
മുസാഫര്‍നഗര്‍: യുവതിയെ കത്തിമുനയില്‍ നിര്‍ത്തി പീഡനത്തിനിരയാക്കി. ഉത്തര്‍പ്രദേശില്‍ കുല്‍ഹാദി ഗ്രാമത്തിലെ ഒരു ഗാര്‍ഡനിൽ കഴിഞ്ഞ ദിവസം വൈകുന്നേരാമായിരുന്നു സംഭവം. ഗാര്‍ഡന്‍ സൂക്ഷിപ്പുകാരന്‍റെ ഭാര്യയാണ് സംഘം മാനഭംഗപ്പെടുത്തിയത്.
ALSO READ: ദുബൈയില്‍ 41കാരിയെ കത്തിമുനയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ
സംഭവത്തിനു പിന്നിൽ ഖലീല്‍ അഹമ്മദ് എന്നയാളാണെന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഒളിവിൽ പോയി. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments