India
- Nov- 2018 -10 November
നരേന്ദ്ര മോദിയെക്കാള്‍ മികച്ച നേതാവ് സ്റ്റാലിനെന്ന് ചന്ദ്രബാബു നായിഡു
ചെന്നൈ : പ്രധാനമന്ത്രിയെക്കാൾ മികച്ച നേതാവ് സ്റ്റാലിനാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ബിജെപിക്കെതിരെയുള്ള മൂന്നാം മുന്നണിയുടെ സഖ്യസാദ്ധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി തമിഴിനാട്ടിലെത്തിയതായിരുന്നു ചന്ദ്രബാബു…
Read More » - 10 November
വീണ്ടും എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം: ഇത്തവണ കൊട്ടാരക്കരയിൽ
കൊട്ടാരക്കരയിലെ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം . പൊലിക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത് .വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം . കരയോഗമന്ദിരത്തിനു…
Read More » - 10 November
കെവിനെ ഒറ്റുകൊടുത്ത പൊലീസുകാര്‍ അപകടത്തില്‍പെട്ടു, ഒരാളുടെ നില ഗുരുതരം
കോട്ടയം : കെവിന് കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദുരഭിമാനക്കൊലയെന്നു വിശേഷിപ്പിച്ച കെവിന്റെ കൊലപാതകം കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. കൂടാതെ പൊലീസിന്റെ…
Read More » - 10 November
നിർണ്ണായക സമയത്ത് ഇന്ത്യയെ വിട്ടു പാകിസ്ഥാനിലേക്ക് പോയവരുടെ 3000 കോടിയുടെ സ്വത്തുവകകൾ ഇനി ഇന്ത്യൻ ഖജനാവിലേക്ക്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തരം വിഭജനസമയത്ത് ഇന്ത്യയെ കൈവിട്ട്് പാക്കിസ്ഥാനിലേക്ക് പോയവരുടെ ഇവിടെയുള്ള പാരമ്പര്യ സ്വത്തുക്കളുടെ ഓഹരികള്‍ വില്ക്കാന് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ശത്രുരാജ്യത്തേക്ക് പോയവരുടെ പേരിലുള്ള സ്വത്ത് ശത്രുവിന്റെ…
Read More » - 10 November
ആ 550 യുവതികള്‍ ആക്ടിവിസ്റ്റുകളോ യഥാര്‍ത്ഥ ഭക്തരോ? മണ്ഡല മകരവിളക്കും സംഘര്‍ഷ ഭരിതമാകുമെന്ന് ഉറപ്പ്
പത്തനംതിട്ട: മണ്ഡല തീര്‍ത്ഥാടനത്തിനായി 41 ദിവസം നട തുറക്കുമ്പോള്‍ സന്നിധാനത്തെത്താന്‍ അവസരം തേടി ബുക്ക് ചെയ്തിരിക്കുന്നത് 550 യുവതികളാണെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതോടെ തീര്‍ത്ഥാടന കാലം…
Read More » - 10 November
പീഡനത്തിനിരയായ പത്തുവയസുകാരി മരണപ്പെട്ടു
ബംഗാള്‍: പീഡനത്തിന് ശേഷം അണുബാധയെതുടര്‍ന്ന് പത്തു വയസുകാരി മരണപ്പെട്ടു. മൂകയും ബധിരയുമായ പത്തുവയസുകാരിയാണ് മരിച്ചത്. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ സിമുലിയിലാണ് സംഭവം. സമീപവാസിയായ പതിനെട്ടുകാരന് കഴിഞ്ഞ തിങ്കളാഴ്ചയാണ്…
Read More » - 10 November
ചാലക്കുടിയിൽ മദ്യലഹരിയില്‍ ആഡംബര കാര്‍ പായിച്ച് തകര്‍ത്തത് 20 വണ്ടികള്‍ : നിരവധിപേർക്ക് പരിക്ക്
ചാലക്കുടി: മദ്യപിച്ച് ലക്കുകെട്ട് വാഹനങ്ങളും കാല്‍നടയാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ച് മധ്യവയസ്കന്. ആഡംബരക്കാര്‍ പായിച്ച് അപകട പരമ്പര സൃഷ്ടിയാള് ഒടുവില്‍ പൊലീസ് പിടിയിലായി. ചാലക്കുടി എസ്.എച്ച്. കോളേജിന് സമീപം…
Read More » - 10 November
