India
- Nov- 2018 -16 November
തന്നെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ക്യാമറ വെച്ചെന്ന് പ്രതിപക്ഷ നേതാവ്
പട്ന: തന്നെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ക്യാമറ വെച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ നിരീക്ഷിക്കാനായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ്…
Read More » - 16 November
കത്വ കേസിലെ അഭിഭാഷക ദിപിക സിംഗിനെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം : കാരണം ഞെട്ടിക്കുന്നത്
പഠാന്‍കോട്ട്: ജമ്മുവിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ സംഘംചേര്‍ന്നു പീഡിപ്പിച്ചു കൊന്ന കേസില്‍ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം. അഭിഭാഷകയെ മാറ്റുന്നതിനായി പിതാവ് പഞ്ചാബിലെ പഠാന്‍കോട്ട്…
Read More » - 16 November
മടങ്ങി പോവാന്‍ തൃപ്തി ദേശായിയോട് അഭ്യര്‍ത്ഥിച്ച് മന്ത്രി ഇപി ജയരാജന് വിമാനത്താവളത്തില്‍; ആക്ടിവിസ്റ്റിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് വിശ്വാസികള്‍
നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഒന്നര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍…
Read More » - 15 November
കോലാർ ബിജിഎം തുറക്കുന്നത് നഷ്ടത്തിന് വഴിവെക്കുമെന്ന് റിപ്പോർട്ട്
ബെംഗളുരു: അടച്ച് പൂട്ടിയ കോലാർ ഗോൾഡ് ഫീൽഡ്സിലെ ഭാരത് ഗോൽഡ് മൈൻസ് വീണ്ടും തുറക്കുന്നത് കനത്ത നഷ്ട്ടത്തിന് വഴി വെക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ കീഴിലുണ്ടായിരുന്ന…
Read More » - 15 November
ഷിറാഡി ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിടും
ശിവമൊഗ: ബെഗളുരു-മംഗളുരു ദേശീയ പാതയിലെ ഷിറാഡി ചുരത്തിലൂടെ വലിയ വാഹനങ്ങൾക്ക് പോകാന്ഡ അനുമതി. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് ഭാരവാഹനങ്ങൾക്ക് പോകാൻ അനുമതി നൽകുന്നത്.
Read More » - 15 November
മഹാദായി; സർവക്ഷി യോഗം 17 ന് നടത്തും
ബെംഗളുരു: ഗോവയുമായുള്ള മഹാദായി ജലം പങ്കിടൽ പ്രശ്നം മുഖ്യമന്ത്രി കുമാരസ്വാമി 17 ന് സർവക്ഷിയോഗം വിളിച്ചു. കർണ്ണാടക്കുള്ള ജല വിഹിതം 24.15 ടിഎംസിയിൽ നിന്ന് 5.5 ടിഎംസി…
Read More » - 15 November
വെടിവച്ചുകൊന്ന നരഭോജിക്കടുവ അവ്നിയുടെ കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തി
പതിമൂന്ന് പേരുടെ ജീവനെടുത്തെന്നാരോപിച്ച് മഹാരാഷ്ട്ര സർക്കാർ വെടിവച്ചുകൊന്ന നരഭോജിക്കടുവ അവ്നി’യുടെ കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തി. കാട്ടിൽ നിന്നും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ കാര്യം സർക്കാർ സ്ഥിരീകരിച്ചു. കടുവക്കുഞ്ഞുങ്ങളെ പുനരധിവസിപ്പാക്കാനുള്ള…
Read More » - 15 November
മൂന്ന് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പടെ 53 ബി.ജെ.പി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ഭോപ്പാല്‍•മൂന്ന് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പടെ 53 നേതാക്കളെ ബി.ജെ.പി പാര്‍ട്ടിയില്‍ നിന്നും ആറുവര്‍ഷത്തേക്ക് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കല്‍. മുന്‍ മന്ത്രിമാരായ സര്‍താജ് സിംഗ്,…
