India
- Nov- 2018 -9 November
എ.സി മുറികളിലിരിക്കുന്ന അര്‍ബന്‍ നക്സലുകള്‍ ആദിവാസികളുടെ ജീവിതം നശിപ്പിക്കുന്നു, കോൺഗ്രസ് ഇവരെ പിന്തുണയ്ക്കുന്നു : പ്രധാനമന്ത്രി
നഗരങ്ങളിലുള്ള അര്‍ബന്‍ നക്സലുകള്‍ ആദിവാസികളുടെ ജീവിതം നശിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ഇവർക്ക് പിന്തുണ നൽകുന്നത് കോൺഗ്രസ്സ് ആണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഭാഗത്ത്…
Read More » - 9 November
കുടുംബത്തെ സി.പി.എം ഭീഷണിപ്പെടുത്തുന്നു, ഗവര്‍ണര്‍ക്ക് എം എം ലോറൻസിന്റെ മകളുടെ പരാതി
തിരുവനന്തപുരം: മകന് ഇമ്മാനുവേൽ ബി.ജെ.പി പരിപാടിയില്‍ വേദി പങ്കിട്ടതിന്റെ പ്രതികാരമായി തന്റെ ജോലി നഷ്ടപ്പെടുത്താന്‍ സി.പി.എം ശ്രമിക്കുന്നെന്നാരോപിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശ…
Read More » - 9 November
ശ്രീധരന് പിള്ളയ്ക്കെതിരെ ജാമ്യമില്ലാ കേസ് : ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി
കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയ്ക്കെതിരെ കേസെടുത്തതില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.കേസ് റദ്ദാക്കണമെന്ന ശ്രീധരന്‍പിള്ളയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തനിക്കെതിരായ കേസ്…
Read More » - 9 November
മനുഷ്യബലി നിര്‍ത്തലാക്കാന്‍ ജീവത്യാഗം ചെയ്ത രാജ്ഞിയുടെ ഒാര്‍മ്മക്കായി ചേരിതിരിഞ്ഞ് പരസ്പരം കല്ലെറിയുന്ന ആചാരം
ഹിമാചല്‍ പ്രദേശ് : ദീപാവലി ദിനത്തില്‍ ഗ്രാമത്തിലെ നൂറുകണക്കിന് വരുന്നയാളുകള് തൊട്ടടുത്തുളള ദേവിക്ഷത്രത്തില് അനുഗ്രഹത്തിനായി ഒത്ത് കൂടും. തുടര്‍ന്ന് ദേവിയുടെ സന്നിധിയില്‍ തന്നെ തൊട്ടടുത്തുളള വിജനമായ ഒരു മെെതാനത്തേക്ക്…
Read More » - 9 November
നാളെ ടിപ്പു സുൽത്താൻ ജയന്തി; കുടകിൽ മലയാളികൾ ആശങ്കയിൽ, നാളെ ബന്ദ്
മടിക്കേരി: ടിപ്പു ജയന്തിയാഘോഷത്തില്‍ പ്രതിഷേധിച്ച് കുടകില്‍ വെള്ളിയാഴ്ച ബന്ദ് ആചരിക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ‘ടിപ്പു ജയന്തി വിരോധി ഹൊരട്ട’ സമിതിയാണ് ബന്ദിന് ആഹ്വാനം…
Read More » - 9 November
‘അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്താണ് പിണറായിയുടെ ഭ്രാന്തൻ പോലീസ്, മർദ്ദനത്തിൽ വിശ്വാസിയുടെ അമ്മയുടെ അവസ്ഥ മോശം’ -വി വി രാജേഷ്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറുന്ന നടപടിയാണ് പിണറായിയുടെ ഭ്രാന്തൻ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതിന്നു ബിജെപി നേതാവ് വി വി രാജേഷ്.…
Read More » - 9 November
കുംകി ആനയുടെ ആക്രമണം, 49കാരന് മരിച്ചു
ഒഡിഷ: ഒഡീഷയിലെ സത്കോസിയ വന്യജീവി സങ്കേതത്തില്‍ 49 കാരനെ കുംകി ആന കുത്തികൊന്നു.നവംബര്‍ എട്ടിന് 11.45 ഓടെയായിരുന്നു സംഭവം.മതിയസഹി സ്വദേശി സുദുര് പ്രധാനാണ് കൊല്ലപ്പെട്ടത്.മഹൗട്ട് വന വകുപ്പിന്റെ…
Read More » - 9 November
ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി.ജോര്‍ജ്
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വ്യക്തിപരമായിപ്പോയി എന്നുള്ള തോന്നല്‍ തനിക്കുള്ളതിനാല്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു…
Read More » - 9 November
VIDEO: ഇളയ ദളപതി അകത്താകുമോ?
വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ സര്‍ക്കാരിനെ പിടിവിടാതെ വിവാദങ്ങള്‍ മുറുകുന്നു.ചിത്രം തമിഴ്നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നു എന്നാണ് ആരോപണം. സര്‍ക്കാര്‍ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമാണെന്നും സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്വ…
Read More » - 9 November
കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നൽകി മായാവതി
ന്യൂഡൽഹി: 2019 ലെ ലോകസഭാ ഇലക്ഷനിൽ പ്രതിപക്ഷ വിശാല ഐക്യത്തിന് കനത്ത തിരിച്ചടി നൽകി മായാവതിയുടെ പിന്മാറ്റം. .ഈ തിരുമാനം ഏറ്റവും കൂടുതല്‍ സഹായകമാവുക ബിജെപിക്കാണ്. നിയമസഭാ…
Read More » - 9 November
VIDEO: അങ്കത്തിനുമുന്നേ തമ്മിലടി
രാജസ്ഥാനില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണ കണ്ടെത്തനാവാതെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ തര്‍ക്കം രൂക്ഷം. ഈ…
Read More » - 9 November
വിവാദങ്ങള്‍ ഒഴിയാതെ ‘സര്‍ക്കാര്‍’ ;എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിൽ
ചെന്നൈ: തമിഴ് താരം വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് സർക്കാർ. ചിത്രത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് തമിഴ്നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ വിജയ്യുടെ കട്ടൗട്ടുകളും ഫ്ലക്സുകളും തീയേറ്ററിന്…
Read More » - 9 November
‘അയ്യപ്പന് ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയത്’; രഹ്ന ഫാത്തിമയ്ക്ക് കോടതിയുടെ വിമർശനം
കൊച്ചി: ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി. പരിഹാസപൂർവ്വം പോസ്റ്റിട്ട ശേഷം ശബരിമലയ്ക്ക് പോയതിനാണ് ആക്ടിവിസ്റ്റ് രെഹ്ന ഫാത്തിമയെ കോടതി വിമർശിച്ചത്. രഹനാ ഫാത്തിമയുടെ മുന്‍കൂര്‍…
Read More » - 9 November
ശ്രീനിവാസ റെഡ്ഡിയിൽനിന്ന് പിടിച്ചെടുത്ത 60.35 കോടി രൂപയും കള്ളപ്പണമെന്ന് കണ്ടെത്തി
ന്യൂഡല്‍ഹി: ടിആര്‍എസ് നേതാവ് പി.ശ്രീനിവാസ റെഡ്ഡിയിൽനിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 60.35 കോടി രൂപയും കള്ളപ്പണമെന്ന് കണ്ടെത്തി. ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ്…
Read More » - 9 November
രാജ്യം കരുതിയിരിക്കുക; നിരോധനമേര്‍പ്പെടുത്തിയിട്ടും ബ്ലൂവെയിലിന്റെ 50 ടാസ്ക്കുകള് ഇന്റര്‍നെറ്റില്‍
കല്‍പ്പറ്റ: രാജ്യത്തിനകത്തും പുറത്തുമായി നിരവധിപേരുടെ ജീവനെടുത്ത കൊലയാളി ഗെയിം വീണ്ടും തലപൊക്കുന്നു. രാജ്യത്ത് നിരോധിച്ച ഈ ഗെയിമിന്റെ 50 ടാസ്കുകളാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നത്.റഷ്യയില്‍ 120 പേരുടെയും ഇന്ത്യയില്‍…
Read More » - 9 November
നികേഷ് കുമാർ കെ.എം ഷാജിയെ കുടുക്കിയ ലഘുലേഖ ഇതാണ്, മോദിയെ വാനോളം പുകഴ്ത്തിയ പ്രസംഗവും ചർച്ചയാകുന്നു
കണ്ണൂര്‍: അഴീക്കോട് എം.എല്‍.എ കെ.എം ഷാജി അയോഗ്യനാണെന്ന് വിധിച്ചതിന് പിന്നില്‍ കോടതി പ്രധാനമായി പരിഗണിച്ചത് ഒരു ലഘുലേഖയായിരുന്നു. തന്റെ ചിത്രം ആലേഖനം ചെയ്ത് അച്ചടിച്ച ലഘുലേഖയിലൂടെ കടുത്ത…
Read More » - 9 November
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സൂചന
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന് സൂചന. യുവതി പ്രവേശനത്തെ സര്‍ക്കാരും സി.പി.എമ്മും അനുകൂലിച്ച വേളയില്‍ പല സാഹചര്യങ്ങളിലും പത്മകുമാര്‍ ഈ നിലപാടിനെ…