ആർ എസ് എസിനെതിരെ തെറ്റായ പ്രചാരണം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വക്കീല്‍ നോട്ടിസ്: പത്തു ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യം
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട മംഗളം ചാനലില്‍ ഒക്ടോബര്‍ 21ന് നടന്ന ചര്‍ച്ചയില്‍ ആര് എസ് എസിനെതിരെ അപവാദ പ്രചരണം നടത്തിയതിനെതിരെ വക്കീല്‍ നോട്ടീസ്. ആര് എസ്…
Read More » - 10 November
ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകനെയും കുടുംബാഗങ്ങളെയും വീടുകയറി മര്‍ദ്ദിച്ച സംഭവം : പോലീസിന്റെ പ്രതികരണം ഇങ്ങനെ
പാലോട് : നിലയ്ക്കല്‍ അക്രമത്തില്‍ പ്രതിചേര്‍ത്ത ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകനെ പിടികൂടാനെത്തിയ പൊലീസ് അയാളെയും അച്ഛനമ്മമാരെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പോലീസിന്റെ പ്രതികരണം. നിലയ്ക്കല്‍ പ്രതിഷേധത്തിലും…
Read More » - 10 November
രാമക്ഷേത്ര നിര്‍മാണം; എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്എസ്
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്എസ്. നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് ആര്‍എസ്എസ് ഓര്‍മിപ്പിച്ചു. കോടതിയില്‍ നിന്നും വിഷയം പാര്‍ലമന്റില്‍ എത്തിച്ച് നിയമനിര്‍മാണം…
Read More » - 10 November
മധ്യപ്രദേശ് ഇലക്ഷനിൽ വീണ്ടും ട്വിസ്റ്റ്: ടൈംസ് നൗ-സി.എന്‍.എക്സ് സർവേ ഇങ്ങനെ
ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സര്‍ക്കാര്‍ നാലാവട്ടവും ജയിക്കുമെന്ന് ടൈംസ് നൗ-സി.എന്‍.എക്സ് പ്രീപോള്‍ സര്‍വേ പ്രവചിക്കുന്നു. നേരത്തെ കോൺഗ്രസിന് മുൻതൂക്കമുണ്ടാകുമെന്നു ചില…
Read More » - 10 November
സ്കൂളിൽ പോകാനിറങ്ങി വീട് വിട്ട വിദ്യാര്‍ത്ഥിയെ മിനിറ്റുകൾക്കകം കണ്ടെത്തി പിങ്ക് പൊലീസ്
തിരുവല്ല: കാണാതായെന്നു പരാതി ലഭിച്ച സ്കൂള്‍ വിദ്യാര്‍ഥിയെ നിമിഷങ്ങള്‍ക്കകം കണ്ടെത്തി പിങ്ക് പൊലീസ്. പതിനഞ്ചു മിനിറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ്…
Read More » - 9 November
അണക്കെട്ട് പരിസരത്തെ ക്വാറികൾ നിർത്തലാക്കാൻ പദയാത്ര
മൈസുരു: മണ്ഡ്യ ജില്ലയിലെ കെആർഎസ് അണക്കെട്ട് പരിസരത്തുള്ള കരിങ്കൽ, ഗ്രാനൈററ് ക്വാറികളുടെ അനുമതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മൈസുരുവിൽ നിന്ന് ബെംഗളുരുവിലേക്ക് പദയാത്ര. കസ്തൂരി കർണ്ണാടക ജനവേദികയുടെ നേതൃത്വത്തിലാണ്…
Read More » - 9 November
എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുടെ വീട്ടുജോലിക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുടെ വീട്ടുജോലിക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ലുട്ട്യേന്സ് ഡല്‍ഹിയിലെ ധനോവയുടെ വസതിയിലാണ് മനോജ് കുമാര്‍ എന്ന ജീവനക്കാരനെ മരിച്ചതായി…
Read More » - 9 November
മൊബൈൽ ഫോണിന് അരുണാചലീശ്വർ ക്ഷേത്രത്തിൽ നിരോധനം
തിരുവണ്ണാമല അരുണാചലീശ്വർ ക്ഷേത്രതിൽ മൊബൈലിന് വിലക്കേർപ്പെടുത്തി. കാർത്തിക ആഘോഷങ്ങളുടെ ഭാഗമായി ഭരണി ദീപം ചടങ്ങ് നടക്കുന്ന 23 നാണ് നിരോധനം ഏർപ്പെടുത്തിയത്.