Read More » - 15 November
കുരങ്ങുകളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം
ആഗ്ര: കുരങ്ങുകളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ കഗാറൂവില് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.വീടിനു പുറത്ത് ഇറങ്ങിയ ഭൂരാന് ദേവിയെയാണ് കുരങ്ങുകള്‍ ആക്രമിച്ചത് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍…
Read More » - 15 November
നാഷണല്‍ ഹെറാള്‍ഡ് ഒാഫീസ് ഒഴിയണ്ട : തല്‍സ്ഥിതിയില്‍ തുടരാമെന്ന് ഹെെക്കോടതി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഒാഫീസ് ഒഴിയണ്ടെന്ന് ഹെെക്കോടതി ഉത്തരവിട്ടു. നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് പത്രത്തിന്റെ ഉടമസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്…
Read More » - 15 November
കമിതാക്കള്‍ ട്രെയിന്‍ മുന്നില്‍ ചാടി : വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ കാമുകന് മരിച്ചു
പൊള്ളാച്ചി : കമിതാക്കള്‍ ട്രെയിന്‍ മുന്നില്‍ ചാടി. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ കാമുകന് മരിച്ചു ഭര്‍തൃമതിയും ശ്രീലങ്കന്‍ സ്വദേശിയുമായ കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു. പൊള്ളാച്ചി വെങ്കിടേശ്വര…
Read More » - 15 November
മൂന്ന് കോടിയുടെ അനധികൃത സ്വത്ത്: കേസില്‍ കുടുങ്ങി ജില്ലാ ജഡ്ജി
ഹൈദരാബാദ്•അനധികൃത സ്വത്ത് സമ്പാദനം ജില്ലാകോടതി അഡീഷണല്‍ മജിസ്ട്രേറ്റ് അറസ്റ്റില്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡിനു ശേഷമാണ് ജഡ്ജി വി.വരപ്രസാദിനെ അറസ്റ്റ് ചെയ്തത്.…
Read More » - 15 November
പാർലമെന്റ് ഡിസംബർ 11 മുതൽ
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ 11 മുതൽ ജനവരി 8 വരെ. ലോക്സഭ 15 ബില്ലുകളും , രാജ്യ സഭ 8 ബില്ലുകളും ചർച്ചക്കെടുക്കുെമന്ന് മന്ത്രി…
Read More » - 15 November
മൈസുരു-ബെംഗളുരു; ഹൈവേ എട്ടുവരിപ്പാതയാക്കുന്നു: നടപടികൾ ഉടൻ
ബെംഗളുരു: മൈസുരു -ബെംഗളുരു ഹൈവേ വീതികൂട്ടുന്നു. നാലുവരിപ്പാത എട്ടുവരിപ്പാതയാക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. 117 കിലോമീറ്റർ വരുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. 6400 കോടിയുടെ പദ്ധതിയാണിത്. റോഡ്…
Read More » - 15 November
പബിലേക്ക് അനധികൃതമായി കൊണ്ടുവന്ന 15 പെൺകുട്ടികളെ ശിശുദിനത്തിൽ പോലീസ് രക്ഷപ്പടുത്തി
ബെംഗളുരു: മനുഷ്യകടത്തുകാരനിൽ നിന്ന് പോലീസ് ശിശുദിനത്തിൽ രക്ഷപ്പെടുത്തിയത 15 പെൺകുട്ടികളെ. ഉഡുപ്പി സ്വദേശിയായ പ്രവീൺ മഹാരാഷ്ട്ര, യുപി, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ബെംഗളുരുവിലെ പബിലേക്ക് ജോലി…
Read More » - 15 November
കുരങ്ങുകളുടെ ആക്രമണത്തില്‍ യുവതി മരിച്ചു
ആഗ്ര: ആഗ്രയിലെ കഗാറൂവില് വീടിനു പുറത്തിറങ്ങിയ യുവതിയെ കുരങ്ങുകള്‍ ആക്രമിച്ചു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു . ബുധനാഴ്ച രാത്രിയായിരുന്നു…
Read More » - 15 November
ആരാധനാലയത്തിൽ ലൈംഗിക അതിക്രമം; മെക്സിക്കൻ സ്വദേശി അറസ്റ്റിൽ
ബെംഗളുരു: ഇസ്രായേലിവനിതയെ അപമാനിച്ച മെക്സിക്കൻ സ്വദേശിയെ പോലീസ്അറസ്റ്റ് ചെയ്തു. റിച്ച്മണ്ട് ഹാളിലെ ആരാധനാലയത്തിൽ വച്ച് യുവതി പ്രാർഥനക്കെത്തിയപ്പോൾ മെക്സിക്കൻ സ്വദേശിയായ ജൂലിയൻ ഹെർബർ ടോ(30) പിന്നിൽ നിന്ന്…
Read More » - 15 November
കാർഷിക രംഗത്തെ അടുത്തറിയാൻ കൃഷിമേള; പ്രവേശനം സൗജന്യം
ബെംഗളുരു: കാർഷിക രംഗത്തെ പുത്തൻ മാറ്റങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനായി ബെംഗളുരു കൃഷിമേള തുടങ്ങി. യൂണിവേഴ്സിറ്റി ഒാഫ് അഗ്രികൾച്ചറൽ സയൻസ്, ബെംഗളുരു കേന്ദ്രം ഒരുക്കുന്ന സ്ററാളിലേക്ക് പ്രവേശനം സൗജന്യമാണ്.…
Read More » - 15 November
സിലിണ്ടർ പൊട്ടിത്തെറിച്ച് 12 പേർക്ക് പൊള്ളലേറ്റു
ബെംഗളുരു: ഹാരോഹള്ളിയിലെ ഫാക്ടറിയിൽ സിലിണ്ടർ സ്ഫോടനത്തിൽ 12 പേർക്ക് പരിക്കേറ്റു. അടുക്കള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലെ ഒാക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വിക്ടോറിയആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 15 November
100 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിക്കും
ബെംഗളുരു: പ്രതിവർഷം 50 കോടിയിലധികം വരുമാനമുള്ള റെയിൽവസ്റ്റേഷനുകളിൽ ദേശീയ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശത്തെ തുടർന്ന് ബെംഗളുരുവിലെ റെയിൽവേ സ്റ്റേഷനുകളിലടക്കം ദേശീയ പതാക സ്ഥാപിക്കും. എ…
Read More » - 15 November
മീടൂ ആരോപണം; നടൻ അർജുന്റെ പരാതിയിൽ പോലീസെടുത്ത കേസ് റദ്ദാക്കണം: ശ്രുതി ഹരിഹരൻ
ബെംഗളുരു: മീടൂ വിവാദത്തിൽ കുടുങ്ങിയ അർജുൻ തനിക്കെതിരെ നൽകിയ കേസ് റദ്ദാക്കണമെന്ന് ശ്രുതി ഹരിഹരൻ ആവശ്യപ്പെട്ടു. ഒക്ടോബർ 25 ന് നടിക്കെതിരെ അർജുൻ ബെംഗളുരുവിലെ സൈബർ ക്രൈം…
Read More » - 15 November
ചൈൽഡ് ലൈൻ കുഞ്ഞുങ്ങൾക്ക് തുണയായി : രക്ഷപ്പെടുത്തിയത് 1221 കുട്ടികളെ
ബെംഗളുരു: 1221 കുട്ടികളെ ആറ് മാസത്തിനിടയിൽ ലൈംഗിക ചൂഷണം, ബാലവേല , ഭിക്ഷാടനം എന്നിങ്ങനെയുള്ള അപകടകരമായ സാഹചര്യത്തിൽ നിന്നും ചൈൽഡ് ലൈൻ രക്ഷപ്പെടുത്തി. ഇതിൽ യശ്വന്ത്പുര, കെഎസ്ആർസിറ്റി…
Read More » - 15 November
തൃപ്തി ദേശായിയോ? അവര്‍ ആരാണ് ? ചോദ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: തൃപ്തി ദേശായി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് തമാശ രൂപേണ…
Read More » - 15 November
റോഡുകൾ കുത്തിപ്പൊളിച്ചു; നഷ്ടപരിഹാരമായി ലഭിക്കുന്നത് 45 കോടി രൂപ
ബെംഗളുരു: ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാനായി റോഡുകൾ കുത്തിപ്പൊളിച്ചതിനു ജല വിതരണ അതോരിറ്റിയാണ് ബിബിഎംപിക്ക് 45 കോടി നഷ്ടപരിഹാരമായി നൽകിയത്. പുതുതായി ടാർചെയ്ത റോഡുകൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ കുഴിച്ചത്.കുഴികൾ…
Read More » - 15 November
ഭരണഘടനയ്ക്ക് മേലെയല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ചർച്ച പ്രഹസനമെന്ന് ബിജെപി
തിരുവനന്തപുരം: ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിഷയത്തിലെ സര്‍വ്വ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവതി പ്രവേശനവിധി നടപ്പിലാക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More »