India
- Aug- 2018 -7 August
രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ സുപ്രീംകോടതി രോഷാകുലമായി. ബീഹാറിലെ മുസാഫര്‍പൂരില്‍ സര്‍ക്കാര്‍ സഹായം ലഭിച്ച അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് സുപ്രീം കോടതി കടുത്ത രോഷം രേഖപ്പെടുത്തിയത്.…
Read More » - 7 August
ഒറ്റയ്ക്ക് പൊരുതി നൂറുകണക്കിന് ചൈനീസ് പട്ടാളക്കാരെ വധിച്ച ഒരു ധീരസേനാനിയുടെ കരളലിയിക്കുന്ന കഥ
ഏതൊരു രാജ്യസ്നേഹിയേയും ആവേശം കൊള്ളിക്കുന്നതാണ് ജസ്വന്ത് സിംഗ് ഗര്‍വാള്‍ എന്ന സൈനികന്റെ കഥ. മരിച്ചിട്ടും ജീവിക്കുന്ന ഒരാളുടെ കഥ. ആ കഥ ഇങ്ങനെ 1962ലെ ഇന്ത്യ−ചൈന യുദ്ധം:…
Read More » - 7 August
കരുണാനിധിയുടെ മരണം : തമിഴ്നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം
ചെന്നൈ : ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കരുണാനിധിയുടെ മരണത്തെ…
Read More » - 7 August
കരുണാനിധിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരുകളൂന്നിയ നേതാവിനെയും ചിന്തകനെയും…
Read More » - 7 August
കരുണാനിധി അന്തരിച്ചു
ചെന്നൈ•ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഏതാനും ദിവസങ്ങളായി ഇവിടെ…
Read More » - 7 August
ഡിജിറ്റല്‍ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. സർക്കാരിന്റെ പണമിടപാട് ആപ്പ് ആയ ഭീം യുപിഐ വഴിയും റുപേ കാര്‍ഡിലൂടെയും പണമിടപാട്…
Read More » - 7 August
ഉപഭോക്താക്കൾക്ക് വൻ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആമസോൺ
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവും മറ്റു ആനുകൂല്യങ്ങളുമായി ആമസോൺ ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 മുതല്‍ നാലു ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുന്നത്. ഓഫറിന്റെ…
Read More » - 7 August
കരുണാനിധിയുടെ നില അതീവഗുരുതരമായി തന്നെ തുടരുന്നു
ചെന്നൈ : ഡിഎംകെ അധ്യക്ഷനും, തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നില മാറ്റമില്ലാതെ തുടരുന്നു. . പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. തീവ്ര പരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുന്നുണ്ടെങ്കിലും അദ്ദേഹം…
Read More » - 7 August
ഭാര്യയുടേത് രണ്ടാം വിവാഹമെന്ന് തിരിച്ചറിഞ്ഞ യുവാവ് ചെയ്ത കൊടുംക്രൂരത ഇങ്ങനെ
നോയിഡ: ഭാര്യയുടേത് രണ്ടാം വിവാഹമെന്ന് തിരിച്ചറിഞ്ഞ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മനീഷ കോഹ്ലിയും ഗിരീഷ് ഭട്നാഗറും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്…
Read More » - 7 August
ബീച്ചുകളിലെ ജെല്ലി ഫിഷ് ആക്രമണം; ഭീതിയോടെ ആളുകള്‍
മുംബൈ: ബീച്ചുകളില്‍ ജെല്ലി ഫിഷുകളുടെ ആക്രമണം വ്യപകമായതിനെ തുടര്‍ന്ന് ബീച്ചുകളില്‍ പോകാന്‍ ഭയന്നിരിക്കുകയാണ് ആളുകള്‍. മുംബൈ ബീച്ചുകളിലാണ് ജെല്ലി ഫിഷ് സാന്നിധ്യം വ്യാപകമാകുന്നത്. ഇത് കാരണം 150ലേറെപ്പേര്‍ക്ക്…
Read More » - 7 August
പിറക്കാന്‍ പോകുന്ന കുട്ടി ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ മൂത്തക്കുട്ടിയോട് മാതാപിതാക്കള്‍ ചെയ്തതിങ്ങനെ
മൊരാദാബാദ് : അന്ധവിശ്വാസത്തിന്റെ പേരില്‍ ഇന്ത്യ വീണ്ടും നടുക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയാവുന്നു. ഉത്തര്‍ പ്രദേശിലെ മൊരാദാബാദ് ജില്ലയില്‍ പൂജാരിയുടെ ഉപദേശം കേട്ട് മാതാപിതാക്കള്‍ മകളെ കുഴിച്ചുമൂടി. പിറക്കാന്‍…
Read More » - 7 August
30 കിലോയോളം ഭാരമുള്ള മത്സ്യം വിറ്റുപോയത് അഞ്ചര ലക്ഷം രൂപയ്ക്ക്; സംഭവം ഇങ്ങനെ
മുംബൈ: മുംബൈയിലെ മത്സ്യബന്ധനത്തൊഴിലാളികളായ സഹോദരങ്ങളുടെ വലയിൽ കുടുങ്ങിയത് അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന അത്ഭുതമത്സ്യം. ലക്ഷങ്ങള്‍ വില വരുന്ന ‘ഗോല്‍’ എന്ന മത്സ്യമാണ് മഹേഷ് മെഹര്‍, സഹോദരന് ഭരത്…
Read More » - 7 August
പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍എസ് എസില്‍ നിന്നും അച്ചടക്കം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്.
