെ കാണാതായിട്ടുണ്ട്. ആന്ധ്രാപ്രദേശിലാണ് അപകടം. വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ബോട്ട്, ഗുണ്ടാകലിലെ യെരതിമ്മരാജു തടാകത്തില്‍ മുങ്ങിയാണ് അപകടം. വെള്ളിയാഴ്ച വൈകുന്നേരമാണ്…
Read More » - 28 April
യോഗി സർക്കാരിന്റേത് അനുകരണീയമായ മാതൃക; ഡൽഹിയിലും യോഗി സ്റ്റൈൽ പിന്തുടരാനൊരുങ്ങി ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ഡൽഹിയിലും യോഗി സ്റ്റൈൽ പിന്തുടരാനൊരുങ്ങി ആം ആദ്മി പാർട്ടി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒഴിവു ദിവസങ്ങള്‍ വെട്ടിക്കുറച്ചതിനു പിന്നാലെ ഡൽഹിയിലും അതെ രീതി പിന്തുടരുകയാണ്.…
Read More » - 28 April
ബംഗാളില്‍ കോണ്‍ഗ്രസ് – സിപിഎം സഖ്യം വരുന്നു
കോല്‍ക്കത്ത: ഒരുകാലത്ത് ബദ്ധശത്രുക്കളായിരുന്ന സിപിഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്ത് സഖ്യത്തില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്കി പിശ്ചിമബംഗാളിലെ സിപിഎം സെക്രട്ടറി സൂര്യകാന്ത് മിശ്ര. മതേതരത്വത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാനും തൃണമൂലിന്റെ ഏകാധിപത്യപ്രവണതകള്‍…
Read More » - 28 April
സമൂഹത്തിലെ ലിംഗ വിവേചനം ഇല്ലാതാക്കാനുള്ള സുഷമ സ്വരാജിന്റെ നിര്‍ദ്ദേശം ഇങ്ങനെ
ന്യൂഡല്‍ഹി : സമൂഹത്തിലെ ലിംഗ വിവേചനം ഇല്ലാതാക്കാനുള്ള വിദേശ കാര്യ മന്ത്രി സുഷമസ്വരാജിന്റെ നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നു. മന്ത്രിമാര്‍ പങ്കെടുത്ത ദേശീയ വനിതാ നയ പുനരവോലകന യോഗത്തിലാണ് സുഷമ…
Read More » - 28 April
തലയ്ക്ക് വെടിയേറ്റിട്ടും ഭീകരർക്ക് മുന്നിൽ നെഞ്ച് വിരിച്ച് പോരാടി; സൈനികന്റെ അസാമാന്യധൈര്യം ചർച്ചയാകുന്നു
ശ്രീനഗര്‍ : തലയ്ക്ക് വെടിയേറ്റിട്ടും പിന്മാറാതെ ഭീകരര്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ച് നിന്ന് പോരാടിയ ഋഷികുമാര്‍ എന്ന സൈനീകന്റെ അസാമാന്യധൈര്യം ചർച്ചയാകുന്നു. തലയ്ക്ക് വെടിയേറ്റ് വീണിട്ടും ജമ്മു കശ്മീരിലെ…
Read More » - 28 April
ഐഎസ് തീവ്രവാദികളെ മനസ് മാറ്റി വീടുകളില്‍ ഏല്‍പ്പിച്ച് ആദിത്യനാഥിന്റെ പോലീസ്
ന്യൂഡല്‍ഹി: ഭീഷണിയുടെയും ബലപ്രയോഗത്തിന്റെയും മാര്‍ഗത്തിലല്ലാതെ മാനസിക പരിവര്‍ത്തനത്തിലൂടെ തീവ്രവാദ ഭീഷണി ഇല്ലാതാക്കുന്നതില്‍ വിജയം കണ്ടിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ പോലീസ്. ഐ.എസ് തീവ്രവാദികളെ മാനസിക പരിവര്‍ത്തനം വരുത്തി…
Read More » - 28 April
ജവാന്മാര്ക്ക് എതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോവാദികള്‍
ന്യൂഡല്‍ഹി : ഛത്തിസ്ഗഡില്‍ സിഐര്‍പിഎഫ് ജവാന്മാര്ക്ക് എതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോവാദികള്‍. ബസ്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാവോവാദി സംഘടനയാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. വെള്ളിയാഴ്ച പുറത്തുവിട്ട ശബ്ദ…
Read More » - 28 April
അഭിമാനമുണ്ടെങ്കില്‍ വീരമൃതു വരിച്ച ജവാന്മാര്ക്ക് ആദരമര്പ്പിക്കരുത്; രാജ്നാഥ് സിങ്ങിനെതിരെ വിമർശനവുമായി ജവാൻ
ന്യൂഡൽഹി: കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ രോഷപ്രകടനവുമായി സിആര്‍പിഎഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോ. പശ്ചിമബംഗാളിലെ ദുര്‍ഗാപൂര്‍ 221 ബറ്റാലിയന് ജവാന് പങ്കജ് മിശ്രയാണ് എഫ്.ബി വീഡിയോയിലൂടെ അമര്‍ഷം രേഖപ്പെടുത്തിയത്.…
Read More »