Latest NewsIndia

റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ് നിരവധി പേർക്ക് പരിക്ക്

കാ​ര്‍ ഷെ​ഡി​ന്‍റെ മ​തി​ലാ​ണ് ഇ​ടി​ഞ്ഞ​ത്

മും​ബൈ: കു​ര്‍​ള റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ് നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. ഇന്ന് രാവിലെയാണ് സംഭവം. സ്റ്റേ​ഷ​നി​ലെ കാ​ര്‍ ഷെ​ഡി​ന്‍റെ മ​തി​ലാ​ണ് ഇ​ടി​ഞ്ഞ​ത്. പരിക്കേറ്റവരെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read also: നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ ബ​സി​ടി​ച്ച് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button