India
- Jul- 2018 -1 July
നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരനു ദാരുണാന്ത്യം
ശ്രീനഗര്‍: നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരനു ദാരുണാന്ത്യം. ജമ്മു കാഷ്മീരിലെ ടെംഗ്പോറയിലെ ബെമിനയിൽ കനത്ത മഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കുള്ള തോട്ടില്‍ വീണ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ…
Read More » - 1 July
പാകിസ്ഥാനിൽ ആദ്യമായി ഒരു സിഖ് വാർത്ത അവതാരകൻ
കറാച്ചി: പാകിസ്ഥാനിൽ ആദ്യമായി വാര്‍ത്ത ചാനലില്‍ ഒരു സിഖ് യുവാവ് വാര്‍ത്ത അവതാരകനായി എത്തുന്നു. ഖൈബര്‍ പഖ്തുന്‍ഖ്വ സ്വദേശി ഹര്‍മീത് സിംഗാണ് ഈ നേട്ടം കരസ്ഥമാക്കിയത്. പബ്ലിക്…
Read More » - 1 July
പാലിനും മേഴ്സിഡസ് ബെന്‍സിനും ഒരേ നികുതി ഏർപ്പെടുത്താൻ കഴിയുമോ? കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാലിനും മേഴ്സിഡസ് ബെന്‍സ് കാറിനും ഒരേ നികുതി ഏര്‍പ്പെടുത്തുന്നത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരക്ക് സേവന നികുതിക്ക് കീഴില്‍ എല്ലാ സാധനങ്ങള്‍ക്കും ഒരേ നികുതി ഏര്‍പ്പെടുത്തണമെന്ന…
Read More » - 1 July
കാർ കൊക്കയിലേക്ക് മറിഞ്ഞ് : അഞ്ച് മരണം
ശ്രീനഗര്‍: കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിലെ അതിര്‍ത്തി നഗരമായ ഗുരസിലേക്ക് പോകുകയായിരുന്ന ടാക്സി കാറാണ് അപകടത്തിൽപെട്ടത്. ബന്ദിപ്പോറ…
Read More » - 1 July
ജയിലിനുള്ളിൽ തടവ് പുള്ളിയുടെ ആത്മഹത്യാ ശ്രമം
ഹിമാചൽ പ്രദേശ്: ജയിലിനുള്ളിൽ തടവ് പുള്ളി ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാൾ കത്തികൊണ്ട് സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഷിംലയിലെ സബ് ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഷമീർ അലി എന്ന…
Read More » - 1 July
മൊബൈലിൽ റേഞ്ച് കൂട്ടാൻ ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക
മൊബൈല്‍ സിഗ്നല്‍ റെയ്ഞ്ച് കുറവുള്ള ഇടങ്ങളില്‍ റെയ്ഞ്ച് വര്‍ധിപ്പിക്കുന്നതിനായി ചിലർ സിഗ്നല്‍ ബൂസ്റ്റര്‍ ഉപകരണങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള സെല്‍ഫോണ്‍ സിഗ്നല്‍ ബൂസ്റ്ററുകളുടെ ഉപയോഗം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി…
Read More » - 1 July
ഗര്‍ഭിണികള്‍ക്കുള്ള മരുന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം നിരോധിച്ചു
ന്യൂഡല്‍ഹി : ഗര്‍ഭിണികളില്‍ പ്രസവം സുഗമമാക്കുന്നതിനും പ്രസവശേഷമുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്ന കേന്ദ്രആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഓക്സിടോസിന്‍ ഹോര്‍മോണ്‍ അധിഷ്ഠിതമായി നിര്‍മിക്കുന്ന മരുന്നുകളുടെ ചില്ലറ വില്പനയാണ്…
Read More » - 1 July
മകൻ പ്രണയവിവാഹം കഴിച്ചു; മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി പീഡിപ്പിച്ച് പഞ്ചായത്ത്
ബുലന്ദ്ഷഹര്‍: മുസ്ലിം പെൺകുട്ടിയെ മകൻ വിവാഹം കഴിച്ചതിന് മാതാപിതാക്കൾക്കും സഹോദരിക്കും ക്രൂരപീഡനം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. പഞ്ചായത്താണ് ഇവരെ ക്രൂരമായി പീഡിപ്പിച്ചത്. യുവാവിന്റെ പിതാവിനെക്കൊണ്ട് നിലത്ത് തുപ്പിക്കുകയും…
Read More » - 1 July
വൈദ്യുതി ബില്ല് കണ്ട് ഞെട്ടിത്തരിച്ച് ഗൾഫ് രാജ്യം
റിയാദ് : സൗദി അറേബ്യയിലെ ജനങ്ങൾ വൈദ്യുതി ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇതുവരെ അടച്ചു കൊണ്ടിരുന്ന തുകയുടെ ഇരട്ടിയാണ് പുതിയ ബില്ലിൽ. ഫ്ളാറ്റുകളില്‍ രണ്ടായിരം റിയാലിനു മുകളിലാണ്…
Read More » - 1 July
എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; കേസ് അന്വേഷണത്തിന് പുതിയ സംഘം
മന്ദ്സൗര്‍: മധ്യപ്രദേശിൽ സ്കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ മധ്യപ്രദേശ് സർക്കാർ ചുമതലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 1 July
നാല് വയസുകാരൻ അടക്കമുള്ള മൂന്ന് പേരെ യുവാവ് കുത്തിക്കൊന്നു
മഹാരാഷ്ട്ര: നാല് വയസുകാരൻ അടക്കമുള്ള മൂന്ന് ബന്ധുക്കളെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമമായ മാൽവാടിയിലാണ് സംഭവം. 21കാരനായ സച്ചിൻ ഗണപതാണ് നാല് വയസുകാരൻ അടക്കമുള്ള മൂന്ന്…
Read More » - 1 July
ചരിത്രം വഴിമാറി; ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായി സത്യശ്രീ
ചെന്നൈ: സത്യശ്രീ ശര്‍മിള ഇനി ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷക. മദ്രാസ് ഹൈക്കോടതിയില്‍ തമിഴ്നാട് സ്വദേശിനിയായ സത്യശ്രീ അഭിഭാഷകയായി എന്‍ റോള്‍ വിജയത്തോടെയാണ് അവര്‍ ഈ നേട്ടം…
Read More » - 1 July
സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണ് ജി.എസ്.ടി; മോദി
ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കിയിട്ട് ഒരു വര്‍ഷമായ സാഹചര്യത്തില്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി)യെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണ് ജി.എസ്.ടിയെന്നും ചെറുകിട, ഇടത്തര…
Read More » - 1 July
കൊക്കയിലേക്ക് ബസ് മറഞ്ഞു ; 45 മരണം,8 പേര്‍ക്ക് പരിക്കേറ്റു
ഉത്തരാഖണ്ഡ് : കൊക്കയിലേക്ക് ബസ് മറഞ്ഞു 45 പേർ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഉത്തരാഖണ്ഡിലാണ് സംഭവം. പോലീസും നാട്ടുകാരും…
Read More » - 1 July
പരിണാമ സിദ്ധാന്തം തെറ്റ്; പൂര്‍വ്വികര്‍ കുരങ്ങന്മാരല്ലെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും തന്റെ പൂര്‍വ്വികര്‍ കുരങ്ങന്മാരല്ലെന്നാണ് വിശ്വസിക്കുന്നതെന്നും വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ്. താന്‍ ഒരു ശാസ്ത്ര വിദ്യാര്‍ഥിയാണെന്നും…
Read More » - 1 July
മൃതദേഹത്തോടും ക്രൂരത, കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്ത് വെട്ടി നുറുക്കി വലിച്ചെറിഞ്ഞു
അമൃത്സര്‍: കൊന്ന് കുഴിച്ചു മൂടിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് വെട്ടി നുറുക്കി കനാലിൽ എറിഞ്ഞു. ഗുര്‍ദാസ്പൂര്‍ സ്വദേശി ലഡ്ഡി(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറു പേരെ പൊലീസ്…
Read More » - 1 July
എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം ; പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പിതാവ്
മധ്യപ്രദേശ്: എട്ട് വയസുകാരിയെ സ്കൂൾ നിന്ന് തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പിതാവ്. തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും, പ്രതിയെ മരണം…
Read More » - 1 July
ജനങ്ങളെ ആശങ്കയിലാഴ്ത്തി പാചക വാതക വിലയിൽ വീണ്ടും വർദ്ധനവ്
പാചക വാതക വില വീണ്ടും വര്‍ധിച്ചു. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില 2.71 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 493.55 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്…
Read More » - 1 July
മുസ്ലീം പെണ്‍കുട്ടിയെ ദത്തെടുത്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം
ഹൈദരാബാദ്: 2017ല്‍ ഹൈദരാബാദിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തില്‍ അനാഥയാക്കപ്പെട്ട മുസ്ലീം പെണ്‍കുട്ടിയെ ദത്തെടുത്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. പാപ്പലാല്‍ രവികാന്ത് എന്ന വ്യക്തിക്ക് നേരേയാണ് ആക്രമണമുണ്ടായത്.…
Read More » - 1 July
ഒരു കുടുംബത്തിലെ 11 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ഒരു കുടുംബത്തിലെ 11 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഏഴു സ്ത്രീകളെയും നാല് പുരുഷന്മാരെയുമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ ബുറാടിയിലാണ് സംഭവം നടന്നത്.…
Read More » - 1 July
കോണ്‍ഗ്രസിന്റെ പ്രീതി നേടാന്‍ കിംഗ്ഫിഷര്‍ മുതലാളി, രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് മല്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിജയ് മല്യ. ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടികള്‍ തട്ടി രായ്ക്കുരാമാനം നാടുവിട്ട മദ്യരാജാവ്…
Read More » - 1 July
വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരനെ സ്നേഹിച്ച മകളെ അച്ഛൻ തല്ലിക്കൊന്നു
വിജയവാഡ: അന്യജാതിക്കാരനെ സ്നേഹിച്ച മകളെ അച്ഛൻ തല്ലിക്കൊന്നു. വിജയവാഡയിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. അനുരാധ ചന്ദ്രിക എന്ന 22കാരിയെയാണ് അന്യജാതിക്കാരനെ സ്നേഹിച്ചെന്ന കാരണത്താൽ അച്ഛൻ തല്ലിക്കൊന്നത്. പെൺകുട്ടി…
Read More » - 1 July
കാറിന് സൈഡ് കൊടുത്തില്ല ;എംഎല്‍എയുടെ മകന് ഡ്രൈവറെ മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: കാറിന് സൈഡ് കൊടുക്കാത്തതിന് എംഎല്‍എയുടെ മകന് കാർ ഡ്രൈവറെ മര്‍ദ്ദിച്ചു. രാജസ്ഥാനിലെ എംഎല്‍എ ധന്‍സിങ് റാവത്തിന്റെ മകൻ രാജയാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്. ജൂണ്‍ ഒന്നിന് ബന്‍സ്വാഡയിലെ…
Read More » - 1 July
ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭർത്താവിന്റെ കൊടും ക്രൂരത ഇങ്ങനെ
നെല്ലൂർ: ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്താവും വീട്ടുകാരും യുവതിയോട് കാട്ടിയത് കൊടും ക്രൂരതകൾ.മൂന്ന് ദിവസം മുൻപ് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. യുവതിയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭർത്താവും…
Read More » - 1 July
24 മണിക്കൂറിനിടെ സൈന്യം കാലപുരിക്കയച്ചത് 25 ഭീകരരെ
കാബൂള്‍: 24 മണിക്കൂറിനിടെ സൈന്യം കാലപുരിക്കയച്ചത് 25 ഭീകരരെ. അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റുമുട്ടലിനിടെ 23 പേര്‍ക്ക് പരിക്കേറ്റുവെന്നും അഫ്ഗാന് പ്രതിരോധ വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചു. Also Read : ഭീകരരുടെ…
Read More »