Read More » - 9 November
വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കുന്ന പൂവാലസംഘം കുടുങ്ങി, തീവ്രപ്രണയമാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രണയചിഹ്നം വരച്ച ചോരയൊലിപ്പിക്കുന്ന ചിത്രം വാട്സ്ആപ്പില്‍ അയച്ചുകൊടുക്കും
കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കാന്‍ പ്രത്യേക തന്ത്രങ്ങളുമായി പൂവാലസംഘം രംഗത്ത്. വാട്സാപ്പിലൂടെയാണ് ഇവരെ വലവീശിപ്പിടിക്കുന്നതു. വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് സഹപാഠികളില്‍ നിന്നുമാണ്. പെൺകുട്ടികളെ…
Read More » - 9 November
ശബരിമല പ്രതിഷേധം: യുവാവിനെയും ക്യാൻസർ രോഗിയായ പിതാവിനെയും മാതാവിനെയും പോലീസ് ക്രൂരമായി മർദ്ദിച്ചു: നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ പേരിൽ തിരുവനന്തപുരം പാലോടില്‍ യുവാവിനും കുടുംബത്തിനും നേരെ പോലീസ് അതിക്രമം. നിലക്കലില്‍ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനും കുടുംബത്തിനും നേരേ പോലീസ് അതിക്രമം.…
Read More » - 9 November
അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും കിട്ടിയില്ലെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ ചെയ്യും : കോടിയേരി
വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് . എന്ത് വന്നാലും…
Read More » - 9 November
വജ്ര ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ഇന്ന് മുതൽ സേനയ്ക്ക് സ്വന്തം
ഇന്ത്യന്‍ സേനയുടെ ആയുധപ്പുരയിലെ പുത്തന്‍ ദിവ്യാസ്ത്രങ്ങളായ K9വജ്ര, M777 എന്നീ ഹവിട്സേര് ആര്‍ട്ടിലറി തോക്കുകള്‍ സേനയ്ക്ക് കൈമാറുന്ന ചടങ്ങ് ഇന്ന് നടക്കും. ചടങ്ങില്‍ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്…
Read More » - 9 November
വായു മലിനീകരണം സുരക്ഷിത നിലയെക്കാൾ 10 മടങ്ങ് അധികം; പുകയിൽ മുങ്ങി ഡൽഹി
ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഗുരുതരാവസ്ഥയിൽ. പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് ജനങ്ങൾ ദീപാവലി ആഘോഷിച്ചതോടെയാണ് ഡൽഹി പുകയിൽ മുങ്ങിയത്. സുരക്ഷിത…
Read More » - 9 November
പറഞ്ഞ സമയത്ത് തുണി തയിച്ചു നല്കാന് കഴിഞ്ഞില്ല: തയ്യല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു
തിരുപ്പൂര്‍: പറഞ്ഞ സമയത്ത് തുണി തയിച്ചു നല്കാന് കഴിയാത്തതിലുള്ള മനോവിഷമത്താല്‍ തയ്യല്‍ ജീവനക്കാരി ആത്മഹത്യ ചെയ്തു. പാരപ്പന്ന നഗറിലെ 41 കാരിയായ പദ്മിനിയാണ് ജീവനൊടുക്കിയത്. വിഷക്കല്ല് കഴിച്ചാണ്…
Read More » - 9 November
ചരക്ക് ട്രെയിനിന് തീപിടിച്ചു
മുംബൈ: മുംബൈയില്‍ ചരക്കു ട്രെയിന്‍ തീപിടിച്ച് രണ്ട് വാഗണുകൾ കത്തിനശിച്ചു. മുംബൈയിലെ ദഹനു റെയില്‍വേ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാത്രി 10.45നായിരുന്നു സംഭവം. ഉടൻ തന്നെ വൈദ്യുതിബന്ധം…
Read More » - 9 November
രാജ്യത്തെ പ്രത്യക്ഷവരുമാന നികുതിയില്‍ കേരളത്തിന്റെ സ്ഥാനം ഇങ്ങനെ
കൊച്ചി: രാജ്യത്തെ പ്രത്യക്ഷവരുമാന നികുതിയില്‍ കേരളത്തിന് പന്ത്രണ്ടാം സ്ഥാനനം. 3.84 ലക്ഷം കോടി രൂപയുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 2,491 കോടി രൂപയുമായി ഛണ്ഡീഗഢാണ്…
Read More »