Latest NewsIndia

പ്രസവത്തിനായി തുണിത്തൊട്ടിലിൽ കൊണ്ടുപോയ ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു

ആ​ശു​പ​ത്രി​യി​ലേ​ക്ക് ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ണ്ട്

വി​ജ​യ​ന​ഗ​രം: വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​ചെ​ല്ലാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ മു​ള​വ​ടി​യി​ല്‍ തു​ണി​കെ​ട്ടി അ​തി​ല്‍ ഇ​രു​ത്തിക്കൊണ്ടുപോയ ആ​ദി​വാ​സി യു​വ​തി വ​ഴി​മ​ദ്ധ്യേ പ്ര​സ​വി​ച്ചു. വി​ജ​യ​ന​ഗ​ര​ത്തി​ലെ വ​ല​സ​ചി​ന്ത​ല​യി​ലെ മു​ത്തി​യ​മ്മ​യെ​ന്ന യു​വ​തി​യാണ് വ​ഴി​യി​ല്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കിയത്.

Read also: ​നട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ പ്ര​സ​വി​ച്ചു : നവജാത ശിശുവിന് ദാരണാന്ത്യം

ആ​ശു​പ​ത്രി​യി​ലേ​ക്ക് ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ണ്ട്. എ​ന്നാ​ല്‍ നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും മു​ത്തി​യ​മ്മ പ്ര​സ​വി​ക്കുകയായിരുന്നു. തുടർന്ന് ഇവർ വീട്ടിലേക്ക് തന്നെ മടങ്ങി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button