ഭോപ്പാല്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍എസ് എസില്‍ നിന്നും അച്ചടക്കം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് കോണ്‍ഗ്രസിന്‍്റെ അധികാര ചുമതലയുള്ള ദീപക് ബാബരിയ ആണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ…
Read More » - 7 August
ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു. വടക്കന്‍ കാശ്മീരിലെ ഗുരേസില്‍ നിന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരെ തുരത്തുന്നതിനിടയിലാണ് ഇവര്‍ക്ക്…
Read More » - 7 August
രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം അമര്‍നാഥ് തീര്‍ത്ഥാടനം ഇന്ന് വീണ്ടും പുനരാരംഭിച്ചു
ശ്രീനഗര്‍: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം അമര്‍നാഥ് തീര്‍ത്ഥാടനം ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. ജമ്മു-കശ്മീര്‍ താഴ്വരയില് വിഘടനവാദികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അമര്‍നാഥ് യാത്ര രണ്ടുദിവസത്തേക്ക് താത്കാലികമായി നിര്‍ത്തി…
Read More » - 7 August
തോക്ക് ചൂണ്ടി ഭീഷിപ്പെടുത്തി 25 ലക്ഷം രൂപയുടെ മുടി കൈക്കലാക്കി; നാടകീയ രംഗങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി ഭീഷിപ്പെടുത്തി 25 ലക്ഷം രൂപയുടെ മുടി കൈക്കലാക്കി. ബിസിനസില്‍ എതിരാളികളായവരുടെ കമ്പനിയില്‍ നിന്നാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയത്. ഡല്‍ഹിയിലെ നാങ്ക്ളോയില് നടന്ന സംഭവത്തില്‍…
Read More » - 7 August
12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് ഇനി വധശിക്ഷ ഉറപ്പ്
ന്യൂഡല്‍ഹി: കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ഇനി വധശിക്ഷ ഉറപ്പ്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ രാജ്യസഭ പാസാക്കിയത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക്…
Read More » - 7 August
പ്രശസ്ത സാഹിത്യ നിരൂപകന് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത സാഹിത്യ നിരൂപകന് അന്തരിച്ചു. പ്രശസ്ത കന്നഡ കവിയും സാഹിത്യ നിരൂപകനുമായ ഡോ.സുമതീന്ദ്ര നാഡിഗ്(83) ആണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. നാഷണല്‍ ബുക്ക് ട്രസ്റ്റ്…
Read More » - 7 August
രാത്രിയിൽ റോഡിലിറങ്ങി പുരുഷന്മാരുടെ സഹായം ചോദിക്കും; തുടർന്ന് മോഷണം നടത്തിയ രണ്ട് യുവതികള്‍ പിടിയിൽ
ഡൽഹി : രാത്രിയിൽ റോഡിലിറങ്ങിപുരുഷന്മാരെ സഹായത്തിന് വിളിച്ചശേഷം മോഷണം നടത്തുന്ന രണ്ട് യുവതികൾ പിടിയിൽ. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്റ്റേഷനിലാണ് സംഭവം. സ്വീറ്റി(24), മുസ്കാന്(25) എന്നിവരാണ് പോലീസിന്റെ…
Read More » - 7 August
ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് ജെ ഡി യു
ബെംഗളൂരു: ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യത്തിന് തുടക്കം കുറിച്ച കര്‍ണാടകയില്‍ നിന്ന് തന്നെ കോണ്‍ഗ്രസ്സിന് ആദ്യതിരിച്ചടി. നഗര മേഖലകളിലെ 105 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്…
Read More » - 7 August
17 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ട പണിമുടക്ക് ഇന്ന് ആരംഭിക്കും
മുംബൈ: 17 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ട പണിമുടക്ക് ഇന്ന് ആരംഭിക്കും. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശ പ്രകാരമുള്ള ശമ്പളപരിഷ്കരണം നടപ്പിലാക്കുക, പ്രവൃത്തിദിനം ആഴ്ചയില്‍…
Read More » - 7 August
ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും. കൂടാതെ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സീനിയോറിറ്റി…
Read More » - 7 August
ശമ്പളം വെട്ടിക്കുറയ്ക്കൽ ; ജെറ്റ് എയര്‍വേസിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം ജെറ്റ് എയര്‍വേസ് പിന്‍വലിച്ചു. രണ്ടു മാസം മുന്നോട്ടുപോകാനുള്ള പണമേ ഉള്ളൂവെന്നും അതിനാല്‍ ജീവനക്കാരുടെ 25 ശതമാനം ശന്പളം കുറയ്ക്കാന്‍ തയാറാകണമെന്നും കഴിഞ്ഞയാഴ്ച മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.…
Read More » - 7 August
പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടി: രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനം പിടിക്കാന്‍ തന്ത്രമൊരുക്കി ബിജെപി
ഡല്‍ഹി: ഒഴിവ് വരുന്ന രാജ്യസഭ ഉപാദ്ധ്യക്ഷസ്ഥനം പിടിച്ചെടുക്കാന്‍ തന്ത്രമൊരുക്കി ബിജെപി. നിലവില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ചെറുകക്ഷികളെ കൂടെ നിര്‍ത്തി ഉപാധ്യക്ഷ സ്ഥാനം പിടിക്കാനാണ് നീക്കം.കോണ്‍ഗ്രസിന്റെ പി.ജെ.കുര്യന്റെ കാലാവധി…
Read More » - 7 August
കരുണാനിധിയുടെ നില അതീവ ഗുരുതരം; ഇനി ആശങ്കയുടെ മണിക്കൂറുകള്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രാത്രിയില്‍…
Read More »