Read More » - 9 November
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് കമ്മീഷ്ണർ പിടിയിൽ
നികുതി വെട്ടിപ്പ് കേസിൽ പെട്ട കമ്പനിയെ സഹായിക്കുവാൻ 6 ലക്ഷം കൈക്കൂലി വാങ്ങിയ ജിഎസ്ടിയിലെ ഉന്നത ഉദ്യോഗസ്ഥൻ സിബിഎെയുടെ പിടിയിലായി . അസിസ്റ്റന്റ് കമ്മീഷ്ണർ ജിതേന്ദ്രർ ജൂനാണ്…
Read More » - 9 November
മുന്‍ ജീവനക്കാരന്റെ വെടിയേറ്റ് ടാറ്റ സ്റ്റീല്‍ മാനേജർക്ക് ദാരുണാന്ത്യം
ഫരീദാബാദ്: മുന്‍ ജീവനക്കാരന്റെ വെടിയേറ്റ് ടാറ്റ സ്റ്റീല്‍ മാനേജർ മരിച്ചു. ടാറ്റ സ്റ്റീല്‍ വെയര്‍ഹൗസ് ഫരീദാബാദ് സീനിയര്‍ മാനേജര്‍ അരിന്ദം പാല് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം…
Read More » - 9 November
വജ്ര വ്യാപാരി ഇനി പിടികിട്ടാപ്പുള്ളി
തീരുവ വെട്ടിപ്പു കേസിലെ വിവാദ പ്രതി നീരവ് മോദിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 15 ന് കോടതിയിൽ ഹാജരാകാണമെന്നാണ് ഉത്തരവ്.
Read More » - 9 November
രണ്ട് കുട്ടികളെ കനാലിൽ എറിഞ്ഞ് അമ്മയും ജീവനൊടുക്കി
രണ്ട് കുഞ്ഞുങ്ങളെ ഹേമാവതി കനാലിലെറിഞ്ഞ് അമ്മയും ജീവനൊടുക്കി. ചന്നരായ പട്ടണതിലെ രാധ(28) മക്കളായ കാന്തരാജു(6), ഭരത് )4) എന്നിവരാണ് മരിച്ചത്. നിരന്തരം സ്ത്രീധനത്തിനായി ഭർത്താവ് സന്തോഷും കുടുംബവും…
Read More » - 9 November
പടക്ക നിയന്ത്രണം; ശബ്ദ- വായു മലിനീകരണം കുറവ്
പടക്കം പൊട്ടിക്കുന്നതിന് സർക്കാരും , കോടതിയും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശബ്ദ, വായു മലിനീകരണത്തിൽ ഇത്തവണ കാര്യമായ മാറ്റമാണുണ്ടായത്. സാധാരണ 24 മണിക്കൂറും പടക്കം പൊട്ടിക്കുന്നത് പതിവായ…
Read More » - 9 November
വയലാർ കവിതകൾ; സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു
ബെംഗളുരു; യുണൈറ്റഡ് റൈറ്റേഴ്സ് ഒാഫ് ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ വയലാർ കവിതകൾ സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. 11 ന് വൈകിട്ട് നാലിന് വിദ്യാരണ്യപുര കൈരളി സമാജം ഹാളിലാണ് സാഹിത്യ…
Read More » - 9 November
അനുമതി ലഭിക്കാതെ ഹുഗള്ളി- അങ്കോള റെയിൽവേ ലൈൻ
ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഹുഗള്ളി-അങ്കോള റെയിൽ ലൈനിന് അനുമതി നൽകാനാവില്ലെന്ന് വ്യകതമാക്കി. പശ്ചിമ ഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലൂടെ കടന്ന് പോകുന്ന പാത 164.44…
Read More » - 9 November
ആനക്കൊമ്പ് വിത്പന; മൂന്ന് പേർ പോലീസ് പിടിയിൽ
ബെംഗളുരു; ആനക്കൊമ്പ് വിത്പനക്ക് ശ്രമിച്ച 3 പേർ പോലീസ് പിടിയിലായി. ഹാസൻ സ്വദേശികളായ എംബി നാഗേഷ്, കൃഷ്ണരാജ്, പ്രതാപ് എന്നിവരാണ് പിടിയിലായത്. 15 കിലോ വരുന്ന രണ്ട്…
Read More » - 9 November
സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ജയ്ഷെ മുഹമ്മദ് തീവ്രവാദിയെ വധിച്ചു
ശ്രീനഗര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് തീവ്രവാദിയെ വധിച്ചു. ജമ്മു കാഷ്മീരില്‍ ദക്ഷിണ കാഷ്മീരിലെ ത്രാലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.സിആര്‍പിഎഫും സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ഏറ്റുമുട്ടലില്‍…
Read More » - 9 November
അഭിമാനമുയർ്ത്തി കൈഗ ആണവ നിലയം
ബെംഗളുരു: ലോകത്ത് തുടർച്ചയായി പ്രവർത്തിക്കുന്ന ആണവോർജ നിലയങ്ങളിൽ കർണാടകയിലെ കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ രണ്ടാമത് . ഉത്തര കന്നഡ ജില്ലയിലെ വൈദ്യുത നിലയം 2016 മെയ്…
Read More »